ഫ്ലാഷ്ബാക്ക് – 1

ബാലു :- എന്നോട് അച്ഛൻ ഒന്നും പറഞ്ഞില്ല. സാദാരണ അച്ഛൻ ദൂരെ യാത്ര പോകാറില്ല. പോയാൽ തന്നെ ഞങ്ങളും കൂടെ പോകാറുണ്ട്.

അലി :- നീ ബേജാറാകേണ്ട മോനെ. നീ കുറച്ച് ദിവസം വീട്ടിൽ പോയിനിക്ക്. ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം… പിന്നെ വേറൊരു കാര്യം പറയാൻ മറന്നു. നമ്മുടെ നേതാവ് വരുന്നുണ്ട്.

ബാലു :- നേരോ… ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.

അലി :- ഒരു ചികിത്സയുമായി ബന്ധപ്പെട്ട് വരുന്നതാ… പുള്ളിക്കാരന് ഈ ഇംഗ്ലീഷ് മരുന്ന് പിടിക്കില്ലന്നെ… ആയുർവേദമാണ് പുള്ളിക്ക് ഇഷ്ടം… പിന്നെ നിന്നെ നേരിട്ട് കാണണം എന്ന് പറഞ്ഞിട്ടുണ്ട്..

ബാലു :- എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇക്ക

അലി :- ഒന്ന് പോടാ… നേരിട്ട് കണ്ട് അഭിനന്ദിക്കാൻ… എന്റെ ജീവൻ രക്ഷിച്ച നിനക്ക് നീ വിചാരിക്കാത്ത സമ്മാനം ആയിരിക്കും കിട്ടുന്നത്. എന്തായാലും നീ രക്ഷപെട്ടു. അങ്ങനെ പെട്ടന്ന് ഒന്നും നേതാവിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ പറ്റില്ല.

ബാലുവിന്റെ ഉള്ളിൽ ചിന്തകൾ കൂടിക്കൂടിവന്നു.

അലി :- നീ വീട്ടിലോട്ട് ചെല്ല്. ഞാൻ ഈ ആയുർവേദ ചികിത്സ അറിയാവുന്ന ആരെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ. നാളെ നേതാവ് വരും ആളെ സെറ്റ് ആക്കിലെങ്കിൽ ഞാൻ തെറി കേൾക്കേണ്ടിവരും.

ബാലു :- ഇക്ക എന്റെ അച്ഛനും പെങ്ങൾക്കും അറിയാം.. പക്ഷെ അച്ഛൻ നാട്ടിൽ പോയല്ലോ…

അലി :- നീ നിന്റെ പെങ്ങളോട് ചോദിച്ച് നോക്ക് ഇല്ലെങ്കിൽ കുഴപ്പം ഇല്ല. വർഷങ്ങളായിട്ട് ഉള്ള മുട്ട് വേദനയ. അതൊന്ന് മാറിയാൽ മതി പുള്ളിക്ക്. അത് മാത്രമല്ല നിനക്ക് ചിലപ്പോ അടുത്ത ഇലക്ഷന് ഒരു സീറ്റ്‌ നിനക്ക് കിട്ടും.

അതുംകൂടി കേട്ടപ്പോൾ ബാലു ഞെട്ടി.

ബാലു :- ഞാൻ അവളോട് ഒന്ന് ചോദിക്കട്ടെ. സമ്മതിച്ചാൽ ഞാൻ വിളിച്ചു പറയാം

പോകുന്ന വഴി ബാലു അധികാരം കിട്ടിയാൽ ഉള്ള സ്വപ്നം കാണുകയായിരുന്നു. വീട്ടിൽ ചെന്നപ്പോൾ അഞ്ചു ഓടിവന്നു.

അച്ചു :- ചേട്ടാ അച്ഛൻ ഇതുവരെ വന്നില്ല

ബാലു ആ കത്ത് അവൾക് കൊടുത്തു. കത്ത് വായിച്ച ശേഷം അവൾ പറഞ്ഞു.

അഞ്ചു :- എന്നോട് ഒന്നും അച്ഛൻ പറഞ്ഞില്ല.

ബാലു :- എന്നോടും പറഞ്ഞില്ല. അലീക്കാടെ കൈയ്യിൽ കത്തും വീടിന്റ തക്കോലും കൊടിത്തിട്ടാണ് അച്ഛൻ പോയത്. എടി ഒരു കാര്യം നാളെ എന്റെ പാർട്ടി നേതാവ് വരുന്നുണ്ട്. എനിക്ക് അടുത്ത ഇലക്ഷന് സീറ്റ്‌ തരുമെന്നൊക്കെ പറയുന്നു.

അഞ്ചു :- ശെരിക്കും. ചേട്ടൻ ഒരു mla ആയിട്ട് വേണം എനിക്ക് ഒന്ന് വിലസാൻ.

ബാലു :- ഓ ഉത്തരവ് തമ്പുരാട്ടി. പിന്നെ ഒരു കാര്യം കൂടിയുണ്ട് പുള്ളിക്ക് കാലിന്റെ മുട്ടിന് നല്ല വേദനയുണ്ട്. നമ്മുടെ കൈയ്യിൽ എന്തെങ്കിലും മരുന്ന് ഉണ്ടോ..

അഞ്ചു :- പിന്നെ.. പൂർണ്ണമായും മാറും… പക്ഷെ കുറച്ച് തിരുമ്മണം.

ബാലു :- നിന്നെക്കൊണ്ട് പറ്റുവോ… എനിക്ക് ഇതിനെപ്പറ്റി വലിയ പിടിയില്ല…

അഞ്ചു :- അറിയാം.. പക്ഷെ നന്നായി തിരുമ്മണം… നല്ല വേദന ഉണ്ടാകും.

ബാലു :- നിനക്ക് കുഴപ്പം ഒന്നും ഇല്ലാലോ.. ഞാൻ ഓക്കേ പറയട്ടെ

അഞ്ചു :- എന്ത് കുഴപ്പം.. ഞാൻ ഏറ്റവും കൂടുതൽ തിരുമ്മിയത് മുട്ടിലാണ്. പുള്ളിക്ക് എത്ര പ്രായം കാണും.

ബാലു :- 52 വയസുണ്ടാകും

അഞ്ചു :- പാവം ഈ വയസാം കാലത്ത് നടക്കാൻ പാടായിരിക്കും. നമുക്ക് ശെരിയാക്കാം. ചേട്ടൻ വിഷമിക്കണ്ട.

രണ്ടുപേരും ചിരിച്ചു. പാവം അഞ്ചുവിന് അറിയില്ലല്ലോ നാളെ അവളെത്തേടി വരുന്നത് അവളുടെ കന്യകത്വം കവർന്ന് ആസ്വദിക്കാൻ വരുന്ന കാട്ടാളനാണ് എന്ന്.

പിറ്റേന്ന് രാവിലെ തന്നെ ബാലു ഓഫീസിൽ എത്തി. അലീക്കയും പ്രവർത്തകരും എല്ലാം നേതാവിനെ വരവേൽക്കാൻ റെഡിയായി നിൽക്കുന്നു. അവരുടെ കൂടെ അവനും നിന്നു. പെട്ടന്ന് ദൂരെ നിന്നും സൈറൻ വെച്ച ഒരു വണ്ടി വരുന്നത് കണ്ടു. അലീക്ക പറഞ്ഞു “നേതാവ് വരുന്നുണ്ട്” പാർട്ടി ഓഫീസിന്റെ കാർപോർചിലേക്ക് വണ്ടി കേറ്റി നിർത്തി.

അലീക്ക ഓടിച്ചെന്നു പുറകിലത്തെ ഡോർ തുറന്ന് കൊടുത്തു. അതിൽ നിന്നും കൈയ്യിൽ ഒരു വടിയും കുത്തി ഒരാൾ പുറത്തേക്ക് ഇറങ്ങി വന്നു. അയാളെ കണ്ട് ബാലു അന്തം വിട്ട് നിന്നു. 52 വയസ് എന്ന് പറഞ്ഞപ്പോൾ ബാലു കരുതി മുടിയൊക്കെ നരച്ചു ഒരു കിളവൻ ആകും എന്ന്. പക്ഷെ പുള്ളിക്കാരന്റെ ഒരു മുടി പോലും കറുത്തതിട്ടില്ല.

നല്ല ആരോഗ്യം ഉള്ള ശരീരം. നടത്തതിൽ മാത്രം ചെറിയ ഒരു ചട്ട് ഉള്ള പോലെ. അലീക്ക നേതാവിന്റെ ചെവിയിൽ എന്തോ പറഞ്ഞു. മുഖത്തെ സന്തോഷം ബാലു കണ്ടു. നേതാവ് നേരെ വന്നു ബാലുവിനെ കെട്ടിപ്പിടിച്ചു. അപ്പോൾ തന്നെ ബാലുവിന് പിടികിട്ടി നല്ല കായികബലം ഉള്ള ശരീരമാണ് നേതാവിന്റെ എന്ന്.

നേതാവ് :- ബാലു അല്ലെ… നിന്നെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. അകത്തേക്ക് വാ.

ബാലുവിന്റെ തോളത്തുകൂടി കൈയിട്ട് അകത്തേക്ക് നടന്നു. ബാലുവിന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ആൾ അതും ഒരു നേതാവ് തന്നെ തോളിൽ കൈയിട്ട് സ്വീകരിക്കുന്നു. കുറച്ച് നേരം സംസാരിച്ചശേഷം എല്ലാവരും പിരിഞ്ഞുപോയി. നേതാവും അലീക്കയും ബാലുവും മാത്രമായി ഓഫീസിൽ.

അലി :- വേദന എങ്ങനെ ഉണ്ട്… കുറവുണ്ടോ…

നേതാവ് :- ഓ എന്നാ പറയാനാടവ്വേ ഒരു കുറവും ഇല്ല…

അലി :- എന്നാൽ ഇത്തവണ തിരിച്ച് പോകുമ്പോ നേതാവിന് മുട്ട് വേദന ഉണ്ടാവില്ല. ഇത് ഞാൻ ഉറപ്പ് തരുന്നു.

നേതാവ് :- ഓ പിന്നെ കൊറേ പുളുത്തി… കേട്ടോ ബാലു കഴിഞ്ഞ തവണ ഈ അലി പറയുന്നതും കേട്ട് ഒരു മരുന്ന് കഴിച്ചതാ… കൊറേ കൈപ്പ് തിന്നു എന്നല്ലാതെ ഒരു ഗുണവും കിട്ടില്ല..

അലി :- ഇത്തവണ അതുണ്ടാവില്ല. നമ്മുടെ ബാലുവിന്റെ പെങ്ങൾ വൈദ്യശാല നടത്തുണ്ട്. നല്ല കൈപ്പുണ്യം ഉള്ള കുട്ടിയാ.. അച്ഛന്റെ എല്ലാ കഴിവും അവൾക്കും ഉണ്ട്… പുള്ളിക്കാരൻ നാട്ടിൽ പോയിരിക്കുവാ… അമ്മ മരിച്ചു. ചടങ്ങ് ഒക്കെ കഴിഞ്ഞ് 3 ദിവസം കഴിയുമ്പോ വരും…

നേതാവ് :- അയ്യോ അത് പറ്റില്ല നാളെ രാത്രി തിരിക്കണം. ഞാൻ വേറെ ഒരു വൈദ്യനോട് ചോദിച്ചടൊ. നന്നായി തിരുമ്മണം എന്നാ പറയുന്നേ..

ബാലു :- അവളും ഇത് തന്നെയാ പറഞ്ഞെ. കുറച്ച് വേദന ഉണ്ടാകും. എങ്കിലും ഭലം ഉണ്ടാകും. നേതാവിന് വിരോധം ഇല്ലെങ്കിൽ അവൾ ചെയ്ത് തരും.

നേതാവ് :- എനിക്ക് എന്ത് വിരോധം. ഈ നശിച്ച വേദന ഒന്ന് മാറിയാൽ മതി.

ബാലു :- സമയം എപ്പോഴാന്ന് പറഞ്ഞാൽ മതി. ഞാൻ അവളെയും കൂട്ടിവരാം.

നേതാവ് :- ഞാൻ രാത്രി 7 മണിയാകുമ്പോൾ ഫ്രീ ആകും അപ്പോൾ വന്നാൽ മതി. പ്രൈവറ്റ് ഗസ്റ്റ് ഹൌസിൽ.

ബാലു :- എന്നാൽ ശെരി. ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ. അലീക്ക നേതാവ് അവിടെ എത്തുമ്പോ ഒന്ന് വിളിച്ചാൽ മതി ഞാൻ വന്നോളാം.

അവൻ നടന്ന് നീങ്ങി. അവൻ പോയെന്ന് ഉറപ്പ് വരുത്തിയ ശേഷം വാതിൽ കെട്ടിയിട്ട് അലി നേരെ നേതാവിന്റെ അടുതെത്തി.

Leave a Reply

Your email address will not be published. Required fields are marked *