ഫ്രണ്ടിന്റെ അമ്മഅടിപൊളി  

‘ഡേയ്… അതിനു ഞാൻ കിട്ടിയ ഉടനെ ഒരു കളി തരുമോ എന്നല്ലാലോ ചോദിക്കുന്നെ…’

‘ഹാ… അതല്ല. പക്ഷെ, ക്ലാസ്സിൽ ഒരുത്തി ഇല്ലേ? പിന്നെന്തിനാടാ നിനക്ക് വേറെ ആക്രാന്തം…’ സുഹൈൽ ആണ് പറഞ്ഞത്.

അവൻ പറഞ്ഞത് അശ്വതിയെപ്പറ്റിയാണ്. എന്റെ ലൈൻ. കാര്യങ്ങളൊന്നും നടന്നില്ലെങ്കിലും അത്യാവശ്യം കമ്പി ചാറ്റിനും മറ്റും അവൾ ഒരു സഹായമാണ്. ആളൊരു പാവമാണ്. സുന്ദരിയും.

‘ഡാ… അതൊക്കെ പിന്നെ ലൈൻ. ശെരിക്കും നമ്മള് കളിക്കുന്നുണ്ടേൽ ഒരു 40-45 പ്രായത്തിൽ ഉള്ള ചരക്കുകളെ കളിക്കണം… മദാലസകൾ. നന്നായിട്ട് പൊളിച്ചടുക്കാം…’ കളി ഒന്നും നടന്നില്ലെങ്കിലും വലിയ കളിക്കാരനെപ്പോലെ ഞാൻ പറഞ്ഞു.

‘ഹും… പൊളിയാതിരുന്നാ മതി…’ അക്ഷയ് എന്നെ കളിയാക്കി.

‘നീ നമ്പർ ഡയൽ ചെയ്യടാ… ഞാൻ പറയാം…’ രഞ്ജിത്ത് ആണ് അതു പറഞ്ഞത്.

‘ആഹ്… നീ പറ മുത്തേ…’ ഞാൻ ബാക്കി രണ്ടുപേരെയും ആക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞ നമ്പർ ഡയൽ ചെയ്തു. കുറേ നേരം റിങ് ചെയ്തെങ്കിലും ആരും എടുത്തില്ല. സുഹൈലിനും അക്ഷയ്ക്കും എന്നെ കളിയാക്കി ചിരിക്കാൻ അതൊരു കാരണമായി.

വൈകീട്ട് ഞങ്ങൾ രണ്ടു റൂമുകൾ എടുത്താണ് തങ്ങിയത്. ഞാനും രഞ്ജിത്തുമായിരുന്നു ഒരു മുറിയിൽ. ഞങ്ങൾ മുറിയിലെത്തിക്കഴിഞ്ഞു അല്പം കഴിഞ്ഞപ്പോൾ രഞ്ജിത്തിന് ഫോൺ വന്നു. അവൻ ബാൽക്കണിയിൽ പോയി സംസാരിച്ചു വന്നു. ഞങ്ങൾ ബെഡിൽ ഇരുന്നു സംസാരിക്കുമ്പോഴാണ് എന്റെ ഫോൺ ബെല്ലടിച്ചത്. അറിയാത്ത നമ്പർ ആയതിനാൽ ഞാൻ ഫോൺ എടുത്തു ബാൽക്കണിയിലേക്ക് നടന്നുകൊണ്ട് സംസാരിച്ചു.

‘ഹലോ…’ ഞാൻ കാൾ എടുത്തു.

‘ഹലോ…’ മറുപ്പുറത്തു നിന്നും മധുരമുള്ള ഒരു സ്ത്രീ ശബ്ദം.

‘ആഹ്… ഹലോ… ആരായിരുന്നു?’ ഞാൻ ചോദിച്ചു.

‘ഈ നമ്പറിൽ നിന്ന് ഒരു മിസ് കാൾ കണ്ടല്ലോ? ഇതാരാ?’ അവളുടെ ചോദ്യം.
‘ഓഹ്… ഇത്… മീനയല്ലേ?’ പെട്ടെന്ന് കാര്യങ്ങൾ മനസിലായപ്പോൾ ഞാൻ ചോദിച്ചു.

‘അല്ലല്ലോ… ഇത് ആരാ?’

‘പോ മീനേ… നീ എന്നെ കളിയാക്കുവല്ലേ?’

‘ഏയ്… ഇയാൾക്ക് നമ്പർ മാറിയതാണെന്ന് തോന്നുന്നു…’ അവൾ അതും പറഞ്ഞു വെക്കുവാനൊരുങ്ങി.

‘വെക്കല്ലേ… അപ്പൊ ഈ സംസാരിക്കുന്ന ആളുടെ പേരെന്താ?’

‘ലക്ഷ്മി… നിങ്ങളുടെയോ?’

‘ഞാൻ ഹരി… ഇയാൾ എന്താ ചെയ്യുന്നേ?’

‘ഓഹ്‌… എനിക്ക് ഇങ്ങനെ ഒരാളെ അറിയില്ലല്ലോ? എന്റെ നമ്പർ എങ്ങനെ നിങ്ങൾക്ക് കിട്ടി എന്നറിയില്ല… മാറിപ്പോയതായിരിക്കും.’

‘അത് ആയിക്കോട്ടെ… എന്തായാലും ഇപ്പോൾ കിട്ടിയല്ലോ? എന്ത് ചെയ്യുന്നു എന്ന് പറഞ്ഞൂടെ…’

‘അതു വേണ്ട… അറിയാത്ത ഒരാളോട് എന്തിനാ ഇപ്പൊ സംസാരിക്കുന്നെ?’ അതും പറഞ്ഞു അവൾ ഫോൺ വച്ചു.

ഓഹ്‌… മുൻകോപക്കാരി. നിന്റെ കോപം ഒക്കെ ഞാൻ മാറ്റിത്തരുന്നുണ്ടെടി ചരക്കേ… ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് റൂമിലെത്തി.

‘ഡാ… ഇതെങ്ങനെ കൊള്ളാമോ?’ രഞ്ജിത്ത് ഇന്ന് എടുത്ത അവന്റെ ഒരു ഫോട്ടോ ഫോണിൽ കാണിച്ചുകൊണ്ട് ചോദിച്ചു.

‘കൊള്ളാലോ…’ ഞാൻ അതു വാങ്ങി മാറ്റി എന്റെ ഫോട്ടോ ഉണ്ടോ എന്ന് നോക്കി. അതിനിടയിലാണ്, മുല്ലപ്പൂ ഒക്കെ അണിഞ്ഞു സാരി ഉടുത്ത ഒരു ആറ്റം ചരക്കിന്റെ ഫോട്ടോ ഞാൻ കണ്ടത്. കണ്ടപാടെ ഞാൻ മുലകൾ സൂം ചെയ്തു. സാരി ഒക്കെ തള്ളിക്കൊണ്ട് അവ മുഴുത്തു നിൽക്കുന്നു.

‘ഉഫ്ഫ്… ഏതാടാ ഈ ചരക്ക്… കിടുക്കാച്ചി ഐറ്റം ആണല്ലോ…. ഊക്കൻ മുല…’ ഞാൻ പറഞ്ഞു.

അൽപ സമയം കഴിഞ്ഞപ്പോഴാണ് ഞാൻ യഥാർഥ്യം ഓർത്തത്. രഞ്ജിത്ത് ആണെങ്കിൽ ഒന്നും പറയാതെ എന്നെ നോക്കി തരിച്ചിരിക്കുകയാണ്.

‘ഡാ… സോറി. ഞാൻ അറിയാതെ…’ ഞാൻ മെല്ലെ ഫോൺ അവനു കൊടുത്തു. അവൻ അതു വാങ്ങി നോക്കി.

‘അമ്മയാണോ?’ ആകല്ലേ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു.

‘ആ…’ അവൻ മറ്റൊന്നും പറഞ്ഞില്ല.

