പ്രണയ പക്ഷികൾ – 6 Like

ഇനി എനികു.. ഒന്നും ചിന്തിക്കാനില്ല.. ഒരു കുറ്റബോധം മാത്രമേ ഉള്ളു.. വിഷ്ണു.. അവനെ.. വെറും.. പിമ്പ് ആക്കി മാറ്റി.. ഞാൻ.. സ്വന്തം പെണ്ണിന്റെ..ശരിരം മറ്റൊരാൾ കവരുമ്പോൾ കാവലിരിക്കേണ്ട അവസ്ഥ…അവന്റെ മുഖത്തു ഞാൻ ഇനി എങ്ങനെ നോക്കും.. “”
അതും പറഞ്ഞു.. അവൾ പൊട്ടികരയാൻ തുടങ്ങി…
അവളുടെ.. കരച്ചിൽ അയാളുടെ മനസ്സിനെ ശരിക്കും അടിയുലച്ചു..
അയാൾ ആ വീഡിയോ.. അവളുടെ.. മുന്പിൽ വെച്ചു തന്നെ ഡിലീറ്റ് ചെയ്തു കൊണ്ട് പറഞ്ഞു..
“”മോളെ.. ധാ ഞാൻ അത് ഡിലീറ്റ് ചെയ്തു.. ഇനി എന്താ ഞാൻ ചെയെണ്ടേ നീ പറ.. എന്ത് വേണമെങ്കിലും ഞാൻ ചെയാം… “”
അവൾ പറഞ്ഞു.. “എന്റെ പോയ മാനം തിരിച്ചു തരാൻ പറ്റുവോ.. ഇല്ലല്ലേ..
അത് അങ്ങനെയാ..പോയത് ഒന്നും തിരിച്ചു കിട്ടില്ല.. വേണമെങ്കിൽ മറകാം പക്ഷെ.. മറക്കാൻ പോലും പറ്റാത്ത ഒരു കാര്യമാണ് ഇപ്പോൾ ഇവിടെ നടന്നത്..
അതൊരിക്കലും ആർക്കും തിരിച്ചു തരാൻ പറ്റില്ല.. മറക്കാനും പറ്റില്ല…
അയാൾ പറഞ്ഞു.. “‘മോളെ.. മോള് വേണമെങ്കിൽ എന്റെ ജീവൻ എടുത്തോളു ഞാൻ ചെയ്ത തെറ്റിന്റെ ആയം ഇപ്പോൾ ആണ് എനിക്ക് മനസിലായത്..മോള്.. ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ.. ഒറ്റയടിക്ക് എന്നെ കൊന്നു കളഞ്ഞേക്ക്..
അയാൾ തന്റെ അവസ്ഥ അവളുടെ മുന്പിൽ പ്രകടിപ്പിച്ചു…””
അവൾ പറഞ്ഞു…
“”തന്നെ കൊന്നത് കൊണ്ട് എന്ത് കാര്യം പോയ മാനം തിരിച്ചു കിട്ടില്ല.. പിന്നെ.. എന്തിനാ.. തന്നെ ഞാൻ കൊല്ലുന്നേ..എന്റെ കൂടെ തെറ്റല്ലേ ഇതു ഇനി പറഞ്ഞിട്ട് കാര്യമില്ല..
നിങ്ങൾ പുറത്തു പോകണം എനിക്ക് ഡ്രസ്സ്‌ മാറണം.. “”
അയാൾ അവളുടെ വാക്കു കേട്ട്.. പുറത്തേക്കു പോയി..
അവൾ തന്റെ സങ്കടം മുഴുവൻ പുറത്തുഇറക്കി കരഞ്ഞു.. കൊണ്ട്.. തന്റെ ഡ്രസ്സ്‌ എടുത്തണിഞ്ഞു…
പുറത്തിറങ്ങിയ.. അയാളെ കണ്ടു..
രവി പറഞ്ഞു.. എന്താ ബോസ്സ്.. എങ്ങനെയുണ്ട്.. അടിച്ചു പൊളിച്ചോ..
ഭാസ്കരന്റെ മുഖത്തെ കുറ്റബോധവും സങ്കടവും കണ്ട.. രവി എന്തോ സംഭവിച്ചു എന്ന് പേടിച്ചു കൊണ്ട് പറഞ്ഞു..
എന്ത് പറ്റി അവൾക്കു എന്തേലും പറ്റിയോ.. അയാൾ മെല്ലെ എഴുന്നേറ്റു അകത്തേക്കു പോകാൻ ഒരുങ്ങിയതും.. ഭാസ്കരൻ ഒരു കൈകൊണ്ട് അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു…
“”ഒന്നും പറ്റിയില്ല.. നീ.. ഇനി.. അവളെ.. തൊടേണ്ട.. നമ്മള്.. ചെയ്തത് തെറ്റാടാ..
അവരു പൊയ്ക്കോട്ടേ.””
രവികു അത് കേട്ട് ദെയ്‌ഷ്യം വന്നു…
“”അത് എങ്ങനെ ശരിയാകും.. കാര്യം കഴിഞ്ഞപ്പോൾ..നല്ല പിള്ള ചമയുന്നോ…
സ്വന്തം കാര്യം മാത്രം നോക്കല്ലേ ബോസ്സേ
ബോസ്സ് മാറിനിൽക്ക്..ഇതുപോലൊരു ചരക്കിനെ ജീവിതത്തിൽ കിട്ടില്ല.. അങ്ങനെ വിട്ടു കളയാൻ പറ്റില്ല ബോസേ “”
