പ്രിൻസിയുടെ ബംഗ്ലാവ് – 2

ഞാൻ അപ്പൊ വീട്ടിൽ ആരുമുണ്ടാവില്ലേ…. സെക്യൂരിറ്റി കാണില്ലേ ഞാൻ വരുന്നത്..

പ്രിൻസി വീട്ടിൽ ഞാനും മോനും മാത്രേ കാണു അവിടെ ഹോസ്പിറ്റലിൽ ബിന്ദുവിനോട് നിൽക്കാൻ പറഞ്ഞിട്ടുണ്ട് പിന്നെ നീ വരുമ്പോൾ വീടിനു മുന്നിലൂടെ വരണ്ട അയാൾ കണ്ടാൽ പിന്നെ അതുമതി…. തൊട്ടത്തിനു പിറകെ ഒരു ചെറിയ ഗേറ്റ് ഉണ്ട് അത് ചാടിക്കോ അവിടെ ഒരു out house ഉണ്ട് നമ്മുടെ തന്നെയാണ് തോട്ടത്തിലെ ജോലിക്കാർക്ക് താമസിക്കാൻ ഉള്ളതാ കുറേ പേർ നാട്ടിൽ പോയി എന്നാലും രണ്ടു പേർ ഉണ്ടവിടെ അവർ കാണാതെ വരണം….

ഞാൻ കേട്ടിട്ട് പേടിയാവുന്നു ആരെങ്കിലും കണ്ടാൽ മാനവും പോകും ജോലിയും പോകും… എന്നാലും എന്റെ പ്രിൻസിയെ കാണാൻ അല്ലെ എന്നോർക്കുമ്പോൾ നൂറു വട്ടം വരാൻ തോന്നും

പ്രിൻസി ആഹാ ചേച്ചി പോയി ഇപ്പൊ പ്രിൻസി ആയോ..

ഞാൻ, ചുമ്മാ പറഞ്ഞതാ ചേച്ചി

പ്രിൻസി നീ വിളിച്ചോടാ അങ്ങനെ വിളിക്കുന്നതാ എനിക്കിഷ്ടം

ഞാൻ എന്നാൽ ആയിക്കോട്ടെ പ്രിൻസി ഹ ഹാ

പ്രിൻസി ടാ നീ വാട്സാപ്പിൽ വാ നീയൊരു ഫോട്ടോ വിട്ടേ നിന്റെ ഡ്രെസ്സൊന്നും ഇല്ലാതെ..

ഞാൻ ഇപ്പഴോ…

പ്രിൻസി ആടാ എനിക്ക് നാളത്തെ കാര്യമോർത്ത് ഇപ്പഴേ മൂടായി…

ഞാൻ ശരി എന്നാൽ എനിക്കും വേണം ചേച്ചിയുടെ….

പ്രിൻസി എന്റെ എന്താ കാണേണ്ടത്…

ഞാൻ എല്ലാം…..
പ്രിൻസി നേരിട്ട് കണ്ടാൽ പോരെ…….

ഞാൻ എന്നാൽ എന്റെയും നേരിട്ട് കണ്ടാൽ മതി

പ്രിൻസി പോടാ കുരങ്ങാ നിന്റെ ഞാൻ നേരിൽ കണ്ടതല്ലേ അത് തിന്നതുമല്ലേ..

ഞാൻ ആ എന്നാൽ ഇപ്പൊ വിട്ട് തരാം…

ഞാൻ കാൾ കട്ട് ചെയ്തു ഡ്രെസ്സെല്ലാം ഊരി ഒരു സെൽഫി pic എടുത്ത് വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ചേച്ചിക്ക് അയച്ചു കൊടുത്തു…..

പ്രിൻസി എന്നാ ബോഡിയാടാ നിന്റെ ഹോ കണ്ടിട്ട് കടിച്ചു തിന്നാൻ തോന്നുന്നു…. നിന്റെ കുണ്ണ ഒരു മൊതല് തന്നേട്ടാ…. നല്ല ഷേപ്പും മുഴുപ്പും….. ഇത് കേറിയാൽ എന്റെ പൂറു പൊളിയുമല്ലോടാ..

ഞാൻ ചേച്ചി നല്ല തെറിയാണല്ലോ ഹാ ഹാ

പ്രിൻസി അതുപിന്നെ ഞങ്ങൾ അച്ചായത്തിമാർക്ക് തെറി ആരെങ്കിലും പഠിപ്പിച്ചു തരണോ മൈരേ….

ഞാൻ ഹ ഹാ ഹാ ഹാ….

എന്നാ ശരിയടാ മോന്ക്ക് food കൊടുക്കണം ശരിട്ടാ മുത്തേ ഉമ്മ….

ഞാൻ ശരി ചേച്ചി ഉമ്മ….

കാൾ കട്ട് ചെയ്തു കുണ്ണ കിടന്നു വെട്ടി വിറച്ചു കൊണ്ടിരിക്കുന്നു… വേഗം ഒന്നൊഴിഞ്ഞു ആഞ്ഞടിച്ചു… നാളത്തെ കാര്യവും മനസ്സിൽ ഓർത്ത് വലിച്ചടിച്ചു…… കുറച്ചു നേരത്തെ അടിയിൽ പാല് നിലത്തേക്ക് ചീറ്റി…. ഒരു ടിഷ്യു എടുത്ത് തുടച്ചു..

അങ്ങനെ പിറ്റേ ദിവസമായി ഓഫീസിൽ പോകാൻ വേണ്ടി തയ്യാറെടുത്തു വണ്ടിയുമെടുത്തു ഓഫീസിൽ പോയി… കുറച്ചു കഴിഞ്ഞു ഓരോ സ്റ്റാഫുകൾ വന്നു കുറച്ചു കഴിഞ്ഞു പ്രിൻസിയും വന്നു…

ഒരു ലൈറ്റ് ഗ്രീൻ ചുരിദാറിൽ മുലകൾ നല്ല ടൈറ്റ് ആയി വയറൊക്കെ നല്ല ഷേപ്പ് കണ്ടാൽ തന്നെ വെള്ളം പോകും…

ഹായ് ശാഹുൽ എന്തൊക്കെയുണ്ട് വിശേഷം…
ഞാൻ നല്ല വിശേഷം ചേച്ചി….

അതും പറഞ്ഞു ചേച്ചി കാബിനിൽ പോയി…

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ നേരത്ത് ചേച്ചിയെ തനിച്ചു കിട്ടി…. ഞാൻ ചോദിച്ചു അമ്മ ഹോസ്പിറ്റലിൽ പോയോ…?

പ്രിൻസി അവർ രാവിലെ പോയി കുറച്ചു നേരത്തെ വിളിച്ചിരുന്നു bp കൂടുതലാണ് രണ്ടു ദിവസം കിടക്കണം എന്നാണ് പറഞ്ഞത്..

ഞാൻ ആണോ അപ്പൊ മോൻ ഒറ്റക്കാണോ..
പ്രിൻസി അവൻ സ്കൂളിൽ പോയി ഇനി വൈകീട്ടെ വരൂ.. അവൻ വരുമ്പോഴേക്കും എനിക്ക് പോണം…. പിന്നെ നീ ഒരു 10 മണിയാവുമ്പോ വന്നാൽ മതിട്ടാ… അപ്പഴേക്കെ മോൻ ഉറങ്ങു….

ഞാൻ ആ ഓക്കേ ചേച്ചി…

അങ്ങനെ വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞു ഞാൻ വീട്ടിലേക്ക് പോയി രാത്രിയിലെ കാര്യമോർത്ത് പേടിയും ഉണ്ട് എന്നാൽ ഒരു കുളിരുമുണ്ട്…

അങ്ങനെ സമയം 8 മണിയായി ഭക്ഷണം കഴിച്ചു ഇരിക്കുമ്പോഴാണ് ചേച്ചിയുടെ കാൾ..

ടാ നീ കഴിച്ചോ….

ഞാൻ ആ ചേച്ചി ഞാൻ കഴിച്ചു…

പ്രിൻസി ശേ…. ഇവിടുന്നു കഴിക്കായിരുന്നല്ലോടാ..

ഞാൻ അത് സാരല്ല്യ ചേച്ചി അവിടെ നിന്നും കഴിക്കാൻ വേറെയും ഒരുപാടുണ്ടല്ലോ…

പ്രിൻസി പോടാ അത് നീ ഇഷ്ടംപോലെ കഴിച്ചോ… എന്നാ ശരിയടാ ഞാൻ മോന്ക്ക് ഭക്ഷണം കൊടുത്ത് ഉറക്കട്ടെ… പിന്നേയ് ടാ സൂക്ഷിച്ചു വരണേ…..

ഞാൻ ശരി ചേച്ചി…

അങ്ങനെ ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയി ഒരു ബ്ലൂ ഫോർ മെൻ പെർഫ്യൂംമും അടിച്ചു സെറ്റ് ആയി നിന്നു..

അങ്ങനെ സമയം 10 മണിയായി ഞാൻ വണ്ടിയെടുത്തില്ല ബുള്ളറ്റിന്റെ സൗണ്ട് കൂടുതൽ ആയത്കൊണ്ട് ആരെങ്കിലും കേൾക്കുമോ എന്നൊരു പേടി… ചേച്ചിയുടെ വീട്ടിലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്റർ ഉണ്ട്.. നടക്കാൻ തീരുമാനിച്ചു….

അങ്ങനെ നടന്നു ചേച്ചിയുടെ വീടിനു അടുത്തെത്താറായപ്പോൾ ചേച്ചിയുടെ കാൾ.. ടാ നീയെവിടെ..

ഞാൻ ഞാൻ എത്താറായി ചേച്ചി വണ്ടി എടുത്തില്ല നടന്നാ വന്നത്..

പ്രിൻസി ആ അത് നന്നായി…
പുറകിലെ വാതിൽ ഞാൻ ലോക്ക് ചെയ്തിട്ടില്ല നീ അതുവഴി കയറി വന്നാൽ മതി നീ നേരെ മുകളിലേക്ക് പൊയ്ക്കോ മോൻ ഉറങ്ങിയിട്ടില്ല ഞാൻ അവനെ ഉറക്കി മുകളിലേക്ക് വന്നോളാം നീ മുകളിൽ എത്തിയാൽ ഒരു മെസ്സേജ് അയച്ചാൽ മതി..

ഞാൻ ശരി ചേച്ചി പേടിയാവുന്നുണ്ട്…

പ്രിൻസി പേടിക്കണ്ടടാ നീ സൂക്ഷിച്ചു വന്നാൽ മതി

ഞാൻ ശരി ചേച്ചി..

ഞാൻ കാൾ കട്ട് ചെയ്തു നേരെ പുറകിലെ ഗേറ്റിന് അടുത്തെത്തി ഗേറ്റ് ചാടി പറമ്പിനു ഉള്ളിൽ എത്തി നടന്നു…. ഔട്ട്‌ ഹൗസിനു മുന്നിൽ എത്തിയപ്പോ ചെറുതായൊന്നു പേടി തോന്നി….
ഞാൻ ഔട്ട്‌ ഹൗസിന്റെ ജനലിന്റെ ഇടയിലൂടെ അകത്തേക്ക് നോക്കി
പക്ഷെ അതിനുള്ളിൽ അനക്കമൊന്നും കേൾക്കുന്നില്ല അവർ ഉറങ്ങി തോന്നി….

അങ്ങനെ ബംഗ്ലാവ് ലക്ഷ്യമാക്കി നടന്നു…
തേയില തോട്ടമായത് കൊണ്ട് വല്ല ഇഴ ജന്തുക്കലുണ്ടോ പേടിച്ചു മൊബൈൽ ഫ്ലാഷ് അടിക്കാനും വയ്യല്ലോ

അങ്ങനെ ഒരു വിധം
ബംഗ്ലാവിന് പുറകിലെത്തി ഞാൻ മെല്ലെ വാതിൽ തുറന്നു അകത്ത് കയറി വാതിൽ കുറ്റിയിട്ടു ചുറ്റും നോക്കി ആരുമില്ല.. അല്ലെങ്കിലും ആരും ഇല്ലല്ലോ ഇവിടെ

കോണി കയറി മുകളിൽ എത്തി…..

ബാൽകണിയിൽ പോകാൻ തോന്നിയില്ല മൂന്നു റൂമുണ്ട് അതിൽ ഒന്നിൽ കയറി

ഫോൺ എടുത്ത് ചേച്ചിക്ക് മെസ്സേജ് അയച്ചു ചേച്ചി ഞാൻ ഇവിടെ എത്തി….

ചേച്ചിയുടെ റിപ്ലൈ വന്നു ശരി ടാ ഞാനിപ്പോ വരാം മോൻ ഉറങ്ങി….

ഒരു 5 മിനുട്ട് കഴിഞ്ഞു കാണും ചേച്ചി മുകളിലേക്ക് വന്നു…

ഒരു പിങ്ക് കളർ സ്ലീവ്ലെസ്സ് നൈറ്റിയും ഇട്ട്…. അപ്പോത്തന്നെ കുട്ടൻ കമ്പിയായി പേടിയുണ്ടായിരുന്നതൊക്കെ പോവുകയും ചെയ്തു….
ചേച്ചി നടക്കുമ്പോൾ ചന്തിയും മുലയും താളത്തിന് അനുസരിച്ചു ആടുന്നുണ്ട് ബ്രാ ഇട്ടിട്ടില്ല തോന്നി…

ചേച്ചിക്ക് നല്ല മുടിയുണ്ടായിരുന്നു അതെല്ലാം അഴിച്ചിട്ടു ഒരു അപ്സരസ്സിനെ പോലെ തോന്നി

പ്രിൻസി ടാ ആരും കണ്ടില്ലല്ലോ..

ഞാൻ ഇല്ല ചേച്ചി… ഇതെന്ത് വേഷമാണ് എന്റെ പൊന്നോ കണ്ടിട്ട് സഹിക്കുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *