‘ആഹ്… വരാടാ… വന്നിട്ട് ഞാൻ തിരിച്ചു വിളിച്ചോളാം…’ അവൻ തിരിച്ചു പറഞ്ഞു.
‘ഹാ…’ ഞാൻ ബെഡിൽ ചാഞ്ഞു. പെട്ടെന്നാണ് ഞാൻ ഒന്ന് ഞെട്ടിയത്. ഞാൻ പെട്ടെന്ന് അവന്റെ ഫോണിലെ സ്ക്രീനിലേക്ക് നോക്കി.
അമ്മ എന്ന് എഴുതിയതിനു താഴെയായി നമ്പർ കാണുന്നുണ്ട്. ആ നമ്പറും ഞാൻ സേവ് ചെയ്ത നമ്പറും ഞാൻ നോക്കി.
ആകെ അമ്പരന്നു ഞാൻ ഇരുന്നു.
അവ രണ്ടും ഒന്നായിരുന്നു…
(തുടരും)
