പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 10അടിപൊളി  

 

കാവ്യയുടെ ആ ചിരിയോടെ എന്റെ മുഖം തെളിഞ്ഞു…. കാവ്യ ഇതൊക്കെ എങ്ങനെയാകും എടുത്തിട്ടുണ്ടാകുക എന്ന് ആലോചിച്ച് ഇരിക്കുക ആയിരുന്നു…

 

എല്ലാം കണ്ടല്ലേ ? കാവ്യ കാണാൻ വേണ്ടിയാണ് ഇന്നത്തെ പരുപാടി എല്ലാം ചെയ്തത് എങ്കിലും ഞാൻ ചോദിച്ചു

 

ഹ്മ്മ്…  അവൾ താഴേക്ക് നോക്കി മൂളി

 

ഞങ്ങൾ ഇവിടെ ഇങ്ങിനെയാ…. ഞാൻ പറഞ്ഞു

 

എങ്ങിനെ ?

 

മൂഡ് തോന്നിയാൽ പിന്നെ സമയവും സന്ദർഭവും ഒന്നും നോക്കാറില്ലാ….

 

ഡോർ എങ്കിലും അടച്ചൂടെ നിങ്ങൾക്ക് ……

 

ഡോർ അടച്ച് ശീലമില്ല…. ഇവിടെ എല്ലാവരും പരസ്പരം ഇങ്ങനെയൊക്കെ ആയതുകൊണ്ട് ഒന്നും ഒളിക്കാൻ ഇല്ലാ

 

ഇപ്പോ ഞാൻ ഇല്ലേ ഇവിടെ….

 

തനിക്ക് ഇതൊന്നും കാണേണ്ടെങ്കിൽ കണ്ണടച്ച് നടന്നാൽ മതി.. ഞങ്ങൾ പഴയപോലെ തന്നെ ആയിരിക്കും

 

ഓ വൃത്തികെട്ടവന്മാര്…. കാവ്യ പറഞ്ഞു

 

ഞാൻ പറഞ്ഞതല്ലേ ഞങ്ങളുടെ കൂടെ കൂടിക്കോളാൻ….

അതിന് മറുപടിയായി അവൾ തല കുമ്പിട്ടു…. ഇത്ര ദിവസം ഈ കാര്യം പറയുമ്പോൾ തിരിച്ച് എതിർത്ത് പറയാറുള്ളവൾ ആളാണ്

 

 

അപ്പോളേക്കും സ്വാതി റെഡിയായി റൂമിൽ നിന്നും ഇറങ്ങി വന്നു

 

ഞങ്ങളുടെ നേരെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവൾ എന്നോട് ചേർന്ന് ഇരുന്നു

 

വിശക്കുന്നു ചേട്ടാ…. ഇരുന്നുകൊണ്ട് സ്വാതി പറഞ്ഞു

 

രാവിലെ തന്നെ പണി എടുത്തിട്ടാ….

 

പോ ഒന്ന്…. എന്റെ കൈയിൽ ഒരു അടി തന്നു കൊണ്ട് അവൾ പറഞ്ഞു

 

ഓഫീസിലേക്ക് എന്തെങ്കിലും ഓർഡർ ചെയ്തേക്ക്…. ഇനിയിപ്പോ റെസ്റ്റോറന്റിൽ കേറി കഴിക്കാൻ സമയമില്ലാലോ

 

അതേ… ഒരുപാട് ലേറ്റായി….

 

നിമിഷ ഇതുവരെ വന്നില്ലാലോ…..

 

ചേച്ചിയും ലേറ്റ് ആയിട്ടുണ്ടാകും…. ചിരിയോടെ സ്വാതി പറഞ്ഞു

 

ദിഷയെ അവൾ കൊന്നുകാണുമോ

 

ഹിഹി…. സ്വാതി അത് കേട്ട് ഉറക്കെ ചിരിച്ചു

 

അത് കേട്ട് കാവ്യക്കും ചിരി പൊട്ടി….

 

എന്തിനാടോ ചിരിക്കൂന്നേ ?…… ഞാൻ ചോദിച്ചു

 

ഒന്നുമില്ല….

 

കാവ്യയേച്ചിക്ക് ഇപ്പോ നമ്മുടെ രഹസ്യങ്ങളൊക്കെ അറിയാമല്ലേ… സ്വാതി ചോദിച്ചു

 

അതേ…. ഇനി ഇവളെ ഒന്ന് സൂക്ഷിക്കണം…. ഞാൻ ഒരു ചിരിയോടെ പറഞ്ഞു

 

പോടാ….. കാവ്യ എന്നെ നോക്കി പറഞ്ഞു

 

ഞങ്ങളുടെ കൂടെ താമസിച്ച് ഞങ്ങളുടെ രഹസ്യങ്ങളൊക്കെ താൻ ഇപ്പൊ മനസിലാക്കിയില്ലേ…..

 

ഞാൻ അത് ആരോടും പറയാൻ പോകുന്നില്ല… കാവ്യ പറഞ്ഞു

 

അത് ഞങ്ങൾ എങ്ങിനെ വിശ്വസിക്കും

 

പിന്നെ ഞാൻ എന്ത് വേണം ? കാവ്യ സംശയത്തോടെ എന്നെ നോക്കി

 

ഞങ്ങളുടെ ഈ രഹസ്യത്തിൽ താനും കൂടെ കൂടിയാൽ മതി

 

അത് കേട്ട് അവൾ ഒന്ന്  രൂക്ഷമായി എന്നെ നോക്കി

 

അതേ ചേച്ചീ…. ഞങ്ങളും അത് നോക്കി ഇരിക്കുകയാ… സ്വാതി പറഞ്ഞു

സ്വാതി കൂടെ അങ്ങിനെ പറഞ്ഞതോടെ കാവ്യക്ക് വല്ലാത്ത ഒരു ജാള്യത ആയി

 

ഒന്ന് പോയേ….. അതും പറഞ്ഞു അവൾ അവിടെ നിന്നും എഴുന്നേറ്റ് റൂമിലേക്ക് നടന്നു

 

ഈ പെണ്ണിന്നെ വളയ്ക്കാൻ കുറച്ച് കഷ്ട്ടപെടുമെന്ന് തോനുന്നു,,, ഞാൻ സ്വതിയോട് പതിയെ പറഞ്ഞു

 

ചേച്ചി കണ്ടോ നമ്മൾ ചെയ്യുന്നതൊക്കെ

 

കണ്ടു…..

 

എന്നിട്ടും ഒരു രക്ഷയും ഇല്ലേ

 

ഇല്ലടാ….. അവൾ പെട്ടെന്ന് വളയുമെന്ന് തോന്നുന്നില്ല….

 

ഹോ…

 

നിനക്ക് ഒട്ടും സഹിക്കുന്നില്ലെന്ന് തോന്നുന്നു….

 

ഹ്മ്മ്….

 

അത്രക്ക് കൊതിയാണോ പെണ്ണെ നിനക്ക് കാവ്യയോട്

 

ഒരു ആഗ്രഹം അത്രയേ ഉള്ളു

 

കാവ്യയെ കാണുമ്പൊൾ നിനക്ക് നിന്റെ ചേച്ചിയെ ഓര്മ വരുന്നുണ്ടല്ലേ……

 

ഹ്മ്മ്

 

എന്നാൽ പിന്നെ നിനക്ക് അശ്വതിയെ ഇവിടേക്ക് കൊണ്ടുവന്നൂടെ….

 

അയ്യടാ…. എന്നിട്ട് വേണം ചേട്ടന് അവളെ വളയ്ക്കാൻ അല്ലേ…

 

ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നും ആണല്ലോ…

 

ആ പാലം ഇപ്പൊ ഇവിടെ ഇടേണ്ട….. അവളുടെ കല്യാണം നടക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചു നടക്കുകയാ…. അവൾ ബാംഗ്ലൂരിൽ ആണെന്ന്  പറഞ്ഞാൽ ചിലപ്പോ അത് മതി കല്യാണം മുടങ്ങാൻ….

 

അതെന്താടാ ബാംഗ്ലൂർ അത്രക്ക് മോശം സ്ഥലമാണോ ?

 

അതല്ലാ…. അവൾക്ക് ചൊവ്വാ ദോഷം കാരണം കല്യാണം നാടകത്തെ ഇരിക്കുക അല്ലേ… അതിന്റെ ഇടയിൽ ഇങ്ങിനെ ഒന്ന് വേണ്ടാ…..

 

എന്നാലും അവൾ എന്നെ നന്നായി കൊതിപ്പിച്ചു കളഞ്ഞിട്ടുണ്ട്….

