ഭാമയെന്ന ചേച്ചിയമ്മ – 3

ഭാമയെന്ന ചേച്ചിയമ്മ 3

Bhamayenna Chechiyamma Part 3 | Author : Ajitha

[ Previous Part ] [ www.kambi.pw ]


 

ഹായ് ഫ്രെണ്ട്സ്, ഈ ഒരു പാർട്ട്‌ എഴുതണം എന്ന് ഞാൻ വിചാരിച്ച കാര്യമല്ല, പക്ഷെ ഭാമയെ വെറുതെ വിടാൻ തോന്നിയില്ല, ശെരി നേരത്തെ പറഞ്ഞു നിർത്തിയടുത്തു നിന്നും തുടങ്ങാം.

 

ഭാമ അവിടെയും ചെറിയൊരു പ്രശ്നത്തിൽ ചാടിയെന്നു വേണം പറയാൻ, അത് എന്താണെന്നു അറിയണോ.

ആ നാട്ടിലുള്ള ഒരു ചെക്കനും പെണ്ണും കൂടി ഒളിച്ചോടി. പെണ്ണിന്റെ വീട്ടുകാർ നല്ല സാമ്പത്തികം ഉള്ള കൂട്ടത്തിൽ ആണ്. അതുകൊണ്ട് തന്നെ ആ കുട്ടികൾക്ക് വീട്ടുകാരെ ഭയന്ന് ഭാമയുടെ ഓഫീസിൽ അഭയം തേടേണ്ടി വന്നു. അതറിഞ്ഞ വീട്ടുകാർ ഭാമയുടെ ഓഫീസിലേക്ക് വന്നു. വീട്ടുകാർ ഭാമയോട് കയർത്തു. എന്നാൽ ഭാമ അവർ മേജർ ആണെന്നും അവർക്കു തങ്ങളുടെ ജീവിതം തീരുമാനിക്കാൻ ഉള്ള സ്വാതന്ത്രം ഉണ്ടെന്നും പറഞ്ഞു. എന്നാൽ പെണ്ണിന്റെ വീട്ടുകാർ അവളെ ഭിഷണിപ്പെടുത്തി.

ദേഷ്യം വന്ന ഭാമയാകട്ടെ അവരുടെ മുന്നിൽ നിന്നും പയ്യനെയും പെണ്ണിനേയും വിളിച്ചോണ്ട് ഭാമയുടെ വണ്ടിയിൽ രജിസ്റ്റർ ഓഫീസിൽ കൊണ്ടുപോയി കല്യാണം കഴിപ്പിച്ചു. അങ്ങനെ ഭാമയും പയ്യനും പെണ്ണും കൂടി ഇറങ്ങിവരുന്ന വഴിക്കു, അവളുടെ മേലുദ്ധോഗസ്ഥൻ പെണ്ണിന്റെ വീട്ടുകാരുടെ കൂടെ വന്നു.

പെണ്ണിന്റെ തന്ത ഭാമയെ അടിക്കാനായി കൈ ഉങ്ങിയപ്പോൾ ഭാമ അയാളുടെ ചെവിക്കല്ലിന് നോക്കി ഒന്ന് പൊട്ടിച്ചു. മേലുദോഗസ്ഥൻ ഭാമയെ വാൺ ചെയ്തിട്ടും അടങ്ങിയില്ല, ഭാമ നല്ല ദേഷ്യത്തിൽ അയാളെയും തെറി പറഞ്ഞു. രംഗം വഷളായി. ഭാമയുടെ ദേഷ്യം കണ്ടു എല്ലാരും ഭയന്ന്.

ഭാമ : ഇനി ഇവരെ ആരെങ്കിലും തൊട്ടാൽ, വിവരമറിയും.

അവിടെ നിന്നവരെല്ലാം നൈസായി എസ്‌കേപ്പായി.

ഭാമ : പിള്ളേരെ നിങ്ങൾ ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല പയ്യൻ : മേഡം, അതറിയാം. ഞങ്ങൾ നാളെത്തന്നെ പുനലൂർ പോകും. അവിടെ എന്റെ അച്ഛന്റെ അനിയൻ ഉണ്ട്‌. ഞങ്ങൾക്ക് അവരുടെ കൂടെ താമസിക്കാം. എല്ലാം ഓക്കേ ആണ്.

ഭാമ : ആ best , ടാ മോനെ നിന്റെ വീട്ടുകാർ സമ്മതിക്കാത്ത കല്യാണത്തിന് അവർ ഓക്കെ ആണോ. പയ്യൻ : എന്നെ ഭയങ്കര ഇഷ്ടമാണ് കൊച്ചച്ചന്. ഞാൻ വിളിച്ചു പറഞ്ഞിരുന്നു.

ഭാമ : എന്നാൽ ഇപ്പോൾ തന്നെ വിട്ടോ, ദേ പിന്നൊരു കാര്യം, പെണ്ണിനെ ഇട്ട് കഷ്ടപ്പെടുത്തരുത്. കലഹവും സ്നേഹവും സങ്കടവും എല്ലാം കാണും മുന്നോട്ടുള്ള ജീവിതത്തിൽ അതുകൊണ്ട് എല്ലാം അഡ്ജസ്റ്റ് ചെയ്തു വേണം ജീവിക്കാൻ. കേട്ടോ.

പയ്യനും പെണ്ണും : കേട്ടു മേഡം. ഭാമ : എന്നാൽ വിട്ടോ,,, പയ്യൻ : മേഡം ഒരുപാടു നന്ദിയുണ്ട്. ഭാമ : ഓ.

പയ്യൻ : ഞങ്ങൾ കാരണം മാഡത്തിന്റെ ജോലിക്ക് problem കാണുമോ

ഭാമ : ആ 😆, കൂടിപ്പോയിക്കഴിഞ്ഞാൽ സസ്പെൻഷൻ, അല്ലെങ്കിൽ ട്രാൻസ്ഫർ, ഇതൊക്കെ എനിക്കു വല്ലപ്പോഴും കിട്ടുന്നതല്ലേ, എനിക്കു ശീലമായി ഇതൊക്കെ. നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക്. 🥰 അങ്ങനെ പയ്യനും പെണ്ണും അവരുടെ വണ്ടിയിൽ കയറി പോകുന്നതുവരെ അവിടെ നിന്നു.

അങ്ങനെ അവൾ തിരിച്ചു ഓഫീസിൽ പോയില്ല നേരെ വീട്ടിൽ പോയി. നേരത്തെ വന്ന ഭാമയെ കണ്ടു മനു അവളുടെ അടുത്തേക്ക് ചെന്നു കാര്യം തിരക്കി. ഭാമ നടന്ന കാര്യം പറഞ്ഞു. ഭാമയെ കെട്ടിപ്പിടിച്ചിട്ടു മനു : അടിപൊളി ചേച്ചിയമ്മേ.

ഭാമ : ഉം, മനു : ചേച്ചിയമ്മേ ഒരു കാര്യം പറയട്ടെ. ഭാമ : എന്താടാ മനു : എന്നെ വീട്ടിൽ നിന്നും വിളിച്ചിരുന്നു. ഭാമ : അതിനെന്താ, എന്ധെങ്കിലും പ്രശ്നമുണ്ടോ. മനു : ഒരു ചെറിയ പ്രശ്നമുണ്ട് ഭാമ : നീ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ മനു : എനിക്കു വിസ റെഡിയായി 🥹 അത് പറഞ്ഞപ്പോൾ മനുവിന്റെ കണ്ണുനിറയുന്നുണ്ടായിരുന്നു.

ഭാമ : ആ, നല്ല കാര്യം. പോയി രക്ഷപെടട.

മനു : എന്നാലും എന്റെ ചേച്ചിയമ്മയെ എനിക്കു പിരിയേണ്ടി വരില്ലേ. ഞാൻ പോകുന്നില്ല. ഭാമ : ടാ പൊട്ടാ ഇവിടെ കിടന്നു നരകിക്കാതെ കേറിപോകാൻ നോക്കടാ.

മനു വിങ്ങി കരഞ്ഞുകൊണ്ട് ഭാമയെ കെട്ടിപ്പിടിച്ചു. ഭാമക്കും നല്ല വിഷമം ഉണ്ടങ്കിലും അവന്റെ നല്ലതിന് വേണ്ടിയാണെന്ന് വിചാരിച്ചു സങ്കടം അവൾ അമർത്തിപിടിച്ചു.

ഭാമ : ടാ പിള്ളേരെ പോലെ കരയാതെടാ. നിന്റെ നല്ലതിന് വേണ്ടിയാണു ഞാൻ പറയുന്നത്. നീയൊന്നു ചിന്തിച്ചു നോക്കിക്കേ, എന്നും നിന്റെ അമ്മയെ ചേച്ചിടെ വീട്ടിൽ നിർത്തിയാൽ മതിയോ. നിനക്കും സ്വന്തമായി വീട് വേണ്ടേ, ഒരു കുടുംബം വേണ്ടേ. അതുകൊണ്ട് എന്റെ മോൻ പോയി നന്നാവാൻ നോക്ക്. ഈ പറയുന്നത് നിന്റെ ചേച്ചിയമ്മയാണ്.

അങ്ങനെ അവസാനം അവൻ അവളുടെ നിർബദ്ധത്തിൽ വഴങ്ങി. വീട്ടിൽ വിളിച്ചു ഓക്കേ പറഞ്ഞു. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു. പിറ്റേന്ന് ഓഫീസിൽ എത്തിയ ഭാമക്ക് ചെറിയൊരു പണികിട്ടി. “സസ്‌പെൻഷൻ” 2 മാസത്തേക്ക് കിട്ടി. അത് സന്തോഷത്തോടെ ഏറ്റു വാങ്ങി അവൾ വീണ്ടും വീട്ടിൽ വന്നു

മനു : ഇതെന്താ ഇ ന്നും നേരത്തെ വന്നത്. ഭാമ : ഇനി കുറച്ചു നാളത്തേക്ക് വീട്ടിൽ കാണും. മനു : 🧐 മനസ്സിലായില്ല. ഭാമ :😆 ഇന്നലത്തെ കാര്യങ്ങൾ കൊണ്ട് സസ്‌പെൻഷൻ കിട്ടി മോനെ. മനു : അത് കലക്കി 😂.

ഭാമ : അതെയതെ, അല്ല നീ ഇന്നത്തേക്കാണ് പോകുന്നത്. മനു : അയ്യോ, അത് പറയാൻ വിട്ടു പോയി. എന്നെ കൊണ്ടുപോകുന്ന ചേട്ടൻ വിളിച്ചിരുന്നു. ഈ വരുന്ന വള്ളിയാഴ്ച ചെല്ലണം എന്നാണ് പറഞ്ഞത്.

ഭാമ : അല്ല എന്തു ജോലിയാണെന്നു പറഞ്ഞില്ലല്ലോ. മനു : ഒരു ഹൈപ്പർ മാർകെറ്റിലാണ്. ഭാമ : ടിക്കറ്റ് എടുത്തോ.

മനു : ടിക്കറ്റ് അയച്ചു തന്നിട്ടുണ്ട്. മനു ടിക്കറ്റിന്റെ ഫോട്ടോ അവളെ കാണിച്ചു. ഭാമ : നീയന്നാണ് വീട്ടിലേക്കു പോകുന്നത്.

മനു : നാളെ വൈകിട്ട് പോകാനാണു. ഭാമ : ഇനി എന്ന് കാണും നിന്നെ. മനു : ചേച്ചി വിളിച്ചാൽ ഞാനിങ്ങു വരും. ഭാമ : ഓഹോ. 😆

മനു :😂 ഭാമ : ടാ വാ, നമുക്ക് പുറത്തു പോയിട്ട് വരാം.

അങ്ങനെ ഭാമയും മനുവും കൂടി പുറത്തേക്കു പോയി. അവനു കുറച്ചു ഡ്രെസ്സൊക്കെ വാങ്ങിയിട്ട് അവർ തിരികെ വന്നു. മനുവിന് സങ്കടം ഉണ്ടെന്നു അവൾക്കറിയാം അങ്ങനെ രണ്ടുപേരും കൂടി കെട്ടിപ്പിടിച്ചു, ഒരു കളിയൊക്കെ കളിച്ചു, ആ ദിവസം തള്ളി നീക്കി. പിറ്റേന്ന് ഭാമയാണ് ആദ്യം എണീറ്റത്തു ചായയുണ്ടാക്കി അവനെ വിളിച്ചുണർത്തി കൊടുത്തു.

മനു : ആഹാ, ചേച്ചിയമ്മ യെനിക്കുവേണ്ടിയാണോ ചായ ഉണ്ടാക്കിയത്. ഭാമ : എന്റെ മുത്തിന് വേണ്ടിത്തന്നെയാണ്.

അങ്ങനെ അവൻ എണിറ്റു ചായ കുടിച്ചു. വൈകുന്നേരം ആയപ്പോൾ മനു റെഡിയായി വന്നു. ഭാമ : ഞാൻ കൊണ്ടുവിടം നിന്നെ.

ഭാമ റെഡിയായി വന്നിട്ട് അവനെയും കൊണ്ട് ബസ് സ്റ്റാൻഡിന്റെ സൈഡിൽ വണ്ടിയൊതുക്കിയപ്പോഴേക്കും ഭാമ പൊട്ടിക്കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *