പ്രസന്ന മേനോന്‍റെ | എന്‍റെ കഥ – 4

“ഇനി നിന്നെ ഞാൻ വിടാൻ പോകുന്നില്ലെടാ ചക്കരേ. നീ ഇന്ന് സുഗിച്ചു മരിക്കും. നോക്കിക്കോ”

“ഹും. സുഖിച്ചു മരിച്ചാൽ കുഴപ്പം ഇല്ല. ആരെങ്കിലും കണ്ടാൽ പിന്നെ പണി ആണ് ട്ടാ, അത് മറക്കണ്ട”

“അതൊന്നും ഇല്ലടാ, ഇവിടേക്ക് ആരും വരില്ല അങ്ങനെ.”

“അതെങ്ങനെ സജൂന് അറിയാം?”

“അതൊക്കെ എനിക്കറിയാം. ഒന്നുമല്ലെങ്കിലും നിന്നെക്കാളും കുറെ ഓണം കൂടുതൽ ഉണ്ടതല്ലേ ഞാൻ.”

അപ്പോഴേക്കും ഔട്ട് ഹൌസ് എത്തിയിരുന്നു. അവൾ ഒന്ന് ഡ്രസ്സ് മാറട്ടെ എന്ന് പറഞ്ഞു പോയി. അവനും ഒന്ന് ഡ്രസ്സ് ഒക്കെ മാറ്റി ഇട്ടു. ഹാളിൽ വല്ലതും ഇരിപ്പുണ്ടോ എന്ന് നോക്കി നടന്നു. പ്രത്യേകിച്ചു ഒന്നും കാണാത്തതു കൊണ്ട് അവൻ ഉമ്മറത്ത് പോയി ഫാൻ ഇട്ട് കാറ്റു കൊള്ളാൻ തുടങ്ങി. അപ്പോഴേക്കും അടുത്ത കളിക്ക് ഞാൻ റെഡി എന്ന് പറഞ്ഞു അവന്റെ കുഞ്ഞുമണി എഴുനേൽക്കാൻ തുടങ്ങി.

“ക്ഷീണിച്ചോ കുട്ടാ?”

ഇല്ലെന്ന് തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ മറുപടി പറഞ്ഞു.

“ഒന്ന് നോക്കടോ ഇങ്ങോട്ട്!”

തിരിഞ്ഞു നോക്കിയ എന്റെ കണ്ണ് തള്ളി പോയി. വെള്ളയിൽ പച്ച കരയുള്ള കസവു സാരി ഉടുത്തു നില്കുന്നു.

“ഹോ എന്റെ സാറേ” എന്ന ഡയലോഗ് ആണ് ആദ്യം അവനു ഓർമ്മ വന്നത്.

“എന്തെടാ തുറിച്ചു നോക്കുന്നെ. നീ എന്നെ ആദ്യമായിട്ട് കാണുന്നതല്ലല്ലോ”

“പക്ഷെ ഇങ്ങനത്തെ ഒരു ഫിഗറിനെ ഞാൻ ആദ്യായിട്ട് കാണുന്നതാ ന്റെ മോളേ”

ആ ഒരു ഡ്രെസ്സിൽ ഇട്ട് അപ്പൊ തന്നെ ഒരു പണി കൂടെ ചെയ്താലോ എന്ന് തോന്നി അവന്. കുട്ടൻ കമ്പി ആയിട്ട് ഇപ്പൊ ഷെഢി തുളച്ചു പുറത്തു വരും എന്ന അവസ്ഥയിലെത്തി. അവൻ പാന്റിനു മുകളിലൂടെ തന്റെ കുട്ടനെ തഴുകി. എന്നിട്ട് അവിടെന്ന് എഴുനേറ്റു അവളുടെ അരികിലേക്ക് നടന്നു. അവൾ ആണെങ്കിൽ എന്നെ തൊടണ്ട എന്ന വിധേനെ പിന്നിലേക്കും നടന്നു. എന്നിട്ട് തിരിഞ്ഞു റൂമിലേക്ക് ഓടി. ഒരു വേള വാതിൽ അടച്ചെന്നു തോന്നി അവന്. പതുക്കെ തള്ളിയപ്പോൾ വാതിൽ തുറന്നു. അവിടെ തന്റെ നായികാ നില്കുന്നു. നാണം കലർന്ന ചിരിയോടെ!!!

അഭിപ്രായങ്ങൾ എഴുതുമെന്ന് വിശ്വസിക്കുന്നു.

എന്ന് നിങ്ങളുടെ സ്വന്തം പ്രസന്ന മേനോൻ.

Leave a Reply

Your email address will not be published. Required fields are marked *