ഭാഗ്യ ട്രിപ്പ് – 2

ഭാഗ്യ ട്രിപ്പ്  2

Bhagya Trip Part 2 | Author : Introvert

[Previous Part]

 

ആദ്യം  തന്നെ  ആദ്യ പാർട്ടിന് തന്ന സപ്പോർട്ടിന് എല്ലാവർക്കും  നന്ദി പറയുന്നു. ആദ്യ പാർട്ട് വായിച്ചിട്ടില്ലേൽ ഫസ്റ്റ് പാർട്ട് വായിച്ചതിന് ശേഷം തുടർന്നു  വായിക്കുക.  ഇനിയും  നമുക്ക് കഥയിലേക്ക്  വരാം …..

ഞാൻ  അമ്മയോട്  കള്ളം  പറയാൻ  തന്നെ  തീരുമാനിച്ചു. ഇപ്പം  സമയം രാവിലെ  8. 30 ആയി. അമ്മ അടുക്കളയിൽ ജോലി  ചെയ്യുവായിരുന്നു

ഞാൻ : അമ്മാ ഇന്ന്  എന്തുവാ  കഴിക്കാൻ ഉള്ളത്

അമ്മ : ഇന്ന്  ചപ്പാത്തി  ആടാ

ഞാൻ  : ഇന്നലേയും ചപ്പാത്തി  ആയിരുന്നെല്ലോ.. ഇന്നും ഇത്  തന്നെ ആണോ ?. അമ്മേ രണ്ടു  ദിവസം  കഴിഞ്ഞു എന്റെ  കൂട്ടുകാര്  നമ്മുടെ വീട്ടിൽ  വരുന്നുണ്ട് .

അമ്മ : നിനക്ക്  ഫ്രണ്ട്‌സ്  ഒക്കെ  ഉണ്ടോ !!!

ഞാൻ : അത്  എന്താ  അമ്മ  അങ്ങനെ  ചോദിച്ചത് .

അമ്മ : ഞാൻ  ചുമ്മാ  പറഞ്ഞത് ആടാ .. നീ  എപ്പോഴും  ഫോണിൽ  അല്ലെ . നിന്റെ ഒറ്റ  ഫ്രണ്ട്സ്  പോലും  നമ്മുടെ വീട്ടിൽ ഇതുവരെ  വന്നിട്ടില്ല  അതുകൊണ്ട് ചോദിച്ചതാ ..

ഞാൻ : എന്നാൽ  ഇപ്പം വരുന്നുണ്ട് പോരെ.. അമ്മയുടെ  പരാതി  തീരുമെല്ലോ ..

അമ്മ : ഈ ഫ്രണ്ട്‌സ്  നിന്റെ കൂടെ  പഠിക്കുന്നവർ  ആണോ ??

ഞാൻ  : അല്ല.. colleginte അടുത്തുള്ള  ബസ് സ്റ്റോപ്പിൽ  വെച്ച്  പരിചയപ്പെട്ട  ചേട്ടന്മാരാ ..

അമ്മ : ഓഹോ അവര്  എന്തിനാ നമ്മുടെ വീട്ടിൽ വരുന്നത് ..

ഞാൻ  : അവരു  ഒരു  ട്രിപ്പിന്  പോകുവാണ് മൂന്നാറിലോട്ട് .. അപ്പം എന്റെ  വീട്  വഴിയാ  വരുന്നത്  എന്ന് പറഞ്ഞു . ഞാൻ ചുമ്മാ  പറഞ്ഞു എന്റെ  വീട്ടിലോട്ട് കൂടി  കയറാം  എന്ന് . പക്ഷെ  ഞാൻ ഓർത്തില്ലാ  അവര്  സമ്മതിക്കുമെന്ന് . ഞാൻ  ഇനിയും  അവരോട്  വരണ്ടാ  എന്ന്  പറയണോ അമ്മാ ?

അമ്മ : അതിന്  എന്താ  അവരു  വരട്ടെ . അങ്ങനെ എങ്കിലും  നീ  ഫോണിൽ  കുത്തികൊണ്ടിരിക്കാതെ  അവരോട്  കൂട്ട് കൂടുമെല്ലോ …

ഞാൻ  : അമ്മ  എന്തിനാ  ഈ ഫോണിൽ  കുത്തുന്ന  കാര്യം എപ്പോഴും  പറയുന്നത്

അമ്മ : ഞാൻ കാര്യം  അല്ലെ  പറഞ്ഞത് . നീ കൂട്ടുകാര്  ഒത്തു കളിക്കാനും  കറങ്ങാനും  പോണം  എന്ന്  ആണ്  എന്റെ  ആഗ്രഹം . അവരു  വരുമ്പോൾ എങ്കിലും  നീ മാറുമെല്ലോ …

ഞാൻ  : മ്മ്

അമ്മ : അത് പോട്ടെ  നിന്റെ ഫ്രണ്ട്സ്  എന്തോ  പഠിക്കുവാ ??

