ഫ്ലൈറ്റിൽനിന്ന് കിട്ടിയ സുന്ദരി

“ഈ തൂണിന്‍റെ മറവിലേക്ക് നിന്ന് അഴിച്ചോളൂ”
ഞാന്‍ നല്ല ശമരിയക്കാരന്‍ ആയി.
“പരിചയം ഉള്ള ആരെങ്കിലും കണ്ടാല്‍ മാനം പോകും”
ആ കമ്പി ശബ്ദം പിന്നെയും.
“അകത്തു തുണി ഉടുത്തിട്ടില്ലേ?”
നിയന്ത്രിക്കാന്‍ കഴിയുന്നതിനു മുന്‍പ് എന്‍റെ ചോദ്യം പുറത്തു വന്നിരുന്നു. പിന്നെ ഒരക്ഷരം മിണ്ടാതെ റസിയ എനിക്ക് പിന്തിരിഞ്ഞു നിന്ന് കൊണ്ട് പര്‍ധയും ഹിജാബും അഴിച്ചു മടക്കി ബാഗിലേക്കു വെച്ചു. ഒരിളം നീല ചൂരിധാറിന്‍റെ പിന്‍ഭാഗം മാത്രമേ എനിക്ക് കാണാന്‍ കഴിയുമായിരുന്നുള്ളൂ.
“കഴിഞ്ഞു, പോകാം”
“എന്നാ ശരി മുന്‍പില്‍ നടന്നോളൂ”
ഞാന്‍ നോക്കുമ്പോള്‍ ബാഗ്‌ നെഞ്ചത്ത്‌ അമര്‍ത്തിപ്പിടിച് ആള്‍ക്കൂട്ടത്തില്‍ നഗ്നയാക്കപ്പെട്ടത്‌ പോലെ റസിയ നില്‍ക്കുന്നു. ആദ്യം കണ്ണ് പോയത് ആ ചുരുണ്ട മുടികളിലാണ് ചെറിയ ഒരു മുഖം. തെളിഞ്ഞ വിടര്‍ന്ന കണ്ണുകള്‍. ചോരച്ചുവപ്പുള്ള തടിച്ച ചുണ്ടുകള്‍. ടൈറ്റ് ഫിറ്റായ ഇളം നീല ചൂരിദാര്‍ ദേഹത്തോട് ഒട്ടിക്കിടക്കുന്നു. ഒരു പതിനെട്ടുകാരിയുടെ ശരീര പ്രകൃതം. ചെറിയ കരിക്ക് 💞 പോലുള്ള മുലകള്‍ ഒട്ടും ഇടിയാതെ കൂര്‍ത്ത് നില്‍ക്കുന്നു. ഒതുങ്ങിയ വയര്‍. ചൂരിദാറിന്‍റെ സ്ലിട്ടിനിടയിലൂടെ കാണുന്ന തീരെ വണ്ണം ഇല്ലാത്ത കാലുകള്‍. ഒറ്റ നോട്ടത്തില്‍ ഒരു പതിനെട്ടുകാരി.
“പോകാം” റസിയയുടെ തേനൂറുന്ന ശബ്ദം.
“ശരി പോകാം” പതിയെ അവളുടെ പിന്നാലെ സെക്യൂരിറ്റി ചെക്കിന്‍റെ ക്യുവിലേക്ക് നടന്നു. പിന്നില്‍ നിന്നും നോക്കിയാല്‍ ചെറിയ ചന്തികള്‍ തുള്ളിക്കളിക്കുന്നു. ഇന്നത്തെ വാണം റസിയക്ക് മനസ്സാല്‍ സമര്‍പ്പിച്ചു കൊണ്ട് ബാഗ്‌ സ്ക്രീനിങ്ങിനു വെച്ച് മുന്നോട്ടു നടന്നു. പെണ്ണുങ്ങളുടെ വരിയില്‍ റസിയ മുന്നോട്ടു നടക്കുന്നത് കാണാമായിരുന്നു. ഒരു മിനിട്ടിനുള്ളില്‍ രണ്ടാളുടെയും ചെക്കിംഗ് കഴിഞ്ഞു.
“പറഞ്ഞത് ശരിയാട്ടോ ചെക്കിംഗ് പെട്ടെന്ന് കഴിഞ്ഞു” ഒരു ചെറിയ
പുഞ്ചിരിയോടെ റസിയ പറഞ്ഞു.
