ബോഡി ഡബിൾ – 1 14

അൻഷാദ് പോയിട്ട് കുറച്ചു നേരമായി. അവൾക്ക് നല്ല ദാഹം തോന്നി. രേവതി റുകമണിയെ വിളിച്ചു –

“ചേച്ചി കുറച്ചു വെള്ളം കിട്ടുമോ? നല്ല ദാഹം.”

അവർ പോയി രണ്ട് കുപ്പി കൊണ്ട് വന്നു. ഒരു കുപ്പി ജ്യൂസും, ഒരു കുപ്പി വെള്ളവും.

“ചേച്ചി, ഒന്ന് അകത്തു വന്നു ഇരിക്കാമോ? എനിക്ക് ഒറ്റക്ക് ഇരുന്നു ബോർ അടിക്കുന്നു.”

അവർ അകത്തു കയറി ഇരുന്നു, കുറച്ചു നേരം അവർ ഈ സിനിമയെ പറ്റി സംസാരിച്ചു. എന്നിട്ട് റുക്മണി രേവതിയോട് കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ചു.

“നിന്നോട് ഞാൻ ഒരു സത്യം പറയട്ടെ. നിൻ്റെ ബാഗും ഡ്രെസ്സും എങ്ങും പോയിട്ടില്ല. എല്ലാം ഇവിടെ എവിടെയോ തന്നെ ഉണ്ട്. പക്ഷെ നിനക്ക് അത് ഇപ്പോഴൊന്നും കിട്ടില്ല. കാരണം ഹൃതിക് സാർ വരാതെ നിന്നെ ഇവിടുന്ന് വിടില്ല.”

രേവതി ഒരു നിമിഷം ഞെട്ടി.

“ചേച്ചി, എന്താണ് ഈ പറയുന്നത്? അയാളും എൻ്റെ ബാഗും തമ്മിലെന്ത് ബന്ധം? അവരെന്തിന് ഇതൊക്കെ എടുത്തു മാറ്റണം, തെളിച്ചു പറ ചേച്ചി.”

“എടി പെണ്ണെ, നിന്നെ പോലെ ഒരുപാട് പേരെ കണ്ട എക്സ്പീരിയൻസ് വച്ചിട്ട് പറയാമല്ലോ. ഹൃതിക് സ്ത്രീ വിഷയത്തിൽ അല്പം പിശകാണ്. ഈ സിനിമിയിലെ നായിക ഉൾപ്പടെ പല നടിമാർക്കും ഇയാളുടെ കൂടെ കിടക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ റോളിനു വേണ്ടിയും, പിന്നെ ചിലർ അയാളുടെ ഗുഡ് ബുക്കിൽ കയറാൻ വേണ്ടിയുമൊക്കെ ആണ് ചെയുന്നത് . പക്ഷെ നിന്നെപ്പോലെ ഉള്ളവരെ അങ്ങനെ ഒതുക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് അവരുടെ തന്ത്രമാണ് നിന്നെ അർദ്ധ നഗ്നയാക്കി ഇങ്ങനെ ഒരു നാടകം.”

“ചേച്ചി പറഞ്ഞു വരുന്നത് അയാളുടെ കൂടെ ഞാൻ കിടന്നാലേ എനിക്ക് ഇവിടുന്ന് പോകാൻ പറ്റു, അല്ലേൽ ഈ കോലത്തിൽ എന്നെ ഇവിടെ ഇരുത്തി നാണം കെടുത്തും എന്നാണോ?”

“അതെ. അത് തന്നെ സംഭവിക്കും. നിനക്ക് ഉടുക്കാൻ ഒരു ഡ്രസ്സ്‌ എങ്കിലും ഉണ്ടല്ലോ. ഒരു കുട്ടി ഇതുപോലെ വന്നിട്ട് അവൾ കുളിക്കാൻ പോയപ്പോൾ ഉടുതുണി എല്ലാം ഇവന്മാർ ഇതുപോലെ മാറ്റിവച്ചു. ആ കുട്ടി അയാളെ ഒഴിവാക്കാൻ മാക്സിമം ശ്രമിച്ചു. പക്ഷെ അവളെ ഇങ്ങനെ കൊണ്ട് ഏതെങ്കിലും ബസ് സ്റ്റാൻഡിൽ ഇറക്കി വിടുമെന്ന് ഭീഷണി പെടുത്തിയാണ് അയാൾ അവളെ വരച്ച വരയിൽ നിർത്തിയത്. ഞാൻ ഒരു ഉപദേശം തരാം, അയാൾക്ക് വഴങ്ങി കിട്ടുന്ന പൈസയും വാങ്ങി വീട്ടിൽ പോകാൻ നോക്ക്.”

“എന്തേലും വഴി പറഞ്ഞു താ ചേച്ചി.”

“എൻ്റെ പണി പോകും കുഞ്ഞേ. നീ സാർ പറയുന്നത് കേട്ട് എന്താന്ന് വച്ചാൽ ചെയ്തു കൊടുക്ക്. ഞാൻ പറയാൻ ഉള്ളത് പറഞ്ഞു.”

റുക്‌മണി അവരുടെ വഴിക്ക് പോയി. രേവതിക്ക് ആകെ ആശയകുഴപ്പമായി. ഇതിൽ നിന്ന് പുറത്തേക്ക് ഉള്ള വഴി നോക്കിയാൽ കിട്ടുന്ന പൈസ കൂടി പോകും. നാട്ടിൽ തല ഉയർത്തി നടക്കാൻ പണം തന്നെ വേണം.

ഒരുപാട് നേരത്തെ ആലോചനക്ക് ശേഷം അവൾ ഒരു തീരുമാനത്തിൽ എത്തി. എന്തിനും താൻ റെഡിയാണ്. പൈസ മാത്രമല്ല സിനിമയിൽ ഹൃതിക് രാജിന് ഉള്ള പിടിപാട് ചെറുതൊന്നുമല്ല, അത് തനിക്ക് ഉപകാരപ്പെടും. ഇയാളെ പോലൊരു ആളുടെ കൂടെ കിടക്കുക എന്നത് സത്യം പറഞ്ഞാൽ വലിയൊരു കാര്യമാണ്, എന്നെ കെട്ടാൻ വരുന്ന ഏതെലും മനകൊണാഞ്ജനെക്കാളും പൗരുഷം അയാൾക്കുണ്ട്. ഇതൊരു പ്രിവിലേജ് ആയിട്ട് കാണണം.

ആലോചനയിൽ മുഴുകി ഇരുന്ന അവളുടെ റൂമിലേക്ക് അൻഷാദ് കയറി വന്നു. അയാളുടെ ഇരിപ്പും നോട്ടവും കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യം പിടികിട്ടി. ഹൃതിക് സാർ വന്നിട്ടുണ്ട്. അയാൾക്ക് വേണ്ടി മാമാ പണി ചെയ്യാൻ അൻഷാദിനെ പറഞ്ഞു വിട്ടിരിക്കുന്നു.

“രേവതി, ഞാൻ ഒരു കാര്യം പ്രൊപ്പോസ് ചെയ്യാനാണ് വന്നത്. തനിക്ക് എന്നോട് വിരോധം ഒന്നും തോന്നരുത്….”

“സാർ പറയാൻ വരുന്ന കാര്യം ഹൃതിക് സാറിനെ പറ്റി ആണെങ്കിൽ അധികം വളച്ചു ഓടിക്കാതെ കാര്യത്തിലേക്ക് വരുന്നതാണ് നല്ലത്.”

“ഇതെങ്ങനെ താൻ അറിഞ്ഞു? റുക്‌മണി വല്ലതും പറഞ്ഞോ?”

“അതെ, അവരെന്നോട് കാര്യമൊക്കെ പറഞ്ഞു. എനിക്ക് വിരോധമൊന്നുമില്ല, പക്ഷെ എത്ര കിട്ടുമെന്ന് എനിക്ക് അറിയണം. സാർ വാക്ക് പാലിക്കുന്ന കൂട്ടത്തിലാണെന്നു ഞാൻ കരുതുന്നു.”

Leave a Reply

Your email address will not be published. Required fields are marked *