പ്രിയം പ്രിയതരം – 3 1

♦️♦️9

സിനി : എടീ… ഞാൻ തമാശ പറഞ്ഞതൊന്നും അല്ല… നമ്മൾ വിചാരിച്ചിടത്ത് കാര്യങ്ങൾ എത്തിക്കണം അപ്പൊ പിന്നെ ഒക്കെ ഏറെ കുറെ ഈസിയാവും.

പ്രിയ : എന്താണെന്ന് പറ ചേച്ചി… മനുഷ്യനെ വട്ടു പിടിപ്പിക്കാതെ.

സിനി : ഇതിനൊക്കെ പുറമെ നിന്നും ഒരാളെയും ഒരിക്കലും സെലക്ട്‌ ചെയ്യരുത്. അത് വലിയ റിസ്ക് തന്നെ ആണ്… അപകടം ക്ഷണിച്ചു വരുത്തും.. മാത്രമല്ല ഭാവിയിൽ വലിയ വയ്യാവേലിയായി തീരും.

ഞാൻ : പിന്നെന്ത് ചെയ്യും…??

സിനി : പക്ഷെ…. ഇപ്പൊ ഞാൻ പറയുന്ന കാര്യം നിന്നെ സംബന്ധിച്ച്ടത്തോളം അതൊരു റിസ്ക് ആയിട്ട് എനിക്ക് തോന്നുന്നില്ല.

സിനി : കാരണം അതിന്റെ കഥാപാത്രവും ആയുധവും നിന്റെ വേദിയിൽ തന്നെയാണ് ഉള്ളത്, അതുകൊണ്ട് സംഗതി ഈസിയാവും. സംവിധാനം സിനിമോൾ… നടി.. പ്രിയ നടൻ.. ആരാണെന്നല്ലേ പറഞ്ഞുതരാം.

പ്രിയ : മം… പറ ചേച്ചി…

സിനി : ആക്ട് നീ തന്നെ ചെയ്യണം.

പ്രിയ : ങേ…. എങ്ങനെ… ആക്റ്റോ …?? മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു താ… വെറുതെ സസ്പെൻസ് ഉണ്ടാക്കി കൊല്ലല്ലേ..””

സിനി : ങ്ങാ…. അതാണ് കാര്യം… എല്ലാറ്റിലും വേണം ഒരു ശ്രദ്ധ.. “” നീ കുവൈറ്റിൽ നിന്നും വന്നതിന്റെ പിറ്റേ നാൾ കഴിഞ്ഞു ഇവിടെ വന്നത് ഒരു സന്ധ്യ ആയപ്പോഴല്ലേ…??””

“”അതെ..!!””

സിനി : ആ…. അപ്പൊ ഇവിടെ എന്നെയും അമ്മച്ചിയേയും കൂടാതെ ഒരാൾ കൂടെ ഉണ്ടായിരുന്നു ഓർമയുണ്ടോ നിനക്ക്…??””

പ്രിയ : അത് ഇവിടെത്തെ ബിജുവേട്ടനല്ലേ…!!??””

സിനി : ആാാ… ആണല്ലോ…??””

സിനി : അപ്പൊ പിന്നെ നീ വേറെ എങ്ങും അന്വേഷിച്ചു പോകേണ്ടതില്ല…!!””

പ്രിയ : ങേ… ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ…??””

സിനി : അതെ ടീ… കാര്യമായിട്ട് തന്നെ… സംഗതി വ്യക്തം. ആള് അവൻ തന്നെ…!!””

പ്രിയ : ങേ……. ആര്, ബിജു ഏട്ടനോ..??””

സിനി : അയ്യേ… ഈ ചേച്ചിക്ക് വട്ടായോ.. എന്തൊക്കെയാ ഈ പറയുന്നേ…?? ബിജുവേട്ടൻ എനിക്ക് എന്റെ സ്വന്തം ഏട്ടനെ പോലെ തന്നെയല്ലേ… എന്റെ ആങ്ങളയ്ക്ക് തുല്യം…!!””

♦️♦️10

സിനി : ആയിരിക്കാം സമ്മതിക്കുന്നു.

പ്രിയ : ഇല്ല… എനിക്ക് കേക്കണ്ട ഇതൊന്നും. ഞാൻ പോണു.”” പ്രിയ രണ്ടു കൈകൾ കൊണ്ട് ചെവി പൊത്തി.

സിനി : മ്മ്… പൊക്കോ… ഞാൻ നിന്നെ പിടിച്ചു നിർത്തിയൊന്നുമില്ലല്ലോ..””

പ്രിയ : ഛെ… എന്തൊരു വൃത്തികേടാ ഈ ചേച്ചി പറയുന്നേ…!?””

സിനി : ടീ പ്രിയ… പറയുന്നതും ചെയ്യുന്നതും എല്ലാം വൃത്തികേടാണെന്ന് വിചാരിച്ചാ നമ്മുക്കാർക്കും ഒരു കൊച്ചിനെ ജനിപ്പിക്കാൻ പോലും സാധിക്കില്ല അറിയാമോ..??””

പ്രിയ : എന്നാലും എന്റെ സ്വന്തം ഏട്ടനെ കാണുന്നതിനെക്കാൾ റെസ്‌പെക്ട് ചെയ്യുന്ന ബിജുവേട്ടനെ എനിക്ക് അങ്ങനെ കാണാൻ പറ്റുവോ…??””

സിനി : സ്വന്തം ഏട്ടനോ, അല്ലയോ എന്നത് വിഷയമല്ല.

സിനി : നീനക്ക് വേണമെങ്കിൽ മതി…. നീ സുഖമായി ഉറങ്ങണമെന്നോ, നീ ഹാപ്പിയായി ഇരിക്കുന്നത് കാണണമെന്നോ എനിക്ക് ഒരു നിർബന്ധവുമില്ല. നിന്റെ തീരുമാനം.

പ്രിയ : പോ ചേച്ചി… എനിക്ക് അങ്ങനെയൊന്നും വേണ്ട.. ഞാൻ ചേച്ചിയെ കണ്ടിട്ടുമില്ല ചേച്ചിയോട് ഒന്നും പറഞ്ഞിട്ടുമില്ല എന്ന് കരുതിയാ മതി. അത്രതന്നെ.

സിനി : വേണ്ടെങ്കി വേണ്ട എനിക്ക് വേണ്ടീട്ടല്ലല്ലോ… നിനക്ക് വേണെങ്കി മതി.””

“”ശോ… എന്നാലും, എന്റെ ചേച്ചി.. ഇത് ഇത്തിരി കടന്ന കയ്യായിപ്പോയില്ലേ.??””

സിനി : ആ ഇത്തിരി കടന്ന കൈ തന്നെയാണ്, എനിക്കൊരു നിർബന്ധവുമില്ല.

നിന്റെ ഈ ഇടയ്ക്കിടെയുള്ള ദേഷ്യവും കോപവും ഒക്കെ നിയന്ത്രിക്കാൻ നിന്നെക്കൊണ്ടാവുന്നില്ല അത് തന്നെയാണ് നിന്റെ പ്രശ്നവും.

നിന്റെ ഉള്ളില് കെട്ടി കിടക്കുന്ന കൊതിവെള്ളം ഒന്ന് പുറത്തോട്ട് ചാടിയാലെ നീ നോർമൽ ആവുള്ളു.

പ്രിയ : ഓഫ്‌… എന്റെ അമ്മേ.. എനിക്ക് വയ്യ… മം… എന്നിട്ട്..??””

സിനി : നിനക്ക് കേൾക്കണ്ട എന്നല്ലേ പറഞ്ഞത് അപ്പൊ പിന്നെ നീ ഇത് കേട്ടിട്ട് വലിയ കാര്യമൊന്നുമില്ല. നീ പൊക്കോ. സ്ഥലം വിട്ടോ.””

പ്രിയ കുറച്ചുനേരം ഗാഢമായി ആലോചിച്ചു നിന്നു. മനസ്സിലെന്തോ പ്ലാൻ ചെയ്തത് പോലെ അവൾ സിനിയോട് പറഞ്ഞു.