ഫാന്റസി ഓഫ് ബാംഗ്ലൂർ – 1 1

 

ഇവളെ  കെട്ടിയത്  അബദ്ധം  ആയി  പോയി  എന്ന്  പലപ്പോഴും  ചിന്തിക്കാറുണ്ട് . കാരണം  അവൾക്ക്  കാമം  കൂടുതൽ  ആണ് . എന്നാൽ  എനിക്ക്  കാമം  ഇല്ലതാനും . എന്നാൽ  ഇതുവരെ  എന്തുകൊണ്ടാണ് ഞാൻ  ഇങ്ങനെ  കാണിക്കുന്നത്  എന്ന്  ഒരിക്കൽ  പോലും  അവൾ  ചോദിച്ചിട്ടില്ല . അതുകൊണ്ട്  തന്നെ അവളോട്  എനിക്ക്  ഭയങ്കര  ഇഷ്ടവും  ആണ് .

 

എന്റെ  ഭാര്യ  ഭയങ്കര  സുന്ദരി  ആണ് . ഇപ്പം  അവൾക്ക്  32 വയസ്സ്  ഉണ്ട് . ഇതുവരെ  ഞങ്ങൾക്ക്  ഒരു  കുട്ടി പോലും ഇല്ല . എന്റെ  ഈ  പ്രശ്‌നം  കാരണം  ആണ്  എന്ന്  എനിക്ക്  നല്ല  പോലെ  അറിയാം . അവളെ  കല്യാണം  കഴിച്ചോണ്ട്  വന്നപ്പോൾ  അവൾക്ക്  വലിയ  വണ്ണം  ഒന്നും  ഇല്ലായിരുന്നു . എന്നാൽ  ഇപ്പോൾ  വണ്ണം  ഒക്കെ  വെച്ച്  സിനിമ  നടി സംയുക്ത  വർമ്മയുടെ  ഇപ്പഴത്തെ ലുക്ക്  ആയി  മാറി  അവൾ . അതെ  വണ്ണവും  അതെ മുഖ ഷേപ്പും .

 

അവൾ  ഇവിടെ  വന്നപ്പോൾ  ബ്രാ  സൈസ്  34 ആയിരുന്നു  ഇപ്പം  38 ആയി . അപ്പം  അറിയാല്ലോ  അവളുടെ  വളർച്ച . എനിക്ക് കമ്പനിയിൽ  കുറച്ചു  ഫ്രണ്ട്‌സ് ഒക്കെ  ഉണ്ട് . എന്നാൽ  ഒരിക്കലും  അവരെ ഞാൻ വീട്ടിലോട്ട്  ക്ഷണിച്ചിട്ടില്ല . കാരണം  എന്റെ ഭാര്യ  ഒരു  സുന്ദരി  ആണ്  അത്  മാത്രം  അല്ല  ഞങ്ങൾക്ക്  കുട്ടികളും  ഇല്ല  അതൊക്കെ മുതൽ  എടുക്കും  എന്ന്  ഒരു  തോന്നൽ ..

 

അങ്ങനെ  ഇരിക്കെ എനിക്ക്  പ്രൊമോഷൻ കിട്ടി . ബാംഗ്ലൂരിലെ ഒരു  ഐറ്റി കമ്പനിയിലോട്ട് നല്ല  സാലറിയോടെ ….

 

ഈ കാര്യം വീട്ടിൽ അറിയിച്ചു എല്ലാവര്ക്കും സന്തോഷമായി . എന്റെ  ഒരു  കൂട്ടുകാരൻ  ബാംഗ്ലൂരിൽ ഉണ്ടായിരുന്നു . അവൻ  വഴി  ഒരു  ഫ്ലാറ്റ് ഞാൻ വാടകയ്ക്ക് എടുത്തു .. യമുനേ ഇവിടെ  നിർത്തി ഞാൻ  മാത്രം  പോവാം  എന്ന്  ഞാൻ തീരുമാനിച്ചു ..

 

പക്ഷെ  അത്  യമുനയ്ക്കും ആർക്കും  പിടിച്ചില്ല . അച്ഛനും  അമ്മയും  ഒരുമിച്ചു  പറഞ്ഞു  ഇവളെ കൂടി  കൊണ്ടുപോവാൻ . നീ  ജോലി  കഴിഞ്ഞു  ഭക്ഷണം  എങ്ങനെ  ഉണ്ടാക്കും അതുമല്ല ഇവൾ  ഇവിടെ  നിന്നിട്ട്  എങ്ങനാ  നിന്റെ  കൂടെ  അല്ലെ  കഴിയണ്ടത്  എന്നൊക്കെ  അച്ഛനും  അമ്മയും  പറഞ്ഞോണ്ടിരിന്നു.

 

എന്നാൽ  ഞാൻ  ഒറ്റയ്ക്ക്  പോവാൻ  തന്നെ  തീരുമാനിച്ചു ..

 

അന്ന്  രാത്രി  ആദ്യമായിട്ട്  യമുന  എന്നോട്  ആ  കാര്യം  ചോദിച്ചു ..

 

യമുന : ചേട്ടൻ എന്നോട്  എന്തേലും പ്രശ്‌നം  ഉണ്ടോ.

 

ഞാൻ : അത്  എന്താ  നീ അങ്ങനെ  ചോദിച്ചത് ?

 

യമുന : കല്യാണം  കഴിഞ്ഞു അന്ന്  മുതൽ  തുടങ്ങിയതാ  ഈ  അവഗണന. ഞാൻ  ആദ്യം  ഓർത്തത്  ചേട്ടന്  കല്യാണത്തിന് മുൻപേ ചേട്ടന് വേറെ  ആരോടോ ഇഷ്ടം  ഉണ്ടായിരുന്നു  എന്നും  അതുകൊണ്ട്  ആയിരിക്കും  എന്നോട്  ഇങ്ങനെ  കാണിക്കുന്നത്  എന്നാ .

 

ഞാൻ : ഞാൻ  എന്തോ  കാണിച്ചെന്നാ നീ  പറയുന്നത് .

 

യമുന : ഇതുവരെ  നമ്മൾ നല്ല രീതിയിൽ സെക്സ്   ചെയ്തിട്ടുണ്ടോ. അര മണിക്കൂർ ചേട്ടൻ  സെക്സ്  ചെയ്തു  എന്ന്  പറഞ്ഞു  അഭിനയിക്കും . സത്യം  പറഞ്ഞാൽ  ചേട്ടന്റെ  പ്രശ്നം  എന്തുവാ . നമ്മൾ  നല്ല  രീതിയിൽ  സെക്സ്  ചെയ്യാത്തത്  കൊണ്ട്  ആണ്  കുട്ടികളും  പോലും  ഉണ്ടാകാത്തത് . ചേട്ടൻ  പറ  എന്താ  പ്രശ്‌നം …

 

ഞാൻ : ഒരു  പ്രശ്നവും ഇല്ലടി …

 

യമുന : ചേട്ടൻ  എന്നെ  ഇഷ്ടമില്ലേ . ചേട്ടൻ  അത്  പറ

 

ഞാൻ : ഇഷ്ടമാടി  നിന്നെ ഓളം ആരെ  ഇഷ്ടപെടാനാ …

 

യമുന : ഇത്രയും  നാളും  ഞാൻ  ചോദിക്കാതെ  ഇരുന്നു . ഇനിയും  പറ്റില്ല  എനിക്ക്  ഇനിയും  അറിഞ്ഞേ  പറ്റു  എന്താ  പ്രശ്നം ചേട്ടന്റേത് …

 

ഞാൻ : അത്  പിന്നെ …..

 

യമുന : ചേട്ടന്  എന്നോട്  ഇഷ്ടമുണ്ടെൽ പറ …..

 

ഞാൻ  എല്ലാം  കാര്യവും  അവളോട്  പറഞ്ഞു ……

 

യമുന : ഇത്  എന്താ  എന്നോട്  പറയാഞ്ഞത് . ഇത്  പറഞ്ഞിരുന്നേൽ  എന്റെ  മനസ്സിൽ  ഇത്രയും  വിഷമം  വരില്ലായിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *