പണ്ട് തൊട്ടേ നല്ല പല്ല് ഉള്ള പെണ്ണുങ്ങൾ വീക്നെസ് ആയ എൻ്റെ സകല കണ്ട്രോളും പോയി.. അങ്ങനെ ഞ്ങ്ങൾ സിഗരറ്റും വലിച്ചു പയ്യെ ബീച്ചിലേക്ക് ഇറങ്ങാൻ ഉള്ള തയ്യാറെടുപ്പ് തുടങ്ങി . സാധാരണ പോലെ ബീച്ചിൽ തിരക്കില്ല..
കുറച്ച് ഇന്ത്യൻ ഫാമിലിയും ,ഫിലിപ്പിനോ groups um മാത്രം.. അവളുടെ T shirt um jogger pant um ഊരിയപ്പോൾ ആണ് ഞാൻ ശരിക്കും ഞെട്ടിയത്.. ജിം ബ്രാ പോലെ ഉള്ള ഒരു ടോപ് , പാൻ്റീസ് പോലെ ഉള്ള ഒരു നിക്കറും .എൻ്റെ ഞെട്ടൽ പുറത്ത് കാണിക്കാതെ ഞങ്ങൽ രണ്ടും പതിയെ ബീച്ചിലേക്ക് ഇറങ്ങി.. നാട്ടിലെ പോലെ അല്ല,
100-200 മീറ്റർ വരെ വലിയ ആഴം ഒന്നും ഇവിടുത്തെ ബീച്ച് ഇൽ ഇല്ല. അങ്ങനെ അവളുടെ വയറിൽ വട്ടം പിടിച്ചു ഞാൻ പതിയെ അധികം തിരക്കില്ലാത്ത സ്ഥലത്തേക്ക് നീങ്ങി.. ഒരു 100 മീറ്റർ ചെന്നാൽ കരയിൽ ഇരിക്കുന്ന ആർക്കും ഞങ്ങളെ കാണാൻ പറ്റില്ല.. അവിടെ ചെന്ന പാടെ അവള് എന്നെ കെട്ടിപിടച്ചു ചുണ്ടിൽ ഒരു ഉമ്മ തന്നു.. എന്നിട്ട് പെട്ടെന്ന് പിന്നിലേക്ക് മാറി..
Jhudes: Thank you very much Joe
Me: for what?
Jhudes: for this wonderful evening
അങ്ങനെ കുറെ നേരം ഞങ്ങൾ അര ഒപ്പം വെള്ളത്തിൽ ചിലവിട്ടു.. ഞാൻ നീന്തുന്നത് കണ്ടപ്പോൾ അവള് ചോദിച്ചു
Joe, do you know swimming?
Me: yes, I do
Jhudes: Can you teach me to swim?
Me: sure.
അങ്ങനെ അര ഒപ്പം വെള്ളത്തിൽ എൻ്റെ കയ്യിൽ അവള് കമഴ്ന്നു കിടന്നു.. കുഞ്ഞു പിള്ളേരെ നീന്തൽ പഠിപ്പിക്കുന്നത് പോലെ അവളെ ഞാൻ ചേർത്ത് പിടിച്ചു . കയും കാലും ഇട്ടു അടിച്ചു കുറെ വെള്ളം കുടിച്ചു അവള് എന്നെയും മറിച്ചിട്ടു.. എന്തായാലും നീന്തൽ പഠനം ഞങ്ങൽ വേണ്ടന്നു വെച്ചു.. അങ്ങനെ കുറെ സമയം ഞങ്ങൾ വെള്ളത്തിൽ കിടന്നു.. കുറച്ച് സമയത്തിന് ശേഷം അവൾക്ക് നന്നായി തണുക്കാൻ തുടങ്ങി..
Jhudes: Joe, can we smoke?
Me: sure
അങ്ങനെ ഞങ്ങൽ രണ്ടും കൂടെ എൻ്റെ pajero ഇൽ കേറി സിഗരറ്റ് എടുത്തു വലിച്ചു.. ഇങ്ങനെ ഒരു ചാൻസ് മുന്നിൽ കണ്ട ഞാൻ നേരത്തെ രണ്ട് ബീർ എടുത്തു വണ്ടിയിൽ ഇട്ടിട്ടുണ്ടയിരുന്നു.. അവളോട് ചോദിച്ചപ്പോ അവൾക്ക് 100 വട്ടം സമ്മതം . Qatar IL പരസ്യമായി മദ്യപാനം prohibited ആണ്.. so, ഞങ്ങൽ രണ്ടും pajero ടെ back സീറ്റിൽ കേറി.. വണ്ടി ആണേൽ fully tinted ആണ്..
സോ അകത്തു നടക്കുന്നത് ഒന്നും പുറത്തു നിന്ന് കാണാൻ പറ്റില്ല . അങ്ങനെ ബീർ അടിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് വീണ്ടും കടലിൽ ഇറങ്ങാൻ ആഗ്രഹം.. പക്ഷേ അവളുടെ കുഞ്ഞു ചുണ്ടുകൾ കണ്ടപ്പോൾ അതിനെ ഒന്ന് ആസ്വദിക്കാതെ അവളെ വിടാൻ തോന്നിയില്ല . പക്ഷേ ഇതിലൊന്നും എക്സ്പീരിയൻസ് ഇല്ലാത്ത എനിക്ക് ഇങ്ങനെ തുടങ്ങണം എന്ന് അറിയില്ല . രണ്ടും കല്പിച്ചു ചോദിച്ചു
Jhudes, can I kiss you?
അവള് നാണം കുണുങ്ങി കവിൾ തൊട്ടു കാണിച്ചു . Aa നാണം കണ്ടപ്പോഴേ അത് അഭിനയം ആണെന്ന് എനിക്ക് മനസ്സിലായി . അങിനെ ആദ്യ ചുംബനം അവളുടെ കവിളിൽ കൊടുത്തു.. അപോൾ അവള് പറഞ്ഞു, let’s go ..
പെണ്ണിനെ വളക്കാൻ ഷമ വേണമെന്ന് അറിയാവുന്ന കൊണ്ട് ഞങ്ങൽ രണ്ടും കൂടെ വെള്ളത്തിൽ ഇറങ്ങി. Beer ൻ്റേ തരിപ്പും തണുപ്പും കൂടെ ആയപ്പോൾ അവളുടെ മൂഡ് change ആകുന്ന പോലെ എനിക്ക് തോന്നി.. സമയം 11 മണി ഒക്കെ കഴിഞ്ഞ കൊണ്ടാണെന്ന് തോന്നുന്നു, ഇന്ത്യൻ families okke പോയിരുന്നു..
അങ്ങനെ ആരും കാണില്ല എന്ന് ഉറപ്പു വരുത്തി അവളെ വയറിൽ കൂടെ വട്ടം പിടിച്ചു ചേർത്ത് നിർത്തി .
ഒരു എതിർപ്പും കാണാത്ത കൊണ്ട്, അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു.. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവള് കണ്ണ് അടച്ചു പിടിച്ച് നിക്കുവാണ്.. അവള് കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ണ് കൊണ്ട് എന്താണെന്ന് ചോദിച്ചു.. അപ്പോള് അവള് മുൻപ് കാണിച്ച നാണം ഒന്നുടെ കാണിച്ചിട്ട് എൻ്റെ കയിൽ ഒരു നുള്ള് തന്നു.. പണ്ട് എൻജിനീയറിങ് ന് കൂടെ പഠിച്ച വരുണ് പറഞ്ഞത് ഓർമ വന്നു..