“ഉം വാ”
ടെര്‍മിനലിലേക്ക് പോകാനുള്ള ട്രെയിന്‍ നില്‍ക്കുന്നിടത്തേക്ക് ഞാന്‍ നടന്നു. ഇവളെ എങ്ങിനെയാണ് ഒന്ന് വളക്കുക എന്നായിരുന്നു മനസ്സിലെ ആലോചന. ട്രെയിനിനകത്ത് കയറിയപ്പോള്‍ സീറ്റെല്ലാം ഫുള്‍. പിടിക്കാന്‍ ഒരു കമ്പി പോലുമില്ലാത്ത ആ കുട്ടി ട്രെയിനില്‍ റസിയ അമ്പരപ്പോടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ മനസ്സിലൂറിയ ചിരി അടക്കിക്കൊണ്ടു കൃത്യം അവളുടെ പുറകില്‍ തന്നേ ഞാന്‍ ചെന്നു നിന്നു. ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ വിചാരിച്ചതുപോലെ റസിയ ആടിയുലഞ്ഞു വീഴാന്‍ പോയതും ഞാന്‍ അവളുടെ വലതു തോളില്‍ പിടിച്ചു എന്നോടടുപ്പിച്ചതും ഒന്നിച്ചായിരുന്നു. പെട്ടെന്നുള്ള ഞെട്ടലില്‍ റസിയ എന്‍റെ ഇടതു കയ്യില്‍ മുറുക്കെ പിടിച്ചു. അടുത്ത മൂന്ന് മിനിറ്റ് ആ പിടി വിടാതെ ഞങ്ങള്‍ രണ്ടു പേരും നിന്നു. എന്‍റെ ഇടതു കയ്യില്‍ പിടിച്ചു കൊണ്ട് ഒട്ടിച്ചേര്‍ന്നാണ് നില്‍ക്കുന്നതെന്ന് റസിയ തിരിച്ചറിയുമ്പോഴേക്കും ട്രെയിന്‍ ടെര്‍മിനലില്‍ എത്തിയിരുന്നു. പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ഒരിക്കല്‍ കൂടി റസിയ എന്‍റെ നെഞ്ചിലേക്ക് ചേര്‍ന്ന് അമര്‍ന്നു.
“സോറി” വീണ്ടും ആ തേനൂറുന്ന ശബ്ദം.
“എന്തിനു?”
ഞാന്‍ ചോദിച്ചുകൊണ്ട് മുഖത്തേക്ക് നോക്കിയപ്പോള്‍ അവളുടെ മുഖം നാണിച്ചു ചുവന്നു തുടുത്തിരുന്നു. വാച്ചില്‍ നോക്കിയപ്പോള്‍ ബോര്‍ഡിംഗ് തുടങ്ങാന്‍ കൃത്യം രണ്ടര മണിക്കൂര്‍.

“നമുക്ക് ലോഞ്ചില്‍ പോയിരിക്കാം?” ഞാന്‍ ചോദിച്ചു.
“അതെന്താ” റസിയയുടെ ചോദ്യം.
“വാ” അവളെയും വിളിച്ചു കൊണ്ട് ഞാന്‍ ഫസ്റ്റ് ക്ലാസ്സ്‌ ലോഞ്ചിലേക്ക് നടന്നു. രണ്ടു പേരുടെയും ബോര്‍ഡിംഗ് പാസ്സും എന്‍റെ ഗോള്‍ഡ്‌ കാര്‍ഡും കൊടുത്തു
“ഷീ ഈസ്‌ മൈ ഗസ്റ്റ്” എന്ന് പറഞ്ഞപ്പോള്‍ ഫിലിപ്പിന്‍ സുന്ദരി ബോര്‍ഡിംഗ് പാസ്സുകള്‍ സ്റ്റാമ്പ്‌ ചെയ്തു തന്നു.
“വെല്‍ക്കം മാഡം ആന്‍ഡ്‌ സര്‍, എന്‍ജോയ്”.
അകത്തേക്ക് കയറിയ റസിയ ഞെട്ടി നിന്നു.
“അയ്യോ ഹോട്ടെലില്‍ ഒന്നും കയറണ്ട നമുക്ക് പുറത്തിരിക്കാം”.
“പൊട്ടി പെണ്ണേ ഇത് ഹോട്ടല്‍ ഒന്നും അല്ല. ഇതാണ് ലോഞ്ച്. ഫസ്റ്റ് ക്ലാസ്സ്‌ യാത്രക്കാര്‍ക്കുള്ളതാണ്. ഫ്ലൈറ്റ് ടൈം ആകുന്നതു വരെ ഇവിടെ വിശ്രമിക്കാം”.
തിരക്കൊഴിഞ്ഞ ഒരിടത്തേക്ക് പോയി പതുപതുത്ത സോഫയില്‍ അമര്‍ന്നിട്ട്
നോക്കുമ്പോള്‍ റസിയ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മിഴിച്ചു നില്‍ക്കുന്നു.
“റസീ” വീണ്ടും ഞാന്‍ ഒരു നമ്പര്‍ തുടങ്ങി.
“എന്തേ” കാതരയായ കാമുകിയുടെ സ്വരം പോലെ തോന്നി എനിക്ക്.