അതും പറഞ്ഞു.. രവി അയാളുടെ കൈ മാറ്റാൻ നോക്കി..
ഭാസ്കരൻ പറഞ്ഞു…
“‘ടാ…വേണ്ട..അവളെ.. ഇനി.. നിനക്ക് തൊടാൻ പോലും.. കിട്ടില്ല.. അവളെ. വിട്ടേക്ക്…
രവി പറഞ്ഞു.. അങ്ങനെ അങ്ങ്…വിടാൻ ഉദ്ദേശം ഇല്ല വെറുതെ നീ തടയല്ലെ…
രവി അകത്തേക്കു കടക്കാൻ ശ്രമിച്ചു..
ദേഷ്യം വന്ന ഭാസ്കരൻ.. രവിയുടെ.. നെഞ്ചിൽ പിടിച്ചു..തള്ളി..
രവി തായേക്കു മറിഞ്ഞു വീണു..
“”പറഞ്ഞാൽ കേട്ടുടെടാ.. പന്നീ…
ഭാസ്കരൻ അലറി..
രവിയുടെ കണ്ണുകൾ ദേയ്‌ശ്യം കൊണ്ടു കത്തി.. “”ഡാ.. നീ.. എന്നെ.. തല്ലി അല്ലെ.. അവൻ.. ശക്തിയോടെ എഴുന്നേറ്റു.. ഭാസ്കരന്റെ അടിവയറ്റിലേക്കു ഒരു ചവിട്ടു വെച്ചു കൊടുത്തു…
ഭാസ്കരൻ.. അടിപതറി തായെകു വീണു…
രണ്ടുപേരും.. പോർകോഴികളെ പോലെ അംഗത്തിനു ഒരുങ്ങി…
ഇതൊക്കെ കണ്ടു സ്തംഭിച്ചു നിൽക്കുകയായിരുന്നു വിഷ്ണു..എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് എന്ന് അറിയാതെ.. അവൻ വിറങ്ങലിച്ചു നിന്നു…
“”ഡാ.. നായിന്റെമോനെ.. നീ.. എന്നെ ചവിട്ടാൻ ആയോടാ ഭാസ്കരൻ എഴുന്നേറ്റു അവന്റെ മുഖത്തു ആഞ്ഞടിച്ചു.. ടപ്പേ..
ഭാസ്കരന്റെ.. കരുതുള്ള കൈയുടെ.. അടി താങ്ങാൻ പറ്റാതെ.. രവി തല കുടഞ്ഞു.. കണ്ണിൽ പൊന്നീച്ച പാറിയപോലെ.. തോന്നി.. അയാൾക്.. ചുറ്റും നോക്കിയപ്പോൾ
തല കറങ്ങും പോലെ..
ആ സമയം ആണ് അമല ഡ്രസ്സ്‌ അണിഞ്ഞു പുറത്തു വന്നത്…
അമലയെ കണ്ട.. ഭാസ്കരൻ അവളുടെ നേർക്കു തിരിഞ്ഞു…
“”മോള് പോയിക്കോ ഒരുത്തനും ഇനി നിന്നെ തൊടില്ല.. അയാൾ പറഞ്ഞു..
“”ഡാ..പന്നി.. നിന്നെ.. ഞാൻ.. പിറകിൽ നിന്നും രവിയുടെ അലർച്ച കേട്ടതും തിരിഞ്ഞു നോക്കിയ ഭാസ്കരന്റെ പള്ളയ്ക് ഒരു ഇരുമ്പ്ദണ്ട് കയറിയിരുന്നു..
അവന്റെ അടിവയറ്റിൽ ഒരു തരിപ്പ് അനുഭവപെട്ടു.. ഭാസ്കരൻ മെല്ലെ നിലത്തു ചെരിഞ്ഞു വീണു…
അവിടമാകെ ചോരച്ചാൽ ഒഴുകി..
രവി അമലയെയും വിഷ്ണുവിനെയും ഒരു നോക്കു നോക്കി.. കാട്ടിലേക്കു ഓടി മറഞ്ഞു…
അമല അത് കണ്ടു.. പേടിച്ചു കരഞ്ഞു പോയി.. വിഷ്ണുവും.. ആകെ.. തരിച്ചുനിന്നിരുന്നു….അയാൾ കുറച്ചു സമയം വേദന കൊണ്ടു പുളഞ്ഞു..പെട്ടന്ന് ശരീരം നിലച്ചപോലെ കിടന്നു..
അയാളെ തന്നെ നോക്കി തരിച്ചു നിൽക്കുന്ന അമലയെ വിഷ്ണു വേഗം മാറോടു ചേർത്ത് കൊണ്ട് പറഞ്ഞു.. “”അമ്മു.. വാ.. ഇവിടെ നിൽക്കേണ്ട നമ്മുക്ക് പോകാം..അവൾ ആ ശരീരം തന്നെ നോക്കി കൊണ്ട് ആ ഇരുട്ടിൽ പതിയെ അവന്റെ കൂടെ നടന്നു…
ചുറ്റും ചിവിടുകളുടെ ശബ്ദം മാത്രം പക്ഷെ നിലാവെളിച്ചത്തിൽ വഴി കാണുന്നുണ്ട്…
അവൾ ആകെ.. പേടിച്ചു..മാനസികനില തെറ്റിയ പോലെ.. അവന്റെ ഷോള്ഡറില് തല വെച്ചു…

Leave a Reply

Your email address will not be published. Required fields are marked *