“നമുക്ക് ലോഞ്ചില്‍ പോയിരിക്കാം?” ഞാന്‍ ചോദിച്ചു.
“അതെന്താ” റസിയയുടെ ചോദ്യം.
“വാ” അവളെയും വിളിച്ചു കൊണ്ട് ഞാന്‍ ഫസ്റ്റ് ക്ലാസ്സ് ലോഞ്ചിലേക്ക് നടന്നു. രണ്ടു പേരുടെയും ബോര്‍ഡിംഗ് പാസ്സും എന്‍റെ ഗോള്‍ഡ് കാര്‍ഡും കൊടുത്തു
“ഷീ ഈസ് മൈ ഗസ്റ്റ്” എന്ന് പറഞ്ഞപ്പോള്‍ ഫിലിപ്പിന്‍ സുന്ദരി ബോര്‍ഡിംഗ് പാസ്സുകള്‍ സ്റ്റാമ്പ് ചെയ്തു തന്നു.
“വെല്‍ക്കം മാഡം ആന്‍ഡ് സര്‍, എന്‍ജോയ്”.
അകത്തേക്ക് കയറിയ റസിയ ഞെട്ടി നിന്നു.
“അയ്യോ ഹോട്ടെലില്‍ ഒന്നും കയറണ്ട നമുക്ക് പുറത്തിരിക്കാം”.
“പൊട്ടി പെണ്ണേ ഇത് ഹോട്ടല്‍ ഒന്നും അല്ല. ഇതാണ് ലോഞ്ച്. ഫസ്റ്റ് ക്ലാസ്സ് യാത്രക്കാര്‍ക്കുള്ളതാണ്. ഫ്ലൈറ്റ് ടൈം ആകുന്നതു വരെ ഇവിടെ വിശ്രമിക്കാം”.
തിരക്കൊഴിഞ്ഞ ഒരിടത്തേക്ക് പോയി പതുപതുത്ത സോഫയില്‍ അമര്‍ന്നിട്ട്
നോക്കുമ്പോള്‍ റസിയ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മിഴിച്ചു നില്‍ക്കുന്നു.
“റസീ” വീണ്ടും ഞാന്‍ ഒരു നമ്പര്‍ തുടങ്ങി.
“എന്തേ” കാതരയായ കാമുകിയുടെ സ്വരം പോലെ തോന്നി എനിക്ക്.
“ഇവിടെ ഇരിക്ക്. ആള്‍ക്കാര്‍ ശ്രദ്ദിക്കുന്നു” മടിച്ചു മടിച്ചു റസിയ ഞാനിരുന്ന സോഫയുടെ അറ്റത്ത് പതിയെ ഇരുന്നു.
“എന്‍റെ പൊന്നു റസീ ആരെങ്കിലും കണ്ടാല്‍ ഞാന്‍ തന്നെ കട്ട് കൊണ്ട് വന്നതാണെന്ന് തോന്നും. ഒന്നമര്‍ന്നിരി”
ഒരു ചെറു പുഞ്ചിരിയോടെ റസിയ സീറ്റില്‍ അമര്‍ന്നിരുന്നു.
“ഇവിടെ ഒരുപാട് പൈസയാകുമോ?” റസിയയുടെ ചോദ്യം കേട്ടെനിക്ക് ചിരി വന്നു.
“ഇത് സ്ഥിരം യാത്രക്കാര്‍ക്കുള്ള ഫ്രീ സര്‍വീസ് ആണ്. എനിക്ക് ഗോള്‍ഡ് കാര്‍ഡ് ഉള്ളത് കൊണ്ട് യാത്ര ചെയ്യുമ്പോള്‍ എല്ലാം എനിക്കിത് ഉപയോഗിക്കാം”
“അപ്പൊ എനിക്ക് കാര്‍ഡില്ലല്ലോ, എന്നെ എങ്ങിനെ അകത്തു കയറ്റി?”
“താന്‍ എന്‍റെ ഭാര്യ ആണെന്ന് പറഞ്ഞു”
“അയ്യോ ആരെങ്കിലും കേട്ടാലോ, നമുക്ക് പോകാം പ്ലീസ്”.
“താനവിടെ ഒന്നടങ്ങി ഇരിക്ക്. ഭാര്യ ആണെന്ന് പറഞ്ഞെങ്കിലും ഭാര്യയോട് ചെയ്യുന്നതൊന്നും ഇവിടെ വച്ച് ഞാന്‍ ചെയ്യില്ല പോരേ?”.
“അയ്യേ ഛീ”
റസിയയുടെ മുഖം വീണ്ടും നാണിച്ചു ചുവന്നു. അപ്പോള്‍ ഒരു കാര്യം എനിക്കുറപ്പായി. പതിയെ പതിയെ ശ്രമിച്ചാല്‍ വല്ലതുമൊക്കെ നടന്നേക്കും. വേറെ പണിയൊന്നും ഇല്ലല്ലോ ശ്രമിക്കാം.
“റസീ എന്താ കുടിക്കാന്‍ വേണ്ടത്?”
“അയ്യോ എനിക്കൊന്നും വേണ്ടാ”
“എന്‍റെ പൊട്ടി പെണ്ണേ ഫ്രീ ആയി കിട്ടുന്നത് ഒന്നും വേണ്ടെന്നു പറയരുത് വാ”
ഞാന്‍ ഫുഡ് കൌണ്ടറിനടുത്തേക്ക് നടന്നു.
“അയ്യോ ഇത്രയും സാധനം ഫ്രീ ആണോ?”
റസിയയുടെ ചോദ്യം കേട്ട് ഞാന്‍ പറഞ്ഞു
“എന്ത് വേണമെങ്കിലും എടുത്തു കഴിച്ചോ. പിന്നെ എന്തെങ്കിലും കൊടുക്കണം എന്ന് തോന്നുന്നുണ്ടെങ്കില്‍ എനിക്ക് തന്നേക്ക്”
“അയ്യോ ഇതിന്‍റെ നാക്കിനൊരു ലൈസന്‍സ് ഇല്ലല്ലോ”.
അങ്ങിനെ വരട്ടെ പെണ്ണ് പതിയെ അയയുന്നുണ്ട്. ഞാന്‍ ഒരു പ്ലേറ്റ് എടുത്തു കുറച്ചു സ്നാക്ക്സും സ്വീറ്റ്സും എടുത്തു റസിയയുടെ കയ്യില്‍ കൊടുത്തു. ഒരു ഗ്ലാസ് വൈറ്റ് വൈന്‍ എനിക്ക് എടുത്ത ശേഷം അവള്‍ക്കെന്താ കുടിക്കാന്‍ വേണ്ടതെന്നു ചോദിച്ചു.
“എനിക്കെന്തായാലും മതി”
“ഗ്രേപ്പ് ജൂസ് എടുക്കട്ടെ”
“അയ്യോ അതിവിടെ കിട്ടുമോ എനിക്ക് ഏറ്റവും ഇഷ്ടം ഗ്രേപ്പ് ആണ്”.
ഒരു ഗ്ലാസ് ജൂസ് എടുത്തു ഞങ്ങള്‍ തിരിച്ചു സോഫയിലേക്ക് ചെന്നിരുന്നു. ഞാന്‍ മനപൂര്‍വം റസിയയുടെ അല്പം കൂടെ അടുത്താണ് ഇരുന്നത്.
“കഴിക്കെന്‍റെ റസീ”
“നമ്മള്‍ എത്ര പെട്ടെന്നാ അടുത്തതല്ലേ?”
“അതെന്താ റസീ”
“ഒരു മണിക്കൂര്‍ പോലുമായില്ല എന്നിട്ടും ഇതെന്നെ റസീ എന്നൊക്കെ വിളിക്കുന്നില്ലേ? എന്‍റെ ബാപ്പ മാത്രമേ എന്നെ അങ്ങിനെ വിളിച്ചിട്ടുള്ളൂ”
“അപ്പൊ എന്നെ ബാപ്പയെപ്പോലെയാണോ കാണുന്നത്”
“അങ്ങിനെയൊന്നുമില്ല, എന്തായിട്ടു കാണണം?”