“ഇവിടെ ഇരിക്ക്. ആള്‍ക്കാര്‍ ശ്രദ്ദിക്കുന്നു” മടിച്ചു മടിച്ചു റസിയ ഞാനിരുന്ന സോഫയുടെ അറ്റത്ത്‌ പതിയെ ഇരുന്നു.
“എന്‍റെ പൊന്നു റസീ ആരെങ്കിലും കണ്ടാല്‍ ഞാന്‍ തന്നെ കട്ട് കൊണ്ട് വന്നതാണെന്ന് തോന്നും. ഒന്നമര്‍ന്നിരി”
ഒരു ചെറു പുഞ്ചിരിയോടെ റസിയ സീറ്റില്‍ അമര്‍ന്നിരുന്നു.
“ഇവിടെ ഒരുപാട് പൈസയാകുമോ?” റസിയയുടെ ചോദ്യം കേട്ടെനിക്ക് ചിരി വന്നു.
“ഇത് സ്ഥിരം യാത്രക്കാര്‍ക്കുള്ള ഫ്രീ സര്‍വീസ് ആണ്. എനിക്ക് ഗോള്‍ഡ്‌ കാര്‍ഡ്‌ ഉള്ളത് കൊണ്ട് യാത്ര ചെയ്യുമ്പോള്‍ എല്ലാം എനിക്കിത് ഉപയോഗിക്കാം”
“അപ്പൊ എനിക്ക് കാര്‍ഡില്ലല്ലോ, എന്നെ എങ്ങിനെ അകത്തു കയറ്റി?”
“താന്‍ എന്‍റെ ഭാര്യ ആണെന്ന് പറഞ്ഞു”
“അയ്യോ ആരെങ്കിലും കേട്ടാലോ, നമുക്ക് പോകാം പ്ലീസ്”.
“താനവിടെ ഒന്നടങ്ങി ഇരിക്ക്. ഭാര്യ ആണെന്ന് പറഞ്ഞെങ്കിലും ഭാര്യയോട് ചെയ്യുന്നതൊന്നും ഇവിടെ വച്ച് ഞാന്‍ ചെയ്യില്ല പോരേ?”.
“അയ്യേ ഛീ”
റസിയയുടെ മുഖം വീണ്ടും നാണിച്ചു ചുവന്നു. അപ്പോള്‍ ഒരു കാര്യം എനിക്കുറപ്പായി. പതിയെ പതിയെ ശ്രമിച്ചാല്‍ വല്ലതുമൊക്കെ നടന്നേക്കും. വേറെ പണിയൊന്നും ഇല്ലല്ലോ ശ്രമിക്കാം.
“റസീ എന്താ കുടിക്കാന്‍ വേണ്ടത്?”
“അയ്യോ എനിക്കൊന്നും വേണ്ടാ”
“എന്‍റെ പൊട്ടി പെണ്ണേ ഫ്രീ ആയി കിട്ടുന്നത് ഒന്നും വേണ്ടെന്നു പറയരുത് വാ”
ഞാന്‍ ഫുഡ്‌ കൌണ്ടറിനടുത്തേക്ക് നടന്നു.
“അയ്യോ ഇത്രയും സാധനം ഫ്രീ ആണോ?”
റസിയയുടെ ചോദ്യം കേട്ട് ഞാന്‍ പറഞ്ഞു
“എന്ത് വേണമെങ്കിലും എടുത്തു കഴിച്ചോ. പിന്നെ എന്തെങ്കിലും കൊടുക്കണം എന്ന് തോന്നുന്നുണ്ടെങ്കില്‍ എനിക്ക് തന്നേക്ക്‌”
“അയ്യോ ഇതിന്‍റെ നാക്കിനൊരു ലൈസന്‍സ് ഇല്ലല്ലോ”.
അങ്ങിനെ വരട്ടെ പെണ്ണ് പതിയെ അയയുന്നുണ്ട്. ഞാന്‍ ഒരു പ്ലേറ്റ് എടുത്തു കുറച്ചു സ്നാക്ക്സും സ്വീറ്റ്സും എടുത്തു റസിയയുടെ കയ്യില്‍ കൊടുത്തു. ഒരു ഗ്ലാസ്‌ വൈറ്റ് വൈന്‍ എനിക്ക് എടുത്ത ശേഷം അവള്‍ക്കെന്താ കുടിക്കാന്‍ വേണ്ടതെന്നു ചോദിച്ചു.
“എനിക്കെന്തായാലും മതി”
“ഗ്രേപ്പ് ജൂസ് എടുക്കട്ടെ”
“അയ്യോ അതിവിടെ കിട്ടുമോ എനിക്ക് ഏറ്റവും ഇഷ്ടം ഗ്രേപ്പ് ആണ്”.

Leave a Reply

Your email address will not be published. Required fields are marked *