ഫാന്റസി ഓഫ് ബാംഗ്ലൂർ – 1

 

തോമസ് : ഇന്ന്  വേണ്ട  നാളെ  മതി ..

 

ഞാൻ : അത്  എന്താ …

 

തോമസ് : നാളെ  ഈ  സിറ്റിയിൽ ഒരു  നൈറ്റ് ക്ലബ്  ഉണ്ട്  അവിടെ  പോവാം ..

 

ഞാൻ : ഇന്ന്  നൈറ്റ്  ക്ലബ്  ഇല്ലേ ….

 

തോമസ് : നൈറ്റ് ക്ലബ് ഒക്കെ  ഇഷ്ടം പോലെ ഉണ്ട് .പക്ഷെ മാസത്തിൽ  ഒരു  തവണ  നടക്കുന്ന  നൈറ്റ് ക്ലബ്ബാണ് ഞാൻ പറഞ്ഞ ക്ലബ് . ചില  ആളുകൾക്ക് മാത്രമേ  അതിന്  പാസ്  ഉള്ളു  എനിക്ക്  രണ്ടു  പാസ്  ഉണ്ട് അതുകൊണ്ട്  നീ  വാ . നിനക്ക്  ചിലവ്‌ ചെയ്യാം ..

 

ഞാൻ : മാസത്തിൽ  ഒരു  തവണ  നടക്കുന്ന  ക്ലബോ. ??

 

തോമസ് : കാണാൻ  പോവുന്ന  പൂരം  പറഞ്ഞു  അറിയിക്കണോ . നീ നാളെ  വാ  നാളെ കാണാല്ലോ ..

 

ഞാൻ : ഓക്കേ …..

 

ഞാൻ  ഫ്ലാറ്റിൽ  എത്തി  എന്റെ  മനസിൽ  ഫുൾ  തോമസ്  ചേട്ടൻ  പറഞ്ഞ  നൈറ്റ്  ക്ലബ്  ആണ് ….

 

എന്നാലും  എന്താണ്  മാസത്തിൽ  ഒരു  തവണ  തുറക്കുന്ന  ക്ലബ് . എനിക്ക്  ഒരു  എത്തും  പിടിയും കിട്ടുന്നില്ല . എന്താവായാലും  നാളെ  അറിയാല്ലോ …

 

തുടരും …..

 

Nb : ഫസ്റ്റ്  പാർട്ട്  ഇഷ്ടപ്പെട്ടെങ്കിൽ ലൈകും, കമന്റും തന്ന്  സപ്പോർട്ട്  ചെയ്യുക ….

Leave a Reply

Your email address will not be published. Required fields are marked *