പ്രതികാരം – 1 2

ഡാ, ഞാൻ ഇന്നൊരാളെ കണ്ടു….

ആരെ?

നമ്മുടെ മീരയെ

ഏതു. മീര??……മീര കെ??

ആ, അവളു തന്നെ..

അവളെ തൃശൂർ അപ്പുറം എവിടേയോ അല്ലെ കെട്ടിച്ചു വിട്ടേക്കുന്നെ….

അതേ, അവൾ ഇപ്പോൾ ഇവിടെയുണ്ട്, ഒറ്റ മോളല്ലേ, പിന്നെ അവളുടെ അമ്മയ്ക്ക് സഹായത്തിനു ഇപ്പോൾ ആരുമില്ല…..

സിനിയുടെ ഓർമ്മകൾ ഇരുപതു വർഷം പിന്നിലേക്ക് പോയി.

സിനി, ഷേർലി, മീര….

ഇണ പിരിയാത്ത കൂട്ടുകാർ….

എട്ടാം ക്ലാസ്സിൽ തുടങ്ങിയ സൗഹൃദം പ്ലസ് ടു കഴിയും വരെ നീണ്ടു നിന്നു, അതായത് തന്റെ കല്യാണം കഴിയും വരെ,

ചെത്തുകാരൻ വിശ്വന്റെ മകൾ പഠിക്കാൻ മിടുക്കിയായിരുന്നു….മൂവർസംഘത്തിലെ പഠിപ്പിസ്റ് താൻ ആയിരുന്നു….പക്ഷെ പുതുപ്പണക്കാരൻ വാസുവിന്റെ മകന് പെണ്ണ് ചോദിച്ചു ആള് വന്നപ്പോ, അച്ഛന്റെ സന്തോഷം എറിഞ്ഞുടക്കാൻ തോന്നിയില്ല സിനിക്ക്…

വലിയ തറവാട്ടുകാരാണ് മീരയുടെ വീട്ടുകാർ…
സിനി ഓർമയുടെ താളുകൾ മറിച്ചു….

ഷേർലിയും തരക്കേടില്ലാത്ത ചുറ്റുപാടുകളുള്ള വീട്ടിൽ നിന്നായിരുന്നു…

ഡാ, ഞാൻ ഒരു ദിവസം അങ്ങോട്ടിറങ്ങാം….നിന്നോട് ചില കാര്യങ്ങൾ നേരിട്ട് കണ്ടു പറയാനുണ്ട്. ഞാൻ അടുത്തയാഴ്ച അങ്ങോട്ടിറങ്ങാം. ഷേർളിയുടെ വാക്കുകൾ അവളെ ഓർമകളിൽ നിന്നും ഉണർത്തി. ആ പിന്നെ നിന്റെ നമ്പർ ആ മീരക്ക് കൊടുത്തിട്ടുണ്ട്…..

ഏഹ്, ഓക്കേ, നീ വാ ഇങ്ങോട്ട്.

എന്തോ ചൂടൻ വാർത്ത വീണു കിട്ടിയിട്ടുണ്ട്, അതു പറയാനായിരിക്കും…

പപ്പി ഹോസ്റ്റലിൽ ചേർന്നേപ്പിന്നെ ആകെയൊരു ബോറടിയാണ്…. ഏക ആശ്വാസം ഇവളാണ്

ബിസിനെസ്സിൽ പോലും ചിലപ്പോൾ ശ്രദ്ധിക്കാൻ പറ്റുന്നില്ല….

ചേച്ചിക്ക് പഴയ ഉത്സാഹമില്ലല്ലോ എന്ന് പണിക്കാരി പെണ്ണുങ്ങൾ വരെ കുശുകുശുക്കാൻ തുടങ്ങി.

ചേട്ടൻ ഉള്ളതും ഇല്ലാത്തതും കണക്കാ…

ഇങ്ങനെ തുടർന്നാൽ പറ്റില്ല, തന്റെ ചുവടൊന്നു പിഴക്കുന്നതും നോക്കിയിരിക്കയാണ് ഒരു കൂട്ടം…
പുതുതായി വാങ്ങിയ ആ എസ്റ്റേറ്റിന്റെ കാര്യത്തിൽ മാത്രമാണ് അല്പം പേടി…

ഉണ്ണിയേട്ടാ….

ഹ്മ്

ഞാനിന്ന് എന്റെ പഴയ കൂട്ടുകാരി ഷേർളിയെ കണ്ടു.

എന്നിട്ട് എന്തുണ്ടായി?

എന്നിട്ട് കുന്തം…. ഉണ്ണിയേട്ടനെപ്പോളും കളിയാണ്..

നീ പറേ മോളെ..

ഇന്ന് ടൗണിൽ പോയപ്പോ കണ്ടതാണ്, അവൾ അവിടെ ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്..മീര ഒന്നു നെടുനീർപ്പിട്ടു…കുറെ ക്ഷണിച്ചു ഞാൻ പിന്നൊരു ദിവസം വരാമെന്നു പറഞ്ഞു..

പറഞ്ഞു വന്നത് അതല്ല, ഞങ്ങൾ ഫ്രണ്ട്‌സ് മൂന്നു പേരെ അറിയില്ലേ, ആ സിനിയിപ്പോ വലിയ നിലയിലാണ്, ഞാൻ അവളെയൊന്നു വിളിച്ചു നോക്കിയാലോ……ഷേർലി നമ്പർ തന്നിട്ടുണ്ട്.

ഹ്മ്മ് നമ്മുക്ക് നോക്കാം

ശിവദാസ് ആലോചിക്കുകയായിരുന്നു…

7-8 മാസമായി ഗൾഫിൽ നിന്നു പോന്നിട്ടു, ഗൾഫ് എന്നാൽ ദുബായ് മാത്രമല്ലലോ വേറെ എവിടേലും കയറാം എന്ന് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു… ഇതിപ്പോൾ….. ഏജ് ഒരു പരിധി കഴിഞ്ഞാൽ ജോലി കിട്ടാൻ വലിയ പാടാണെന്നു നജീബ് ഉപദേശിച്ചതാണ്… അവനു പക്ഷെ എല്ലാ സത്യവും അറിയില്ലലോ…

എല്ലാം തന്റെ കുഴപ്പം തന്നെ.

അന്നൊരു ശനിയാഴ്ചയായിരുന്നു…

എന്താ ഷൈനി മാഡം പതിവില്ലാതെ….

ഏ…പെന്റിങ് വർക്ക്‌ ഉണ്ട് മാഷേ….ഈവെനിംഗ് ലേറ്റ് ആവാൻ പറ്റില്ലല്ലോ…..ഇന്ന് എന്തെങ്കിലുമൊക്കെ തീർക്കണം….ഞാൻ നടക്കട്ടെ..

ഷൈനി അക്കൗണ്ട്സ് ഡിപ്പാർട്മെന്റ് ആണ്……വശ്യമായ മുഖം, പഴയകാല മലയാള സിനിമാ നടികളുടെ പോലുള്ള ശരീരം…..മാന്യമായ ഡ്രസിങ്…..

അവൾ നടക്കുന്നത് അയാൾ നോക്കി നിന്നു.. വലിപ്പമുള്ള അവളുടെ പിൻഭാഗം വസ്ത്രത്തിനുള്ളിൽ തെന്നിക്കളിക്കുന്ന കാഴ്ച അയാളെ ഉണര്ത്തി….

ശിവദാസ് ബാത്‌റൂമിലേക്ക് നടന്നു…

ശിവദാസിന്റെ കണ്ണിലെ തിളക്കം ഷൈനി ശ്രദ്ധിച്ചിരുന്നു….. സുന്ദരൻ, കറുത്തൻ, വലിയവൻ…

വലിയവൻ…തന്റെ കൂട്ടുകാരി ഷെറിൻ ആണ് പറഞ്ഞത് അവളോടൊപ്പം വാനിൽ വരുന്ന ഫിലിപ്പീനി പെണ്ണ് കൂട്ടുകാരിയോട് പറയുന്നത് കേട്ടെന്നു…

ശിവദാസ് ബനാനാ വെരി ബിഗ്.

താൻ എന്തൊക്കെയാണ് ആലോചിക്കുന്നത്, ഛീ…ഷേർലി ജോലിയിൽ മുഴുകി….

അങ്ങനെ ശനിയാഴ്ചകളും തിങ്കളാഴ്‌ചകളുമെല്ലാം കൊച്ചുവർത്തമാനങ്ങളും മറ്റുമായി കടന്നു പോയി….

Leave a Reply

Your email address will not be published. Required fields are marked *