പ്രവാസ ജീവിതം – 1
Author : Joe
കൊച്ചു കഥകളുടെ സ്ഥിരം പ്രേക്ഷകൻ ആണെങ്കിലും, കുറച്ച് കഥകൾക്കുള്ള സ്റ്റഫ് കയിൽ ഉണ്ടെങ്കിലും ഇത് വരെ എഴുതിയിട്ടില്ല.. ജോലി തിരക്കും, ജന്മനാ ഉള്ള മടിയും ആണ് കാരണം..
ആദ്യം എന്നെ തന്നെ പരിചയപ്പെടുത്താം.. എൻ്റെ പേര് ജോ.. ഖത്തറിൽ എൻജിനീയർ ആയി ജോലി ചെയ്യുന്നു.. എൻ്റെ ശരിക്കും പേരിനോട് സാമ്യമുള്ള തു കൊണ്ടും, ഉപയോഗിക്കുന്ന ഡേറ്റിംഗ് അപ്പുകളിൽ ഈ പേര് ആണ് ഉപയോഗിക്കുന്നത് എന്നത് കൊണ്ടും നിങ്ങൾക്കും എന്നെ അങ്ങനെ വിളിക്കാം..
ജോലിയും ,റൂമും പിന്നെ വല്ലപ്പോഴും ഉള്ള കള്ള് കുടിയും ആയി ജീവിതം മുന്നോട്ട് പോകുന്ന സമയം.. ജോലിയുടെ ടെൻഷനും മറ്റും ഇടയിൽ എപ്പഴോ കേരികൂടിയ പുക വലിയും.. അങ്ങനെ ഇരിക്കുമ്പോൾ ആണ് കൂടെ ജോലി ചെയ്യുന്ന സ്റ്റീഫൻ പറഞ്ഞു കുറച്ച് ഡേറ്റിംഗ് സൈറ്റെ നെ പറ്റി അറിയുന്നത്..
അങ്ങനെ ഞാനും ഒരു account തുടങ്ങി.. ആദ്യം ഒക്കെ പീലിക്കുഞ്ഞുങ്ങളോട് (ഫിലിപ്പീൻസ്) വലിയ താല്പര്യം ഇല്ലാതിരുന്നു എനിക്ക്.. കുറെ നാൾ എല്ലാവർക്കും റിക്യൂസ്റും message um അയച്ചിട്ടും കിട്ടിയ മറുപടികൾ കുറവായിരുന്നു.. പിന്നെ ഒരു ദിവസം ഒരു പീലിക്കുഞ്ഞിൻ്റെ മറുപടി കിട്ടി.. jhudes എന്നാണ് പ്രൊഫൈൽ name. കണ്ടാൽ ഒരു 30 വയസ്സ് തോന്നിക്കുന്ന ഒരു സാധാരണ typical peeli.. എങ്ങനെ എങ്കിലും ചാറ്റ് ചെയ്തു വളക്കണം എന്ന് എൻ്റെ മനസ്സ് പറഞ്ഞു.. രണ്ടും കല്പിച്ചു “Can we meet for a coffe..?” എന്നൊരു മെസ്സേജ് അയച്ചു.. ഒട്ടും വൈകാതെ മറുപടിയും വന്നു.. “sure”
അങ്ങനെ കുറെ ദിവസം ചാറ്റ് ചെയ്തു കഴിഞ്ഞപ്പോൾ അവള് മീറ്റ് ചെയ്യാമെന്ന് സമ്മതിച്ചു . Location അയച്ചു തന്നു.. അങ്ങനെ വ്യാഴാഴ്ച വൈകുന്നേരം location IL പോയി അവളെ pick ചെയ്തു. സാധാരണ പീലുകളെ പോലെ ഓവർ make-up ഒന്നുമില്ല. നല്ല മെലിഞ്ഞ ഒരു സുന്ദരിക്കുട്ടി . ഈ കാര്യത്തിൽ ഒത്തിരി experience ഉള്ള ഡേവിസ് എന്ന കൂട്ടുകാരൻ്റെ പണ്ട് തന്ന ഉപദേശം ശിരസാവഹിച്ച് ഒന്നിനും ഒരു തിടുക്കവും കാട്ടിയില്ല . നേരെ mall of Qatar IL പോയി ഫുഡ് കഴിച്ചു അവളെ റൂം ഇല് കൊണ്ടെ വിട്ടു . ഒട്ടും പ്രതീക്ഷിക്കാതെ ,പോകാൻ നേരം ഒരു ലിപ് കിസ്സ് തന്നിട്ടണ് അവള് പോയത്. തിരിച്ചു റൂം ഇൽ ചെന്നപ്പോൾ jhudes ൻ്റെ ഒരു മെസ്സേജ്. “Thank you 😍”.