‘ഡാ… സോറി… ഞാൻ അറിയാതെ…’

‘ആഹ്…’ അതും പറഞ്ഞു അവൻ എഴുന്നേറ്റ് ബാൽക്കണിയിൽ പോയി.
ഞാൻ ആകെ ചമ്മി ഇരുന്നു. അവനോട് എന്ത് പറയണമെന്ന് അറിയില്ല. എങ്കിലും അവന്റെ അടുത്തു ചെന്നു.

‘രഞ്ജു… സോറി ഡാ… അറിയാതെ…’

‘സാരല്ലടാ… അതു പോട്ടെ… നിന്നെ ആരാ വിളിച്ചേ? വീട്ടീന്നാണോ?’ അവൻ ചോദിച്ചു.

‘ആഹ്… അതു പറയാൻ വിട്ടുപോയി. നീ രാവിലെ പറഞ്ഞ നമ്പർ ഇല്ലേ? ആ നമ്പറിന്ന് തിരിച്ചു വിളിച്ചു… അളിയാ… സൗണ്ട് കേട്ടിട്ട് ഒരു ഇടിവെട്ട് ചരക്കായിരിക്കും എന്ന് ഉറപ്പാണ്.’

‘ആണോ… എന്ത് പറഞ്ഞു?’

‘ഏയ്… ഇപ്പൊ വല്യ ഷോ ആണ്. അറിയാത്ത ആളോട് സംസാരിക്കാൻ പറ്റില്ലെന്നൊക്കെ… അതൊക്കെ സെറ്റ് ആക്കാം… ഒരു രണ്ടു മൂന്നു മാസം കഴിയട്ടെ… പൂറി ഇങ്ങോട്ട് വിളിച്ചു സംസാരിക്കുന്ന അവസ്ഥയാകും…’

‘ഹ ഹ… അതൊന്നും വേണ്ടെടാ… ആരുടേങ്കിലും വൈഫോ, സിസ്റ്ററോ ഒക്കെ ആകും…’

‘അതിനിപ്പോ എന്താടാ? ഞാൻ ചാടിക്കേറി കളി ചോദിക്കുവല്ലല്ലോ… അവർക്ക് താല്പര്യം ഉണ്ടേൽ കളിക്കും… ഇല്ലേൽ നല്ല കമ്പനി ആയി പോവും… അത്രേയുള്ളൂ…’

‘ഉം… ശെരി… ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരാം…’ അവൻ അതും പറഞ്ഞു പോയി.

ഞാൻ ബെഡിൽ വന്നു കിടന്നു. ഫോണിൽ അവളുടെ നമ്പർ സേവ് ചെയ്തു. ചരക്ക്3 എന്നായിരുന്നു സേവ് ചെയ്തത്.

പെട്ടെന്നാണ് ബെഡിൽ ഉണ്ടായിരുന്ന രഞ്ജിത്തിന്റെ ഫോൺ ബെൽ അടിച്ചത്. ഞാൻ സ്ക്രീനിലേക്ക് നോക്കി.

“അമ്മ”

ഞാൻ ഉറക്കെ ബാത്‌റൂമിലേക്ക് വിളിച്ചു പറഞ്ഞു: ‘ഡാ… നിന്റെ അമ്മ വിളിക്കുന്നു…’

‘ആഹ്… വരാടാ… വന്നിട്ട് ഞാൻ തിരിച്ചു വിളിച്ചോളാം…’ അവൻ തിരിച്ചു പറഞ്ഞു.

‘ഹാ…’ ഞാൻ ബെഡിൽ ചാഞ്ഞു. പെട്ടെന്നാണ് ഞാൻ ഒന്ന് ഞെട്ടിയത്. ഞാൻ പെട്ടെന്ന് അവന്റെ ഫോണിലെ സ്ക്രീനിലേക്ക് നോക്കി.

അമ്മ എന്ന് എഴുതിയതിനു താഴെയായി നമ്പർ കാണുന്നുണ്ട്. ആ നമ്പറും ഞാൻ സേവ് ചെയ്ത നമ്പറും ഞാൻ നോക്കി.

ആകെ അമ്പരന്നു ഞാൻ ഇരുന്നു.

അവ രണ്ടും ഒന്നായിരുന്നു…

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *