ഞാൻ : താങ്ക് യൂ സോ മച്ച് ഫോർ യുവർ കൈന്റ്നെസ് ഡോക്ടർ.
ഡോ : ഇറ്റ്സ് ഓക്കേ ബിജു… ഇറ്റ്സ് മൈ ഡ്യൂട്ടി.
പ്രിയ : എന്താ ഡോക്ടർ പറഞ്ഞെ…?? ഡോക്ടർ പോയ ഉടനെ പ്രിയ എന്റെ അടുത്ത് വന്നു ചോദിച്ചു.
ഞാൻ : പേടിക്കേണ്ട വിഷയമൊന്നുമില്ല… ഇപ്പോഴത്തെ കണ്ടിഷൻ തുടരും… അത്ര തന്നെ… ബാക്കിയെല്ലാം നമ്മുക്കറിയാവുന്നത് തന്നെ.
അപ്പച്ചി : എന്താ മോനെ ഡോക്ടർ പറഞ്ഞത്… വല്ല പ്രതീക്ഷയുമുണ്ടോ…??
ഞാൻ ഈർഷയോടെ അവരുടെ മുഖത്ത് നോക്കി.
ഇളയമ്മ : ഈശ്വരാ… ഭഗവാനെ… ആരായാലും ശരി… അധികം കഷ്ടപ്പെടുത്താതെ കൊണ്ടു പോയാ മതിയായിരുന്നു.
ഞാൻ : ഇതെന്തൊക്കെയാ ഈ അമ്മച്ചിമാര് പറയുന്നേ… ഒരു രോഗീടെ മുന്നീ നിന്നോണ്ടാണോ, സിനിമാ ഡയലോഗടിക്കുന്നെ..??
ഇളയമ്മ : ഞാൻ ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ. എന്നാ ഞാൻ അങ്ങ് പോയേക്കാം.
ഞാൻ : ആ… തല്ക്കാലം ഇവിടെ അഭിപ്രായങ്ങളൊന്നും വേണ്ട ചോദിച്ചില്ലതാനും….
ഞാൻ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി, എന്റെ വീട്ടിലേക്ക് പോയി, കുളിച്ചു, ഡ്രെസ്സ് മാറി ചായയും കുടിച്ച് അല്പം വിശ്രമിച്ചു.
നേരത്തെ കേട്ട ഡയലോഗിന്റെ അമർഷത്തിൽ ഞാൻ അങ്ങോട്ട് പോയില്ല… പത്തര മണി കഴിഞ്ഞിട്ടും എന്നെ കാണാത്തതുകൊണ്ട് പ്രിയ എനിക്ക് ഒരു മിസ്കോൾ ഇട്ടു.
11 മണിയോടുകൂടി ആണ് ഞാൻ അങ്ങോട്ട് പോയത്. കിളവികളെ അവിടെയെങ്ങും കണ്ടില്ല.
അടുക്കളയുടെ അകത്തുള്ള കോമൺ ബാത്റൂമിൽ കയറി കാലുകൾ കഴുകി പുറത്തോട്ട് ഇറങ്ങുമ്പോഴും പ്രിയ അടുക്കളയിൽ തന്നെ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.
വൈകി കുളിച്ചത് കൊണ്ടാണോ എന്നറിയില്ല കുറി തൊട്ടിട്ടില്ല, തലയിൽ കെട്ടിയ തോർത്ത് ലൂസായിട്ട് കിടക്കുന്നു.
കുറി തൊട്ടാൽ അവളെ കാണാൻ ഒരു പ്രത്യേക രസമാണ്… വെറും കണ്ണെഴുതുക മാത്രം ചെയ്ത ആ മുഖത്തെ പ്രസരിപ്പ് എപ്പോഴും ഒരേപോലെയാണ്.
അങ്ങനെ അവളെ കാണാൻ തന്നെ ഒരു പ്രത്യേക ചേലുണ്ട്. ഒരു നാടൻ പെണ്ണിന്റെ ശേല്….
അൽപ്പം അയഞ്ഞ ചൂരിദാർ ടോപ്പിൽ ഒതുക്കി നിറുത്തിയ മാറിണകളുടെ സൗന്ദര്യം എന്റെ ഹൃദയമിടിപ്പിനെ വേഗതയുള്ളതാക്കി.
അത്രയും നേരമായിട്ടും പ്രിയ പിറ്റേ ദിവസത്തേക്ക്ള്ള പ്രാതലിനു മാവിന്റെ കൂട്ട് തയ്യാറാക്കുകയായിരുന്നു.
ഞാൻ : എന്താടോ…?? ഇതുവരെ കഴിഞ്ഞില്ലേ നിന്റെ അടുക്കള പരിപാടി…?? നേരം വെളുക്കാറായല്ലോ..??!
പ്രിയ : ദാ കഴിഞ്ഞു. ഇനി പോയി ഉറങ്ങണം… ഇന്ന് ദിവസം മുഴുവനും ഒരു റെസ്റ്റും കിട്ടിയില്ല.
ഞാൻ : എവിടെ ബാക്കി പഴ്മരങ്ങളൊക്കേ…??
പ്രിയ : കഴിപ്പും കഴിഞ്ഞ് ഉറങ്ങി…
ഞാൻ : എപ്പോ…??
പ്രിയ : ഓ… അതൊക്ക 9 മണിയാകുന്നതിനു മുൻപ് എല്ലാവരും കഴിപ്പും കഴിഞ്ഞ് സ്ഥലം വിട്ടു. കൂർക്കം വലിയുടെ ഒച്ച കേൾക്കുന്നില്ലേ..??
ഞാൻ : എവിടെയാ രണ്ടും..??
പ്രിയ : അമ്മേടെ മുറിയിൽ തന്നെ.
അപ്പോഴേക്കും പ്രിയ അവസാനത്തെ പാത്രവും കഴുകി എടുത്തു വച്ചു കഴിഞ്ഞു തന്റെ മുറിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഞാൻ ഒന്ന് അപ്പുറവും ഇപ്പുറവും നമ്മുടെ ചുറ്റുപാടും ഒക്കെ ഒന്ന് വീക്ഷിച്ചു. ആരുടെയും ഒച്ചയും അനക്കം കാണുന്നില്ല.
ശരിക്കും പറഞ്ഞാൽ അവൾ അടുക്കളയിൽ വെച്ച് തന്നെ ഒരു വല്ലാത്ത സെക്സി വൈബ് ക്രിയേറ്റ് ചെയ്തു.
എന്താന്നല്ലേ….???
വല്ലപ്പോഴും മാത്രമേ ഞാൻ അവളെ ആ ഡ്രസ്സിൽ കാണാറുള്ളൂ. പർപ്പിൾ കളറിൽ കറുപ്പ് പൂക്കളുള്ള ചുരിദാർ ടോപ്പും, ഇളം പച്ച അണ്ടർ സ്കർട്ടും ധരിച്ചുള്ള അവളുടെ നിൽപ്പ് കണ്ടാൽ ഞാൻ എന്നല്ല വേറെ ആരായാലും ഒന്ന് കെട്ടി പിടിച്ചു ഉമ്മ വച്ച് കളയും.
അതാണ് ഇന്നത്തെ പ്രിയ….. ചിലപ്പോൾ ഒടുക്കത്തെ സെക്സി ഫിഗർ ആയിരിക്കും. മറ്റും ചിലപ്പോൾ നോട്ടത്തിലായിരിക്കും.
കുനിഞ്ഞ് നിന്ന് കിച്ചൻ ടേബിളിന്റെ അടിയിലേക്ക് ആ മാവിന്റെ പാത്രം ഒതുക്കി വയ്ക്കുന്നത് വരെ ഞാൻ അവളെ നോക്കി ക്ഷമയോടെ കാത്തു നിന്നു.
തുടരും…..