ഞാൻ Thank you for a wonderful evening എന്നൊരു reply um കൊടുത്തു. പിന്നെ കുളിച്ചു ഫുഡ് ഒക്കെ കഴിച്ചു കിടന്നപ്പോൾ അവളുടെ ഒരു മെസ്സേജ് വന്നു.. “are you busy?”. ഞാൻ “നോ dear”
Jhudes: can you bring me to any beach .?
Me: sure. I am very happy to be with you.
Jhudes: Can we go tomorrow evening?
Me: sure. I will pick you at 6 pm tomorrow.
Jhudes: 😍😘
Me: 😘
ആദ്യമായാണ് ഇങ്ങനെ ഒരു എക്സ്പീരിയൻസ്. അത് കൊണ്ട് കുറച്ച് ടെൻഷനും അതിലേറെ എക്‌സൈറ്റമെൻ്റ് ആയി എങ്ങനെയോ കിടന്നുറങ്ങി . ഫ്രൈഡേ ഓഫ് ആയ കൊണ്ട് ലേറ്റ് ആയാണ് എഴുന്നേറ്റത്.. ഏതൊരു പ്രവാസിയും പോലെ എഴുന്നേറ്റ് ഉടനെ മൊബൈൽ നോക്കുന്ന ശീലമുള്ള കൊണ്ട് പതിവ് തെറ്റിച്ചില്ല . അവളുടെ good morning മെസ്സേജ് ഉണ്ട്. തിരിച്ചും ഒരു സുപ്രഭാതം ആശംസിച്ചു ഇങ്ങനെ എങ്കിലും evening ആയാൽ മതി എന്ന് മനസ്സിൽ ആഗ്രഹിച്ചു എങ്ങനെയോ ഒരു ദിവസം തള്ളി നീക്കി.
വൈകുന്നേരം കൃത്യം 6 മണിക്ക് അവളെ പോയി pick ചെയ്തു.. കുറച്ച് സ്നാക്സും sprite um മേടിച്ചു നേരെ മറൂണാ ബീച്ചിലേക്ക് പോയി.. ദോഹ യിൽ നിന്നും ഒരു മണിക്കൂർ ഡ്രൈവ് ഉണ്ട്.. അവളുടെ കൈയും പിടിച്ചു ആണ് അവിടെ വരെ ഡ്രൈവ് ചെയ്തത്.. പണ്ടാരോ പറഞ്ഞ പോലെ ,കൈയിൽ മുറുകെ പിടിക്കുന്നത് പെണ്ണുങ്ങളുടെ വിശ്വാസം കിട്ടാൻ ഹെൽപ് ചെയ്യും. അങ്ങനെ ഒരു മണിക്കൂർ കൊണ്ട് ബീച്ച് ഉൾ എത്തി. നവംബർ മാസം ആയ കൊണ്ട് നല്ല തണുപ്പ്..
എനിക്കാണേൽ ഒരു സിഗരറ്റ് വലിക്കണം എന്നുണ്ട്.. ഞാൻ തികച്ചും formal ആയി അവളോട് “can I smoke?” എന്ന് ചോദിച്ചു.. “shall I join?” എന്ന മറുപടി പറയുന്ന കൂടെ ഉള്ള ചിരി കണ്ട് സത്യം പറഞ്ഞാല് എൻ്റെ കണ്ട്രോൾ പോയി..
