ഞാൻ അതും മനസിൽ ആലോചിച്ചു നിന്നപ്പോഴേ എന്റെ മുന്നിൽ അവരുടെ കാറ് വന്നു നിന്നു…….
അതിൽ നിന്ന് ആദ്യം ഇറങ്ങിയത് സദാശിവൻ ആഹ്ണെന്നു തോന്നുന്നു…..
വെള്ള കസവു മുണ്ടും… ഒരു വെള്ള ഷർട്ടും….. പിന്നെ ഇറങ്ങിയത് അമ്മായി ആഹ്ണ്…. പുള്ളികാരി സാധാ ഒരു കസവ് സാരിയാണ് ഉടുത്തത്…..
ഞാൻ അഹ്ണെ ഏട്ടത്തിയെ കാണാൻ ആകാംഷ ബലിതൻ ആയി നിക്കുവാണ്….
ലച്ചു പോയി ബാക്കിലെ ഡോർ തുറന്നു ഒരു കൈ പിടിച് പുറത്തോട്ടാനായിച്ചു….
പുറത്തെത്തിയ ആളെ കണ്ട് ഞാൻ ഞെട്ടി പോയി……
………….. ഹാ എല്ലാം ഒറ്റയടിക്ക് പറഞ്ഞ ആഹ് ഫ്ലോ പോയില്ലേ………….. 😜