“ഒരു കള്ളക്കാമുകനായിട്ടു കണ്ടോ”
“അയ്യടാ അങ്ങിനിപ്പോ സുഖിക്കണ്ടാ”
ഇപ്പൊ എനിക്കുറപ്പായി പെണ്ണ് വളഞ്ഞു വരുന്നുണ്ട് ശ്രമിച്ചാല്‍ ഈ പഴം മുഴുവനായും തിന്നാന്‍ കഴിഞ്ഞേക്കും.
“കഴിക്കെടോ”
പിന്നെയും റസിയ മടിച്ചിരിക്കുന്നത് കണ്ടു ഞാന്‍ ഒരു കഷ്ണം കേക്ക് എടുത്ത് അവളുടെ ചുണ്ടിനടുത്ത് നീട്ടി. ഒന്നും മിണ്ടാതെ അവള്‍ എന്നെ നോക്കിയിരുന്നു.
“എന്‍റെ പോന്നു റസീ ആളുകള്‍ നോക്കുന്നു, ഇവിടുന്നിറങ്ങുന്നതു വരെ താനെന്‍റെ ഭാര്യയാ മറക്കണ്ട”
പെട്ടെന്നവള്‍ ചെറുതായി വായ തുറന്നതും ഞാന്‍ ആ കേക്കിന്‍റെ പീസ് അവളുടെ വായിലേക്ക് തള്ളി. ഒരു നിമിഷത്തേക്ക് എന്‍റെ വിരല്‍ ആ തുടുത്ത ചുണ്ടില്‍ മുട്ടി. റസിയ ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് കേക്ക് ചവച്ചിറക്കി.
“അയ്യേ എന്താ ഈ കാണിച്ചത്, ഇനിയിങ്ങനെ ചെയ്‌താല്‍ ഞാന്‍ പിണങ്ങും കേട്ടോ”
നാണം ഇരച്ചു കയറി ചുവന്ന മുഖവും ആയി റസിയ അങ്ങിനെ പറഞ്ഞപ്പോള്‍ ഞാന്‍ അവള്‍ കാണ്‍കെ ആ ചുണ്ടില്‍ മുട്ടിയ വിരല്‍ എന്‍റെ വായിലാക്കി ഒന്ന്
നക്കി.
“അയ്യേ ഇതിനൊരു നാണവും ഇല്ലേ?”
“അതെന്താ റസീ?”
“എന്‍റെ ചുണ്ടില്‍ മുട്ടിയ വിരലെന്തിനാ നക്കുന്നത്?”
“എന്നാല്‍ ഞാന്‍ ആ ചുണ്ട് നേരിട്ട് നക്കാം”
“ഞാന്‍ തോറ്റല്ലോ ഇതിനെക്കൊണ്ട്. സംസാരിച്ചിരുന്നു ഫ്ലൈറ്റ് പോകല്ലേട്ടോ”
“ഈ സുന്ദരിപ്പെണ്ണിനെ ഞാന്‍ സുരക്ഷിതമായി ദോഹയിലെത്തിച്ചിരിക്കും പോരേ?”
“ആരാ ഈ സുന്ദരിപ്പെണ്ണ്?”
“തൊട്ടു കാണിക്കണോ?”
“വേണ്ടപ്പാ ഞാന്‍ രണ്ടു പെണ്‍കുട്ടികളുടെ ഉമ്മയാ എന്നിട്ടാ സുന്ദരി”.
“എന്‍റെ റസീ താന്‍ ഒരു കൊച്ചു സുന്ദരിയാടോ സത്യമായിട്ടും”
റസിയ ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരുന്നു.
“ഒരു ഗ്ലാസ് ജൂസ് കൂടി എടുക്കട്ടേ?”
“എനിക്ക് വയ്യ ഇനിയും എണീറ്റ് പോകാന്‍”
“സാരമില്ല എന്‍റെ സുന്ദരിക്ക് വേണ്ടി ഞാന്‍ പോയി എടുത്തു കൊണ്ടുവരാം”.
