ബീന മിസ്സും ചെറുക്കനും – 5 Likeഅടിപൊളി  

പാർവതി : എന്തുപറ്റി ടീച്ചർക്ക് എന്തെങ്കിലും വിഷമം ഉണ്ടോ ഇങ്ങനെയൊക്കെ പറയുന്നു

ബീന മിസ്സ് : എനിക്കൊന്നുമില്ല എന്റെ പാറുക്കുട്ടി നീ പോയി പ്രാർത്ഥിച്ചിട്ട് വന്നോളൂ  അതുവരെ ഞാൻ ഈ  ബ്യൂട്ടിപാർലറിൽ വെയിറ്റ് ചെയ്യാം  നീ പോയി വരുന്ന വരക്കും ഞാൻ ഇവിടെ ഉണ്ടാവും

( പാർവതി അവിടെനിന്ന് വണ്ടിയെടുത്ത് നേരെ അമ്പലത്തിലേക്ക് പോയി അവൾ പോയതും ബീന ടീച്ചർ നേരെ  ബ്യൂട്ടി പാർലറി ലോട്ട് കടന്നു വാതിൽ തുറന്ന് അകത്തു കയറിയ ബീന ടീച്ചർ അകത്തുണ്ടായ ആളെ കണ്ടു അത്ഭുതപ്പെട്ടുപോയി തന്റെ പഴയ കൂട്ടുകാരിയായ ചിത്ര വിവാഹം കഴിഞ്ഞ് പോയ ശേഷം അവളെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല വർഷങ്ങൾക്കിപ്പുറം തന്റെ പഴയ കൂട്ടുകാരിയെ വീണ്ടും കണ്ടുമുട്ടിയ ചിത്രയ്ക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു ബിന ടീച്ചറെ കണ്ടതും ചിത്ര സന്തോഷത്താൽ കെട്ടിപ്പിടിച്ചു എന്നിട്ട് തൊട്ടടുത്ത കസേരയിൽ ഇരുവരും ഇരുന്നുകൊണ്ട് വിശേഷങ്ങൾ തിരക്കാൻ തുടങ്ങി)

ചിത്ര : എടി ബീനേ നീ എവിടെയായിരുന്നു ഇത്രയും കാലം നിന്നെക്കുറിച്ച് പലരോടും അന്വേഷിച്ചു നിന്റെ വിവാഹം കഴിഞ്ഞു എന്ന് അഭിരാമി  പറഞ്ഞു നിന്റെ ഭർത്താവിന്റെ വീട് എവിടെയാണെന്ന് അവൾക്ക് അറിയില്ല. എന്റെ വിവാഹശേഷം ഞാൻ ഗൾഫിൽ ആയിരുന്നു ഇപ്പോൾ ഡിവോഴ്സ് ആണ് ഒരു മകൻ ഉള്ളത് അഞ്ചാം ക്ലാസിൽ പഠിക്കുന്നു അവന്റെ അച്ഛന്റെ അമ്മമാരുടെയും കൂടെ ഗൾഫിൽ തന്നെ ഞാനിപ്പോൾ നാട്ടിൽ സെറ്റിൽഡാണ് ഇനി നിന്റെ വിശേഷങ്ങൾ പറ.

ബീന മിസ്സ്‌ : എന്തു വിശേഷം വിവാഹം കഴിഞ്ഞ വിവരം അഭിരാമി നിന്നോട് പറഞ്ഞില്ലേ  ഞാനിപ്പോൾ ഇവിടത്തെ ഒരു സ്കൂളിലെ പ്ലസ് ടു അധ്യാപികയാണ് ഒരു മകനുണ്ട് രണ്ടാം  ക്ലാസിൽ പഠിക്കുന്നു ഭർത്താവ് നാട്ടിൽ ആയിരുന്നു ഇപ്പോൾ അദ്ദേഹത്തിന്റെ ജേഷ്ഠന്റെ കൂടെ അവരുടെ കടയിൽ ജോലിക്ക് നിൽക്കുന്നു വിദേശത്ത്.

ചിത്ര: അല്ല നീ എന്താ ഇവിടെ എന്നെ കാണാൻ വന്നതാണോ അതോ പാർലറിലോട്ട് വന്നതാണോ?

ബിനമീസ് : നീ ഇവിടെ ഉള്ള കാര്യം എനിക്കറിയില്ലല്ലോ അപ്പൊ ഞാൻ പാർലറിലോട്ട് വന്നതാ ഫേഷ്യൽ ചെയ്യാനും, മുടി യൂ ഷേപ്പ് വെട്ടാനും, പുരികം ത്രെഡ് ചെയ്യാനും, മാനിക്കൂറും, പിടികൂറും ഒക്കെ ചെയ്യാൻ

ചിത്ര : എന്താ വിശേഷം വല്ല ഫംഗ്ഷൻ ഉണ്ടോ? ഇങ്ങനെ ഒരുങ്ങാൻ

ബീന മിസ്സ്‌ : ഞാൻ ചുമ്മാ പറഞ്ഞതാടി എനിക്കൊന്നും ചെയ്യാൻ ഒന്നുമില്ല ഞാനെന്റെ കൂടെ വന്ന കുട്ടി അമ്പലത്തിലേക്ക് പോയതാ അതുവരെ ഇവിടെ വെയിറ്റ് ചെയ്തിരിക്കാം എന്ന് വെച്ച് കരുതിയത്

( ഒന്നും ചെയ്യാനില്ല എന്ന് ബീന  മിസ് ചിത്രയോട് കള്ളം പറഞ്ഞു )

ചിത്ര: ചുമ്മാതാണെങ്കിലും അല്ലെങ്കിലും നീ ആദ്യമായിട്ടലേ എന്റെ സ്ഥാപനത്തിൽ വരുന്നത് അപ്പോൾ ഈ പറഞ്ഞതെല്ലാം ചെയ്തിട്ട് നിന്നെ ഞാൻ വിടു ഇനിമുതൽ സ്കൂളിൽ നീ എങ്ങനെ ഒരുങ്ങി പോകണമെന്ന് ഞാൻ നോക്കിക്കോളാം  നമ്മുടെ കോളേജിലെ ആൺകുട്ടികളുടെ എല്ലാം ഉറക്കം കെടുത്തിയ ആ പഴയ സ്വപ്നറാണിയായി പോയാൽ മതി എനിക്ക് നീ വരുമ്പോൾ ഒരു ചാർജും വേണ്ട മാത്രമല്ല നീ നന്നായി ഒരുങ്ങി പോകുമ്പോൾ അതെവിടെ നിന്നാണ് സ്കൂളിലെ പെൺകുട്ടികളും, ടീച്ചേഴ്സും ചോദിക്കുമ്പോൾ അത് എന്റെ സ്ഥാപനത്തിൽ നിന്നാണെന്ന് അറിയുമ്പോൾ ആ ബിസിനസും ഇവിടെ വരും അപ്പോൾ ഇനിമുതൽ എന്റെ സ്ഥാപനത്തിന്റെ ഒരു മോഡലും കൂടിയാണ് നീ

ബീന മിസ് : സ്വപ്നറാണി അല്ല ഞാനിപ്പോൾ ഒരു കാമറാണിയാ (ബീന പതുക്കെ പറഞ്ഞു )

ചിത്ര: ചിത്ര നീ എന്താ ഇപ്പോൾ പറഞ്ഞത്

ബീന മിസ്സ് : ഒന്നുമില്ല ചിത്രാ അങ്ങനെയൊന്നും വേണ്ട അതെല്ലാം നമ്മുടെ കോളേജ് കാലത്തില്ലായിരുന്നോ

ചിത്ര : അതുകൊണ്ട് എന്താ നീ ശരിക്കും ഇറങ്ങിയാൽ ആ പഴയ സ്വപ്ന റാണിയുടെ മുഖം നിന്റെ മുഖത്ത് തെളിയും നീ ഒന്നും പറയണ്ട.

( ചിത്ര കടയിലെ സ്റ്റാഫുകൾ ആയ മറ്റു പെൺകുട്ടികളെ വിളിച്ച് ബീന മിസ് പറഞ്ഞ ഫേഷ്യലും, പുരികം ത്രെഡിങ്  മറ്റെല്ലാം ചെയ്തു ബീന മിസ്സിന്റെ  കൈകാലുകളിലെ നഖങ്ങളെല്ലാം നല്ല ഷേപ്പിൽ വെട്ടി റോസ് കളർ നെയിൽ പോളിഷ് ചെയ്ത മനോഹരമാക്കി എല്ലാം കഴിഞ്ഞ് പോയേക്കും ഒരു മണിക്കൂറിനുള്ള മടുത്ത നേരമായി ബീന ടീച്ചർ കണ്ണാടിയിൽ നോക്കിയപ്പോൾ ചിത്ര പറഞ്ഞു ഇപ്പോഴൊന്നും നോക്കിക്കേ ആ പഴയ കോളേജിലെ സ്വപ്നസുന്ദരിയുടെ മുഖം കാണാമോ എന്ന് അതെങ്ങും പോയിട്ടില്ല അതുപോലെ തന്നെ അവിടെത്തന്നെയുണ്ട് ചിത്രയുടെ വാക്കുകൾ ശരിയാണെന്ന്  കണ്ണാടിയിൽ നോക്കിയപ്പോൾ തന്നെ ബീന ടീച്ചർക്ക് മനസ്സിലായിരുന്നു അവളത് പുറത്തു കാണിച്ചില്ല അപ്പോഴാണ് പാർവതിയുടെ കാര്യം ഓർമ്മ വന്നത് ഇത്രയും നേരമായിട്ട് ഇവിടെ വന്നില്ലല്ലോ ചിത്രം യാത്ര പറഞ്ഞു ബീന ടീച്ചർ ബിൽഡിങ്ങിന് പുറകുവശത്തുള്ള അമ്പലത്തിലോട്ട് പോയി  പാർവതിയെ നോക്കി അവിടെ അവളുടെ കൂട്ടിയും അവർ ഇങ്ങോട്ട് വരുമ്പോൾ അവരെ  ഓവർടേക്ക്  ചെയ്തു പോയ ആ ബൈക്കും കിടപ്പുണ്ട് ബീന ടീച്ചർ അമ്പലത്തിന്റെ മതിൽ ചുറ്റും ശരിക്കും ഒന്നു നോക്കി അപ്പോൾ അവിടെ ആ ബൈക്കിൽ വന്ന ചെറുപ്പക്കാരനും പാർവതിയിൽ നിന്ന് കൈകോർത്തുപിടിച്ച് നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു ടീച്ചറെ കണ്ടതും ആ ചെറുപ്പക്കാരൻ അകന്നു മാറി അവിടെ നിന്ന് ബൈക്കുമെടുത്തുപോയി ബീന ടീച്ചർ പാർവതിയുടെ നേരെ തിരിഞ്ഞു )

ബീന മിസ്സ്‌ : പാർവതി ആരാണവൻ സത്യം പറ നീയും അവനും തമ്മിൽ എന്താ ബന്ധം

 

പാർവതി : അത് അച്ഛന്റെ ബിസിനസ് പാർട്ണർ ആയിരുന്ന മുകുന്ദേട്ടന്റെ മകൻ ഹരി ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ

ബീന മിസ്സ്‌ : അപ്പോൾ അമ്പലത്തിൽ പ്രാർത്ഥിക്കാൻ അല്ല അവനെ കാണാനാണ് വന്നത് നീയല്ലേ നമ്മൾ വരുമ്പോൾ അവൻ ഹോൺ  അടിച്ചത് നിനക്കുള്ള സിഗ്നൽ ആയിരുന്നു അല്ലേ. മോളെ  പാറു ലക്ഷ്മിക്ക് ഒരുപാട് പ്രതീക്ഷയുണ്ട് നിന്റെ പുറത്ത് നീയായിട് തകർക്കരുത് ഇപ്പോൾ നീ പഠിക്കുന്ന കാലമാണ് അതിൽ മാത്രം ശ്രദ്ധിച്ചാൽ മതി ഈ ബന്ധം ഇവിടെ നിർത്തിക്കോണം നിന്റെ ഭാവിക്കുവേണ്ടിയാണ് ഞാൻ പറയുന്നതൊന്നും ഓർക്കണം വാ പോകാം

( ഇരുവരും തിരികെ വീട്ടിലെത്തി വീട്ടിൽ കയറി  നേരെ മുറിയിലോട്ടു പോയി ഫ്രഷ് ആയി ഫോണിലെ നെറ്റ് ഓൺ ആക്കി  ഫോണുമായി താഴോട്ട് ഭക്ഷണം കഴിക്കാൻ വന്നു ബീന ടീച്ചർ )

അമ്മച്ചി: എന്താ മോളെ നിന്റെ മുഖത്ത് ആകെ ഒരു മാറ്റം നല്ല ഭംഗിയുണ്ട് കുറച്ചു ചെറുപ്പമായ പോലെ

മോൻ : ശരിയാ അമ്മയെ കാണാൻ നല്ല ഭംഗിയുണ്ട് ശരിക്കും

ബീന മിസ്സ്‌ : അതോ ടൗണിലെ ഒരു ബ്യൂട്ടിപാർലർ നടത്തുന്നത് എന്റെ കൂടെ കോളേജിൽ പഠിച്ച എന്റെ ഒരു പഴയ കൂട്ടുകാരിയാണ് ചിത്ര. അവളെ കണ്ടപ്പോൾ അവളുടെ കടയിൽ ഒന്ന് കയറി അവൾ ഒരുക്കിയതാണ് എന്നെ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *