ഭാമയെന്ന ചേച്ചിയമ്മ – 3

ഭാമ : ടാ നീ പോകുവാണല്ലേ. ഇനിയെന്ന്…. ഭാമക്ക് വാക്കുകൾ മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല. അവൾ കരഞ്ഞു പോയി. അതുകണ്ട മനുവും കരഞ്ഞോണ്ട് മനു : ചേച്ചി ഞാൻ പോകുന്നില്ല. ഭാമ : സഹിക്കാൻ പറ്റാത്തൊണ്ടടാ. ഭാമ അവന്റെ കണ്ണ് തുടച്ചിട്ടു, അവന്റെ നെറുകിൽ ഒരു മുത്തം നൽകി. ഭാമ : പോയിട്ട് വാടാ മോനെ. മനു : ചേച്ചിയമ്മേ ….. ഭാമ : മോനെ ഞാൻ ഒക്കെ ആണ്. നിനക്ക് പോകാനുള്ള വണ്ടി വന്നിട്ടുണ്ട്. പോകാൻ നോക്കടാ. ഭാമ അവനെയൊന്നു ഹാപ്പിയാക്കാൻ വേണ്ടി അവന്റെ ചുണ്ടിൽ ഒരു ലിപ്‌ലോക്ക് നൽകി. അവനും അവളുടെ ചുണ്ടുകൾ വലിച്ചു കുടിച്ചു. അൽപനേരം കഴിഞ്ഞു അവർ വേർപെട്ട്. മനു : ഞാൻ പോകട്ടെ. I LOVE U ചേച്ചിയമ്മേ. ഭാമ : പോടാ തെമ്മാടി. ബൈ. ഹാപ്പി ജേർണി. ബൈ മുത്തേ മനു : ബൈ. അങ്ങനെ അവൻ പോയിക്കഴിഞ്ഞു ഭാമ തിരികെ വീട്ടിൽ എത്തി, അവളിൽ വല്ലാത്തൊരു ഏകാന്തതയായി. അവൾ അവളുടെ കൈയ്യിൽ ഇരുന്ന മദ്യം കഴിച്ചിട്ടു. കിടന്നുറങ്ങി. പിറ്റേന്നും അങ്ങനെ തന്നെ. അവൾക്കു മറ്റാരും ഇല്ലന്ന് തോന്നി. 3 ദിവസം കഴിഞ്ഞു ഭാമക്കൊരു call വന്നു. ഭാമ : ഹലോ X : ഹലോ മോളെ, എന്നെ മനസ്സിലായില്ലേ. ഭമായൊന്നു ഞെട്ടി, അവളുടെ അമ്മയുടെ അനിയൻ ആയിരുന്നു അത്. ഭാമ : അറിയാം, മാമൻ : മോളെ, എന്നോട് നിനക്ക് ദേഷ്യമുണ്ടോ ഭാമ : എന്തിനാ മാമൻ : അല്ല നിന്നെ എവിടെനിന്നും ഇറക്കി വിട്ടപ്പോൾ ഞാൻ തടയാത്തതിന്. ഭാമ : അങ്ങനെയൊന്നുമില്ല മാമ മാമൻ : മോളെ ഒരത്യാവശ്യ കാര്യം പറയാനാണ് മോളെ വിളിച്ചത്. മോള് പറ്റില്ലെന്ന് പറയരുത്. ഭാമ : അതെന്താ മാമൻ : മോളെ, നിന്റെ അമ്മക്ക് തീരെ വയ്യ നിന്നെയൊന്നു കാണണം എന്ന് പറഞ്ഞു. ഭാമ : മാമ അച്ഛൻ പണ്ട് എന്നെ ഇറക്കി വിട്ടതാണ്, ഇനി എന്നെ അവിടെയുള്ളവർ എല്ലാരും എന്നെ കാണുന്നത് ഒരു കുറ്റവാളിയെ പോലെയായിരിക്കും മാമൻ : മോളെ അവരോടൊക്കെ പോകാൻ പറ. മോള് വരണം. ഭാമ : മാമ അത്… മാമൻ : മോളോന്നും പറയേണ്ട. മോള് വരണം ഭാമ അവളുടെ മാമന്റെ നിർബദ്ധതിനു വഴങ്ങി. വരാം എന്ന് സമ്മതിച്ചു. പിറ്റേന്ന് രാവിലെ തന്നെ അവളുടെ സ്വന്തം വീട്ടിലേക്കു പോയി. 