പ്രിയാനന്ദം – 3 1

എങ്ങനാ അവൾ സെറ്റ് ആണോ?? അവൻ തിരക്കി

അവൾ ഒരു പോക്ക് കേസ് ആ., കിട്ടുന്നെങ്കിൽ കിട്ടട്ടെ ന് വച്ച്   പെട്ടെന്ന് ബ്ലൂ ഫിലിമിന്റെ കാര്യം ഒക്കെ പറഞ്ഞു ചാറ്റി,,  ഇവൾ ഇച്ചിരി കഴപ്പ് മൂത്ത ഐറ്റം ആയത് കൊണ്ട് പെട്ടെന്ന് തന്നെ കൊത്തി … ഇനി നാളെ ഒന്ന് കറങ്ങാൻ വിളിച്ചിട്ടുണ്ട്.., ചുമ്മാ പോകാം..,

അളിയാ സെറ്റ് ആകുവാണെങ്കിൽ എനിക്കും ഒന്ന്,, അവൻ  റിക്വസ്റ്റ് പോലെ ചോദിച്ചു… ചങ്ക് അല്ലെ.,ആദ്യം   എനിക്ക് സെറ്റ് ആകട്ടെ ..,  എന്നിട്ട് അവന് നമ്പർ കൊടുക്കാം എന്ന് ഡീൽ വച്ചു ., ഒന്ന് പുകച്ചിട്ട് ഞങ്ങൾ  ഒന്ന് കൂടി കറങ്ങി,, കളക്ഷൻ ഒക്കെ  എടുത്തിട്ട് അവനെ വീട്ടിൽ ഡ്രോപ്പ് ചെയ്തു ഞാൻ സ്ഥിരം പോകാറുള്ള സൂപ്പർമാർകെറ്റിലേക്ക് തിരിച്ചു.., അവിടെ ഞാൻ  പോകാൻ കാരണം ആനി ആണ് , പ്ലസ് ടു ഫെയിൽ ആയതോടെ അവൾ പഠിത്തം നിർത്തി, പിന്നെ ആ സൂപ്പർമാർകെറ്റിൽ ഇപ്പോ ഒരു 2 വർഷത്തോളം ജോലി ചെയ്ത് വരുന്നു.., അവിടെ ചെന്നു കമ്പനി അടിച്ചതാ, എന്നെകാളും   ഒരു 2 വയസ് ഇളപ്പം., അവൾ ഒരു മൊതലാ, എന്റെ ഫ്രണ്ടിന്റെ പഴയ ഒരു ലൈൻ കൂടിയാണെന്ന് ഞാൻ പിന്നീട് അവൻ പറഞ്ഞു അറിഞ്ഞു., അങ്ങോട്ട് ചെന്നു കേറണ്ട താമസം, എന്താ ചേട്ടാ ന് പറഞ്ഞ് നൈസ് ന് കൂടെ വരും , ഞാൻ കുറച്ച് കോഴിത്തരവും കൊച്ചുവർത്തമാനവും കഴിഞ്ഞ്   പതിയെ സാധനം വാങ്ങി പോകാറുള്ളു ,   അവളും പിന്നെ നല്ല സപ്പോർറ്റീവ് ആയത്കൊണ്ട് നമ്മൾ വിടുമോ.,  ഈ വട്ടം നമ്പർ എങ്ങനെ എങ്കിലും സെറ്റ് ആക്കാമെന്നു വിചാരിച്ചതാ,, അത് കിട്ടാനും വല്യ പാടില്ല,, പക്ഷെ പ്രിയ ചേച്ചിടെ ആ എൻട്രി, പിന്നെ അനിതയും ഇവരൊക്കെ ഇങ്ങനെ കൊതിപ്പിക്കുമ്പോൾ പിന്നെ എന്താ ചെയ്ക,, അവൾ തത്കാലം വെയ്റ്റിംഗ് ലിസ്റ്റിൽ കിടക്കട്ടെ.., ഞാൻ പ്രിയചേച്ചിയെ കാൾ ചെയ്തു.,, നമ്പർ ബിസി ആയിരുന്നു,, പക്ഷെ എന്റെ കാൾ എടുത്തു,,

ചേച്ചിക്ക് എന്ത് ഐറ്റംസ് ആണ് വേണ്ടത്??

” ആ ഉണ്ണി ആയിരുന്നോ, ഉണ്ണീടെ ഈ നമ്പറിൽ വാട്സാപ്പ് ഇല്ലേ,? ”

ഉണ്ടല്ലോ,,

” എന്നാൽ ഞാൻ ഇപ്പോൾ മെസ്സേജ് ചെയ്യാം കേട്ടോ,, അത്രയും പറഞ്ഞു അവൾ ഫോൺ കട്ട്‌ ആക്കി..

ശെടാ,, ഇവൾ ആള് കൊള്ളാമല്ലോ, ഞാൻ വാട്സ്ആപ്പ് ഉണ്ടോ ന്ന് ചോദിക്കാൻ തുടങ്ങുവായിരുന്നു,, അതിന് മുന്നേ,, എന്നാലും തീരെ അങ്ങ് ഓൾഡ്‌ മോഡൽ അല്ല..  മെസ്സേജ് വന്നപ്പോൾ ആദ്യം തന്നെ ചേച്ചിടെ   dp ആ ചെക്ക് ചെയ്തു,  ഒരു കുട്ടിയുടെ ചിരിക്കുന്ന ഫോട്ടോ,, മ്മ്  ചേച്ചിടെ മോൾ ആയിരിക്കും,, ആൺകൊച്ചാണോ പെങ്കൊച്ചാണോ അമ്മാമ്മ പറഞ്ഞത് മറന്നു പോയി….  എന്തായാലും ഇന്ന് ചുമ്മാ പിറകെ നടന്നു എന്തെങ്കിലും ഒക്കെ സംസാരിക്കണം, സംസാരം അടുപ്പം വേഗത്തിൽ കൂട്ടും എന്നാണല്ലോ… ഓരോ സുഖമുള്ള സ്വപ്‌നങ്ങൾ ആലോചിച്ചു ബൈക്ക് റൈഡിങ് എൻജോയ് ചെയ്ത് വരുമ്പോഴാണ്  ഒരു നായ  ബൈക്കിന്റെ മുന്നിൽ വട്ടം ചാടുന്നത് ,,,  അതിനെ ഇടിക്കാതെ ബൈക്ക് വെട്ടിച്ചു, ബൈക്ക് സ്ലിപ് ആയി ഞാൻ തെറിച്ചു വീണു.. എല്ലാം പെട്ടെന്നായിരുന്നു…. മൈര്  ഇതിങ്ങളെ കൊണ്ട് ഭയകര ശല്യം തന്നെ.,എന്നെ വീഴ്ത്തിയിട്ട് അത് കൂളായി നടന്നു പോകുന്നു… നായിന്റെമോൻ, വായിൽ വന്ന തെറിയഭിഷേകം കലിപ്പ് മാറുന്നതുവരെ തുടർന്നു., ഭാഗ്യം ഈ പരിസരത്ത് ആരും ഇല്ല., എന്തായാലും സാധനങ്ങൾ അധികം റോഡിൽ പോയില്ല …,ചെ, ഒരു വൈബ് ഇൽ  കാറ്റും കൊണ്ട് സുഖിച്ചു പോയതാ…കുറച്ച് കഷ്ടപ്പെട്ട് ഞാൻ ബൈക്ക് ഉയർത്തി വച്ചു . ക്രാഷ്ഗാർഡ് ഉരഞ്ഞിട്ടുണ്ട്, ബൈക്കിനു വേറെ കുഴപ്പം ഒന്നും ഇല്ല., ആഹ്,, കൈമുട്ടിന്റെ പിൻവശം മുറിഞ്ഞത് അപ്പോഴാണ് ഞാൻ അറിയുന്നത് .ചോര പൊടിയുന്നുണ്ട്,, ആ ഇത്രേം അല്ലെ പറ്റിയുള്ളൂ..,അങ്ങനെ സമാധാനിക്കാം           ഞാൻ വീട് ലക്ഷ്യമാക്കി തിരിച്ചു., ബൈക്കിന്റെ ശബ്ദം കേട്ടതും പ്രിയചേച്ചി അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു., ഞാൻ അവൾക് സാധനങ്ങൾ  കൈമാറി,,, അപ്പോഴാണ് അവൾ എന്റെ കയ്യിലെ മുറിവ് ശ്രദ്ധിക്കുന്നത് ….

Leave a Reply

Your email address will not be published. Required fields are marked *