ഭദ്ര ഒരു പ്രേതക്കമ്പികഥ

മലയാളം കമ്പികഥ – ഭദ്ര ഒരു പ്രേതക്കമ്പികഥ

എല്ലാവരും ആനിക്ക് പിറന്നാള്‍ ആശംസ നേരാന്‍ മത്സരിക്കുകയായിരുന്നു ഞങ്ങളുടെ ഓഫീസില്‍.പ്രോഗ്രാം മാനേജര്‍ മുതല്‍ പ്യൂണ്‍ വരെ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു ആനി.ഞങ്ങളുടെ ചാനെലിന്റെ “അവിശ്വസനീയം” എന്ന പ്രോഗ്രാമിന്റെ ചുമതല അതിന്റെ സ്ക്രിപ്റ്റ്‌ എഴുത്ത് സംവിധാനം എന്നിവ ആയിരുന്നു അവളുടെ പ്രധാന ജോലികള്‍. എല്ലാ ആഴ്ചയിലും വ്യത്യസ്തമായ പ്രമേയങ്ങള്‍ കണ്ടെത്താനും അതിനോടനുബന്ധിച്ചുള്ള ഗവേഷണങ്ങള്‍ നടത്താനും അവള്‍ക്കുള്ള ആ കഴിവിനെ ഞാന്‍ രഹസ്യമായി പ്രശംസിച്ചിട്ടുണ്ട്.അവളുടെ പ്രോഗ്രാമിന്റെ ക്യാമറമാന്‍ എന്ന നിലക്ക് എന്നും എനിക്ക് അവളോടൊത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് സ്വകാര്യമായ ഒരു അഹങ്കാരം ആയി കൊണ്ട് നടക്കാറുണ്ടായിരുന്നു ഞാന്‍.

“ഹാപ്പി ബര്‍ത്ത്‌ഡേ ആനി…” അവള്‍ കാബിനിലേക്ക് തിരക്കുകള്‍ ഒഴിഞ്ഞു വന്നപ്പോള്‍ ഞാന്‍ ആശംസിച്ചു.

” താങ്ക് യു…” ആനി മധുര സ്വരത്തില്‍ പ്രതിവചിച്ചു കൊണ്ട് തനിക്ക് ലഭിച്ച പൂച്ചെണ്ടുകള്‍ മേശ മുകളില്‍ വെച്ചു.

” ഇത് എത്രാമത്തെ പിറന്നാളാടോ ?”

“ഇരുപത്തി നാലാമത്തെ …സ്വീറ്റ്‌ ട്വന്റി ഫോര്‍ …..” ആനി ചിരിച്ചു.

” എന്തൊക്കെയാണ് പ്ലാന്‍ ?

” ഊഫ് …സൊ ഹെക്ടിക് കെ പി….മൂന്ന് ദിവസം ആയി ഒരു പ്രൊജെക്ടിനു പിറകെ… നിന്ന് തിരിയാന്‍ പറ്റുന്നില്ല ….എന്തിനു ഒന്ന് മൂത്രം ഒഴിക്കാന്‍ പോലും സമയം കിട്ടുന്നില്ല. ഞാന്‍ പറഞ്ഞില്ലേ.. അന്നത്തെ ആ കടല പൊതിയില്‍ വായിച്ച “കൊത്തം കുളങ്ങര” ഇല്ലത്തിന്റെ വിചിത്ര ആചാരത്തെ കുറിച്ച്…..ഒരു എത്തും പിടിയുമില്ലാത്ത ഏതു പുസ്തകത്തിന്റെ ഏടാണ് എന്ന് പോലും അറിയാത്ത ആ ലേഖനത്തിന് പുറകെ ആയിരുന്നു ഞാന്‍ ഈ മൂന്ന് ദിവസവും.കിട്ടിയ ഊഹാപോഹങ്ങള്‍ വെച്ചു ചെറിയൊരു സ്ക്രിപ്റ്റ്‌ ചെയ്തു വെച്ചിട്ടുണ്ട് ഞാന്‍. സൊ…കൊത്തം കുളങ്ങര ഇല്ലം തേടിയാണ് ഇന്ന് നമ്മുടെ യാത്ര… ബി റെഡി… അതിനു മുന്‍പ് എനിക്ക് കിട്ടിയ കടല പൊതി കടലാസു താന്‍ വായിച്ചു നോക്ക്….ഞാന്‍ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരാം…” ആനി ഒരു പഴയ കടലാസ് എനിക്ക് നേരെ നീട്ടി.

