ബാംഗ്ലൂർ വാല – 2

“ഇന്നലെ ഞാൻ വന്നത് ഇഷ്ടപെടാത്ത ഇവൾ എന്താ ഇന്ന് സ്നേഹത്തോടെ ഏത് ഫുഡ്‌ ആ ഇഷ്ടം എന്നൊക്കെ ചോദിക്കുന്നെ ” ഞാൻ മനസ്സിൽ വിചാരിച്ചു.
അമ്മായി : എന്താടാ ആലോചിക്കുന്നേ.. ? നാട്ടിലെ കാര്യം ആണോ. ?
ഞാൻ : ആ. “തലയാട്ടി ”
അമ്മായി : അതൊക്കെ വിട് നീ ഇവിടെ അടിപിടി ഒന്നും ഉണ്ടാക്കാണ്ട് നിക്ക്.
“ഇതൊക്കെ കേട്ടു എനിക്ക് ഭ്രാന്ത് എടുത്തു ഇന്നലെ എന്നെ ദേഷ്യത്തോടെ കുറ്റം പറഞ്ഞിട്ട് ഇപ്പം സ്നേഹത്തോടെ സംസാരിക്കുന്നു.
അപ്പോയെക്കും ദോശയൊക്കെ ചുട്ടു.പിന്നെ ടേബിൾ റെഡിയാക്കി ഫുഡ്‌ ഞാൻ ടാബിൾ ൽ വച്ചു. അപ്പോയെക്കും അമ്മായി ചായയും എടുത്തു വന്നു. എന്നിട്ട് എന്റെ മുൻപിലായി ഇരിന്നു. ഞാൻ അമ്മായിക്ക് പ്ലേറ്റിൽ 2 ദോശയും കറിയും ഒഴിച്ചു കൊടുത്തു
അമ്മായി : ചായ ചൂട് ഉണ്ട് ചൂട് കുറയ്ക്കണോ.. ?
ഞാൻ :വേണ്ട. ചൂട് ചായയാണ് ഇഷ്ടം. മെല്ലെ മെല്ലെ ഊതി കുടിക്കാൻ നല്ല സുഖമാ.
അമ്മായി : എനിക്കും അതാ ഇഷ്ടം.
പെട്ടന്ന് എന്റ ഫോൺ റിങ് ചെയ്തത് ഞാൻ ഫോൺ എടുക്കാൻ കാൽ നീട്ടിയ പ്പോൾ എന്റ കാൽ അമ്മായി യുടെ കാലമായ് തട്ടി. ഞാൻ അങ്ങനെ തന്നെ കാൽ വച്ചു അമ്മായി മാച്ചുന്നുമില്ല.
ഞാൻ ഫോൺ എടുത്തു ഉമ്മയായിരുന്നു “എന്തൊക്കെ വിശേഷം
സ്കൂൾ എങ്ങനെ. അങ്ങനെ ഓരോന്നും സംസാരിച്ചു. അവസാനം അടിപിടി ഒന്നുo ഉണ്ടാക്കല്ലേ എന്ന ഉപദേശം തന്നു. പിന്നെ ഫോൺ അമ്മായിക്ക് കൊടുക്കാൻ പറഞ്ഞു.
അമ്മായിയോടും ഉമ്മ എന്തൊക്കയോ പറഞ്ഞു. “ഇതൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ ഞങ്ങളുടെ കാൽ ഉരസി തന്നെ ഉണ്ട് ” പിന്നെ ഫോൺ വച്ചു എന്റ അടുത്ത് തന്നു. അപ്പോയെക്കും ഫുഡ്‌ ഒക്കെ കഴിച്ചു.
അമ്മായി : നീ കിടന്നോ. നാളെ രാവിലെ പോകേണ്ടത് അല്ലെ.. ”
ഞാൻ : ഓക്കേ.
അമ്മായി : നീ മുകളിൽ അല്ലെ കിടക്കുന്നെ.. ! മെയിൻ ഡോർന്റ കീ ഒന്ന് എടുത്തോ മുത്രം ഒഴിക്കാൻ ഒക്കെ രാത്രി വരണം എന്നുണ്ടങ്കിൽ.. !
” എന്ന് പറഞ്ഞു കീ തന്നു “
ഞാൻ മുകളിൽ പോയി ഒരു സിഗററ് എടുത്തു കത്തിച്ചു. എന്നിട്ട് കിടക്കാൻ കയറി. അങ്ങനെ നാളത്തെ ഫസ്റ്റ് ഡേ ഒക്കെ ആലോചിച്ചു കിടന്നു. 2 മണി ആയപോപ്പോൾ മുത്രം ഒഴിക്കാൻ എഴുന്നേറ്റു തായേക്ക് പോയി ഡോർ തുറന്നു.അപ്പോൾ അമ്മായിയുടെ റൂമിൽ വെളിച്ചം ഉണ്ട് ഞാൻ മെല്ലെ കീഹോൾ കൂടി ഉള്ളിലേക്ക് നോക്കി “അമ്മായി കിടക്കുന്നു. ഒരു കാൽ മടക്കി വച്ചതുകൊണ്ട് മുട്ട് വരെ നഗ്നമാണ്. ഫോണിൽ സംസാരിക്കുകയാണ്
“അവൻ മുകളിലെ റൂം എടുത്തത് കൊണ്ട് സുഗമായി. ഇല്ലങ്കിൽ ഞാൻ തന്നെ അവനോട് പറഞ്ഞു. മുകളിൽ ആക്കാൻ വിചാരിച്ചതാ. ഏത് നേരത്താണോ ഈ പന്നിക്ക് ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത് ”
ഞാൻ ഇത് കേട്ടു തരിച്ചു പോയി. നേരത്തെ എന്താ സ്നേഹം. മൈര്
പുറി മോളെ സ്വഭാവം. എന്താ ഇങ്ങനെ എന്നൊക്കെ വിചാരിച്ചു. ഞാൻ വേഗം മൂത്രം ഒഴിച്ചു മുകളിലേക്ക് പോയി. കിടന്നു . പിന്നെ നാളെ എന്തായാലും അമ്മായി യോട് ചോദിക്കാനും തീരുമാനിച്ചു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *