പ്രണയമന്താരം – 2 1

ഡീ മോളെ എങ്ങനെ ഉണ്ട് വീട്…

എന്റെ പൊന്നു മോളെ ഒരു രക്ഷയും ഇല്ലാട്ടോ… എന്താ സമാധാനം.. നല്ല അന്തരീക്ഷo സ്നേഹിക്കാൻ മാത്രം അറിയാവുന്ന ടീച്ചർ പിന്നെ എന്ത് വേണം മോളുസേ…….

അമ്മ ഹാപ്പി അല്ലേടാ….

ഓ ഓക്കേ ആണെടാ…..

അതുമതി….

പിന്നെ നമ്മുടെ കഥാനായകനെ കണ്ടില്ല കേട്ടോ ഒരു മിന്നായം പോലെ കണ്ടു…

എന്താ മോളെ ഉദ്ദേശം…. എന്തൊ മണക്കുന്നല്ലോ…

ഡീ പുല്ലേ നിന്റെ പോക്ക് എങ്ങോട്ടാന്ന് എനിക്കു മനസ്സിലാകുന്നുണ്ട് കേട്ടോ…

ഡീ ഞാൻ ചുമ്മാതെ പറഞ്ഞത് അല്ലെ…

ഒസ്സിനു ഒരു നല്ല അമ്മായി അമ്മയെ കിട്ടിക്കൊട്ടെ എന്ന് വെച്ചപ്പോൾ…..

ആ വേണ്ട മോളെ വേണ്ട മോളെ…

അങ്ങനെ സംസാരിച്ചു അവർ വീട്ടിൽ എത്തി തുളസിയെ ഇറക്കി ആതിര വീട്ടിൽ പോയി…രാത്രിയിൽ അമ്മയും ആയി ആഹാരം കഴിച്ചു തന്റെ പുതിയ വീട്ടിൽ അവർ സ്വസ്ഥം ആയി ഉറങ്ങി… ഒരു പേടിയും ഇല്ലാതെ….

♥️♥️♥️♥️
പിറ്റേന്ന് രാവിലെ കുളിച്ചു കുറി തോറ്റു പൂജ മുറിയിൽ വിളക്ക് വെച്ച് തുളസി തറയിലും വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു അന്നത്തെ ദിവസം തുളസി ആരംഭിച്ചു……

ഒരു നീല ബ്ലാവുസും, പച്ച ദാവണിയും ആയിരുന്നു അവളുടെ വേഷം…

സ്കൂളിൽ പോകുന്ന ടൈം ആയപ്പോൾ കല്യാണി ടീച്ചർ വീടിനു മുൻപിൽ വന്ന് വണ്ടിയുടെ ഹോൺ അടിച്ചു…. ഹുസ്ബൻഡ് ആണ് സ്കൂളിൽ വിടുന്നത്

മോളെ ഞാൻ പോവാണ്.. ok അല്ലെ മോളു… ഉറക്കം ഒക്കെ ഇങ്ങനെ ഉണ്ടായിരുന്നു…… ഇതു മാധവേട്ടൻ എന്റെ ഹസ്ബൻഡ് ആണ്

ഹായ്.. തുളസി…. ഞാൻ മാധവൻ പിന്നെ വിശദമായി പരിചയപ്പെടാട്ടോ

ആ ഹായ് അങ്കിൾ

ന്നായി ഉറങ്ങി കുറച്ചു നാളുകൾക്കു ശേഷം…

എന്നാ ഞാൻ പോവാട്ടോ എന്തേലും ഉണ്ടെകിൽ വിളിക്കു…

ആ ഒക്കെ ടീച്ചറെ..

അന്ന് രാവിലേ തന്നെ പണി ഒക്കെ ഒതുക്കിയ തുളസി ഒറ്റയ്ക്ക് ഇരുന്നപ്പോൾ പറമ്പും കുളവും ഒക്കെ ഒന്ന് കാണാൻ ഇറങ്ങി….

മാവും, വയലും ഒക്കെ കണ്ടു ഒടുവിൽ കുളക്കടവിൽ എത്തി.. തമാര പൂക്കൾ കണ്ടു ഒരു കൊതി വെള്ളത്തിൽ ഇറങ്ങാൻ…..

പയ്യെ.. പയ്യെ ഇറങ്ങി അവസാന പടി ഇറങ്ങിയപ്പോൾ നല്ല വഴുക്കൽ ഉണ്ടായിരുന്നു കാല് തെന്നി ദേവി എന്ന് ഉറക്കെ കരഞ്ഞോണ്ട് വെള്ളത്തിലേക്ക്…….

