കുളിച്ചു വരുമ്പോയേക്കും അമലയ്ക്ക് മുമ്പിൽ ഫുഡ് റെഡിയായിരുന്നു….
കമല അവളുടെ ഒപ്പം ഇരുന്നു… പറഞ്ഞു… എങ്ങെനെ ഉണ്ടായിരുന്നെഡി എക്സാം ജയിക്കുവോ അതോ… തോൽക്കുവോ…
അമല പറഞ്ഞു… തോല്ക്കാനോ ഞാനോ… മ്മ്…പിന്നെ….
കമല പറഞ്ഞു… മ്മ്… ജയിച്ചാൽ മതി…. ഒരു… പാവം…നമ്മുക്ക്… വേണ്ടിയാ …പുറം രാജ്യത്തിൽ പോയി കഷ്ടപ്പെടുന്നത് എപ്പോഴും ഓർമ വേണം….
അമല പറഞ്ഞു…എന്റെ അമ്മേ… ഇതൊക്കെ പറയാൻ ഞാൻ എന്താ ചെയ്തേ… ഞാനെന്താ… ഒന്നും പടിക്കാറില്ലേ… നല്ല മാർക്കു വാങ്ങിക്കാറില്ലേ പിന്നെ എന്താ….
കമല പറഞ്ഞു…. വയസ്സായ പെണ്കുട്ടി ഉള്ള ഒരു അമ്മയുടെ മനസിലെ ആദി നിനക്ക് മനസിലാവില്ല… അത് അറിയണമെങ്കിൽ നി ഒരു അമ്മയാകണം അപ്പോയെ നിനക്കതു മനസിലാകു….
അമല പറഞ്ഞു… ശരി… മതി… പറഞ്ഞത്…. എനിക്ക് എല്ലാം മനസിലാകും അമ്മ ഇനി ഒന്നും പറയേണ്ട…..
അവൾ വേഗം കഴിച്ചു എഴുന്നേറ്റു..
അന്ന് രാത്രി…. അവൾ… ഉറങ്ങാതെ വിഷ്ണുവിനെയും സ്വപ്നം കണ്ടിരുന്നു….
ഇതുവരെ വിഷ്ണുവിനെ ഒരു നല്ല കൂട്ടുകാരൻ എന്നതിലപ്പുറം മറ്റൊന്നുമായി കണ്ടിരുന്നില്ല… പക്ഷെ… ഇന്നത്തെ… ആ… വർത്തമാനവും… അവന്റെ…ശരീരത്തിന്റെ സ്പർശനവും തന്റെ അവനോടുള്ള ചിന്തകൾ എല്ലാം മാറ്റിയിരിക്കുന്നു… അവനോടു തനിക്കെന്താ പ്രണയമാണോ അതോ കാമമോ…. അവൻ എന്നെ…. അങ്ങനെ കാണുമോ… അവനെ…കുറിച്ച് ഞാൻ അങ്ങനെ ചിന്തിക്കാൻ പാടുണ്ടോ….
അവൾ അങ്ങനെ ചിന്തിച്ചു കിടന്നു….
അവളുടെ മനസ്സിൽ അവനോടുള്ള പ്രണയം മൊട്ടിട്ടു… അവൻ അവളെ… കളിക്കുന്നതോർത്തു ആ നിർവൃതിയിൽ അവൾ ഉറങ്ങി…..
(തുടരും )
