പ്രിയ : ഒന്ന് പോ ചേച്ചി….. മനുഷ്യരെ ഇങ്ങനെ കളിയാക്കല്ലേ, ഇതൊക്കെ ഒരു യോഗം അല്ലേ..??””
ത്രേസ്യ : ഊണ് കഴിഞ്ഞോടീ കൊച്ചേ..?? ഇല്ലങ്കി ഇവിടുന്ന് ഇച്ചിരി കഴിക്കുന്നോ… നല്ല ചെമ്മീൻ വറുത്തതും, അയല നല്ല കൊടം പുളിയിട്ടതുമുണ്ട്.””
പ്രിയ : ഒന്നും വേണ്ട അമ്മച്ചീ… വയറു ഫുള്ളാ…
എന്താ ഉച്ചയുറക്കമൊന്നുമില്ലേ പെണ്ണേ..??””സിനി ചോദിച്ചു.
♦️♦️5
പ്രിയ : ഇല്ല ചേച്ചി, ശീലമാക്കാറില്ല. ഉച്ചയ്ക്ക് ഉറങ്ങിയാ പിന്നെ രാത്രീല് ആരാ ഉറങ്ങുക.””
സിനി : മ്മ്മ്…??? എന്നതാടീ പെണ്ണേ മുഖത്തിനൊരു വാട്ടം…??””
പ്രിയ : ഒന്നുല്ല്യ ചേച്ചി..!””
സിനി : നല്ല ഉറക്ക ക്ഷീണമുണ്ടല്ലോ ടീ.. കണ്ണും മുഖവുമൊക്കെ വല്ലാതെ വീങ്ങിയിട്ടുണ്ടല്ലോ…??””
പ്രിയ : ഉറക്കം ഒന്നും ശരിയായില്ല ചേച്ചി… ഒത്തിരി ദിവസമായി രാത്രിയൊന്നു ശരിക്ക് ഉറങ്ങീട്ട്…
സിനി : അതെന്നതാടീ, ദുസ്വപ്നം കാണാറുണ്ടോ…??
ഞാൻ : എന്റെ ഉറക്കം പോയിട്ട് നാളൊത്തിരി ആയി,
സിനി : എന്താ ഒട്ടും ഹാപ്പിയല്ലാത്ത പോലുണ്ടല്ലോ…??””
പ്രിയ : എങ്ങനെ ഹാപ്പിയായിരിക്കും ചേച്ചി, ജീവിതത്തിൽ ഹാപ്പിയാവാനുള്ളത് എന്തെങ്കിലും സംഭവിച്ചാലല്ലേ ഹാപ്പിയെന്ന് പറയാനൊക്കൂ..??
സിനി : എന്നതാടീ ഈ പറഞ്ഞതിന്റെ അർത്ഥം… നിന്റെ ജീവിതം എന്തായിന്നായീ പറയുന്നേ…??
പ്രിയ : എന്റെ ജീവിതം ഇങ്ങനെ പാഴായി പോവുകയല്ലേ ചേച്ചി…
സിനി : ഓ… ഹോ… അത് ശരി… അപ്പൊ ഉറക്കം കിട്ടാത്തതിന്റെ കാരണം പിടി കിട്ടി.
പ്രിയ : എന്ത് പിടി കിട്ടി…!!??””
സിനി : മം.. മം.. മം ,.. മ്മ്മ്….. എന്നോട് ഒളിക്കണ്ട… മോളെ നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണുന്നതല്ലല്ലോ…??
പ്രിയ : പോ.. ചേച്ചി… വെറുതെ കളിയാക്കല്ലേ…???
സിനി : ഒറക്കമില്ലായ്മയുടെ കാരണമൊക്കെ എനിക്ക് പിടി കിട്ടി.
പ്രിയ : ഓ പിന്നെ….
സിനി : ഉറക്കം വരുന്നില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് നിനക്കറിയില്ലേ…??
ഓ… എനിക്കെങ്ങനെ അറിയാനാ… അറിയാത്ത കാര്യം പറഞ്ഞു തരണം… അതല്ലേ പതിവ്.??!””
സിനി : എടീ.. പെണ്ണേ.. അതിനൊക്കെ നല്ല മരുന്നുണ്ട്.. ചില പൊടിക്കൈ വിദ്യകൾ അവ പ്രയോഗിക്കണം.
പ്രിയ : എന്തൂട്ടാ ആ മരുന്ന്… എനിക്ക് അത്തരം പൊടിക്കൈകളും ചെപ്പിടി വിദ്യകളും ഒന്നും വശമില്ല.
സിനി : കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ കുറച്ചൊക്കെ ഞാൻ വേണേ പറഞ്ഞു തരാം.
♦️♦️6
പ്രിയ : ചേച്ചി എന്താണ് ഉദ്ദേശിക്കുന്നത് മനസ്സിലാവുന്ന ഭാഷയിൽ പറ അപ്പഴല്ലേ മനസിലാവൂ എന്തെന്ന്…
സിനി : എന്നാ, എന്റെ കൂടെ മുറിയിലോട്ട് വാ… അവിടെ ഇരുന്ന് സംസാരിക്കാം… എനിക്ക് കൊച്ചിന് മുലകൊടുത്ത് ഉറക്കണം…
സിനിമോൾ നിലത്തിട്ട പലകയിൽ നിന്ന് എഴുന്നേറ്റ് കൊച്ചിനെയുമെടുത്തു മെല്ലെ ഹാളിലേക്ക് നടന്നു. പ്രിയ സിനിമോളെ അനുഗമിച്ചു.
സിനിമോൾ അവളുടെ മുറിയിലേക്ക് നടന്നു കട്ടിലിൽ ഇരുന്നു കൊച്ചിന് പാല് കൊടുത്തു.
സിനി : എന്നതാടീ നിനക്ക് ഇത്രയും വലിയ പ്രശ്നം…
പ്രിയ : എല്ലാമറിയുന്ന ചേച്ചി തന്നെ എന്നോട് ഇത് ചോദിക്കണം.
സിനി : ആ.. നിന്റെ കെട്ടിന്റെ കാര്യമല്ലേ പറഞ്ഞോണ്ട് വരുന്നത്.
ഞാൻ : അതെ….
സിനി : അങ്ങേര് ഒരു മൊണ്ണയായതിന് നീയെന്ത് പെഴച്ചു. അങ്ങേര് അങ്ങേരുടെ ഇഷ്ടത്തിനാണ് ജീവിക്കുന്നതെങ്കിൽ പിന്നെ നീ എന്തിനാ അങ്ങേരെ കാത്ത് നിക്കണത്.
ഞാൻ : അങ്ങനെയൊക്കെ ചിന്തിക്കാമോ ചേച്ചി…??
സിനി : നിന്റെ കെട്ട്യോനു നിന്നെ വേണ്ടെങ്കി നീയും നിന്റെ വഴി നോക്കണം.
സിനി : ഇനി ഉറക്കിന്റെ പ്രശ്നമാണെങ്കിൽ ആണുങ്ങൾ ഒക്കെ ചെയ്യുന്നത് പോലത്തെ പൊടിക്കൈകൾ പ്രയോഗിക്കണം.. സിനി സ്വരം താഴ്ത്തി പറഞ്ഞു.
പ്രിയ : എന്ത് പൊടിക്കൈ…??
സിനി : അത് എന്താണെന്ന് നിനക്ക് ഇതുവരെ അറിയില്ലേ,? ഇതൊന്നുമറിയാതെയാണോ ടീ നീ കല്യാണം കഴിച്ചത്. എന്നാ മണ്ടൂസാടി നീ…??
പ്രിയ : ചേച്ചി കാര്യം പറ… ചേച്ചി ഇങ്ങനെ മനുഷ്യനെ ഇട്ട് കളിയാക്കി വട്ടാക്കല്ലേ.!!
സിനി : ഇനി അതുമല്ലെങ്കിൽ ദൈവം സ്വന്തമായി തന്ന കൈയും വിരലുകളുമില്ലേ, നിനക്ക്…?? ആണുങ്ങൾ കൈപ്രയോഗം ചെയ്യുന്നത് പോലെ നിനക്ക് വിരലെങ്കിലും പ്രയോഗിച്ചു കൂടെ..??