ഒന്ന് പൊങ്ങി ശാസം എടുക്കാൻ വേണ്ടി…. ആമ്മേ എന്ന് അവൾ അലറി കരഞ്ഞു.. പിന്നയും മുങ്ങി വായിൽ വെള്ളം കേറി.. പിന്നെയും പൊങ്ങി കരയാൻ ശ്രെമിച്ചു അമ്മേ ആദ്യ വട്ടത്തേ പോലെ ശബ്ദം ഉയർന്നില്ല….. പിന്നെയും താന്ന് പോയി വെള്ളം കുടിച്ചു ഇനി രെക്ഷ ഇല്ല എന്നു അവൾക്കു മനസിലായി..ഒന്നുടെ പൊങ്ങി ആഴങ്ങളിലേക്ക് അവൾ പോയി കണ്ണു അടയുന്നതിനു മുൻപ് എന്തോ ഒന്ന് വെള്ളത്തിലേക്ക് താഴുന്നതും തന്നെ മുകളിലേക്ക് വലിച്ചു പൊക്കുന്നതുമായി തോന്നി… ഒരു മിന്നായം പോലെ ഒരു രൂപം അവൾ കണ്ടു…. അപ്പോളേക്കും കണ്ണു പൂർണ്ണമായും അടഞ്ഞിരുന്നു…..

♥️♥️♥️
കണ്ണു തുറക്കുമ്പോൾ ആരോ ശക്തം ആയി വയറിൽ അമക്കുന്നു.. വെള്ളം വായിലുടെ പോകുന്നുണ്ട് കുറച്ചു കഴിഞ്ഞപ്പോൾ മുക്ക് പൊത്തിപിടിച്ചു വായിലേക്ക് ശക്തമായി ഉതുന്നു നെഞ്ഞിൽ അമർത്തുന്നു……. ശക്തമായ ഒരു ചുമയോടെ ഞാൻ ശ്വാസം വലിച്ചു…… ബോധം വന്നു എന്റെ അടുത്ത് പേടിയോടെ ഒരു ചെറുപ്പക്കാരൻ… വല്ലാതെ ആദിയോടെ നോക്കുന്നു….. കണ്ണിൽ സ്നേഹം ആണ് പേടിയും ഉണ്ട്…….

പേടിക്കേണ്ടാട്ടോ ok ആണ് ഞാൻ കൃഷ്ണ…. കല്യാണി ടീച്ചറുടെ മോൻ…

ആ പേര് കേട്ടപ്പോൾ തുളസിയുടെ മിഴികൾ വിടർന്നു… ചുണ്ടിൽ ചെറിയ ഒരു ചിരി വിടർന്നു………

മന്താരചോട്ടിൽ നിക്കുക ആയിരുന്നു കൃഷ്ണ.. വെള്ളത്തിലേക്ക് എന്തോ വീഴുന്ന സൗണ്ട് കേട്ടാണ് കുളത്തിലേക്ക് ശ്രെദ്ദപോയത്.. പിന്നെ അമ്മേ എന്നുള്ള വിളിയും… ഓടി ചെന്ന് നോക്കുമ്പോൾ വെള്ളത്തിൽ ആരോ മുങ്ങി താഴുന്നു….

അവന്റെ അനുജത്തിയുടെ മുഖം മുന്നിൽ തെളിഞ്ഞു ഒന്നും നോക്കില്ല എടുത്തു ചാടി പൊക്കി എടുത്തു..

എല്ലാം ഒക്കെ ആയപ്പോൾ ആണ് തുളസി തന്റെ ശരിരത്തിലേക്ക് നോക്കിയത് ദാവണിയുടെ ഷാൾ എങ്ങോ പോയി…. വെള്ളം നനഞ്ഞതിനാൽ ബ്ലാവുസ് മാറോഡ്‌ ഒട്ടി നിക്കുന്നു… എല്ലാം എടുത്തു പിടിച്ചു നിക്കുന്നു മാറിടം പകുതിയും വെളിയിൽ ആണ്.. കറുത്ത മോഡേൺ ബ്രാ സ്ഥാനം മാറി കിടക്കുന്നു… വയർ പൂർണമായും കാണാം… പൊക്കിൾ കുഴിയിൽ വെള്ളം തളം കെട്ടി കിടക്കുന്നു… അത്രക്കു ഉണ്ട് ആഴം അതിനു.. പാവാട മുട്ട് വരെ കേറി കിടക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *