തോമസ് : ഇന്നലെ ആദ്യ ശമ്പളം ഒക്കെ കിട്ടിയെല്ലോ ചിലവ് എപ്പഴാ …
ഞാൻ : ലോൺ അടയ്ക്കാൻ തികയുന്നില്ല അപ്പഴാ ചിലവ് …
തോമസ് : എല്ലാവര്ക്കും ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ട് . എന്നാലും ആഘോഷിക്കണ്ട സമയത്തു ആഘോഷിക്കണം ….
ഞാൻ : എന്ത് ആഘോഷം …
തോമസ് : നീ ഇപ്പം ലോണും എല്ലാം നിന്റെ മനസ്സിൽ നിന്ന് വിടു . എന്താവായാലും ഫസ്റ്റ് ശമ്പളം ആണ് ചിലവ് തന്നെ പറ്റു ..
ഞാൻ : ഓക്കേ … ഇന്ന് ഇവിടുന്ന് ഇറങ്ങുമ്പോൾ തരാം ..
തോമസ് : ഇന്ന് വേണ്ട നാളെ മതി ..
ഞാൻ : അത് എന്താ …
തോമസ് : നാളെ ഈ സിറ്റിയിൽ ഒരു നൈറ്റ് ക്ലബ് ഉണ്ട് അവിടെ പോവാം ..
ഞാൻ : ഇന്ന് നൈറ്റ് ക്ലബ് ഇല്ലേ ….
തോമസ് : നൈറ്റ് ക്ലബ് ഒക്കെ ഇഷ്ടം പോലെ ഉണ്ട് .പക്ഷെ മാസത്തിൽ ഒരു തവണ നടക്കുന്ന നൈറ്റ് ക്ലബ്ബാണ് ഞാൻ പറഞ്ഞ ക്ലബ് . ചില ആളുകൾക്ക് മാത്രമേ അതിന് പാസ് ഉള്ളു എനിക്ക് രണ്ടു പാസ് ഉണ്ട് അതുകൊണ്ട് നീ വാ . നിനക്ക് ചിലവ് ചെയ്യാം ..
ഞാൻ : മാസത്തിൽ ഒരു തവണ നടക്കുന്ന ക്ലബോ. ??
തോമസ് : കാണാൻ പോവുന്ന പൂരം പറഞ്ഞു അറിയിക്കണോ . നീ നാളെ വാ നാളെ കാണാല്ലോ ..
ഞാൻ : ഓക്കേ …..
ഞാൻ ഫ്ലാറ്റിൽ എത്തി എന്റെ മനസിൽ ഫുൾ തോമസ് ചേട്ടൻ പറഞ്ഞ നൈറ്റ് ക്ലബ് ആണ് ….
എന്നാലും എന്താണ് മാസത്തിൽ ഒരു തവണ തുറക്കുന്ന ക്ലബ് . എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല . എന്താവായാലും നാളെ അറിയാല്ലോ …
തുടരും …..
Nb : ഫസ്റ്റ് പാർട്ട് ഇഷ്ടപ്പെട്ടെങ്കിൽ ലൈകും, കമന്റും തന്ന് സപ്പോർട്ട് ചെയ്യുക ….
