ഞാൻ ഫോൺ വെച്ചു. എന്നിട്ട് വാട്സ്ആപ്പ് തുറന്ന് അവിടെത്തെ അഡ്രസ് നോക്കി. എന്തൊക്കെയോ ഒരു വായിൽ കിട്ടാത്ത പേര്. ഞാൻ ഒരു ഓട്ടോ ക്ക് കൈ കാണിച്ചു. അയാൾ എന്റെ അടുത്ത് നിർത്തി. അയാളോട് എന്ത് പറയണം എന്നറിയാതെ ഞാൻ ഫോണിൽ ഉള്ള അഡ്രസ് കാണിച്ചു.
അയാൾക്ക് അത് മനസിലായില്ല എന്നാണ് എനിക്ക് അയാളുടെ മുഖ ഭാവം കണ്ടിട്ട് എനിക്ക് തോന്നിയത്. അയാൾ എന്നോട് അവിടുത്തെ ലൊക്കേഷൻ ഉണ്ടോന്ന് പറയാണ പോലെ തോന്നി! എന്റെ കൈയിൽ അവിടെത്തെ കറന്റ് ലൊക്കേഷൻ ഉള്ളത് കൊണ്ട് ഞാൻ ഏതൊക്കെയോ പറഞ്ഞൊപ്പിച് അയാളുടെ ഫോണിലേക്ക് അയച്ചു കൊടുത്തു. ഫോണിൽ ലൊക്കേഷൻ സെറ്റ് ആക്കി സ്റ്റാർട്ട് കൊടുത്തപ്പോ അവിടേക്കുള്ള വഴി മാപ് കാണിച്ചു. അയാൾ എന്നോട് കൈകൊണ്ട് കേറിക്കോ എന്നാക്കി.
ഞാൻ കേറി. ഓട്ടോറിക്ഷ ബാംഗ്ലൂരിലെ ഏതോ ഒരു സിറ്റിയിലൂടെ പോകാൻ തുടങ്ങി. ഒടുക്കത്തെ ട്രാഫിക് ആയിരുന്നു. അയാൾ എന്തൊക്കെയോ കന്നഡയിൽ പറയുന്നുണ്ടായിരുന്നു. ഞാൻ ആ.. അ… ന്ന് പറഞ്ഞു. ട്രാഫിക്കിൽ മെല്ലെ മെല്ലെ വണ്ടി ചലിച്ചു. ട്രാഫിക്ക് കഴിഞ്ഞ് വണ്ടി ഓടിക്കൊണ്ടിരുന്നു. ഞാൻ സിനിമകളിൽ കണ്ട ബാംഗ്ലൂർ ആയിരുന്നില്ല ഞാൻ കാണുന്നത്.
ചിലപ്പോൾ ഇത് വേറെ സിറ്റി ആയിരിക്കും. . ഓട്ടോ ഒരു ഉള്ള പ്രേദേശത്തേക്ക് പോയി. നാട്ടിലെ ഒരു സാധാരണ ടൗണിൽ പോയ പോലെ തോന്നി ആ സ്ഥലം കണ്ടപ്പോൾ. എല്ലാം ഉണ്ട് പെട്രോൾ പാമ്പും മാർക്കറ്റും. സൂപ്പർ മാർക്കറ്റും. ഫാഷൻ ഷോപ്പ്. അനാണെ എല്ലാം ഉണ്ട്. എന്തിന് ബാർ വരെ. പക്ഷെ എന്തെന്നാൽ ഒരു ഉള്ളപ്രേതേശത്ത് ഒരു എല്ലാം ഉള്ള ഒരു ടൗൺ വന്നാൽ എന്താകും അതുപോലെയാണ് ഇവിടെത്തെ അവസ്ഥ. അയാൾ ഓട്ടോ ഒരു ക്ലിനിക് ന്റെ മുന്നിൽ നിർത്തി.
ഞാൻ പൂത്തിറങ്ങിയതും അയാൾ എന്നോട് 2 ഹൻഡ്രഡ് ന്ന് പറഞ്ഞു. ഞാൻ ആകെ അന്തം വിട്ടു. അവിടെന്ന് ഇവിടെ വരാൻ ഇരുന്നൂർ രൂപയോ. എനിക്ക് പണം കൊടുക്കാതെ നിവർത്തിയില്ല. ഞാൻ ബാഗിൽ നിന്ന് ഒരു അഞ്ഞൂറിന്റെ നോട്ട് കൊടുത്ത്. അയാൾ വേണ്ട വേണ്ട ന്ന് കൈകൊണ്ട് കാണിച്ചു. വേണ്ടന്ന് പറഞ്ഞപ്പോൾ ഒരു ചെറിയ സന്തോഷം വന്നു. ഇവർ ഇത്രക്ക് നന്മ ഉള്ള ആളുകൾ ആണോന്ന് എനിക്ക് തോന്നിപോയി.
