. കടയുടെ പണിയും കച്ചോടവും ഒരുമിച്ച് കൊണ്ട് പോകുന്നതിനാൽ അനന്തൻ നന്നേ ക്ഷീണിച്ച് ആണ് വീട്ടിലേക്കു വരാറ് …….. തന്റെ എല്ലാ കാര്യവും താൻ തന്നെ ചെയ്യണം എന്ന് അനന്ദന് നിർബന്ധം ആണ് …… കരാറു കാരൻ പണി തീർത്തു പോയെങ്കിലും ഒതുക്ക ലും അടിച്ചു വാരലും ഒക്കെ ബാക്കിയാണ് …….
. ഒരു ദിവസം വൈകി വന്ന അനന്തൻ ഭദ്രയോട് പറഞ്ഞു ഭദ്രേ , നമ്മൾ പുതുതായി പണി കഴിപ്പിച്ച സ്റ്റോർ റൂം ഒന്ന് അടിച്ചു വാരി വൃത്തിയാക്കാനുണ്ട് ……… വരുന്ന തിങ്കളാഴ്ച പുതിയ സ്റ്റോക്ക് എത്തിച്ചു തരാമെന്ന് മൊത്ത വ്യാപാരി പറഞ്ഞിരുന്നു , അങ്ങനെ എങ്കിൽ ഞായറാഴ്ച തന്നെ ഗോഡൗൺ വൃത്തിയാ ക്കണം ……… മാത്രമല്ല അവിടെ ഇപ്പോഴുള്ള സാധനങ്ങൾ ഒക്കെ പുതിയ റൂമിലേക്ക് മാറ്റുകയും വേണം ………. വേറെ പണിക്കാർ ഒന്നും വേണ്ട ദേവനും ഉണ്ണി മോൾക്കും അന്ന് അവധി അല്ലെ നിങ്ങൾക്ക് തന്നെ ചെയ്യാനേ ഉള്ളൂ ഭദ്രയും ദേവനും ഉണ്ണിമോളും കൂടി പോയാൽ മതി …….
. എനിക്ക് അന്ന് നിങ്ങൾ ഒന്നിച്ച് വരാൻ പറ്റില്ല എന്റെ അടുത്ത സുഹൃത്തിന്റെ മകളുടെ കല്യാണം ആണ് കല്യാണം കഴിഞ്ഞ് മടങ്ങി എത്താൻ കുറച്ച് വൈകും ……… സഹദേവൻ ചേട്ടനും അന്ന് ലീവ് ആണ് അദ്ദേഹത്തിന്റെ ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം എന്ന് പറഞ്ഞിരുന്നു ………
. അതിനെന്താ അനന്തേട്ട ഞങ്ങൾ പോയി ചെയ്യാം ……. ഹാ പിന്നെ അന്ന് ഞായറാഴ്ച ആയതിനാൽ കടക്ക് അവധിയാണ് അത് കൊണ്ട് മുൻ വശത്തെ ഷട്ടർ തുറന്നിടരുത് അകത്തു നിന്ന് ലോക്ക് ചെയ്യണം ആ ഭാഗ ത്ത് ഒക്കെ ഈ ഇടെയായി കള്ളന്മാരുടെ ശല്യം ഉള്ളതായി കേട്ടു ………. ശെരി അനന്തേട്ടാ ഞാൻ ശ്രദ്ദിച്ചോളാം !……….
ശനിയാഴ്ച വൈകിട്ട് ട്യൂഷൻ കഴിഞ്ഞ് വന്ന ഉണ്ണി മോൾ രാത്രി അത്താഴം കഴിക്കുന്ന തിനിടയിൽ ഭദ്രയോട് പറഞ്ഞു ……… അമ്മേ എനിക്ക് നാളെ നിങ്ങൾ ഒന്നിച്ച് കടയിലേക്ക് വരാൻ പറ്റില്ല നാളെ രാവിലെ മുതൽ വൈകിട്ട് വരെ ട്യൂഷൻ ഉണ്ടത്രേ ………. ഫുൾ ഡേ ട്യൂഷൻ ഉള്ളത് കൊണ്ട് ഉച്ചക്ക് ഉള്ള ഭക്ഷണം കൂടി കൊണ്ട് വരാൻ മാഷ് പറഞ്ഞു ……….
. എന്നിട്ട് മേശയുടെ എതിർ ഭാഗത്ത് ഇരുന്ന് കഴിച്ച് കൊണ്ടിരുന്ന കൊച്ചുവിനെ നോക്കി അവൾ പറഞ്ഞു ……….. നാളെ നിന്റെ അടപ്പ് തെറിക്കു മെടാ കൊച്ചു ! ……ആ വലിയ കുറെ ചാക്ക് കെട്ടുകൾ ഒക്കെ എടുത്ത് മാറ്റാനുണ്ട് അതൊ ക്കെ നീ ഒറ്റക്ക് തന്നെ എടുത്ത് മാറ്റ ണം ……….. അമ്മ അടിച്ചു വാര്യാ മതിട്ടോ ! നിനക്ക് എന്താടി അവനോട് ഇത്ര ദേഷ്യം …….. ഇനി അവൾ ആനകളിക്കാൻ വരട്ടെ ഏട്ടത്തി അമ്മേ ആട്ടി പായിക്കും ഞാൻ ……… അത് കേട്ട ഉണ്ണി മോൾ അവനെ നോക്കി പൂച്ച ഭാവത്തിൽ പറഞ്ഞു ………
. അയ്യടാ നീ കുറെ പായിക്കും നമുക്ക് കാണാം അത് കേട്ട ഭദ്ര പറഞ്ഞു …….. എടി അവൻ നിന്നെ ക്കാൾ എത്ര വയസ്സ് മൂപ്പ് ഉള്ള താ പോരെങ്കിൽ അവൻ നിന്റെ എളേച്ഛൻ കൂടി അല്ലെ ! പത്തു പന്ത്രണ്ടു വയസ്സായ നിന ക്ക് അവനെ ഒന്ന് ബഹുമാനിച്ചാലെന്താ അഹ ങ്കാരി ………. അത് കേട്ട ഉണ്ണി മോൾ അവനെ നോക്കി പല്ലിളിച്ചു കാണിച്ചു അത് കണ്ട ഭദ്ര കയ്യിൽ ഇരുന്ന ചട്ടുകം അവൾക്ക് നേരെ ഓ ങ്ങി കൊണ്ട് പറഞ്ഞു എടി കാന്താരി അവന് നിന്നെ പോലെ ജോലി ചെയ്യാൻ മടിയൊന്നുമില്ല ………..
. അവൻ നല്ല പണി എടുക്കുന്നവനാ ! അത് നിന്നെ ക്കാൾ എനിക്ക് നന്നായ് അറിയാം മോ ളെ ! ………. ഉണ്ണിമോൾ കാണാതെ അവനെ നോക്കി വലതു കണ്ണ് ചിമ്മിച്ചു കൊണ്ടാണ് ഭദ്ര അത് പറഞ്ഞത് …….എന്നാ അമ്മ നാളെ അവ നെ കൊണ്ട് പോയി നന്നായി പണി എടുപ്പിച്ചോ എന്ന് പറഞ്ഞു കൊണ്ട് അവൾ തന്റെ മുറിലേ ക്ക് ഓടി കയറി ………
. പിറ്റേന്ന് രാവിലെ അനന്തൻ പോയ ശേഷം ഉണ്ണി മോൾക്കുള്ള ലെഞ്ച് ബോക്സ് റെഡി ആക്കി കാപ്പി കുടി ഒക്കെ കഴിഞ്ഞ് മൂന്നു പേ രും പോകാനായി റെഡിയായി ………. സെറ്റ് സാരി ഭംഗിയായി ഉടുത്ത് കൊച്ചുവിനെ വിളിക്കാനായി അവന്റെ മുറിയിലേക്ക് പോയ ഭദ്രയെ കണ്ട കൊച്ചു പെട്ടെന്ന് അവളുടെ കൈ പിടിച്ചു അകത്തേക്ക് വലിച്ചു ……….
. അകത്തേക്ക് വന്ന അവളുടെ വലിയ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു ഈ കണ്ണുകളെ കുറച്ചു കൂടി കറുപ്പിക്കമായിയുന്നു ഏട്ടത്തി …….. ഏട്ടത്തിടെ ഈ കറുത്ത കണ്ണുകൾ കാണാൻ നല്ല ഭംഗിയാ …….. മതി പുകഴ്ത്തിയത് വേഗം ഇറങ്ങാൻ നോക്ക് എന്ന് പറഞ്ഞു കൊണ്ട് പോകാനായി തിരിഞ്ഞ ഭദ്രയോട് അവൻ പറഞ്ഞു ………
