കല്യാണം കഴിഞ്ഞു ഈ വീട്ടിൽ വന്നെങ്കിലും സിനിയെ എനിക്ക് നേരത്തെ പരിചയമുണ്ട്.
കോളേജിൽ പഠിക്കുമ്പോഴേ ഉള്ള സൗഹൃദം തുടർന്ന് പോയി. ത്രേസ്യാന്റിയുടെ മൂത്ത മകൻ ജോജോയുടെ ഭാര്യയായി പിൽക്കാലത്ത് ഈ വീട്ടിൽ അവതരിച്ചു.
♦️♦️3
പ്രിയയുടെ കുടുംബവും, ത്രേസ്യാന്റിയുടെ കുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അത്ര വലുതാണ്. ത്രേസ്യാന്റിയുടെ രണ്ടാമത്തെ മകനാണ് ബിജു.
ബിജുവിനും, പ്രിയയുടെ ചേട്ടൻ അഭിക്കും ഒരേ പ്രായമാണ്. അഭി സിവിൽ എഞ്ചിനീയറിംഗ് പാസ്സായി ജോലി നേടി തിരുവനന്തപുരത്ത് പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയുന്നു.
ബിജു ഗ്രാജുയേഷൻ പൂർത്തിയാക്കി മെഡിക്കൽ റെപ് ആയി ജോലി ആരംഭിച്ചു.
ജോജോയ്ക്ക് ഹൈദരാബാദിൽ ചെറിയ ബിസിനസ് ഉണ്ട്.
ഈ ജോജോയെ സിനിയെ പരിചയപ്പെടുത്തിയതും പെണ്ണ് കാണിച്ചു കൊടുത്തതും ഒക്കെ പ്രിയ തന്നെ.
നോർമൽ പെണ്ണുകാണൽ തന്നെ ആയിരുന്നെങ്കിലും, ജോജോവിന് സിനിയെ ആദ്യ ദർശനത്തിൽ തന്നെ അത്രയ്ക്ക് ഇഷ്ട്ടമായി.
പെണ്ണ് കണ്ടു പരിചയപ്പെട്ട ദിവസം മുതൽ തമ്മിൽ ഫോൺവിളിയും, സംസാരവുമൊക്കെയായി പിരിയാൻ പറ്റാത്ത സൗഹൃദമായി തീർന്നു അവരെടേത്. അവസാനം അത് ഒരു മുഴുത്ത പ്രണയത്തിലാണ് കലാശിച്ചത്.
വലിയ സാമ്പത്തിക സ്ഥിതിയിൽ അല്ലാത്ത സിനിയുടെ കുടുംബവുമായി ബന്ധം ഉറപ്പിക്കാൻ ജോജോയുടെ കുടുംബത്തിന് വലിയ താല്പര്യം ഇല്ലായിരുന്നു.
പക്ഷെ, അവളെയല്ലാതെ വേറെയാരെയും താൻ കെട്ടില്ല എന്ന് പറഞ്ഞു ശപഥം എടുത്ത ജോജോ ഒറ്റക്കാലിൽ തപസ്സു ചെയ്തു, നേടിയെടുത്തതാണ് സിനിയെ.
വെറുതെയൊന്നുമല്ല, കേട്ടോ… സിനി ഒരു അടിപൊളി സുന്ദരിക്കുട്ടി തന്നെയായിരുന്നു ആകാലത്ത്. അപ്സരസ്സ് എന്നൊന്നും പറയില്ലെങ്കിലും ആരും കണ്ടാൽ കൊത്തി കൊണ്ടുപോകാൻ പാകത്തിന് മിടുക്കി.
ഒത്ത നീളവും വണ്ണവും, നിറഞ്ഞ മാറിടങ്ങളും, വിരിഞ്ഞ നിദബവും നല്ല ചുവന്ന കവിലുകളും, നീണ്ട നാസികയുമൊക്കെ അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.
ശരിക്കും പറഞ്ഞാൽ ചില അപൂർവ സ്ത്രീകൾക്ക് മാത്രം കിട്ടുന്ന ഒരു അനുഗ്രഹമാണ് ബോഡി ഷേപ്പ്…
പണ്ട് കോളേജിൽ സിനി മത്സ്യകന്യക എന്ന തിരിപേരിൽ അറിയപ്പെട്ടിരുന്നു. ആ ഒരു സ്റ്റക്ചർ തന്നെയായിരിക്കണം ജോജോന് അവളെ അത്രയ്ക്കങ്ങോട്ട് ഇഷ്ട്ടപ്പെട്ടു പോയതും.
♦️♦️4
ആ രണ്ടുപേരുടെയും ആത്മാർഥ സ്നേഹത്തിനു മുൻപിൽ ആ കുടുംബം അടിയറവ് പറഞ്ഞു കൊണ്ട് ആ കല്യാണം നടന്നു. ഒരു രൂപ പോലും സ്ത്രീധനം വാങ്ങിക്കാതെ തന്നെ.
കോളേജിലെ പ്രിയയുടെ സീനിയർ ആയിരുന്നെങ്കിലും നല്ല ഫ്രണ്ട് ഷിപ്പ് ആയിരുന്നു അവർ തമ്മിൽ.
നല്ല ഉപദേശങ്ങൾ കൊടുത്തു കൊണ്ടിരുന്ന സിനിമോൾ, ആവശ്യത്തിന് സെക്സ് ഉപദേശങ്ങളും ഇടയ്ക്കിടെ സെക്സ് ക്ലാസും എടുത്തു കൊടുക്കുമായിരുന്നു അവൾ.
കോളേജിൽ വച്ച് റഫീക്കുമായുള്ള ഒളിച്ചു കളിയും രതി നാടകങ്ങളുടെയും ഒക്കെ വിശദ വിവരം അറിയാവുന്ന ഏക വ്യക്തി സിനിയാണ്.
കുവൈറ്റിൽ നിന്നും തിരികെ വന്നതിന്റെ പിറ്റേ ദിവസം തന്നെ പ്രിയ സിനിമോളെ കാണാൻ പോയിരുന്നു എങ്കിലും പിന്നീട് ഇടക്ക് ഒറ്റയ്ക്കിരുന്ന് ബോറടിക്കുമ്പോൾ പ്രിയ വീട്ടിൽ നിന്നും മുങ്ങും. സിനിമോളുടെ അടുത്തേക്ക്…
അന്ന്, ഉച്ച ഭക്ഷണം കഴിഞ്ഞു, തന്റെ കൊച്ചിനെ മടിയിൽ വച്ച് കൊഞ്ചിച്ചു കൊണ്ടിരുന്ന സിനിമോളെ കണ്ട് പ്രിയ വിഷ് ചെയ്തു. “”ഹായ്, ചേച്ചി സുഖമാണോ…??””
സിനി : ഹായ്… പ്രിയ… എന്തൊക്കെയുണ്ടടീ വിശേഷങ്ങൾ..??””
“”ഓ… അങ്ങനെയൊക്കെ പോകുന്നു ചേച്ചി… ചേച്ചിടെ വിശേഷം പറ.””
സിനി : ഗൾഫുകാർക്കല്ലേ പറയാൻ വിശേഷങ്ങൾ കാണാതുള്ളൂ. അല്ലാതെ ഈ പട്ടിക്കാട്ടിൽ ജീവിക്കുന്ന ഞങ്ങൾക്ക് എന്നാ വിശേഷമാടീ പെണ്ണേ…
“”ഓ… എന്റെ വിശേഷമൊക്കെ അതിലേറെ ശോകമാ ചേച്ചി…””
സിനി : ഏതായാലും നിനക്ക് വിശേഷം ഒന്നുമില്ലന്ന് മനസ്സിലായി. പക്ഷെ ഈയടുത്ത കാലത്തങ്ങാനും ഉണ്ടാവുമോടീ.??””
നിന്റെ കൊച്ചിന്റെ ചോറൂണ്, അടുത്തകാലത്തങ്ങാനും കാണാനുള്ള ഭാഗ്യമുണ്ടാവുമോടീ…??”” ത്രേസ്യാമ്മച്ചിടെ മുൻപാകെ സിനി അങ്ങനെ പറഞ്ഞെങ്കിലും അവൾ പ്രിയയെ നോക്കി കണ്ണടച്ച് കാണിച്ചു.