 

ചേട്ടന്റെ കാര്യമൊക്കെ ഞാൻ അവളോട് പറഞ്ഞിട്ട് അവൾക്കും ചെറിയ ആഗ്രഹമൊക്കെ ഉണ്ട്

 

എന്നിട്ടാണോ ?

 

എന്തായാലും അവളെ ബാംഗ്ലൂരിന് കൊണ്ടുവരാൻ അച്ഛൻ സമ്മതിക്കില്ല…

 

എന്നാൽ നമുക്ക് നാട്ടിലേക്ക് പോകാം….

 

ഹോ ഇങ്ങനെ ഒരു കൊതിയൻ…. ഇവിടെ ഇത്രയും പേരുണ്ടായിട്ടാ ചേട്ടന്…..

 

അവൾ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപേ അനീനയും കാവ്യയും റൂമിൽനിന്ന് വന്നു….

 

പോകാം ചേട്ടാ… അനീന പറഞ്ഞു

 

നിന്റെ ചേച്ചി എവിടെ ? നിമിഷയെ ഉദ്ദേശിച്ച് ഞാൻ ചോദിച്ചു

 

ചേച്ചി ഇതുവരെ റെഡിയായില്ലേ ?

 

അത് കേട്ട് ഞാൻ ഫോൺ എടുത്ത് നിമിഷയെ വിളിച്ചു

 

ചേട്ടാ ഒരു 5 മിനിറ്റ്… ഫോൺ എടുത്തപാടെ അവൾ പറഞ്ഞു

 

ഞങ്ങൾ എല്ലാവരും റെഡിയായി…. ഞാൻ പറഞ്ഞു

 

ഇപ്പൊ വരാം…. അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു

 

അവൾ റെഡിയാകുന്നതേ ഉള്ളു…. നിങ്ങൾ ഇന്ന് ഹാഫ് ഡേ ലീവ് എടുത്തോ അതാകും നല്ലത്

 

പിന്നേ മൺഡേ തന്നെ ലീവ് എടുത്താൽ  ദിഷേച്ചിയുടെന്ന് നല്ലത് കേൾക്കും…. അനീന പറഞ്ഞു

 

അവൾ ഒന്നും പറയില്ല….. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു

 

ഇവിടെ വരുന്ന ആളല്ല ഓഫീസിൽ…. അവിടെ ഈ ഒരു പരിചയവും കാണിക്കില്ല…. അനീന പറഞ്ഞു

 

അത്രയ്ക്ക് ഭീകരിയാണോ അവൾ ?

 

പിന്നല്ലാതെ….

 

നിമിഷയോടും അങ്ങിനെ തന്നെയാണോ ?

 

നിമിഷേച്ചിയോട് അങ്ങനെയല്ല… ഒരു ചിരിയോടെ അനീന പറഞ്ഞു

 

നിമിഷേച്ചിയോട് അങ്ങിനെ കാണിക്കാൻ പറ്റില്ലാലോ… സ്വാതി പറഞ്ഞു

 

ഞങ്ങളുടെ സംസാരം എല്ലാം കേട്ടുകൊണ്ട് കാവ്യ ചെറു ചിരിയോടെ നിൽക്കുകയാണ്

 

നിമിഷയെ പോലെ നിങ്ങളും ആയാൽ മതി… അപ്പോൾ പ്രശ്നം തീർന്നില്ലേ…. ഞാൻ പറഞ്ഞു

 

പിന്നേ…. സ്വാതി പറഞ്ഞു

 

അങ്ങിനെ കുറച്ചു നേരം കൂടെ ഞങ്ങൾ സംസാരിച്ചു നിൽക്കുന്നതിന് ഇടയ്ക്ക് നിമിഷ ഡോർ തുറന്ന് കയറി വന്നു

 

പോകാം…. നിമിഷ സ്റ്റെപ് ഇറങ്ങിയ കിതപ്പിൽ പറഞ്ഞു

 

കുറെ ലേറ്റ് ആയി ചേച്ചീ…. സ്വാതി പറഞ്ഞു

 

കുഴപ്പമില്ല… ഞാൻ പറഞ്ഞിട്ടുണ്ട് ലേറ്റ് ആകുമെന്ന്…..  നിമിഷ പറഞ്ഞു

 

ദിഷ എപ്പോഴാ പോയത് ? ഞാൻ ചോദിച്ചു

എട്ട് മണി ആകാനായി… നിമിഷ പറഞ്ഞു

 

അപ്പോൾ പ്രശ്നമില്ല…. അവളും ലേറ്റ് ആകും