ഒരാഴ്ച മുന്‍പാണ് ആനി ആ കടല പൊതിഞ്ഞ കടലാസിനെ പറ്റി എന്നോട് പറഞ്ഞിരുന്നത്. ഒരു സായഹ്നത്തില്‍ ബീച്ചില്‍ വിശ്രമിക്കുമ്പോള്‍ കൊറിച്ചു കൊണ്ടിരുന്ന കടലയുടെ പൊതിയില്‍ കണ്ട ഒരു വിവരണത്തെ കുറിച്ച്. ചരിത്രമെന്നോ ഭൂമി ശാസ്ത്രമെന്നോ അറിയാത്ത ഒരു തുണ്ട് കടലാസിലെ വിചിത്ര വിവരണം ആനിയുടെ ജിജ്ഞാസ ഉണര്ത്തിയതും ആ കടലാസിന്റെ ബാക്കി കിട്ടാന്‍ ആ കടല വിറ്റ പയ്യനെ തിരഞ്ഞു പരാജയപ്പെട്ടതും എല്ലാം ആനി എന്നോട് പറഞ്ഞിരുന്നു. പക്ഷെ അതിന്റെ ഉള്ളടക്കം മാത്രം പറഞ്ഞിരുന്നില്ല. ഇപ്പോഴും ആനി അങ്ങനെ ആണ്.ആവശ്യം ഉള്ള സമയത്ത് മാത്രമേ കാര്യങ്ങള്‍ പറയൂ..

എന്ത് വിചിത്ര വിവരണം ആണ് ആ കടലാസില്‍ എന്ന് എനിക്കും ജിജ്ഞാസ തോന്നി.ഞാന്‍ ആ പഴയ കടലാസ്സിലൂടെ കണ്ണോടിച്ചു തുടങ്ങി……..
എട്ടെട്ട് വാഴ്വുകള്‍ ആയിരുന്നു കൊറ്റംകുളങ്ങര ഇല്ലത്തെ സ്ത്രീ ജന്മത്തിന്റെ ഗണിത ശാസ്ത്രം.കൊറ്റംകുളങ്ങര ഇല്ലം എന്നാലോ വടക്ക് കിഴക്ക് പാണ്ടിയം നാട് വരെയും തെക്ക് പടിഞ്ഞാറ് കുന്തലം നാട് വരെയും പ്രതാപപ്പെട്ടു കിടന്നിരുന്നു. അവിടെ വാണ തമ്പുരാക്കന്‍ മാരുടെ ആജ്ഞാനുവര്‍ത്തിയായിരുന്നത്രേ കിഴക്കുദിച്ചു പടിഞ്ഞാറസ്ത മിക്കുന്ന കതിരവന്‍ പോലും .

ഒന്നാമെട്ടില്‍ സംസ്കൃത പഠനം , രണ്ടാമെട്ടില്‍ തിരണ്ടു കല്യാണം , രണ്ടാമെട്ടിനും മൂന്നാ മെട്ടിനും ഇടക്ക് വേളി, മൂന്നാമെട്ടില്‍ പ്രസവം എന്നിങ്ങനെ അവിടത്തെ സ്ത്രീ ജനങ്ങളുടെ എല്ലാ വളര്‍ച്ചയും മുറ തെറ്റാതെ ക്രമ പ്രകാരം നടന്നു പോന്നിരുന്നു. വാമദേവന്‍ തിരുമേനിയുടെ മകള്‍ ഭദ്രയുടെ കാലം വരേയ്ക്കും .ഭദ്ര പഠിത്തത്തില്‍ കേമി ആയിരുന്നത് കൊണ്ട് ഒന്നാം എട്ടു ക്രമ പ്രകാരം പൂര്‍ത്തിയാക്കി.

തിരളല്‍ ആയിരുന്നു ആ ക്രമം മുടക്കിയത്.രണ്ടാമെട്ടും കഴിഞ്ഞു പിന്നേയും രണ്ടാണ്ട് കഴിഞ്ഞു പതിനെട്ടു വയസ്സിന്റെ നിറവിലാണ് ഭദ്ര തിരണ്ടത്.കാലം തെറ്റി വന്ന തിരണ്ടു കല്യാണം വാമദേവന്‍ തിരുമേനിയില്‍ തെല്ല് സംഭ്രമം ജനിപ്പിചിരുന്നെന്കിലും എല്ലാ കണക്കും എല്ലാ സമയത്തും ശരിയാകണമെന്നില്ല എന്ന ചിന്താ ഗതിയില്‍ അദ്ദേഹം ആശ്വാസം കണ്ടെത്തി.

പക്ഷെ രണ്ടാം എട്ടിന്റെ പകുതി പിന്നിട്ടിട്ടും ഭദ്രക്ക് വേളി ഒന്നും തരമാകാതിരുന്നത് തിരുമേനിയെ ശരിക്കും തളര്‍ത്തി .ഇരുപതു പിന്നിട്ടിട്ടും തന്റെ മകള്‍ക്ക് വേളി ആവാത്തത് എന്തെന്ന് പാണ്ടിയം നാട്ടില്‍ നിന്ന് ക്ഷണിച്ചു വരുത്തിയ നാരായണ പിഷാരടിയുടെ നേതൃത്ത്വത്തില്‍ ഉള്ള അഞ്ചംഗ ജ്യോത്സ്യ സംഘം തിരിച്ചും മറിച്ചും ഗണിച്ചു നോക്കിയപ്പോള്‍ വെളിവായത് ചില വിചിത്രമായ വസ്തുതകള്‍ ആയിരുന്നത്രേ. ഭദ്ര നീരാടുന്ന സമയത്ത് അവളുടെ നഗ്ന നിതംബത്തില്‍ പതിഞ്ഞ ചില നീച ജനങ്ങളുടെ വീക്ഷണം മൂലമുണ്ടായ കണ്ണേറ്റുകളുടെ ദോഷ ഫലമാണത്രേ ഈ വേളീ വിഘ്നം.
തന്റെ മകളുടെ നഗ്ന നിതംബം ചില കീഴ് ജാതിക്കാര്‍ കാണാനിടയായത് തന്റെ കൂടെ അശ്രദ്ധ മൂലമല്ലേ എന്ന് വാമദേവന്‍ ചിന്തിച്ചു.ഇനി മകളെ ഇല്ലത്തെ കുളപ്പുരയില്‍ കുളിപ്പിക്കാമായിരുന്നു.ഇനി പറഞ്ഞിട്ടെന്തു ഫലം …ഇതിനുള്ള ദോഷ പരിഹാരം എന്തെന്ന് ആയി അദേഹത്തിന്റെ അടുത്ത അന്വേഷണം. അതിനായി നാരായണ പിഷാരടി വീണ്ടും കവടി നിരത്തി ഒരു പരിഹാരം മാര്‍ഗം കണ്ടെത്തി. വളരെ ചിലവേറിയതും ഇത് വരെ ഈ നാട് കാണാത്തതുമായ “നിതംബ പൂജ” എന്ന ചടങ്ങ് ആയിരുന്നു.ആ പരിഹാര മാര്‍ഗം .

ഭദ്രക്ക് മൂന്നാം എട്ടു തികയുന്നതിനു ഒരാഴ്ച മുന്‍പ് വേണം ആ ചടങ്ങ് ആരംഭിക്കാന്‍.സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പ് ഭദ്ര എഴുന്നേറ്റു കുളിക്കണം .അത് കാണാന്‍ ഓരോ ദിവസവും ഓരോ കീഴ് ജാതിക്കാര്‍ – ഒന്നാം ദിനം പാണന്‍, രണ്ടാം ദിനം പറയന്‍, മൂന്നാം ദിനം കണങ്ങാന്‍ ,നാലാം ദിനം മണ്ണാന്‍, അഞ്ചാം ദിനം കൊശവന്‍ ,ആറാം ദിനം പറങ്ങോടന്‍ ഏഴാം ദിനം അതായത് പിറന്നാള്‍ ദിനത്തില്‍ ചാത്തന്‍ – ഭദ്രയുടെ സ്നാനം നോക്കി നിന്ന് ഭദ്രയുടെ നിതംബത്തെ വാഴ്ത്തി പാടണം .പിന്നെ കുളി കഴിഞ്ഞു വരുന്ന ഭദ്ര യോട് അന്ന് രാത്രി അവളുടെ നിതംബ പൂജ നടത്താനുള്ള അനുവാദം ഒരു പറ നെല്ല് കൊടുത്ത് കൊണ്ട് ചോദിച്ചു വാങ്ങി രാത്രിയില്‍ ഭദ്ര വരുന്നത് വരെ കുളപ്പുരയില്‍ നില്‍ക്കണം.

അതെ സമയത്ത് കോല്‍പ്പുരയില്‍ കാലത്ത് മുതലേ പൂജക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും .കീഴ് ജാതിക്കാര്‍ക്ക് ഇല്ലത്തിന്റെ കോല്‍പ്പുര വരെ മാത്രമേ പ്രവേശനമുള്ളൂ. അതിനാല്‍ കോല്‍ പ്പുര തന്നെ ആയിരുന്നു പൂജക്കുള്ള സ്ഥലം.കോല്‍പ്പുര പനമ്പട്ട കൊണ്ട് ആര്‍ക്കും കാണാന്‍ പറ്റാത്ത വിടത്തില്‍ മൂടി ഭദ്രക്ക് തന്റെ നിതംബം തള്ളിച്ചു ഇരിക്കാന്‍ പാകത്തില്‍ ഒരു സിംഹാസനം ഒരുക്കുന്നു.കീഴെ സേവകന് മുട്ട് കുത്തി നില്കാനുള്ള പനമ്പട്ട കൊണ്ടുണ്ടാക്കിയ ഒരു ചവിട്ടിയും.ഏഴു പടി കെട്ടി അതിനു മുകളില്‍ ആണ് ഭദ്രയുടെ സിംഹാസനം. ആ ഏഴു പടികളിലായും രണ്ടു വശത്തും നിതംബ പൂജ കഴിയുന്നത് വരെ വിളക്ക് എരിയുന്നുണ്ടാവും.സേവകന് കൈയെത്താവുന്ന ദൂരത്തു പൂജക്ക് ആവശ്യമായ സാധനങ്ങള്‍ -കളഭം, കുങ്കുമം ,ചന്ദനം .പാല്‍ തുടങ്ങി പതിനെട്ടു വിധത്തിലുള്ള സാധനങ്ങള്‍ ഉണ്ടാകും. പൂജ കഴിഞ്ഞാല്‍ അതെല്ലാം പിന്നീട് സേവകന് ഉള്ളതാണ്. അത് പോരാതെ ആയിരം പൊന്‍ നാണയങ്ങള്‍ വെച്ച ഒരു വെള്ളി പാത്രവും.

Leave a Reply

Your email address will not be published. Required fields are marked *