ഞാൻ തിരിഞ്ഞതും. ഹേയ് ഹേയ് ന്ന് അയാൾ വിളിച്ചു. ന്നിട്ട് കൈലെ ക്യു ആർ കോഡ് കാണിച്ചു.
AUTO DRIVER : ” ഓൺലി ഓൺലൈൻ പൈമെന്റ് ”
💭 അയ്യേ ഇതിനായിരുന്നോ അയാൾ വേണ്ടന്ന് പറഞ്ഞെ പന്ന മൈരന്റെ മോൻ 😒 ” 💭
” ഹേയ് പെയ്മെന്റ് ”
അയാൾ ക്യു ആർ കോഡ് എന്റെ നേരെ നീട്ടി. ഞാൻ അതിൽ ഗൂഗിൾ പേ യിൽ സ്കാൻ ചെയ്ത് ഇരുന്നൂർ രൂപ അയച്ചു കൊടുത്തു.
💭 ” ച്ചേ ഇരുന്നൂർപ്യ പോയ പോക്കേ.. നാട്ടിൽ ആണെങ്കിൽ ഒരു നൂറ് രൂപ യുടെ കേസാ ഞാൻ ഇരുന്നൂറ് രൂപക്ക് ഒതുക്കിയേ 😒 💭
ഞാൻ ബാക്കിലേക്ക് നോക്കി. **കേരള.. ആയുർവ്വേദിക്ക് ട്രീറ്റ്മെന്റ് ആൻഡ് വെൽനെസ്സ് സെന്റർ** എന്ന് കൊടുത്ത ഒരു ചെറിയ ക്‌ളീനിക്ക്. കണ്ടിട്ട് ആളനക്കവും ഒന്നും ഇല്ലാന്ന് തോന്നുന്നു. അതിൽ ഉഴിച്ചിലിന്റെയും കിഴി വെക്കുന്നതിന്റെയും ശിരോ ധാര പിന്നെ മസ്സാജ് ചെയുന്ന ഫോട്ടോയും ആ ക്ലിനിക്കിന്റെ പുറത്ത് ഉണ്ടായിരുന്നു. ഞാൻ ഒന്ന് ബാക്കിലേക്ക് നിന്ന് നോക്കിയപ്പോൾ അതൊരു മൂന്നു നിലയുള്ള കെട്ടിടമായിരുന്നു .
അതിൽ ഏറ്റവും മുകളിലെ നിലയിൽ റൂം ആണെന്ന് തോന്നുന്നു. രണ്ടാമത്തെ നിലയിൽ ഇതിന്റെ ബാക്കി. ആയുർവേദ ചികിത്സ യുടെ ഫോട്ടോ ഒക്കെ കൊടുത്തിട്ടുണ്ട്. ഞാൻ മുമ്പോട്ട് പോയി ചില്ല് ഗ്ലാസ്സുള്ള ഡോർ ആയിരുന്നു. ഞാൻ അതിലൂടെ നോക്കിയപ്പോൾ ആരെയും കണ്ടില്ല.
ഞാൻ കുറച്ചു നേരം പുറത്തു നിന്നു. അപ്പോളതാ.. മുകളിൽ നിന്ന് കെട്ടിടത്തിന്റെ പടികളിറങ്ങി ഒരു മെലിഞ്ഞ സുന്ദരിയായ ഒരു ചേച്ചി ഇറങ്ങി വരുന്നു. ഞാൻ ചേച്ചിയെ തന്നെ നോക്കി. നല്ല തുടുത്ത മുഖവും പുറത്തേക്ക് ചാടാൻ നിക്കുന്ന അത്യാവശ്യം വലിപ്പമുള്ള മുല കുടങ്ങളും.
പിന്നെ കു**കൾ ബാക്കിലായത് കൊണ്ട് കാണാൻ കഴിഞ്ഞില്ല. ആ സുന്ദരി പെണ്ണ് എന്റെ അടുത്തെത്തി. അവള് എന്തോ പറഞ്ഞു. ഞാൻ അവളുടെ തുടുത്ത പിങ്ക് ( അവള് ലിപ്സ്റ്റിക് തേച്ചിരുന്നു ) കളറിലുള്ള ചുണ്ടുകളിലേക്ക് നോക്കി. എന്തോ കന്നടയിൽ പറഞ്ഞു. പെട്ടന്ന് ബാക്കിലൂടെ പോകുന്ന വണ്ടി ഹോണടിച്ചതും ഞാൻ ഞെട്ടി. അവള് പിന്നെയും ആവർത്തിച്ചു.
