പ്രിയം പ്രിയതരം – 2 2

ഞാൻ : അതൊക്കെ ശരിയാവും റഫീഖ്… അൽപ്പം കഴിയുമ്പോൾ അവൾ എല്ലാം കാര്യത്തിലും നിങ്ങളോട് സഹകരിക്കും നോക്കിക്കോ…!! തീർച്ച.”” ഞാൻ പറഞ്ഞു.

റഫീഖ് : ഓ… അങ്ങനെ ഒരു വിശ്വാസവും പ്രതീക്ഷയുമൊന്നും എനിക്കില്ല മാഡം…. ആയിരുന്നെങ്കിൽ അത് തുടക്കത്തിലേ ആവാമായിരുന്നു. ഇനി അതുണ്ടാവുമെന്ന് എനിക്ക് തോന്നുന്നുമില്ല. ഞാൻ അതൊക്കെ വിട്ടിട്ട് ഒത്തിരി നാളായി.””

ഞാൻ : എന്തോന്ന്…??””

റഫീഖ് : ഉപദേശം…!””

റഫീഖ് : ഞാനായിട്ട് അവളെ ഈകാര്യത്തിൽ എന്നല്ല ഒരു കാര്യത്തിലും ഒരിക്കലും നിർബന്ധിക്കാറില്ല… അവൾക്ക് വരാൻ ഇഷ്ടമാണെങ്കിൽ എന്നോടൊപ്പം നേരത്തെ പുറപ്പെട്ടേനെ… കൊണ്ടുപോകാൻ ഞാൻ ഒരു നുറ് വട്ടം തയാറാണ്.””

“”എന്റെ ജീവിതത്തിലെ നല്ല നാളുകൾ ഒക്കെഒരു മൂന്ന് വർഷം മുൻപ് അസ്തമിച്ചു, മാഡം…””

“”പ്ലീസ്… റഫീഖ്… ദയവു ചെയ്തു എന്നെ അങ്ങനെ വിളിക്കരുത്. മാഡം വിളി ഒഴിവാക്കൂ പ്ലീസ്..””

“”ഇല്ല മാഡം… ഞാൻ ഒരുപാട് റെസ്‌പെക്ട് ചെയ്യുന്ന എന്റെ ബോസ്സ് സുരേഷ് സാർന്റെ വൈഫ് ആണ് നിങ്ങൾ… എനിക്ക് നിങ്ങളെ മാഡം എന്നല്ലാതെ വിളിക്കാൻ ഒക്കില്ല.””

ഞാൻ : ഓഹ്…. റഫീഖ്, എനിക്കത് കേൾക്കുമ്പോൾ തന്നെ അലർജിയാണ്.

റഫീഖ് : അവളുടെ ഇഷ്ട്ടങ്ങൾക്ക് മാത്രമാണ് ഞാൻ എന്നും മുൻ‌തൂക്കം കൊടുത്തിരുന്നത്. അത് ഇപ്പോഴും അങ്ങിനെ തന്നെയാണ് “”

“”പക്ഷെ “വേണ്ട” എന്ന് അവൾ ഒരു വട്ടം പറഞ്ഞാൽ അത് വേണ്ട എന്ന് തന്നെയാണ് അർത്ഥം….. അത് എല്ലാ കാര്യത്തിലും എല്ലാ അർത്ഥത്തിലും അങ്ങനെ തന്നെ.””

ഞാൻ : അപ്പൊ നിങ്ങളുടെ ലൈഫ്….?? നിങ്ങൾ തമ്മിൽ..?”” ഞാൻ അർത്ഥം വച്ച് ചോദിച്ചു.

റഫീഖ് : ഓ…. .. ജീവിക്കാൻ ആഗ്രഹമില്ലാത്തവന് ഇനിയെന്ത് ലൈഫാണ്, … അതൊക്കെ കണക്കാ… മാഡം… ഒരെ കിടക്കയിൽ പോലും കിടക്കാൻ ഇഷ്ടപ്പെടാത്ത വൈഫിന്റെ കൂടെയുള്ള എന്റെ ലൈഫ്……!!! അടിപൊളിയല്ലേ…!!””

