പ്രതികാരം – 1 2

ആ ഷൈനി മാഡം, ഞാൻ ഇന്ന് നിങ്ങളുടെ ആ വഴിക്കു ഇറങ്ങുന്നുണ്ട്, ഞാൻ ഡ്രോപ്പ് ചെയ്യാം, നമ്പർ തരൂ മിസ്സ്ഡ് കാൾ അടിക്കാം, ഇറങ്ങാറായാൽ വിളിച്ചാൽ മതി….
എന്ത് ചെയ്യണം…ഇവിടെ ഇതൊക്കെ സർവ സാധാരണമാണ്, എന്നാലും.

അല്ലെങ്കിൽ എന്റെ നമ്പർ നോട്ട് ചെയ്തോളൂ.

ഏഹ് വേണ്ട…ദാ നമ്പർ, മിസ്സ്‌ കാൾ അടിച്ചോ…

ദാസ് അവളെ അന്ന് ഡ്രോപ്പ് ചെയ്തു.

സരസ്സനാണ് അയാൾ, വളരെ ഡീസന്റ് പെരുമാറ്റം, താൻ സീറ്റ്‌ ബെൽറ്റ്‌ ഇടുന്ന ടൈമിൽ അയാളുടെ കണ്ണുകൾ അയാളെ കബളിപ്പിച്ചോ എന്നൊരു സംശയം ഇല്ലാതില്ല, അയാളെ കുറ്റം പറയാൻ പറ്റില്ല, അവൾ സ്വയം ചിരിച്ചു….അന്നവൾ അപ്പാർട്മെന്റിൽ നിന്നു കുറച്ചകലേയാണ് ഇറങ്ങിയത്. കുറച്ചു സാധനം വാങ്ങണം എന്ന് പറഞ്ഞു.

ഇപ്പോൾ മിക്ക സാറ്റർഡേസും ദാസ് ആണ് അവളെ ഡ്രോപ്പ് ചെയ്യുന്നത്, ഹസ്ബൻഡ്‌ ഉള്ള ദിവസങ്ങളിൽ അവൾ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു ദാസിനെ ഒഴിവാക്കും, ഒന്നും ഉണ്ടായിട്ടല്ല എന്നാലും വെറുതെ എന്തിനാ, തന്റെ മനസ്സിൽ ഒന്നും ഇല്ലലോ അല്ലെ?? തന്റെ ഫ്രണ്ട് അത്ര തന്നെ…

ഷൈനി ഇന്ന് കണ്ടില്ലല്ലോ, ലേറ്റ് ആവുമോ?

ഇല്ലാ ഇന്ന് ഞാൻ വരുന്നില്ല, മെസ്സേജ് അയക്കാൻ ഇരിക്കുകയായിരുന്നു….ഇന്നെന്റെ ഒരു പഴയ ഫ്രണ്ട് വരുന്നുണ്ട്….ഒരുപാട് നാളായി അവളെ കണ്ടിട്ട്…

സ്പെഷ്യൽ എന്തേലും ഉണ്ടോ?

ആഹ്, അങ്ങനെ പറയാം.. ഹഹ

ഓക്കെ നമ്മളെ ഓക്കെ ഒന്നു പരിഗണിക്കാം ട്ടാ.

ഷൈനി ഒന്നും പറഞ്ഞില്ല…..

കുറെ കഴിഞ്ഞു ദാസിന്റെ ഫോൺ അടിച്ചു, ഷൈനി ആണല്ലോ….

എന്താ ഷൈനി?

അവൾ പറ്റിച്ചുഡോ, ഇന്ന് വരുന്നില്ലെന്ന്..നാളെ ഓഫീസിൽ വരാമെന്നു, അവിടെ അവൾക്കു ആരെയോ പരിചയം ഉണ്ടത്രേ…

ഇനി എന്താ പ്ലാൻ, ഓഫീസിൽ വരുന്നുണ്ടോ?

ഷൈനി എന്താ പറയേണ്ടത് എന്നാലോചിക്കുകയെണെന്നു കുരുട്ടു ബുദ്ധിയായ ശിവദാസിന് മനസ്സിലായി..അയാൾ ഒരു ചൂണ്ടയെറിയാൻ തീരുമാനിച്ചു..

ഹലോ, ഫുഡ്‌ വേസ്റ്റ് ആവും എന്ന പേടി വേണ്ട ട്ടോ,

ഷൈനി ഒന്നും മിണ്ടിയില്ല ആദ്യം … പിന്നെ മെല്ലെ പറഞ്ഞു…

ദാസ്…ഉച്ചയൂണ് ഇവിടുന്നാവാം…..

വിഭവസമൃദ്ധമായ സദ്യ തന്നെയാണ് ഷൈനി കൂട്ടുകാരിക്ക് ഒരുക്കിയിരുന്നത്…..ചിക്കൻ, ഫിഷ് എല്ലാം ഉണ്ടായിരുന്നു…ബീഫ് ഇല്ലായിരുന്നു… കൂട്ടുകാരി ചിലപ്പോ അതു കഴിക്കില്ലായിരിക്കും..

മാംസാഹാര പ്രിയനാണോ എങ്കിൽ നിങ്ങൾ ക്രിസ്ത്യൻ അല്ലെങ്കിൽ മുസ്ലിം പെൺകുട്ടിയെ കെട്ടണം, ശിവദാസ് മനസ്സിൽ പറഞ്ഞു…

എങ്ങനെയുണ്ട്??

അടിപൊളി, നാട്ടിൽപ്പോയി വല്ല സ്റ്റാർ ഹോട്ടലും തുടങ്ങിക്കൂടെ…..

കളിയാക്കല്ലേ….
അയ്യോ കളിയാക്കിയതല്ല, സത്യം ഇത്ര ടേസ്റ്റി ഫുഡ്‌ ഞാൻ അടുത്തെങ്ങും കഴിച്ചിട്ടില്ല. ഷൈനിയെ പോലെ തന്നെ ഉണ്ട്

ഷൈനിയുടെ മുഖമൊന്നു തുടുത്തു.

അല്ല കഴിക്കാൻ ഉള്ളത് മാത്രേ ഉള്ളൂ..??

ഐസ്ക്രീം ഉണ്ട് ഇപ്പോൾ എടുക്കാം.,,,

ഐസ്ക്രീം…ഞാൻ ഉദ്ദേശിച്ചത് വേറേതെങ്കിലും, കളർ വാട്ടർ???

അതു…..

നിങ്ങൾ അച്ചായത്തിമാരുടെ സ്പെഷ്യൽ ഐറ്റം ഇല്ലേ, വൈൻ?? ഇക്കാര്യത്തിൽ നിങ്ങളെ വെല്ലാൻ ഈ ഭൂലോകത്തു ആരും കാണില്ല.

ഞങ്ങൾ അച്ചായത്തിമാർക്ക് ഇതിൽ മാത്രമല്ല മിടുക്കു… ഷൈനി വളരെ പതുക്കെ ദാസ് കേൾക്കുന്നെങ്കിൽ കേട്ടോട്ടെ എന്ന രീതിയിൽ പറഞ്ഞു അടുക്കളയിലേക്കു നടന്നു.

ഒരു കുപ്പിയും ഗ്ലാസ്സുമായാണ് ഷൈനി മടങ്ങി വന്നത്…

ഇതെന്താ ഒരു ഗ്ലാസ്‌?

ഞാൻ കഴിക്കില്ല ദാസ്, കഴിച്ചാൽ ശരിയാവില്ല… അവൾ താഴെ നോക്കി പറഞ്ഞു…

അതെന്താ, കം ഓൺ, അതു പറഞ്ഞാ പറ്റില്ല,

ഒരു കാര്യം ചെയ്യൂ, ഇതു എടുത്തു വച്ചോളൂ, ഞാൻ ഇറങ്ങട്ടെ…ഫുഡ്‌ സൂപ്പർ ആയിരുന്നു, താങ്ക്സ്…..ഏറ്റാൽ ഏറ്റു, ദാസൊരു അമ്പു തൊടുത്തു എഴുന്നേറ്റു നിന്നു.

ദാസ്ക്ക്, നിക്ക് ! എന്താ കുട്ടികളെ പോലെ, പറയുന്നത് മനസ്സിലാക്കാതെ..

എന്നാൽ ഒരു കമ്പനി എങ്കിലും തരൂ, ഒരു സിപ് കുടിച്ചാൽ മതി.

ആഹാ ഇവടെ നല്ല മ്യൂസിക് പ്ലയെർ ഓക്കെ ഉണ്ടല്ലോ…

ആ ആര് കേൾക്കാൻ….കണ്ടപ്പോൾ അന്ന് വാങ്ങാൻ തോന്നി…

നല്ല വൈൻ, മുന്തിരിയാണ്.

ഷൈനി ഒരു സിപ് ഇറക്കി ഗ്ലാസ്‌ അവിടെ വെചു.

Leave a Reply

Your email address will not be published. Required fields are marked *