പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 10അടിപൊളി  

 

ആ അതേ…

 

അങ്ങിനെ സംസാരിച്ചുകൊണ്ട് ഞങ്ങൾ കാറിൽ കയറി അവരുടെ ഓഫീസ് ലക്ഷ്യമാക്കി പോയികൊണ്ടിരുന്നു.. നിമിഷയും അനീനയും സ്വാതിയും നല്ലപോലെ സംസാരിക്കുന്നുണ്ടെങ്കിലും കാവ്യ അവരിൽനിന്നും അകലം പാലിച്ചു തന്നെ നിൽക്കുകയാണ്…

 

 

കാവ്യ എന്താ ഒന്നും മിണ്ടാത്തെ ? നിമിഷ ചോദിച്ചു

 

ഒന്നുമില്ല… കാവ്യ പറഞ്ഞു

 

കാവ്യയേച്ചി അധികം സംസാരിക്കാത്ത ആളാണല്ലേ…. സ്വാതി പറഞ്ഞു

 

ഇവളോ…. അനീനയയെ കടത്തി വെട്ടും…  അങ്ങിനെ ഉള്ള ആളാണ്….

 

എന്നിട്ടെന്താ കാവ്യ ഞങ്ങളോട് മിണ്ടാത്തെ ? നിമിഷ  ചോദിച്ചു

 

പേടിച്ചിട്ടാ…. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

 

എനിക്ക് പേടി ഒന്നും ഇല്ലാ… കാവ്യാ പറഞ്ഞു

 

പേടിയൊക്കെ ഞങ്ങൾ മാറ്റി തരാം…. നിമിഷ എന്തോ നിശ്ചയിച്ചുറപ്പിച്ചത് പോലെ പറഞ്ഞു

 

അതേ… കാവ്യയുടെ മേലേക്ക് ചാരികൊണ്ട് സ്വാതി പറഞ്ഞു

 

എന്താണവർ ഉദ്ദേശിച്ചത് എന്ന് കാവ്യയ്ക്ക് നല്ലപോലെ മനസ്സിലായിട്ടുണ്ട്….

 

 

എന്തുകൊണ്ടാണ് ഇനിയും കാവ്യ ഞങ്ങളുടെ കൂടെ കൂടാത്തത് എന്ന കാരണം അറിഞ്ഞാൽ ചിലപ്പോൾ കാവ്യയെ വളയ്ക്കാൻ പറ്റുമായിരിക്കും….

 

അങ്ങിനെ സംസാരിച്ചു കൊണ്ട് ഞങ്ങൾ അവരുടെ ഓഫീസ് എത്തി… അവരെ മൂന്നുപേരെയും അവിടെ ഇറക്കി ഞാൻ കാറുമെടുത്ത് എന്റെ ഓഫീസിലേക്ക് തിരിച്ചു…

 

എന്തോ ആലോചിച്ചു കൊണ്ടിരിക്കുകയാണ് കാവ്യ…

 

എന്താടോ ആലോചിക്കുന്നത് ?

 

ഒന്നുമില്ല….

 

നിമിഷ പറഞ്ഞത് ആണോ ?

 

എന്ത് ?

 

പേടിയൊക്കെ അവർ മാറ്റി തരാമെന്ന്….

 

അതിനെന്തിനാ പേടിക്കുന്നത്  ? കാവ്യ ചോദിച്ചു

അവൾ ഉദ്ദേശിച്ചത് മോൾക്ക് മനസിലായില്ലേ ?

 

ഹ്മ്മ്…. കാവ്യ മൂളി

 

അവർ പിടിച്ചു റേപ്പ് ചെയ്തു കളയും കേട്ടോ…. ഞാൻ പറഞ്ഞു

 

പോടാ….

 

കുറച്ചു നേരത്തേക്ക് കാവ്യ ഒന്നും സംസാരിച്ചില്ല…. അവൾ അതൊക്കെ ഒന്ന് ആലോചിച്ചോട്ടെ എന്ന് ഞാനും കരുതി

 

പോകുന്ന വഴി ബ്രേക്ക്ഫാസ്റ്റും കഴച്ചിട്ടാണ് പിന്നെ ഞങ്ങൾ ഓഫീസിൽ എത്തിയത്

 

ഓഫീസിൽ എത്തി കുറച്ചു നേരം ഫോൺ വിളികളും പണിയുമായി പോയി… എല്ലാം കഴിഞ്ഞു ഫ്രീ ആയതോടെ ഞാൻ കാവ്യയുടെ അടുത്തേക്ക് ചെന്നു….

 

 

അവൾ ആകെ അസ്വസ്ഥതയിലാണ് എന്തോ മനസ്സിൽ കിടന്ന് കലങ്ങുന്നുണ്ട്… ഒരു ചെയർ വലിച്ചിട്ട് അവളുടെ അരികിലായി ഞാൻ ഇരുന്നു

 

എന്തുപറ്റിയടോ ? ഞാൻ ചോദിച്ചു

 

എന്ത് ? മുഖം ഉയർത്തി അവൾ ചോദിച്ചു

 

ഒരു ഉഷാർ ഇല്ലാലോ തനിക്ക്….

 

ഹേയ് അങ്ങിനെ ഒന്നും ഇല്ലാ..

 

എന്റെ ഫ്ലാറ്റിലേക്ക് വന്നത് മുതൽ താൻ അകെ മാറി….

 

അങ്ങിനെ ആണല്ലോ അവിടെ നടക്കുന്നത്….. ചിരിച്ചു കൊണ്ട് കാവ്യ പറഞ്ഞു

 

തനിക്ക് അതൊന്നും അക്‌സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല അല്ലേ….

 

ഹാ…

 

നല്ലതല്ലേ അതൊക്കെ….

 

പിന്നേ.. എത്രനാൾ ഇങ്ങനെ പോകും ?

 

അതെന്താ ?

 

ആദ്യത്തെ ഈ ഒരു ത്രില്ല് തീരുമ്പോൾ നിമിഷ ഇതൊക്കെ സമ്മതിക്കുമോ ?

 

അത് തനിക്ക് നിമിഷയെ അറിയാത്തതു കൊണ്ടാ….

 

എനിക്ക് ആ പെങ്കൊച്ചിനെ മനസിലാകുന്നില്ല…

 

എന്തേ ?

 

വിപിനുമായി എന്റെ റിലേഷൻ അറിഞ്ഞതുകൊണ്ടല്ലേ അവൾ പ്രശ്നം ഉണ്ടാക്കിയത്

 

ഹാ…

 

എന്നിട്ടിപ്പോ, കെട്ടാൻ പോകുന്ന ചെക്കന് അങ്ങിനെ കുറെ റിലേഷൻ ഉള്ളതിൽ അവൾക്ക് ഒരു പ്രശ്നവും ഇല്ലാ…

 

അതാണോ….

 

ആ….

 

അവിടെയാണ് തനിക്ക് മനസിലാകാത്തത്….. വിപിൻ ചെയ്തത് നിമിഷയെ അവോയ്ഡ് ചെയ്തുകൊണ്ട് തന്റെ കൂടെ റിലേഷൻ ആകുകയാണ് ചെയ്തത്

 

പക്ഷേ ഞങ്ങൾ അങ്ങിനെയല്ല…. എത്ര പെണ്ണ് വന്നാലും നിമിഷ കഴിഞ്ഞിട്ടേ എനിക്ക് അവരുള്ളൂ….

 

പിന്നെ അവൾക്ക് പെണ്ണുങ്ങളോട് ഒരു പ്രേത്യേക താല്പര്യം ഉള്ള കാര്യം മനസിലാക്കി ഞാൻ അതിനനുസരിച്ചു കാര്യങ്ങൾ ചെയ്തു… അതെല്ലാം ഞങ്ങളുടെ ഈ റിലേഷൻ ഒരു പ്രശ്നങ്ങളും ഇല്ലാതെ പോകാൻ കാരണമാണ്….. ഞാൻ പറഞ്ഞു

 

നിമിഷയ്ക്ക് ശരിക്കും പെണ്ണുങ്ങളോട് ആണോ താല്പര്യം കാവ്യാ ചോദിച്ചു

 

ഹേയ് അവൾക്ക് രണ്ടും ഒരുപോലെ ഇഷ്ടമാണ്…. രണ്ടിനും അതിന്റെതായ സുഖം ഉണ്ട്, അതല്ലേ എല്ലാവരും ഇതിന് റെഡിയാകുന്നത്…

 

അപ്പോ ഇവർ എല്ലാവരും പരസ്പരം ചെയ്യാറുണ്ടോ ?

 

ഹാ…. അനീനയും സ്വാതിയും നിമിഷയും അവർ മൂന്ന്പേരും ഞാൻ ഇല്ലെങ്കിലും പരുപാടി നടത്താറുണ്ട്…

 

ഹോ…. അനീനയും സ്വാതിയും ഇങ്ങനെ ആണെന്ന് വിചാരിച്ചില്ല

 

നിമിഷ ഈ കാര്യത്തിൽ പുലിയാടോ…. അവൾ അവരെ രണ്ടിനെയും പെട്ടെന്ന് അഡിക്ട് ആക്കി

 

ഇത്രയ്ക്ക് സുഖമാണോ അത്…..

 

അതേ…. ഒരു പ്രേത്യേക ഫീൽ ആണെന്നാ പറയുന്നത്, അനീനയ്ക്ക് ഞാൻ ഉണ്ടെങ്കിലും നിമിഷ കൂടെ ഉണ്ടായാലേ സമാധാനമാകൂ

 

നീ ഉള്ളപ്പോ എന്തിനാ നിമിഷ ?

 

നിമിഷ അവളെ സുഖിപ്പിക്കുന്നത് വേറെ വിധത്തിലല്ലേ അത് അവൾക്ക് ഒത്തിരി ഇഷ്ട്ടമാണ്..

 

ചെറിയ പിള്ളേർ അല്ലേടാ അവർ…. ഇതൊക്കെ താങ്ങുമോ ?

 

താൻ കണ്ടില്ലേ അവരുടെ ഇന്നത്തെ പെർഫോമൻസ്….

 

കണ്ടു…. അതാ ചോദിച്ചത്  നിന്നെയും നിമിഷയെയും അവർ താങ്ങുമോ എന്ന് ? ഒന്ന് മയത്തിലൊക്കെ ചെയ്യടാ…..   കാവ്യാ പറഞ്ഞു

 

ഹേയ് അവർക്ക് അതാ ഇഷ്ടം…

 

എന്നാലും… നിന്റെ അതൊക്കെ ആ പിള്ളേരുടെ ഉള്ളിൽ കേറിയാൽ പിന്നെ…………. കാവ്യ പകുതി പറഞ്ഞു നിർത്തി

 

കേറിയാൽ ? ഞാൻ ചോദിച്ച

 

അവർക്ക് കല്യാണം ഒക്കെ കഴിയ്ക്കേണ്ടത് അല്ലേ… ഒരു ചിരിയോടെ കാവ്യ പറഞ്ഞു

 

താൻ അപ്പോ എല്ലാം നല്ലപോലെ കണ്ടല്ലേ….

 

ഡോർ അടക്കാതെ ഇങ്ങനൊക്കെ ചെയ്താൽ ആരായാലും നോക്കില്ലേ….

 

എന്നിട്ട് ഇഷ്ടമായോ ? ഞാൻ ചോദിച്ചു

 

എന്ത് ?

 

കേറിയ സാധനം…..

 

പോ ഒന്ന്… കാവ്യ നാണത്തോടെ പറഞ്ഞു

 

നാണിക്കാതെ പറയടോ…..

 

കണ്ടു….

 

ഇഷ്ടമായോ ?

 

നീ ഒന്ന് പോയേ…. കാവ്യ പറഞ്ഞു

 

സ്വാതിയുമായുള്ളതാണോ അനീനയുമായുള്ളതാണോ കണ്ടത് ?

 

രണ്ടും കണ്ടു

 

ഏതാ ഇഷ്ടമായത്…..

 

സ്വാതി വിചാരിക്കുന്നത് പോലെ അല്ലാലെ… കാവ്യ അത്ഭുതത്തോടെ പറഞ്ഞു

 

എന്തേ….   ?

 

ഒന്നുമില്ല…

 

പറയടാ…..

 

ഭയങ്കര പെർഫോമൻസ് ആണല്ലോ അവൾ….. ഈ വിഡിയോയിൽ ഒക്കെ കാണുന്ന പോലെ… കാവ്യ പറഞ്ഞു

 

അനീനയും മോശമല്ല….

 

ഹാ… ഇവരെ നീ എങ്ങിനെയാ  വളച്ചത്  ?

 

അതൊക്കെ വളരെ സിംപിൾ ആയിരുന്നു…..

 

എങ്ങിനെ ?

 

സ്വാതിക്ക് എന്നോട് ഒരു ഇന്ട്രെസ്റ് ഉള്ളതുപോലെ എനിക്ക് ആദ്യമേ  തോന്നിയിരുന്നു… പിന്നെ നിമിഷയുടെ അച്ഛനും അമ്മയും വന്നപ്പോൾ സ്വാതി എന്റെ ഫ്ലാറ്റിലേക്ക് താമസം മാറി ആ ടൈം ഞങ്ങൾ രണ്ടുപേരും മാത്രമേ ഉണ്ടായിരുന്നുള്ളു… പിന്നെ പറയണോ