ഞാൻ അത് ആരോടും പറയാൻ പോകുന്നില്ല… കാവ്യ പറഞ്ഞു
അത് ഞങ്ങൾ എങ്ങിനെ വിശ്വസിക്കും
പിന്നെ ഞാൻ എന്ത് വേണം ? കാവ്യ സംശയത്തോടെ എന്നെ നോക്കി
ഞങ്ങളുടെ ഈ രഹസ്യത്തിൽ താനും കൂടെ കൂടിയാൽ മതി
അത് കേട്ട് അവൾ ഒന്ന് രൂക്ഷമായി എന്നെ നോക്കി
അതേ ചേച്ചീ…. ഞങ്ങളും അത് നോക്കി ഇരിക്കുകയാ… സ്വാതി പറഞ്ഞു
സ്വാതി കൂടെ അങ്ങിനെ പറഞ്ഞതോടെ കാവ്യക്ക് വല്ലാത്ത ഒരു ജാള്യത ആയി
ഒന്ന് പോയേ….. അതും പറഞ്ഞു അവൾ അവിടെ നിന്നും എഴുന്നേറ്റ് റൂമിലേക്ക് നടന്നു
ഈ പെണ്ണിന്നെ വളയ്ക്കാൻ കുറച്ച് കഷ്ട്ടപെടുമെന്ന് തോനുന്നു,,, ഞാൻ സ്വതിയോട് പതിയെ പറഞ്ഞു
ചേച്ചി കണ്ടോ നമ്മൾ ചെയ്യുന്നതൊക്കെ
കണ്ടു…..
എന്നിട്ടും ഒരു രക്ഷയും ഇല്ലേ
ഇല്ലടാ….. അവൾ പെട്ടെന്ന് വളയുമെന്ന് തോന്നുന്നില്ല….
ഹോ…
നിനക്ക് ഒട്ടും സഹിക്കുന്നില്ലെന്ന് തോന്നുന്നു….
ഹ്മ്മ്….
അത്രക്ക് കൊതിയാണോ പെണ്ണെ നിനക്ക് കാവ്യയോട്
ഒരു ആഗ്രഹം അത്രയേ ഉള്ളു
കാവ്യയെ കാണുമ്പൊൾ നിനക്ക് നിന്റെ ചേച്ചിയെ ഓര്മ വരുന്നുണ്ടല്ലേ……
ഹ്മ്മ്
എന്നാൽ പിന്നെ നിനക്ക് അശ്വതിയെ ഇവിടേക്ക് കൊണ്ടുവന്നൂടെ….
അയ്യടാ…. എന്നിട്ട് വേണം ചേട്ടന് അവളെ വളയ്ക്കാൻ അല്ലേ…
ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നും ആണല്ലോ…
ആ പാലം ഇപ്പൊ ഇവിടെ ഇടേണ്ട….. അവളുടെ കല്യാണം നടക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചു നടക്കുകയാ…. അവൾ ബാംഗ്ലൂരിൽ ആണെന്ന് പറഞ്ഞാൽ ചിലപ്പോ അത് മതി കല്യാണം മുടങ്ങാൻ….
അതെന്താടാ ബാംഗ്ലൂർ അത്രക്ക് മോശം സ്ഥലമാണോ ?
അതല്ലാ…. അവൾക്ക് ചൊവ്വാ ദോഷം കാരണം കല്യാണം നാടകത്തെ ഇരിക്കുക അല്ലേ… അതിന്റെ ഇടയിൽ ഇങ്ങിനെ ഒന്ന് വേണ്ടാ…..
എന്നാലും അവൾ എന്നെ നന്നായി കൊതിപ്പിച്ചു കളഞ്ഞിട്ടുണ്ട്….
ചേട്ടന്റെ കാര്യമൊക്കെ ഞാൻ അവളോട് പറഞ്ഞിട്ട് അവൾക്കും ചെറിയ ആഗ്രഹമൊക്കെ ഉണ്ട്
എന്നിട്ടാണോ ?
എന്തായാലും അവളെ ബാംഗ്ലൂരിന് കൊണ്ടുവരാൻ അച്ഛൻ സമ്മതിക്കില്ല…
എന്നാൽ നമുക്ക് നാട്ടിലേക്ക് പോകാം….
ഹോ ഇങ്ങനെ ഒരു കൊതിയൻ…. ഇവിടെ ഇത്രയും പേരുണ്ടായിട്ടാ ചേട്ടന്…..
അവൾ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപേ അനീനയും കാവ്യയും റൂമിൽനിന്ന് വന്നു….
പോകാം ചേട്ടാ… അനീന പറഞ്ഞു
നിന്റെ ചേച്ചി എവിടെ ? നിമിഷയെ ഉദ്ദേശിച്ച് ഞാൻ ചോദിച്ചു
ചേച്ചി ഇതുവരെ റെഡിയായില്ലേ ?
അത് കേട്ട് ഞാൻ ഫോൺ എടുത്ത് നിമിഷയെ വിളിച്ചു
ചേട്ടാ ഒരു 5 മിനിറ്റ്… ഫോൺ എടുത്തപാടെ അവൾ പറഞ്ഞു
ഞങ്ങൾ എല്ലാവരും റെഡിയായി…. ഞാൻ പറഞ്ഞു
ഇപ്പൊ വരാം…. അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു
അവൾ റെഡിയാകുന്നതേ ഉള്ളു…. നിങ്ങൾ ഇന്ന് ഹാഫ് ഡേ ലീവ് എടുത്തോ അതാകും നല്ലത്
പിന്നേ മൺഡേ തന്നെ ലീവ് എടുത്താൽ ദിഷേച്ചിയുടെന്ന് നല്ലത് കേൾക്കും…. അനീന പറഞ്ഞു
അവൾ ഒന്നും പറയില്ല….. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു
ഇവിടെ വരുന്ന ആളല്ല ഓഫീസിൽ…. അവിടെ ഈ ഒരു പരിചയവും കാണിക്കില്ല…. അനീന പറഞ്ഞു
അത്രയ്ക്ക് ഭീകരിയാണോ അവൾ ?
പിന്നല്ലാതെ….
നിമിഷയോടും അങ്ങിനെ തന്നെയാണോ ?
നിമിഷേച്ചിയോട് അങ്ങനെയല്ല… ഒരു ചിരിയോടെ അനീന പറഞ്ഞു
നിമിഷേച്ചിയോട് അങ്ങിനെ കാണിക്കാൻ പറ്റില്ലാലോ… സ്വാതി പറഞ്ഞു
ഞങ്ങളുടെ സംസാരം എല്ലാം കേട്ടുകൊണ്ട് കാവ്യ ചെറു ചിരിയോടെ നിൽക്കുകയാണ്
നിമിഷയെ പോലെ നിങ്ങളും ആയാൽ മതി… അപ്പോൾ പ്രശ്നം തീർന്നില്ലേ…. ഞാൻ പറഞ്ഞു
പിന്നേ…. സ്വാതി പറഞ്ഞു
അങ്ങിനെ കുറച്ചു നേരം കൂടെ ഞങ്ങൾ സംസാരിച്ചു നിൽക്കുന്നതിന് ഇടയ്ക്ക് നിമിഷ ഡോർ തുറന്ന് കയറി വന്നു
പോകാം…. നിമിഷ സ്റ്റെപ് ഇറങ്ങിയ കിതപ്പിൽ പറഞ്ഞു
കുറെ ലേറ്റ് ആയി ചേച്ചീ…. സ്വാതി പറഞ്ഞു
