” എടാ… നീക്കടാ…. ”
” നീക്ക്….. ”
” എന്ത് ഉറക്കമാ…. ”
” എടാ വിനു നീക്ക്… ”
ചേച്ചി എന്നേ കുലുക്കിയതും ഞാൻ ഞെട്ടി ഉണർന്നു….
തുടരും…..
**”ഞാൻ ഇതിൽ അശ്വതിയുടെ ഭാഗം വരുമ്പോൾ അവിടെ സെൻസർ ചെയ്തത് എനിക്ക് എഴുതുമ്പോൾ അങ്ങനെ തോന്നി. അത് എന്തുകൊണ്ടാ അങ്ങനെ തോന്നിയത് ഒന്നും എനിക്കറിയില്ല. അതിന് എന്നേ തെറിയൊന്നും വിളിക്കല്ലേ!🥹”**
ഇത് കഥ ഇനി തുടരാൻ ആഗ്രഹമുള്ളവർ എനിക്ക് ലൈകും ❤️ കമെന്റും തരണേ….