ഞാൻ  : അവരുടെ  പഠിത്തം  എല്ലാം  കഴിഞ്ഞതാ . ഇപ്പം  അവര്  നാലുപേരും  ട്രിപ്പിന്  പോയി വ്ലോഗ് ഒക്കെ  ഇടുന്ന  പരുപാടിയാ .

അമ്മ : അപ്പം  ഇവർക്ക്  എല്ലാം  എത്ര  വയസ്സ്  ആയി ??

ഞാൻ  : എല്ലാവർക്കും  ഒരു  28 വയസ്സ്   കാണും ..

അമ്മ : ഈ നാലു പേരാണോ  നിന്റെ  ബെസ്റ്റ് ഫ്രണ്ട്സ് ??

ഞാൻ  : ആണ്.  എന്നാലും  നാലുപേരിൽ  ബെസ്റ്റ്  ഫ്രണ്ട്  ജിബിൻ  ചേട്ടനാ .

അമ്മ : അപ്പം  ഞാൻ  നിന്റെ ബെസ്റ്റ് ഫ്രണ്ട്  അല്ലേടാ ??

ഞാൻ  : ആണെല്ലോ  അവരേക്കാൾ  മുന്നേ  എന്റെ ബെസ്റ്റ് ഫ്രണ്ട് ആയത് അമ്മ  അല്ലെ !

അമ്മ : അത്‌ കേട്ടാൽ  മതി . നിനക്കും  ഒരു  ട്രിപ്പിന്  പോവണം  എന്ന്  അല്ലെ ഏറ്റവും  വലിയ  ആഗ്രഹം ..അവര് വരുമ്പോൾ  നീയും  കൂടെ  പോവാനാണോ. നിന്റെ പ്ലാൻ .

ഞാൻ : പോവണം  എന്ന്  ഉണ്ട് .

അമ്മ  : അയ്യടാ അതിന്‌  വെച്ച  വെള്ളം  അങ്ങ്  വാങ്ങിവെച്ചേക്ക് . നീ  പോയാൽ  ഞാൻ  ഒറ്റയ്ക്കു  ആവില്ലേ. അച്ഛൻ പറഞ്ഞിട്ടില്ലേ  അച്ഛൻ  വന്നിട്ട് പോവാം  എന്ന് .

ഞാൻ : അതിനു  അച്ഛൻ വരണമെങ്കിൽ  രണ്ടു വർഷം  ആവില്ലേ ?

അമ്മ : ആവും  അതുവരെ കാത്തിരിക്ക് .

ഞാൻ : ഹോ !!!

അമ്മ : അച്ഛൻ  ഇവിടെ  ഉണ്ടായിരുന്നേൽ  നിന്നെ  അവരുടെ  കൂടെ  വിട്ടേനെ . ഇത്  ഇപ്പം  അച്ഛൻ ഇവിടെ  ഇല്ലല്ലോ .. നീ ഒന്ന്  ക്ഷെമിക്ക് നിന്നെ  ഞാനും ചേട്ടനും (അച്ഛൻ) കൂടി  ഒരു  ദിവസം നിന്നെ  കൊണ്ടുപോവാം.

ഞാൻ  : ഓക്കേ .. പിന്നെ  അവര്  ഇവിടെ  ഉച്ച വരെ  ഉണ്ട്  നാലു പേർക്ക്  ഉള്ള  ചോറ്  ഇട്ടേയ്ക്കണം എന്ന്  പറഞ്ഞു .

അമ്മ : അത്  ഒന്നും  നീ വിഷമിക്കണ്ട  ഞാൻ  നോക്കിക്കൊള്ളാം ..

ഞാൻ  : മ്മ് …

ഞാൻ  നേരെ ഫോൺ  എടുത്ത്  ചേട്ടന്മാർക്ക്  മെസ്സേജ്  അയച്ചു  ഉടനെ .

ഞാൻ  : ചേട്ടന്മാരെ  അമ്മ  സമ്മതിച്ചു . ഉച്ചയ്ക്ക്  ചോറ്  വരെ റെഡി..

ജിബിൻ : പൊളി !! നീ  നിന്റെ  വീടിന്റെ  ലൊക്കേഷൻ  അയച്ചു താ .

ഞാൻ : ഓക്കേ നിങ്ങൾ  എപ്പോൾ  വരും  മറ്റെന്നാൾ .

ജിബിൻ : ഞങ്ങൾ  ഒരു  9 മണി ആവുമ്പോൾ  വരുമെടാ ..

ഞാൻ  : നിങ്ങൾ  ബൈക്കിന്  ആണോ  വരുന്നത് .

ജിബിൻ  : അല്ലെടാ ഈ വട്ടം  ഞങ്ങൾ  കാറിനാ  വരുന്നത് ..

ഞാൻ  : ഒക്കെ .. എന്നാൽ  മറ്റെന്നാൾ  എല്ലാവരെയും  കാണാം  …..

അങ്ങനെ  എങ്ങനെയേലും  മറ്റെന്നാൾ  ആയാൽ  മതി  എന്നായി . അങ്ങനെ  കാത്തിരുന്നു  കാത്തിരുന്നു  മറ്റെന്നാൾ  ആയി . ഞാൻ അവര്  വരുന്നതിന്റെ  സന്തോഷം  കാരണം  രാവിലെ  6 മണി  ആവുമ്പോഴേ  എഴുന്നേറ്റു . സാധാരണ  ഞാൻ  7 മണി കഴിഞ്ഞേ  എഴുന്നേൽക്കു .

ഞാൻ  ഉടനെ  ഗ്രൂപ്പാണ് നോക്കിയത്  മെസ്സേജ്  ഒന്നും  കിടപ്പില്ല  .

ഞാൻ  : ചേട്ടന്മാരെ  ഇറങ്ങിയോ ???

ജിബിൻ  : ഇറങ്ങിയാടാ  കുറച്ചു  നേരം  ആയുള്ളൂ .. അവിടെ  വന്നിട്ട്  കാണാം  ..

ഞാൻ  : ഓക്കേ

എന്നിട്ട്  ഗ്രൂപ്പ്  ഫോട്ടോസും  കാറിന്റെയും  എല്ലാം  ഫോട്ടോസ്  അയച്ചു  തന്നു .

അവര്  വരുന്നത്  ഒരു  ഇനോവ കാറിലാണ് .

ഞാൻ  ഉടനെ  അമ്മേ  കാണാൻ  പോയി  അടുക്കളയിൽ  ഒന്നും  ഇല്ലാ .

അമ്മ  വെളിയിൽ  പൂവ്  പറിക്കുവാണ് . സാധരണ ഒന്നാം തീയതി  മാത്രമേ  അമ്മ  അമ്പലത്തിൽ  പൂവ്  കൊടുക്കാറുള്ളു . ഇന്ന്  എന്താ  പൂവ് പറിക്കുന്നത്  ഞാൻ  ചിന്തിച്ചു .

ഞാൻ  : അമ്മാ  ഇന്ന്  എന്താ  അമ്പലത്തിൽ  പോകുന്നുണ്ടോ ?

അമ്മ : ഉണ്ടല്ലോ ഇന്ന്  ഒരു  വിശേഷപ്പെട്ട ദിവസമാ. അത് പോട്ടെ . നീ എന്താടാ  ഇന്ന്  രാവിലെ  എഴുന്നേറ്റത്  ??

ഞാൻ :  അവര്  ഇപ്പം  വിളിച്ചു  അവര്  ഇറങ്ങി  എന്ന്  ഒരു  9.00 മണി  ആവുമ്പോൾ  എത്തും  എന്ന് . ഇന്ന്  എന്താ  വിശേഷം  പറ  അമ്മാ .

അമ്മ : നിനക്ക്  പിന്നെ  ഒരുദിവസവും ഓർമ്മയില്ലല്ലോ. ഫോണിൽ  കുത്തി  ഇരിക്കാതെ  ഭൂമിയിലോട്ട്  ഇറങ്ങണം .

ഞാൻ  : രാവിലെ  തന്നെ  അമ്മയ്ക്ക്  എന്നെ  കുറ്റപ്പെടുത്താനേ  സമയം ഉള്ളോ . അമ്മയ്ക്ക് പറയാൻ  പറ്റുവോ  ഇന്നത്തെ  ദിവസത്തിന്റ വിശേഷം .

അമ്മ : ഇന്നാണ്  എന്റെയും  നിന്റെ  അച്ഛന്റെയും 20th വെഡിങ് anniversary . പിന്നെ എന്റെ  പിറന്നാൾ  കൂടി  ആണ്  ..

ഞാൻ  : അയ്യോ ഞാൻ മറന്നു  പോയി . അച്ഛനെ വിളിച്ചോ .

അമ്മ  : എപ്പഴേ  വിളിച്ചു  നിന്നെ  തിരക്കി .

ഞാൻ  : അച്ഛൻ  എന്തുവാ തരുന്നത്  വെഡിങ്  anniversary ആയിട്ട് ..

Leave a Reply

Your email address will not be published. Required fields are marked *