4 മണിക്കൂർ യാത്രക്ക് ശേഷം അവൾ അവളുടെ വീട്ടിൽ എത്തി. ആ വലിയ പഴയ തറവാടിന്റെ മുൻപിൽ വണ്ടി നിർത്തിയിട്ടു ഇറങ്ങിയില്ല, വണ്ടിയിൽ തന്നെയിരുന്നു. അപ്പോൾ അവളുടെ മാമൻ ഇറങ്ങിവന്നു അവളെ വിളിച്ചു. അവളുടെ അച്ഛൻ മരിച്ചിട്ടു പോലും വരാത്ത വീട്ടിലേക്കു അവൾ വർഷങ്ങൾക്കു ശേഷം വന്നിറങ്ങി. അവൾ അകത്തേക്ക് കയറിയപ്പോൾ അവിടെ അവളുടെ ബന്ധുക്കൾ എല്ലാരും ഓരോന്ന് കുശുകുഷുക്കാൻ തുടങ്ങി. മാമൻ അവരെ ഇരുത്തിയൊന്നു നോക്കി. അതോടെ എല്ലാരും നിശബ്ദമായി. അവൾ അവളുടെ അമ്മയെ കിടത്തിയിരിക്കുന്ന റൂമിൽ കയറി. അമ്മേടെ റൂമിൽ നിന്നവരെല്ലാം പുറത്തേക്കിറങ്ങി. അവൾ അമ്മയെ കണ്ടപ്പോഴേക്കും പൊട്ടിക്കരഞ്ഞു. അമ്മയും കരഞ്ഞുപോയി. അങ്ങനെ കുറെ സമയം അവർ പരിഭവങ്ങൾ പറഞ്ഞും ഇരുന്നു. കുറെയേറെ സമയം അവൾ റൂമിൽ തന്നെയിരുന്നു. അപ്പോൾ മാമൻ വന്നു മാമൻ : മോളെ കണ്ടപ്പോൾ ചേച്ചിടെ വിഷമമൊക്കെ മാറിയോ. അമ്മ : അതേടാ. എനിക്കു എഴുന്നേൽക്കാൻ വയ്യാന്നെ ഒള്ളൂ. എനിക്കു ഇതിൽ പരം വേറൊരു സന്തോഷമില്ല. മോളെന്ധെലും കഴിച്ചോ. ഭാമ : ഇല്ലമ്മേ മാമൻ : മോള് പോയി കഴിക്ക്. ഭാമ : അമ്മ കഴിച്ചോ. മാമൻ : അമ്മ ഇനി എന്തു വേണേലും കഴിക്കും. അമ്മ : ഞാൻ കുറച്ചു സമയം കഴിഞ്ഞു കഴിച്ചോളാം. ഭാമ : അല്ല മാമനോ മാമൻ : കഴിച്ചു മോളെ. അങ്ങനെ ഭാമ ഭക്ഷണമൊക്കെ കഴിച്ചിട്ട് അമ്മേടെ അടുത്തേക്ക് വന്നു. അവിടെ ഉണ്ടായിരുന്ന ബന്ധുക്കൾ എല്ലാം അവിടെനിന്നും പോയി, ഉച്ചക്ക് അമ്മക്ക് ആഹാരമൊക്കെ കൊടുത്തത് ഭാമയായിരുന്നു. മാമൻ : മോളെ നാളെ ഞാൻ പോകും ഭാമ : എവിടെ മാമൻ : ആ മോൾ അറിഞ്ഞിരുന്നില്ല അല്ലേ, എനിക്കു തമിഴ് നാട്ടിലാണ് ജോലി. നിന്റെ മാമയും പിള്ളേരും അവിടെയാണിപ്പോൾ. ഭാമ : ആണോ, മാമൻ : പിന്നെ മോളെ ഇവിടെ ഒരു കാര്യസ്ഥൻ ഉണ്ടായിരുന്നു. അയാൾ ഇപ്പോൾ മകന്റെ കൂടെ ഗൾഫിലേക്ക് പോയി. ഭാമ : ആ പഴയ ആളുത്തന്നെയല്ലേ, മാമൻ : ആണ് മോളെ. അമ്മ : മോളെ നീ ഇനി എന്നെ വിട്ടു പോകല്ലേ. അമ്മക്കിനി ആരുമില്ല. മാമൻ : അല്ല ചേച്ചി, ഇവളിനി എവിടെ പോകുമെന്ന പറയുന്നത്. ഇവളുടെ വീടല്ലേ ഇത്. ഭാമ : അല്ല മാമ പടിയടച്ചു പിണ്ഡം വച്ച ഞാൻ പോകുന്നതല്ലേ നല്ലത്. മാമൻ : ഒന്ന് പോടി. ആരും നിന്നെ ചോദ്യം ചെയ്യാൻ വരില്ല. ഭാമ : മാമ, എനിക്കു ജോലിക്ക് പോകേണ്ടതുണ്ട്. മാമൻ : മോളെ ഇവിടെ നിന്നും പോകാമല്ലോ. ഭാമ അധികമൊന്നും പറഞ്ഞില്ല. കുറെ സമയം പിന്നെ അവൾ മാമനോടും അമ്മയോടും വിശേഷങ്ങൾ പറഞ്ഞോണ്ടിരുന്നു. മാമനും അമ്മയും അവളുടെ സസ്‌പെൻഷൻ കഥയൊക്കെ കേട്ടു പൊട്ടിച്ചിരിച്ചു. മാമൻ : ഞാൻ നല്ല സമയത്താണ് നിന്നെ വിളിച്ചത്. ഭാമ : അതെയതെ. അവളും ചിരിച്ചു. പിറ്റേന്ന് രാവിലെ തന്നെ മാമനും പോയി. ആ വലിയ വീട്ടിൽ ഇപ്പോൾ ഭാമയും അമ്മയും മാത്രമായി. അവളുടെ വീട്ടിൽ 6 ബെഡ്‌റൂമുണ്ട്. അവൾ അവളുടെ പഴയ റൂം തന്നെ വൃത്തിയാക്കിഎടുത്തു. അവൾ ഇവിടെ താങ്ങാനായി വന്നതല്ലാത്തോണ്ട് തന്നെ അവളുടെ ഡ്രെസ്സൊന്നും എടുത്തിട്ടില്ല. അവൾ അവളുടെ പഴയ ചില ഡ്രെസ്സുകൾ എടുത്തു കഴുകി ഇട്ടു. പിന്നെ അമ്മയെ പിടിച്ചു വീൽ ചെയറിൽ ഇരുത്തിട്ടു. കൊണ്ടുപോയി കുളിപ്പിച്ച്. അവൾ തന്നെ ഭക്ഷണം ഉണ്ടാക്കികൊണ്ടിരുന്നപ്പോൾ പുറത്തൊരു 50 വയസ്സ് തോന്നിക്കുന്ന ഒരാൾ അവിടെ നിന്നും കാടൊക്കെ ചെത്തി വൃത്തിയാക്കുന്നു. ഷർട്ടൊക്കെ ഊരിട്ടാണ് അയാൾ ജോലി ചെയ്യുന്നത്. അവൾ പുറത്തേക്കിറങ്ങി. ഭാമ :ചേട്ടാ വെള്ളം വല്ലോം വേണമെങ്കിൽ പറയണേ. ചേട്ടൻ : അല്പം ചൂട്‌ വെള്ളം കിട്ടിയാൽ…… ഭാമ പോയി വെള്ളം ചൂടാക്കി കൊണ്ട് കൊടുത്തു. അവൾ തിരികെ പോകുന്നതിനു മുൻപ് ഭാമ : ഉച്ചക്ക് ഭക്ഷണം എവിടുന്നു കഴിക്കാം. ചേട്ടൻ : ശെരി മോളെ. ഭാമ പിന്നെയും ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായി. അവൾ ഭക്ഷണമൊക്കെ ഉണ്ടാക്കി അമ്മക്ക് കൊടുത്തു. ഭാമ : അമ്മേ ആരാ കാടൊക്കെ ചെത്താൻ ഒരാളെ ഏർപ്പാടാക്കിയത്. അമ്മ : അത് നിന്റെ മാമന. അതിനു അൾ വന്നോ ഭാമ : അയാൾ വന്നു പണിയും തുടങ്ങി ഭാമ അമ്മ കഴിച്ച പാത്രവുമായി അടുക്കളയിൽ വന്നു കഴുകി പിന്നീട് അയാളെ ഭക്ഷണം കഴിക്കാൻ വിളിച്ചു. അയാൾ പോയി കൈ കഴുകിട്ടു വന്നു അടുക്കളയോട് ചേർന്ന ഷെഡിൽ വന്നിരുന്നു. അവൾ അയാളെ അപ്പോഴാണ് ശ്രദ്ധിക്കുന്നത്. കറുത്തിരുണ്ട ശരീരത്തിൽ ജിമ്മിൽ പോകുന്നവരുടെ പോലുള്ള ശരീരം. ഭാമയെക്കാളും ഉയരം, മുടിയൊക്കെ ചിലതു നരച്ചിട്ടുണ്ട്. ചെറുതായി മണ്ണ് പറ്റിയ കൈലി. ഭാമ അയാൾക്ക്‌ ഭക്ഷണം വിളമ്പാനായി കുനിഞ്ഞപ്പോൾ അവളുടെ 36c മുലകളുടെ വെട്ടു അയാൾക്ക്‌ കാണാൻ സാധിച്ചു. അയാൾ ഒരു നിമിഷം കണ്ണ് തള്ളി നിന്നു പോയി. വലിയ വീട്ടിലെ പെണ്ണിനെ നോക്കിയാൽ പണി പാളും എന്ന് വിചാരിച്ചു കൊണ്ട് അയാൾ ഭക്ഷണമൊക്ക കഴിച്ചു അൽപനേരം റസ്റ്റ്‌ എടുത്തിട്ടു വീണ്ടും പണിക്കിറങ്ങി. ഭാമ അപ്പോൾ അമ്മേടെ റൂമിൽ കയറി അൽപനേരം വാർത്തനമൊക്കെ പറഞ്ഞിരുന്നു. അമ്മ ഉറങ്ങിയപ്പോൾ അവൾക്ക് വല്ലാതെ ബോർ അടിച്ചു. അവൾ കാടു ചെത്തുന്നിടത്തേക്ക് നോക്കി. അവൾ അങ്ങോട്ട്‌ നടന്നു. അയാളോട് ഭാമ : ചേട്ടനാണോ ഇവിടെ വന്നു ജോലികളൊക്കെ ചെയ്യുന്നത്. ചേട്ടൻ : ആ, വല്ലപ്പോഴുമൊക്കെ. കുഞ്ഞു എന്നാ വന്നത്. ഭാമ : ഇന്നലെ. ഭാമയെ പറ്റി അയാൾക്കറിയാമെന്ന് അവൾക്കു മനസ്സിലായി. ഭാമ : വീട്ടിലാരൊക്കെയുണ്ട്. ചേട്ടൻ : ഞാനും ഭാര്യയും. മക്കളെയൊക്കെ കെട്ടിച്ചു വിട്ടു. ഭാമ : ഓ, ചേട്ടന്റെ പേരെന്താ ചേട്ടൻ : നാണു, അല്ല മോൾടെ പേരെന്താ ഭാമ : ഭാമ നാണു : നല്ല പേരാണല്ലോ. പേരുപ്പിലെത്തന്നെയാണ് മോളും. അവളെ പുകഴ്ത്തിയത് അവൾക്കു നല്ലതുപോലെ സുഖിച്ചു പിന്നെയും ഓരോരോ കാര്യങ്ങൾ പറഞ്ഞിരുന്നു. അന്നത്തെ ജോലി കഴിഞ്ഞു അയാളുടെ കൂലിയുടെ കൂടെ തന്നെ ഒരു 500 രൂപയും എക്സ്ട്രാ കൊടുത്തു. അതും വാങ്ങി അയൾ പോയി. വീണ്ടും അമ്മയും ഭാമയും തനിച്ചായി. അമ്മക്ക് രാത്രിയിൽ ആഹാരം കൊടുത്തിട്ടു ഭാമ അവളുടെ റൂമിലേക്ക്‌ പോയി കിടന്നു. പിറ്റേന്ന് രാവിലെ തന്നെ അയാൾ വന്നു. അന്നത്തെ ദിവസവും അയാളുമായി കുറെ നേരം സംസാരിച്ചു. അയാളുമായി നല്ലൊരു സൗഹൃദം ഭാമ വീണ്ടെടുത്തു. വൈകുന്നേരം ജോലിക്കുള്ള കൂലി കൊടുത്തിട്ടു അയാളെ പറഞ്ഞു വിട്ടു. എന്നാൽ അയാൾ എന്നും ജോലിക്ക് വരുന്നത് 9 മണിക്കാണ്. പിറ്റേന്നും അയാൾ വന്നപ്പോൾ ഭാമ : ചേട്ടാ അവിടെ കുറച്ചു വിറകൊക്കെ കിറാനും, വേറെയും കുറച്ചു പണിയും ഉണ്ട്‌. നാണു : പറഞ്ഞാൽ മതി ഞാൻ ചെയ്തോളാം കുഞ്ഞേ ഭാമ : ഇപ്പോൾ ചെയ്യുന്ന പണിയൊക്കെ ചെയ്തു തീർന്നിട്ട് മതി. എല്ലാം ചെയ്തു തീർന്നിട്ട് മതി. ഭാമ അകത്തേക്ക് പോയി. അവൾ ഒരു t ഷർട്ടും സ്‌കിർട്ടും ഇട്ടു എന്നിട്ട് കഴുകാൻ ഉള്ള തുണികൾ എടുത്തോണ്ട് അലക്കുകല്ലിന്റെ അടുത്ത് വച്ച ബക്കറ്റിൽ ഇട്ടു. അയാൾ ഭാമയെ ആ ഡ്രെസ്സിൽ കണ്ടപ്പോൾ തന്നെ അയാളുടെ കുണ്ണക്ക് ചെറിയൊരു അനക്കം സംഭവിച്ചു. ഭാമയുടെ സ്‌കിർട്ട്നുള്ളിൽ ഉന്തി നിൽക്കുന്ന ബാക്കാണ് അയാൾ ഇപ്പോൾ കാണുന്നത്, അയാൾ അറിയാതെ തന്നെ അയാളുടെ മുണ്ടി നുള്ളിൽ കിടക്കുന്ന അയാളുടെ കുണ്ണയിൽ ഒന്ന് ഞെരിച്ചു. ഭാമ സ്‌കിർട്ട് ഇട്ടപ്പോൾ അവളുടെ കുണ്ടി കൂടുതൽ തള്ളി നിൽക്കുന്നുണ്ടാട്ടിരുന്നു. ഭാമ തിരിഞ്ഞു നിന്നു തുണികൾ കഴുകാൻ തുടങ്ങി. തുണികളൊക്കെ കഴുകി കഴിഞ്ഞു തിരിഞ്ഞു അയാളെ നോക്കി. അയാളുടെ മുണ്ടിന്റെ മുൻ വശം കൂടാരം അണിഞ്ഞിരിക്കുന്നത് അവൾ അകണ്ടെങ്കിലും അവൾ കാണാത്തതുപോലെ തുണിയൊക്കെ വിരിച്ചിട്ടിട്ടു. അവൾ അകത്തേക്ക് പോയി. വൈകുന്നേരം അവൾ ഉണങ്ങിയ തുണിയൊക്കെ എടുത്തു അകത്തേക്ക് കൊണ്ട് പോയിട്ട് കുളിക്കാനായി അവളുടെ ഡ്രെസ്സും എടുത്തോണ്ട് പോയി. കുളിമുറി പുറത്താണ്‌. കുളിയൊക്കെ കഴിഞ്ഞു അവൾ ഡ്രെസ്സും ഇട്ടോണ്ട് പുറത്തേക്കിറങ്ങി. എന്നാൽ മനുവിനെ കാണുന്നില്ല. അവൾ ടവൽ തലയിൽ ചുറ്റികൊണ്ട് അവൾ അയാളെ അവിടെയൊക്കെ നോക്കി, അപ്പോൾ അയാൾ 2 വഴക്കൾക്കിടയിൽ നിന്നും മൂത്രം ഒഴിക്കുന്നു, ഭാമ ആ കാഴ്ച കണ്ടപ്പോൾ വല്ലാതെ ആയി. ആ കറുത്ത തളർന്ന കുണ്ണ കണ്ടപ്പോൾ അവളുടെ മനസ്സിൽ മനുവിനെയും അഖിലിനെയും വല്ലാതെ മിസ് ചെയ്യുന്നതുപോലെ തോന്നി. അവൾ അവിടെ നിന്നും പെട്ടെന്ന് പോയി. അവളുടെ മനസ്സ് വല്ലാതെ ചാഞ്ഞാടി. പിന്നീടുള്ള ദിവസങ്ങളിൽ അയാളുടെ അവിടെയുള്ള ജോലികൾ എല്ലാം തീർന്നു. ഭാമ : ചേട്ടാ ചേട്ടന്റെ നമ്പർ ഒന്ന് തരണേ, ഇനിയും വല്ല ജോലിയുണ്ടെങ്കിൽ വിളിക്കാം നാണു : തരം മോളെ. അയാൾ നമ്പർ കൊടുത്തു. അങ്ങനെ അവിടുത്തെ ജോലികൾ എല്ലാം കഴിഞ്ഞു അയാൾ അവിടെ നിന്നും പോയി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭാമയുടെ അമ്മക്ക് അസുഖം കൂടി, ഹോസ്പിറ്റലിൽ കൊണ്ടുപോയി. ICUവിലാണ്. മാമാനെ വിളിച്ചു കാര്യം പറഞ്ഞു. അങ്ങനെ മാമനും മാമിയും വന്നു. അവളുടെ അമ്മയെ പുറത്തു നിന്നും കണ്ടു. ഹോപിറ്റലിൽ കൊണ്ടുവന്നിട്ടുണ്ട് പിറ്റേന്ന് തന്നെ അവളുടെ അമ്മ മരിച്ചു. അവൾക്കതു സഹിക്കുന്നതിലും അപ്പുറമായിരുന്നു. അങ്ങനെ അമ്മയെ വീട്ടിൽ കൊണ്ട് വന്നു. ബന്ധുക്കൾ വന്നു. പ്രേത്യേകിച്ചു ആരും വരാൻ ഇല്ലാത്തോണ്ട് തന്നെ മരണത്തിന്റെ ചടങ്ങുകൾ കഴിഞ്ഞു. ബന്ധുക്കളിൽ ചിലർ 2,3 ദിവസം അവിടെ ഉണ്ടായിരുന്നു. മാമനും മാമിയും പിള്ളാരും ഒഴികെ ബാക്കി എല്ലാരും പോയി. മാമൻ ഏകദേശം 1 മാസത്തോളം അവിടെ ഉണ്ടായിരുന്നു. മാമൻ : മോളെ നീ ഈ വീട് വിട്ടു ഇനി പോകരുത്. നിന്റെ അമ്മയുടെയും ഞങ്ങളുടെയും ആഗ്രഹം അതുതന്നെയാണ് ഭാമ : എന്നാലും മാമ മാമൻ : ഒരേന്നാലും ഇല്ല പറയുന്നത് കേട്ടാൽ മതി. ഇനി മുതൽ നിന്റെ അച്ഛനും അമ്മയും ഞാനും നിന്റെ മാമിയുമാണ്. ഭാമ : ഉം മാമൻ : എനിക്കെന്തായാലും ഇനി ഒരു വർഷവും കൂടി മാത്രം അവിടെ വർക്കു ചെയ്താൽ മതി എന്നിട്ട് ഞങ്ങളിങ്ങു വരും. പറഞ്ഞത് കേട്ടോ. ഭാമ : ഉം, കേട്ടു മാമ

Leave a Reply

Your email address will not be published. Required fields are marked *