പ്രഭചേച്ചിയും ഞാനും 2

അമ്മമാരൊക്കെ ഇങ്ങനെ ഉണ്ടാകുമോ ഞാൻ അത്ഭുതപ്പെട്ടുപോയി.അത്രയും ഫ്രണ്ട്‌ലി.അവരുടെ ഭർത്താവ് അതായത് സ്മിതയുടെ അച്ഛൻ വിദേശത്താണ്.അവർ രണ്ടു മക്കളാണ് അവളുടെ ഏട്ടനുംഅച്ഛനും ഒരുമിച്ചാണ്.അവൻ വന്നാൽഇവർ രണ്ടുപേരുടെയും കല്യാണം ഒരുമിച്ച് നടത്തണമെന്ന് അമ്മ അഭിപ്രായം പറഞ്ഞു.അത് കേട്ട് അവളുടെ മുഖത്ത് ചെറുപുഞ്ചിരി വിടർന്നു.അമ്മ അടുക്കളയിലേക്ക് പോയതക്കം എന്താടീ അത് കേട്ടപ്പോൾ നിനക്കൊരു പുഞ്ചിരി എടി കള്ളീ നീയാ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് അല്ലേ.പിന്നല്ലാണ്ട്.

അപ്പോഴേക്കും അമ്മ അരികിലെത്തി രണ്ടുപേരും മൗനം നടിച്ചു പെട്ടെന്ന് തന്നെ മറ്റു വിഷയങ്ങളിലേക്ക് വയുതിനീങ്ങി.വൈകുന്നേരം മടങ്ങാൻ നേരം ഇടയ്ക്ക് ഈ വഴിവാ.വരാം അമ്മേ..അന്ന് നല്ല രസമായിരുന്നു എനിക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.ഓഫീസിൽ വച്ച് അവൾ അമ്മയുടെ നിർബന്ധപ്രകാരം പലവട്ടം ക്ഷണിച്ചു.

ഒരു ദിവസം രാത്രി പരിചയമില്ലാത്ത നമ്പറിൽ നിന്നും കോൾ ഞാൻ മടിയോടെ ഫോണെടുത്തു ചെവിയിൽ വെച്ചു:ഹലോ..ഹലോ അഭിരാമിയല്ലേ.അതെ അഭിരാമിയാണ് ആരാണ്.ഇത് ഞാനാടീ സ്മിതയുടെ അമ്മ..പറ അമ്മേ എന്തൊക്കെയുണ്ട് വിശേഷം.സുഖം നന്നായി പോകുന്നു.മോൾ എന്താ ഈ വഴിക്കൊന്നും വരാത്തത് ഇടക്ക് വരാമെന്ന് പറഞ്ഞു പോയതല്ലേ.വരണമെന്ന് കരുതിയതാ പറ്റിയില്ല ഞാൻ ഭർത്താവിന്റെ വീട്ടിലാ ബുധനാഴ്ച ഞാൻ എൻ്റെ വീട്ടിലേക്ക് കുറച്ചുദിവസം നിൽക്കാൻ പോകും.എനിക്കെന്റെ അമ്മ വീട്ടിലേക്ക് പോകേണ്ടതായിട്ടുണ്ട് ബുധനാഴ്ച അമ്മ വീട്ടിൽ പോയിട്ട് വീട്ടിലേക്ക് പോകാം എന്ന് കരുതുന്നു.എൻറെ അമ്മ വീട് നിങ്ങളുടെ അപ്പുറത്തെ നാട്ടിലാ..എനിക്കറിയാം സ്മിത പറഞ്ഞു കേട്ടിട്ടുണ്ട്.

അന്ന് അവിടേക്ക് പോകുമ്പോൾ അതുവഴി കയറാം അമ്മേ..വാ അന്ന് എൻ്റെ പിറന്നാളാണ്.അതെയോ.പിറന്നാളൊക്കെ ആഘോഷിച്ചിട്ട് ഒരുപാട് നാളായി ഈ പിറന്നാൾ നമുക്കൊന്ന് ആഘോഷിക്കണം ഞാൻ സദ്യ ഉണ്ടാക്കി കാത്തിരിക്കും.ഓക്കേ എന്നാ ശരിയമ്മേ.അന്ന് അമ്മ വീട്ടിൽ പോവാൻ ഓഫീസ് ലീവ് എടുത്തു.

ബുധനാഴ്ച രാവിലെ 10 മണിയോടെ അങ്ങോട്ട് യാത്ര തിരിച്ചു.സ്മിതയുടെ വീട്ടിലെ കോളിംഗ് ബെൽ അമർത്തിയതും അവളുടെ അമ്മ പ്രഭ ചേച്ചി കഥക് തുറന്നു പുറത്തുവന്നു എന്നെകണ്ടതും സ്നേഹപൂർവ്വം അകത്തേക്ക് ക്ഷണിച്ചു.ചേച്ചി പട്ടുസാരി ഉടുത്ത് സുന്ദരിയായിരിക്കുന്നല്ലോ..

പിന്നല്ലാണ്ട് പിറന്നാളിയിട്ട് ഓഞ്ഞ ഡ്രസ്സ് വേണ്ടെന്നുവച്ചു മോളെ..അതേതായാലും നന്നായി.ആ ഓട് മേഞ കൊച്ചുവീട്ടിൽ ഞാൻ എത്തിയത് ഭാഗ്യം പുറത്ത് നല്ല മഴപെയ്യാൻ തുടങ്ങി.ഞാൻ സ്കൂട്ടറിൽ റെയിൻ കോട്ട് ഒന്നും കരുതിയിരുന്നില്ല ഒരു 5മിനിറ്റ് വൈകിയിരുന്നെങ്കിൽ മഴ മുഴുവൻ കൊള്ളേണ്ടി വന്നേനെ..നീ ഇരിക്ക് ഞാൻ ചായ എടുക്കാം എനിക്കുനേരെ ഒരു കസേര നീട്ടി വേണ്ട ചേച്ചി ഞാൻ രാവിലെ പ്രഭാത ഭക്ഷണത്തിന്റെ കൂടെ മാത്രമേ ചായ കുടിക്കാറുള്ളൂ അല്ലാതെ വല്ലപ്പോഴും കുടിച്ചാൽ ആയി ഇപ്പോൾ ഏതായാലും വേണ്ട.സ്മിതക്ക് അന്ന് ലീവില്ല അമ്മ പ്രഭ ചേച്ചി ഞാൻ എത്തിയ വിവരം സ്മിതയെ സന്തോഷത്തോടെ വിളിച്ചറിയിച്ചു.

അമ്മേ അഭിരാമിയെ ഭക്ഷണം ഒക്കെ കഴിച്ചു വൈകുന്നേരം വിട്ടാൽ മതി.അത് പിന്നെ നീ പറയേണ്ടതുണ്ടോ എനിക്കറിയില്ലേ.അതല്ല അമ്മേ അവൾ പല കാരണം പറഞ്ഞു പോവാൻ നോക്കും.അതിനു ഞാൻ വിട്ടിട്ട് വേണ്ടേ.അമ്മ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.ഞാൻ കേൾക്കെ അമ്മ ഫോണിൽ ലൗഡ് സ്പീക്കറിലാണ് സംസാരിച്ചത്.എന്റെകൂടെ കസാരയിൽ ഇരുന്ന് എന്നോട് പലതും ചോദിച്ചറിഞ്ഞു.ഞങ്ങൾ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞ കൂട്ടത്തിൽ സ്മിതയെ ക്കുറിച്ചും ചോദിച്ചു.

സ്മിതക്ക് ചുറ്റിക്കളി വല്ലതും ഉണ്ടോ എന്നമട്ടിൽ എന്തോ സംശയ മുനയോടെ ഉള്ള ചോദ്യം.കുറച്ചു നേരം അവിടെ ഇരുന്ന് സംസാരിച്ചു.കുറച്ചുകഴിഞ്ഞ് അമ്മ അടുക്കളയിലോട്ട് പോയി.എന്റെ ചുമലിൽ ഇരു കൈകൾ പതിഞ്ഞു ഞാൻ ഞെട്ടിത്തരിച്ച് തലയുയർത്തി നോക്കി അമ്മ.അമ്മ എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് ചുമലിലെ കയ്യെടുത്ത് ഇരു കവിളിലും തലോടി.ഞാനാകെ പേടിച്ചു വിറച്ചു.അമ്മ മുമ്പോട്ടു വന്നുഎൻറെ ഇരു കൈകളും പിടിച്ചു വലിച്ചു ഞാൻ കസേരയിൽ നിന്നും ഉയർന്നുപൊങ്ങി.

Leave a Reply

Your email address will not be published. Required fields are marked *