ഞാൻ : ഓക്കേ
ഇതും പറഞ്ഞ് അമ്മ ഡ്രസ്സ് മാറാൻ പോയി. കുറച്ചു കഴിഞ്ഞു അമ്മ ഒരു സെറ്റ് സാരി ഉടുത്തുകൊണ്ട് വന്നു . സത്യം പറഞ്ഞാൽ ആറാം തമ്പുരാൻ സിനിമയിലെ ഡയലോഗ് ആണ് ഓർമവന്നത്. കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ എന്ന് എന്റെ മനസ്സിൽ തോന്നി . അത്രയ്ക്ക് ഗ്രാമീണ ഭംഗി ആണ് അമ്മേ കണ്ടാൽ . ഇന്ന് എന്താവായാലും അമ്പലത്തിൽ ഉള്ള ആണുങ്ങൾ എല്ലാം അമ്മേ നോക്കി കൊല്ലും .
അമ്മ : ഡാ ഞാൻ പറഞ്ഞത് കേട്ടല്ലോ അവര് വരുമ്പോൾ ഭക്ഷണം എടുത്ത് കൊടുത്തേയ്ക്കണം .
ഞാൻ : എനിക്ക് അറിയാം അമ്മേ എന്റെ ഫ്രണ്ട്സാ വരുന്നത് .
അമ്മ : ഓക്കേ രാജാവേ ….
ഇതും പറഞ്ഞു അമ്മ അമ്പലത്തിൽ പോയി .
സമയം 9.00 മണി ആയി ഇതുവരെ അവരെ കണ്ടില്ല ഞാൻ പോർച്ചിൽ തന്നെ ഇരുന്നു . മണി 9.30 ആയിട്ടും കണ്ടില്ല ഇനിയും അവര് വാരത്തിലെയോ എന്നുവരെ ഞാൻ ചിന്തിച്ചു . ഞാൻ ഫോൺ എടുത്ത് ഗ്രൂപ്പിൽ മെസ്സേജ് അയക്കാം എന്ന് വിചാരിച്ചു ഇരുന്നപ്പോൾ മുറ്റത്തോട്ട് ഒരു ഇനോവ കാർ കയറി വരുന്നു . പെട്ടന്ന് തന്നെ നാലു പേരും കൂടി ഇറങ്ങി നല്ല അടിപൊളി ഗെറ്റ് അപ്പിൽ. ഞാൻ അന്തം വിട്ടു പോയി കാരണം ഫോട്ടോയിൽ കാണുന്നപോലെ അല്ല. കുറച്ചൂടെ നാലുപേരെയും കാണാൻ അടിപൊളി ആണ് .
ജിബിൻ : സോറി ഡാ കുറച്ചു ലേറ്റ് ആയി പോയി
ഞാൻ : കുഴപ്പം ഇല്ല ചേട്ടാ ജസ്റ്റ് ഒരു അരമണിക്കൂർ അല്ലയോ .
മനു : ഞങ്ങളെ കണ്ടിട്ട് മനസ്സിലായോ ..
ഞാൻ : അത് എന്താ മനസിലാവാതെ ഇരിക്കാൻ
അരുൺ : നീ മാത്രമേ ഇവിടെ ഉള്ളോ ?
ഞാൻ : അമ്മ അമ്പലത്തിൽ പോയേക്കുവാ ?
ജിബിൻ : നീ ഞങ്ങളെ ഇവിടെ തന്നെ നിർത്തുവാണോ വീട്ടിലോട്ട് വിളിക്കടാ ..
ഞാൻ : അയ്യോ സോറി . കയറി വാ എല്ലാവരും .
അപ്പോൾ ആണ് എന്റെ അമ്മ കയറി വരുന്നത് . അമ്മയുടെ മുഖം ഭയങ്കര ദേഷ്യത്തിൽ ആണെല്ലോ. പെട്ടന്ന് അമ്മ വന്നു ,
അമ്മ : ആരാ ഈ കാർ ഓടിച്ചത്
എല്ലാവരും പരസ്പരം ഒന്ന് നോക്കി എന്നിട്ട്
ജിബിൻ : ഞാനാ ഓടിച്ചത് ചേച്ചി എന്താ പ്രശ്നം
അമ്മ : ഇങ്ങനെ ആണോ വണ്ടി ഓടിക്കുന്നത് ..
ജിബിൻ : അത് എന്താ അങ്ങനെ ചോദിച്ചത് .
അമ്മ : നാട്ടുകാരുടെ ദേഹത്തു ചള്ള തെറിപ്പിച്ചാണോ ഓടിക്കുന്നത് . ദേ നോക്കിക്കേ എന്റെ ദേഹത്തു ഫുൾ ചള്ള ആയി .
ജിബിൻ : അയ്യോ സോറി ചേച്ചി ഞാൻ കണ്ടില്ല. ഈ സാരിക്ക് പകരം ഞാൻ വേണേൽ പുതിയ സാരി മേടിച്ചു തരാം പോരെ ..
അമ്മ : നിന്റെ സാരി ഒന്നും എനിക്ക് വേണ്ട .
ഞാൻ : എന്റെ കൂട്ടുകാരാ അമ്മേ വിട്ടുകള ..
ഞാൻ ഇത് പറഞ്ഞപ്പോളാണ് എന്റെ അമ്മ ആണെന്ന്. നാലുപേരും അറിയുന്നത് . എല്ലാവരും അന്തം വിട്ട് നിൽപ്പുണ്ട് .
ജിബിൻ . അയ്യോ സോറി അരവിന്ദിന്റെ അമ്മ ആണെന്ന് അറിയില്ലായിരുന്നു. ഇപ്പഴത്തേക് ക്ഷേമിക്ക് ചേച്ചി പ്ളീസ്.
മനു, അരുൺ,ഗൗതം : അവൻ അറിയാതെ പറ്റിപ്പോയതാ ചേച്ചി അത് വിടു പ്ലീസ് ..
അമ്മ : ഓക്കേ…. എന്താവായാലും നിങ്ങൾ മുറ്റത്തു നിൽക്കാതെ കയറി വാ ..
അതും പറഞ്ഞ് അമ്മ കയറി പോയി
ജിബിൻ : ശോ ഞാൻ എല്ലാം തുലച്ചു ..
ഞാൻ : അത് ഒന്നും കുഴപ്പം ഇല്ല. അമ്മ അപ്പഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ വിട്ടുകള .
ഗൗതം : ഇത് നിന്റെ അമ്മ ആയിരുന്നോ … ഒട്ടും പ്രായം ഇല്ലല്ലോ നിന്റെ അച്ഛനും അമ്മയും നേരത്തെ കെട്ടിയത് ആണോ ..
ഞാൻ : ഒരുവിധം നേരത്തെയാ കെട്ടിയത് അമ്മയ്ക്ക് ഇന്ന് 44 ലോട്ട് കയറി
അരുൺ : ഇന്ന് അന്നേരം നിന്റെ അമ്മേടെ ബർത്ത് ഡേ ആണോ ??
ഞാൻ : ബർത്ത് ഡേ മാത്രം അല്ല . എന്റെ അച്ഛന്റെയും അമ്മേടേയും 20ത് വെഡിങ് ആണിവേഴ്സറി കൂടി ആണ് . അതുകൊണ്ട് അമ്പലത്തിൽ പോയതാ.. അപ്പഴാ ഈ സംഭവം .
ജിബിൻ : നല്ല ദിവസം ഞാൻ ആയിട്ട് പ്രശ്നം ആക്കിയെല്ലോ ??
ഞാൻ : ഈ ചേട്ടനെ കൊണ്ട് ചേട്ടന് അത്രയ്ക്ക് വിഷമം ആയെങ്കിൽ വാ.. ഇപ്പം തന്നെ അമ്മേ കണ്ടിട്ട് പ്രശ്നം പരിഹരിക്കാം . കയറി വാ ..
