പ്രണയ പക്ഷികൾ – 1 Like

അവൻ പറഞ്ഞു… ഡി… അവളെ… ഞാനെന്താ നോക്കാത്തതെന്നു അറിയോ… എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല… നമ്മളെ പോലെ ഉള്ള ഒരു പെണ്ണല്ല അവൾ… അവൾക്കിതൊക്കെ ഒരു ടൈം പാസ്സായിട്ടാ അവൾ എന്റെ പിറകെ നടക്കുന്നെ… അല്ലാതെ… അവൾക്കെന്നോട് ദിവ്യ പ്രേമമൊന്നും ഇല്ല അത് കൊണ്ട ഞാൻ ഒഴിവാക്കി വിടുന്നെ…
അവൾ പറഞ്ഞു… പിന്നെ… അത് നിനക്കെങ്ങനെ അറിയാം… അവളു. സീരിയസ് ആണോ… അതോ… ടൈം പാസ്സ് ആണോയെന്ന്….നീ ചുമ്മാ അവളെ ഒഴിവാക്കാൻ വേണ്ടി ഓരോന്ന് പറയല്ലേ….
അവൻ പറഞ്ഞു… ആ… മതി… നീ ആ മാറ്റർ വിട്….
അവൾ പറഞ്ഞു… മ്മ്… നീ… എന്തേലും കാണിക്…

അപ്പോഴാണ് അവരുടെ അടുത്തേക് മനു വന്നത്…
ആരാണെന്നല്ലേ… മറ്റാരുമല്ല… നമ്മുടെ അമ്മുവിന്റെ… പിറകെ… നടക്കുന്ന… നിരാശ കാമുകൻ…
അമല പറഞ്ഞു… മ്മ്… എന്താ… മനു…
മനു… പറഞ്ഞു… അത്….. പിന്നെ… ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു….
അവൾ പറഞ്ഞു… ദേ… മനു… പറയുന്നേൽ… വേഗം… പറ…എനിക്ക്… പോകണം…
മനു പറഞ്ഞു… നമ്മുക്കൊന്ന് മാറി നിന്നു സംസാരിച്ചൂടെ…
അവൾ പറഞ്ഞു…. ഇവന്റെ മുന്പിൽ നിന്നും പറയേണ്ട കാര്യങ്ങൾ ആണെങ്കിൽ പറഞ്ഞ മതി… അല്ലെങ്കിൽ പറയേണ്ട….
വിഷ്ണു പറഞ്ഞു… ഡി… പ്രശ്‍നമില്ല ഞാൻ മാറിനിൽകാം…. നിങ്ങൾ സംസാരിചോ….
അവൾ പറഞ്ഞു… ഡാ… നീ… എവിടെയും പോകുന്നില്ല… ഇവന് പറയാനുള്ളത്… നിന്റെ… മുന്പിൽ വെച്ച് പറഞ്ഞാൽ മതി..
മനു പറഞ്ഞു…മ്മ്…എത്ര കാലമായി ഞാൻ നിന്റെ… പിറകെ… നടക്കുന്നു… ഒരു പ്രാവശ്യമെങ്കിലും നിനക്കെന്നോട് പറഞ്ഞൂടെ ഇഷ്ടമാണെന്ന്… ആ… ഒരു… വാക്കു കേൾക്കാൻ എത്ര കാലമായി ഞാൻ കാത്തിരിക്കുന്നു…
അവൾ പറഞ്ഞു..എടൊ… തന്നോട് എത്ര കാലമായി ഞാൻ പറയുന്നു… എന്റെ പിറകെ നടക്കേണ്ട നടക്കേണ്ട..എന്ന് .. എന്നിട്ട് ഒരു നാണവുമില്ലാതെ എന്തിനാടാ എന്തിനാടാ എന്റെ പിറകെ നടക്കുന്നെ….
മനു പറഞ്ഞു… ഇഷ്ടമായത് കൊണ്ട് എന്റെ മനസ്സിൽ നീയല്ലാതെ വേറെ ഒരാളും വരില്ല.. നിന്നെ എനിക്ക് അത്രയ്ക്കും ഇഷ്ടമ…നിനെക്കെന്താ എന്നെ പ്രണയിച്ചാൽ….
അവൾ പറഞ്ഞു… എന്റെ പോന്നു ചേട്ടാ… ഇ.. പ്രണയമെന്നൊക്കെ പറയുന്നത് രണ്ടുപേർക്കും തോന്നണ്ടേ എന്നാലല്ലേ അത് പ്രണയമാകു… എന്ത് ചെയ്യാനാണ് എനിക്ക് ചേട്ടനോട് അത്… തോന്നുന്നില്ല… എനിക്ക് ധാ…. ഇവനെ ഇഷ്ടമാ…ഇവന് എന്നെയും… അവൾ വിഷ്ണുവിനെ നോക്കികൊണ്ട് പറഞ്ഞു…
അത് കേട്ടു വിഷ്ണു ഒന്നു ഞെട്ടിപ്പോയി…
ഇവളെന്തുവാ ഇ പറയുന്നേ… ഇഷ്ടമോ… ആർക്… ഇനി.. ഇവൾക്ക്… എന്നെ… ഇഷ്ടമായിരിക്കുവോ.. ഏയ്യ്… അവനങ്ങനെ ചുമ്മാ ആലോചിച്ചിരുന്നു…
അവൾ പറഞ്ഞു… കേട്ടാലോ… മനു… ഇതാണ്… സംഭവം… എനിക്ക്… നിന്നെ… പ്രണയിക്കാൻ… കഴിയില്ല…
മനു പറഞ്ഞു.. മ്മ്… ശരി… പക്ഷെ.. എനിക്ക്… നിന്നെ… പ്രണയിക്കാമല്ലോ… അതിനു..നിന്റെ സമ്മതം വേണ്ടല്ലോ…
അവൾ പറഞ്ഞു… നിന്നോടു ഇനി… ഞാൻ ഒന്നും പറയുന്നില്ല… നീ… എന്തെങ്കിലും ചെയ്…വാ.. വിഷ്ണു… നമ്മുക്ക്… പോകാം… അവൾ വിഷ്ണുവിന്റെ കൈ പിടിച്ചു നടന്നു…. അവർ നേരെ ക്ലാസ്സിലേക്ക് പോയി….

എക്സാം കഴിഞ്ഞു ആദ്യം പുറത്തു വന്നത് അമല ആയിരുന്നു…..
വിഷ്ണിവിനു എക്സാം കഴിയാതത്തു കൊണ്ട്. അവനെയും കാത്തു അവൾ…. കോളേജ് മുറ്റത്തെ ആൽമരചോട്ടിൽ ഇരുന്നു…
അപ്പോഴാണ് അവളുടെ അടുത്തേക് ആതിര വന്നത്…
അമലയുടെ കൂട്ടുകാരിയാണ്… ആതിര…
ആതിര പറഞ്ഞു…. ഡി… നിന്നെ.. ഞാൻ…..എവിടെയൊക്കെ തിരഞ്ഞു…
അമല പറഞ്ഞു… അതിനു… ഞാൻ… എവിടേം പോയില്ലല്ലോ… ഇവിടെ തന്നെ ഉണ്ടായിരുന്നു…
ആതിര പറഞ്ഞു… ഡി… നിന്നോടൊരു കാര്യം… പറയാനുണ്ട്… നിന്റെ.. അഭിപ്രായം അറിഞ്ഞു… വേണം… ബാക്കികാര്യം നോക്കാൻ…
അമല പറഞ്ഞു… മ്മ്… എന്താ… അത്ര… വലിയ… കാര്യം… പറ… കേൾക്കട്ടെ…
ആതിര… അവിടെ ഇരുന്നു… പറഞ്ഞു… അത് പിന്നെ… നിനക്ക് അറിയാവുന്ന കാര്യം… തന്നെയാ…
അമല പറഞ്ഞു… നി… കാര്യം പറ.. ചുമ്മാ വട്ടാകല്ലേ…
ആതിര പറഞ്ഞു… എടി… എന്റെ ലവർ ഇല്ലേ… മിഥുൻ… അവൻ എന്നോട് ഇന്ന് എന്നോട്… ഒരു കാര്യം… ആവിശ്യപ്പെട്ട് വന്നു…
അമല പറഞ്ഞു… മ്മ്… എന്താ… കാര്യം…
ആതിര… പറഞ്ഞു… അത്… അവനു…. എന്നെ… ഇന്ന്… രാത്രി… തനിച്ചു… കാണണമെന്ന്…
അമല പറഞ്ഞു… എന്ത്… അവനു നിന്നെ… അയ്യേ… ഇതൊക്കെ എന്തിനാ നി എന്നോട് പറയുന്നേ… എന്നിട്ട് നി എന്നാ പറഞ്ഞു അവനോടു….
ആതിര പറഞ്ഞു… അവൻ പറയുവാ… ഞാൻ രാത്രി…. ഒരു… 12മണിയാകുമ്പോൾ നിന്റെ വീട്ടിന്റെ പിറകിൽ വരാം… നി… ഇറങ്ങി വരണമെന്ന്….
അമല പറഞ്ഞു… എന്നിട്ട് നി സമ്മതിചോ…
ആതിര പറഞ്ഞു…. പിന്നെ… ഞാൻ… അവനോടു… എന്ത്… പറയും… അവനോടു എനിക്ക് വേണ്ടാന്ന് പറയാൻ പറ്റില്ലെടി….
അവൻ എന്നോട് പിണങ്ങിയാൽ എനിക്ക് സഹിക്കില്ല…
അമല പറഞ്ഞു… മ്മ്… എന്നാ ഒരു കാര്യം ചെയ്…. അവൻ പറഞ്ഞത് പോലെ രാത്രി ഇറങ്ങി ചെല്ല്…. അല്ലാതെ ഞാൻ എന്ത് പറയാനാ….
ആതിര പറഞ്ഞു… എനിക്ക്… പേടിയാ… അവൻ… എന്നെ… എന്തേലും… ചെയ്താലോ…
അമല പറഞ്ഞു… നിന്നെ പോലൊരു പാവം പെണ്ണിനെ അവനു കിട്ടിയാൽ എന്താ ചെയേണ്ടതെന്നു അവനു നല്ല പോലെ അറിയാം… അത് കൊണ്ടല്ലേ രാത്രി ഇറങ്ങി വരാൻ പറഞ്ഞത്… അവൻ നിന്നെ… പിഴിഞ്ഞു ചാറെടുക്കും….
ആതിര പറഞ്ഞു… പോടീ… അവൻ അങ്ങനെയൊന്നും ചെയ്യില്ല… അവൻ പാവമാ….
അമല പറഞ്ഞു… മ്മ്മ്… കാണാം… നാളെ… വയറും… വീർപ്പിച്ചു വരാതിരുന്നാൽ മതി…
ആതിര നാണിച്ചു… തല തായ്തികൊണ്ട് അമലയുടെ ഷോൾഡറിൽ ഒരു അടിവെച്ചു കൊടുത്തു കൊണ്ട് പറഞ്ഞു… പോടീ.. പട്ടി…
അമല പറഞ്ഞു… ഡി… പിന്നെ… ഞാൻ… ചുമ്മാ…. പറഞ്ഞതാട്ടോ… അവന്റെ…വാക്കു കേട്ടു നി ഇറങ്ങി ചെന്നാൽ… അവസാനം പണിയാകുവെ….
ആതിര പറഞ്ഞു… മ്മ്… പക്ഷെ…. അവനെ… പിണകാൻ എനിക്കാവില്ലെടി… മ്മ്… എന്തേലും ആവട്ടെ…. അവൻ എന്നെ… ചെയ്യുന്നേൽ ചെയ്യട്ടെ.. ഇന്ന് ഞാൻ അവൻ വന്നാൽ ഇറങ്ങും….
അമല പറഞ്ഞു… മ്മ്… നിന്റെ… ഇഷ്ടം… പക്ഷെ ഒരു കാര്യം പറയാം എന്ത് ചെയുമ്പോയും… ഒന്നു ചിന്തികണം..പെണ്ണിനു മാനത്തിനോളം വരില്ല വേറെയൊന്നും അത് മറക്കരുത്….
ആതിര പറഞ്ഞു… മ്മ്… ശരി… ഞാൻ പോകുവാ…. നാളെ കാണാം….
ആതിര നടന്നകന്നു…..

Leave a Reply

Your email address will not be published. Required fields are marked *