ബോഡി ഡബിൾ – 1 15

സെറ്റിൽ എത്തിയ രേവതിയെ സുകേഷ് സാർ കണ്ടു, സീൻ എന്താണെന്ന് പറഞ്ഞു മനസിലാക്കി, ആർട്ടിസ്റ്റുകൾക്ക് മേക്കപ്പ് ചെയുന്ന ഏരിയയിൽ അവളെയും മേക്കപ്പ് ഇട്ടു. ഉടുക്കാനുള്ള വസ്ത്രം എടുത്തു കൊടുത്തു അവളോട് റെഡിയായി വരാൻ പറഞ്ഞു. അവൾ വയറു കാണിച്ചു സാരി ഉടുത്തു. എന്നിട്ട് സീൻ ഷൂട്ട്‌ ചെയ്യാൻ സമയം അത് മാറ്റി വയർ ഫുള്ളായിട്ട് കാണിച്ചു. അങ്ങനെ രണ്ട് ഷോട്ട് എടുത്ത ശേഷം രേവതിയെ സെറ്റിൽ ചെയ്തു. അവൾക്ക് ശരിക്കും ഇത്രയും പൈസ ഇത്ര കുറച്ചു ജോലിക്ക് കിട്ടുക എന്നത് അതിശയമായി.

രേവതി പോകുന്ന വഴിക്ക് സുരേഷിനെ വിളിച്ചു, “ചേട്ടാ, എനിക്ക് പൈസ കിട്ടി. വലിയ പണിയും ഇല്ലായിരുന്നു. കമ്മീഷൻ വല്ലതും ഉണ്ടോ ചേട്ടന്?”

“വേണ്ട, എനിക്ക് കമ്മീഷൻ ഒന്നും വേണ്ട. പക്ഷെ ഇനിയും ഇതുപോലെ റോൾ വരുമ്പോൾ ചെയ്തേക്കണം. ആ ഉറപ്പ് മതി എനിക്ക്.”

“അതിനെന്താ ചേട്ടാ, ഞാൻ ഉറപ്പായും വരും.”

കിട്ടിയ പൈസ കൊണ്ടു അവൾ ഉണ്ടായിരുന്ന ചില്ലറ കടങ്ങളൊക്ക വീട്ടി. ബാക്കി അപ്പൂപ്പൻ്റെ ചികിത്സക്കായി ബാങ്കിൽ ഇട്ടു. അവൾക്ക് വേണ്ടി കുറച്ചു ഡ്രെസ്സും മേക്കപ്പ് സാധനങ്ങളും വാങ്ങി. രേവതി വർഷങ്ങൾക്ക് ശേഷം സന്തോഷത്തോടെ ഉറങ്ങി.

രണ്ടു ദിവസം കഴിഞ്ഞിട്ടും സുരേഷ് അവളെ വിളിച്ചില്ല. അവൾക്ക് വേവലാതി കൂടി, ഇനി എങ്ങാനും വേറെ ആരേലും വന്നോ തൻ്റെ സ്ഥാനത്തു. അവൾ സുരേഷിനെ വിളിച്ചു, “എന്നും ഷൂട്ട്‌ കാണില്ല രേവതി. ആഴ്ചയിൽ ഒന്നോ രണ്ടോ, അത്രയേ കാണുള്ളൂ. ഇനി അടുത്ത ആഴ്‌ച ഒരു ഷൂട്ട്‌ ഉണ്ട്, ഞാൻ അത് അറിയിക്കാം. പിന്നെ വേറൊരു കാര്യമുണ്ട്. കാശ് കൂടുന്നത് അനുസരിച്ച് ജോലിയും കൂടും. അതുകൊണ്ട് സീനൊക്കെ നല്ലപോലെ ചോദിച്ചു മനസിലാക്കി വേണം എല്ലാം ചെയ്യാൻ.”

അവൾ സുരേഷിനോട്‌ നന്ദി പറഞ്ഞു കാൾ കട്ട്‌ ചെയ്തു. ഒരാഴ്ച സമയം ഉണ്ട്. അവൾ ആ സമയം ഒന്ന് നല്ലപോലെ ഉപയോഗിക്കാൻ തീരുമാനിച്ചു. ടൗണിലെ ബ്യൂട്ടി പാർലറിൽ പോയി മുടിയൊക്കെ ഒന്ന് വെട്ടി വൃത്തിയായി, ഫേഷ്യൽ പിന്നെ അല്ലറ ചില്ലറ പരിപാടി ഒക്കെ ചെയ്തു തിരിച്ചു വീട്ടിൽ വന്നപ്പോൾ അവളുടെ കോൺഫിഡൻസ് നല്ലപോലെ ഉയർന്നു. സുരേഷ് അടുത്ത ഷൂട്ടിനെ പറ്റി അറിയിച്ചു. അൻഷാദ് റഫീഖിൻ്റെ പടമാണ്.

പതിവ് പോലെ സെറ്റിൽ ചെന്ന രേവതിയെ അൻഷാദ് തൻ്റെ ക്യാബിനിൽ വിളിച്ചു –

“രേവതി, അല്ലെ? ഇരിക്കു. എനിക്ക് ഒരു ഷോട്ട് മാത്രം മതി ഈ പടത്തിൽ തന്നെകൊണ്ട്. പേയ്‌മെന്റ് 2 ലക്ഷം. സുരേഷ് എന്നോട് പറഞ്ഞിരുന്നു പുതിയ ആളാണെന്നു. അപ്പോൾ സീൻ എന്താണെന്ന് വച്ചാൽ നായിക രാവിലെ ബെഡിൽ നിന്ന് എഴുന്നേറ്റ് തൻ്റെ ടി ഷർട് എടുത്തിട്ട് അടുക്കളയിലേക്ക് നടക്കുന്നു, ഒക്കെ.”

“സാർ, ടി ഷർട് എടുത്ത് ഇടുന്നു എന്ന് പറഞ്ഞാൽ….”

“ഓ യെസ്, താൻ ടോപ്പ്ലെസ്സ് ആണ് ഷോട്ടിൽ. പക്ഷെ വീഡിയോ ബാക്കിൽ നിന്നാണ് എടുക്കുക. മലയാളം പടമല്ലേ, ഇതൊക്കെ അല്ലേൽ കട്ട്‌ ആയിപ്പോകും.”

“സാർ, അതല്ല. ഞാൻ ശെരിക്കും ടോപ്ലെസ്സ് ആയിരിക്കുമോ ഷോട് എടുക്കാൻ നേരം?”

“അതെ. റൂമിൽ ഞാനും ക്യാമറമാനും മാത്രമേ കാണുള്ളൂ, പേടിക്കണ്ട. ഈ ഷോട്ട് പടത്തിന് വളരെ വേണ്ടപ്പെട്ട ഒരു സീൻ ആണ്. എല്ലാം ഒക്കെ അല്ലെ?”

“ഒക്കെ സാർ. ഞാൻ പോയി റെഡി ആകട്ടെ എന്നാൽ.”

രേവതി ഇപ്പോഴാണ് സുരേഷിൻ്റെ വാക്കുകൾ ഓർത്തത്. തനിക്ക് പൈസ ആവശ്യമാണ്, അതുകൊണ്ട് ഇനി എന്തൊക്കെ വന്നാലും ഞാൻ അഡ്ജസ്റ്റ് ചെയ്തേ മതിയാകു. അവൾ റെഡിയാകാൻ മേക്കപ്പ് റൂമിൽ കയറി.

മേക്കപ്പ് ആർട്ടിസ്റ് അവളോട് ഡ്രസ്സ്‌ ഇട്ടു വരാൻ പറഞ്ഞു. ആകെ അവിടെ ഒരു ത്രീ ഫോർത്തു മാത്രമേ വച്ചിട്ടുള്ളു. അവൾ കാര്യം തിരക്കിയപ്പോൾ ടി ഷർട്ട്‌ ഷൂട്ടിംഗ് സമയത്ത് മാത്രമേ തരുവെന്ന് മനസിലായി. അല്ലാതെ മേക്കപ്പ് ഇടാൻ പറ്റില്ല വീണ്ടും. അവിടെ ഒരു വലിയ ടവൽ കാണും അത് വച്ചു മേൽ മറച്ചു വന്നാൽ മതിയെന്ന് അവർ പറഞ്ഞു.

രേവതിക്ക് ഒരു ടെൻഷൻ ആദ്യമായി തോന്നി. വിചാരിച്ച പോലെ ഈസി മണി അല്ല ഇത്. അവൾ ഡ്രസ്സ്‌ മാറി ആ ത്രീ ഫോർത്തും ധരിച്ചു മേൽ ഒരു ടവൽ ഇട്ടു മറച്ചു മേക്കപ്പ് ഇടാൻ വന്നു.

Leave a Reply

Your email address will not be published. Required fields are marked *