പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 10 2അടിപൊളി  

 

കുഴപ്പമില്ല… ഞാൻ പറഞ്ഞിട്ടുണ്ട് ലേറ്റ് ആകുമെന്ന്…..  നിമിഷ പറഞ്ഞു

 

ദിഷ എപ്പോഴാ പോയത് ? ഞാൻ ചോദിച്ചു

എട്ട് മണി ആകാനായി… നിമിഷ പറഞ്ഞു

 

അപ്പോൾ പ്രശ്നമില്ല…. അവളും ലേറ്റ് ആകും

 

ആ അതേ…

 

അങ്ങിനെ സംസാരിച്ചുകൊണ്ട് ഞങ്ങൾ കാറിൽ കയറി അവരുടെ ഓഫീസ് ലക്ഷ്യമാക്കി പോയികൊണ്ടിരുന്നു.. നിമിഷയും അനീനയും സ്വാതിയും നല്ലപോലെ സംസാരിക്കുന്നുണ്ടെങ്കിലും കാവ്യ അവരിൽനിന്നും അകലം പാലിച്ചു തന്നെ നിൽക്കുകയാണ്…

 

 

കാവ്യ എന്താ ഒന്നും മിണ്ടാത്തെ ? നിമിഷ ചോദിച്ചു

 

ഒന്നുമില്ല… കാവ്യ പറഞ്ഞു

 

കാവ്യയേച്ചി അധികം സംസാരിക്കാത്ത ആളാണല്ലേ…. സ്വാതി പറഞ്ഞു

 

ഇവളോ…. അനീനയയെ കടത്തി വെട്ടും…  അങ്ങിനെ ഉള്ള ആളാണ്….

 

എന്നിട്ടെന്താ കാവ്യ ഞങ്ങളോട് മിണ്ടാത്തെ ? നിമിഷ  ചോദിച്ചു

 

പേടിച്ചിട്ടാ…. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

 

എനിക്ക് പേടി ഒന്നും ഇല്ലാ… കാവ്യാ പറഞ്ഞു

 

പേടിയൊക്കെ ഞങ്ങൾ മാറ്റി തരാം…. നിമിഷ എന്തോ നിശ്ചയിച്ചുറപ്പിച്ചത് പോലെ പറഞ്ഞു

 

അതേ… കാവ്യയുടെ മേലേക്ക് ചാരികൊണ്ട് സ്വാതി പറഞ്ഞു

 

എന്താണവർ ഉദ്ദേശിച്ചത് എന്ന് കാവ്യയ്ക്ക് നല്ലപോലെ മനസ്സിലായിട്ടുണ്ട്….

 

 

എന്തുകൊണ്ടാണ് ഇനിയും കാവ്യ ഞങ്ങളുടെ കൂടെ കൂടാത്തത് എന്ന കാരണം അറിഞ്ഞാൽ ചിലപ്പോൾ കാവ്യയെ വളയ്ക്കാൻ പറ്റുമായിരിക്കും….

 

അങ്ങിനെ സംസാരിച്ചു കൊണ്ട് ഞങ്ങൾ അവരുടെ ഓഫീസ് എത്തി… അവരെ മൂന്നുപേരെയും അവിടെ ഇറക്കി ഞാൻ കാറുമെടുത്ത് എന്റെ ഓഫീസിലേക്ക് തിരിച്ചു…

 

എന്തോ ആലോചിച്ചു കൊണ്ടിരിക്കുകയാണ് കാവ്യ…

 

എന്താടോ ആലോചിക്കുന്നത് ?

 

ഒന്നുമില്ല….

 

നിമിഷ പറഞ്ഞത് ആണോ ?

 

എന്ത് ?

 

പേടിയൊക്കെ അവർ മാറ്റി തരാമെന്ന്….

 

അതിനെന്തിനാ പേടിക്കുന്നത്  ? കാവ്യ ചോദിച്ചു

അവൾ ഉദ്ദേശിച്ചത് മോൾക്ക് മനസിലായില്ലേ ?

 

ഹ്മ്മ്…. കാവ്യ മൂളി

 

അവർ പിടിച്ചു റേപ്പ് ചെയ്തു കളയും കേട്ടോ…. ഞാൻ പറഞ്ഞു

 

പോടാ….

 

കുറച്ചു നേരത്തേക്ക് കാവ്യ ഒന്നും സംസാരിച്ചില്ല…. അവൾ അതൊക്കെ ഒന്ന് ആലോചിച്ചോട്ടെ എന്ന് ഞാനും കരുതി

 

പോകുന്ന വഴി ബ്രേക്ക്ഫാസ്റ്റും കഴച്ചിട്ടാണ് പിന്നെ ഞങ്ങൾ ഓഫീസിൽ എത്തിയത്

 

ഓഫീസിൽ എത്തി കുറച്ചു നേരം ഫോൺ വിളികളും പണിയുമായി പോയി… എല്ലാം കഴിഞ്ഞു ഫ്രീ ആയതോടെ ഞാൻ കാവ്യയുടെ അടുത്തേക്ക് ചെന്നു….

 

 

അവൾ ആകെ അസ്വസ്ഥതയിലാണ് എന്തോ മനസ്സിൽ കിടന്ന് കലങ്ങുന്നുണ്ട്… ഒരു ചെയർ വലിച്ചിട്ട് അവളുടെ അരികിലായി ഞാൻ ഇരുന്നു

 

എന്തുപറ്റിയടോ ? ഞാൻ ചോദിച്ചു

 

എന്ത് ? മുഖം ഉയർത്തി അവൾ ചോദിച്ചു

 

ഒരു ഉഷാർ ഇല്ലാലോ തനിക്ക്….

 

ഹേയ് അങ്ങിനെ ഒന്നും ഇല്ലാ..

 

എന്റെ ഫ്ലാറ്റിലേക്ക് വന്നത് മുതൽ താൻ അകെ മാറി….

 

അങ്ങിനെ ആണല്ലോ അവിടെ നടക്കുന്നത്….. ചിരിച്ചു കൊണ്ട് കാവ്യ പറഞ്ഞു

 

തനിക്ക് അതൊന്നും അക്‌സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല അല്ലേ….

 

ഹാ…

 

നല്ലതല്ലേ അതൊക്കെ….

 

പിന്നേ.. എത്രനാൾ ഇങ്ങനെ പോകും ?

 

അതെന്താ ?

 

ആദ്യത്തെ ഈ ഒരു ത്രില്ല് തീരുമ്പോൾ നിമിഷ ഇതൊക്കെ സമ്മതിക്കുമോ ?

 

അത് തനിക്ക് നിമിഷയെ അറിയാത്തതു കൊണ്ടാ….

 

എനിക്ക് ആ പെങ്കൊച്ചിനെ മനസിലാകുന്നില്ല…

 

എന്തേ ?

 

വിപിനുമായി എന്റെ റിലേഷൻ അറിഞ്ഞതുകൊണ്ടല്ലേ അവൾ പ്രശ്നം ഉണ്ടാക്കിയത്

 

ഹാ…

 

എന്നിട്ടിപ്പോ, കെട്ടാൻ പോകുന്ന ചെക്കന് അങ്ങിനെ കുറെ റിലേഷൻ ഉള്ളതിൽ അവൾക്ക് ഒരു പ്രശ്നവും ഇല്ലാ…

 

അതാണോ….

 

ആ….

 

അവിടെയാണ് തനിക്ക് മനസിലാകാത്തത്….. വിപിൻ ചെയ്തത് നിമിഷയെ അവോയ്ഡ് ചെയ്തുകൊണ്ട് തന്റെ കൂടെ റിലേഷൻ ആകുകയാണ് ചെയ്തത്

 

പക്ഷേ ഞങ്ങൾ അങ്ങിനെയല്ല…. എത്ര പെണ്ണ് വന്നാലും നിമിഷ കഴിഞ്ഞിട്ടേ എനിക്ക് അവരുള്ളൂ….