♦️♦️..16

ഒരു വല്ലാത്ത നിരാശ അവന്റെ ആ കണ്ണുകളിലും വാക്കുകളിലും തങ്ങി നിൽക്കുന്നത് ഞാൻ കണ്ടു.

റഫീഖ് : ഇനി… അടിച്ച വഴിയേ പോയില്ലെങ്കിൽ, പോയ വഴിയേ അടിക്കുക എന്ന് കേട്ടിട്ടില്ലേ…?? ഞാൻ ഇപ്പൊ അതാണ് ചെയ്യുന്നത്.””

സത്യത്തിൽ മനസ്സ് കൊണ്ട് റഫീഖിനോട് വല്ലാത്ത സിംപതി തോന്നി പോയി.

ഒരുകാലത്ത് പുലിയായിരുന്ന ആൾ ഇപ്പോൾ എലിയുടെ ജീവിതം ജീവിച്ചു തീർക്കുന്നു എന്ന് കണ്ട് വിശ്വസിക്കാൻ കഴിയുന്നില്ല.

എനിക്ക് നഷ്ടപ്പെട്ടുപോയ ആ ദിനങ്ങളെക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചു കാടുകയറി. പിന്നെയുള്ള നിമിഷങ്ങൾ മൗനമായിരുന്നു.

ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്ന നാളുകളിൽ എന്നും എനിക്ക് റഫീഖിന്റെ വാക്ക് പൊൻവക്കായിരുന്നു.

തിരുവായ്‌ക്ക് എതിർ വായില്ല എന്നപോലെ റഫീഖ് എന്ത് പറഞ്ഞോ അത് പ്രാവർത്തികം ആവുമായിരുന്നു.

ഞങ്ങളുടെ ഫ്‌ളാറ്റിന്റെ പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്ത ശേഷം ഒട്ടും സുബോധത്തിൽ അല്ലാത്ത സുരേട്ടനെ ഞാനും റഫീക്കും കൂടി തോളിൽ കൈ കോർത്ത് താങ്ങി പിടിച്ച് വഴിനടത്തി ലിഫ്റ്റിൽ എത്തിച്ചു.

റഫീഖിന്റെ കൈ ചേട്ടനെയാണ് താങ്ങിയതെങ്കിലും എന്റെ ഇടത്തെ മുലയിലും, ഇടുപ്പിലുമൊക്ക ശക്തമായി അത് അമർന്നു, സ്പർശിച്ചു.

ഫ്ലാറ്റിന്റെ മെയിൻ ഡോർ ലോക്ക് തുറന്ന് ഞങ്ങൾ മൂവരും അകത്തേക്ക് കയറി, വല്ലാതെ കുഴഞ്ഞു പോയ ചേട്ടനെ ബെഡ് റൂമിലേക്ക് കൊണ്ടുപോയി.

ആ കിടക്കയിലോട്ട് ചേട്ടനെ കിടത്തുന്നതിന് മുൻപ് തന്നെ ചേട്ടന്റെ മൊത്തം ഭാരവും എന്റെ മേലേക്ക് ചാഞ്ഞു വരുകയും റഫീക്കിന്റെ പിടിയിൽ നിന്നും സുരേട്ടൻ വിട്ടു പോവുകയും ചെയ്തു…

ആ കിടപ്പിൽ കട്ടിലിലേക്ക് മലർന്നു വീണ സുരേട്ടന്റെ മുതുകിനടിയിൽ എന്റെ ഇടതു കൈ പെട്ടുപോയി.

ആ കൈ വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ എന്റെ ഹാഫ് ഗൗൺ തുടകളിൽ നിന്നും മുകളിലേക്ക് ഉയർന്നു പൊങ്ങി. ഒരു നിമിഷം എനിക്കും അത് മറയ്ക്കാനോ, ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

♦️♦️..17

ഒരു അത്ഭുതക്കാഴ്ച്ച കാണുന്നത് പോലെ റഫീഖ് എന്റെ തുടകളിലും, അവിടെ തുടയിടുക്കിലേക്കും കണ്ണിമയ്ക്കാതെ നോക്കുന്നതാണ് ഞാൻ കണ്ടത്.