ഭാര്യ നീതു നായർ- 1

നിതു :എങ്കിൽ നമുക്കൊരു കൗൺസിലിങ്ങിന് പോയാലോ ?

ജയരാജ് :കൗൺസിലിങ്ങിന് പോയാൽ അവര് പറയാൻ പോകുന്ന ഒരു കാര്യമേ ഉള്ളൂ

നീതു : അതെന്താ ?

ജയരാജ് :സെക്സിൽ പുതുമ കൊണ്ടുവരാൻ .
നിരന്തരമായ ഒരേരീതിയിലുള്ള ലൈംഗികത മടുപ്പുളവാക്കുന്നതാണ്.
പുതിയ സ്ഥലങ്ങളിൽ, പുതിയ പൊസിഷനിൽ അങ്ങനെ ലൈംഗികതയ്ക്ക് പുതുമ കൊണ്ടുവരാനെ അവർ പറയൂ .

ഒരു ഡോക്ടർ രോഗിയോട് എന്നപോലെ ഞാൻ നേതാവിനോട് അത് പറഞ്ഞു

നീതു :എന്ത് പുതുമയ ജയൻ ഉദ്ദേശിക്കുന്നത് ?

ജയരാജ് :അത് നിനക്ക് ഞാൻ വഴിയെ പറഞ്ഞു തരാം. നമുക്ക് വൈകിട്ട് ഒന്ന് പുറത്തു പോകണം നീ റെഡി ആയി നിൽക്ക് , ശ്യാം പറഞ്ഞു തന്നതെല്ലാം ഞാൻ അതേപടി നീതുവിനോട് പറഞ്ഞു ആ സംസാരം അവിടെ മുറിഞ്ഞു .

നീതു അടുക്കളയിൽ കയറി ഗ്യാസ് വീണ്ടും ഓണാക്കി പാചകം തുടർന്നു ,എനിക്ക് ഉച്ചയ്ക്ക് ഭക്ഷണം വിളമ്പി തന്നു .
കുളിച്ച് എന്നോടൊപ്പം പുറത്തുപോകാൻ റെഡിയായി വന്നു .
വീടിൻറെ കതക് പുട്ടുന്ന സമയത്ത് സംശയ ഭാവത്തിൽ അവൾ ചോദിച്ചു
“എങ്ങോട്ടേക്കാ പോകുന്നേ ”
ഞാൻ അത് കേൾക്കാത്തതായി ഭാവിച്ച് ബൈക്ക് ലക്ഷ്യമാക്കി നീങ്ങി ,വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ മിററിലുടെ ചോദ്യഭാവങ്ങൾ ഉന്നയിക്കുന്ന മുഖം എൻറെ ശ്രദ്ധയിൽ പെട്ടു.

ശ്യാം മോഹൻ പറഞ്ഞു തന്നത് പോലെ ഒരു തുണി കട അന്വേഷിച്ചാണ് എൻറെ യാത്ര .
വണ്ടി മുല്ലക്കൽ തെരുവിൽ ചെന്നു നിന്നു ,ആദ്യം എസ് എം യിൽ കയറിയെങ്കിലും ഞാൻ ആഗ്രഹിച്ച പോലെ ഉള്ള വസ്ത്രങ്ങൾ അവിടെ ഇല്ലായിരുന്നു .
അവിടെ നിന്ന് ഇറങ്ങി ഞങ്ങൾ സീമാസ് ലക്ഷ്യംവെച്ച് പാഞ്ഞു .
സീമാസിൽ കയറുന്നതിനു മുൻപ് ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൻ അടുത്തുള്ള എസ്ബിഐ യുടെ എടിഎമ്മിൽ കയറി ഞാൻ ഒരു പതിനായിരം രൂപ എടുത്തു .
ഓ ടി പി ചോദിക്കാതിരിക്കാൻ 5000 വീതം രണ്ടു പ്രാവശ്യമായി ആണ് ഞാൻ പൈസ എടുത്തത് .
സീമാസിൽ കയറി ഒരു വൻ ഷോപ്പിംഗ് ആയിരുന്നു പ്ലാൻ .
നീതു സാധാരണ ചുരിദാറാണ് വീട്ടിൽ ധരിക്കാർ ,കല്യാണത്തിന് അല്ലാതെ ഒന്ന് രണ്ട് ചടങ്ങുകളിലും മാത്രമേ സാരി ഉടുത്തിട്ടുള്ളു , കിടപ്പറയിൽ എല്ലായിപ്പോഴും നൈറ്റ് ഡ്രസ്സ് മാത്രമേ ഉപയോഗിക്കാറുള്ളൂ .
സീമാസിൽ കയറി നീതുവിന് പട്ടുസാരിയും , ജീൻസും ടോപ്പും, പട്ടുപാവാടയും ബ്ലൗസും , സൽവാർ ഉം ,ക്രിസ്ത്യാനി സ്ത്രീകൾ ധരിക്കുന്ന ചട്ടയും മുണ്ടും ,മുസ്ലിം സ്ത്രീകൾ ധരിക്കുന്ന പർദ്ദയും , മോഡേൺ ആയിട്ടുള്ള അടിവസ്ത്രങ്ങളും , സ്വമ്മിങ്ങ് സൂട്ടും ഒക്കെ വാങ്ങി .
സെയിൽസ് ഗേൾ പ്രജുല പഴയ ഒരു പരിചയക്കാരി ആയിരുന്നു .
പണ്ട് ഒരുപാട് അവളെയോർത്ത് കൊതി വെള്ളം വിട്ടിട്ടും ഉണ്ട് .
പണ്ട് ആർക്കും പിടികൊടുക്കാതെ നടന്നിരുന്ന അവൾ ഇപ്പോൾ ഭർത്താവല്ലാതെ ആർക്കോ കൊടുപ്പ് ഉണ്ടെന്ന് പഴയ സഹപാഠി പ്രസാദ് പറഞ്ഞത് ഞാൻ ഓർത്തു .
ഹിന്ദുവായ ഞാൻ ഭാര്യക്ക് ചട്ടയും മുണ്ടും ,പർദ്ദയും ഒക്കെ വാങ്ങിയത് കൊണ്ടോ മറ്റോ ആയിരിക്കണം സംശയ ഭാവത്തിൽ ബില്ല് അടിക്കാൻ പോയ എന്നെ അവൾ പലകുറി നോക്കി .
ഏകദേശം അതുതന്നെയായിരുന്നു നീതുവിന്റെ അവസ്ഥയും.
സീമാസിൽ കർക്കിടക കിഴിവ് ആയതുകൊണ്ട് ചുളുവിലയ്ക്ക് സാധനം ഒക്കെ കിട്ടി .

സാധനം ഒക്കെ വാങ്ങി വീട്ടിൽ എത്തിയിട്ട് നെറ്റ്ഓണാക്കി എല്ലാത്തിന്റെയും

ഫോട്ടോയെടുത്ത് ശ്യാംമോഹനൻ അയച്ചു കൊടുത്തിട്ട്
ജയരാജ് :ഇനിയെന്താ നെക്സ്റ്റ് പ്ലാൻ ?

അയച്ചുകൊടുത്ത ഫോട്ടോയ്ക്ക് ഒരു ലൗ റിയാക്ഷൻ തന്നിട്ട് ശ്യാം പറഞ്ഞു തുടങ്ങി

ശ്യാം :ഇനി തൻറെ ഓരോ രാത്രികളിലും ഇതിലെ ഓരോ ഡ്രസ്സ് അണിഞ്ഞ് വേണം നീതു വിനോട് തൻറെ റൂമിലേക്ക് വരാൻ പറയാൻ .
ഈ മാറ്റം നിങ്ങളുടെ ലൈംഗികതയുടെ മടുപ്പ് മാറ്റാൻ സഹായിക്കും

ജയരാജ് :ഇതും കൊക്കോൾഡ് ഉം തമ്മിൽ എന്ത് ബന്ധം ?

ശ്യാം :പെട്ടെന്നൊരു സുപ്രഭാതത്തിൽ നേടിയെടുക്കാവുന്നത് അല്ല അത്.
ക്ഷമ വേണം ഘട്ടംഘട്ടമായി മാത്രമേ നീതുവിനെ ആ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വരാൻ കഴിയൂ .

ജയരാജ് :എല്ലാം ഗുരു വചനം പോലെ

ഒരു സ്മൈലി റിയാക്ഷൻ ഒപ്പം ഞാൻ പറഞ്ഞവസാനിപ്പിച്ചു

ചാറ്റ് അവസാനിപ്പിച്ച് ഞാൻ കുറച്ചുനേരം ചിന്തയിലായിരുന്നു.
ഐഡിയ കൊള്ളാം പൈസ കുറച്ചു പൊടിഞ്ഞു എങ്കിലും ഇപ്പോൾ തന്നെ ചെറിയ മൂഡ് ഒക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട് .
പെട്ടെന്നാണ് എന്റെ തലയിലൂടെ ഒരു ചിന്ത പാഞ്ഞത്.
ഞങ്ങളുടെ ആദ്യരാത്രി ഒന്ന് റീ ക്രിയേറ്റ് ചെയ്താലോ?
എന്റെ ആദ്യരാത്രി സ്വപ്നങ്ങളില് കല്യാണസാരിയും ഉടുത്ത് കയ്യിൽ ഒരു ഗ്ലാസ് പാലുമായി മന്ദം മന്ദം നടന്നു വരുന്ന ഭാര്യയെ ആയിരുന്നു സ്വപ്നം കണ്ടിരുന്നത്
(ബ്ലഡി മലയാള സിനിമ)
പക്ഷേ എൻറെ ആദ്യരാത്രി അതുപോലെ ഒന്നുമായിരുന്നില്ല നൈറ്റ് ഡ്രസ്സ് ഇട്ടു കൈയ്യിൽ പാലും ഇല്ലാതെയാണ് നീതു കയറിവന്നത് ചുറ്റും മുല്ലപ്പൂ ഇല്ല ,കഴിക്കാൻ ആപ്പിളും ഓറഞ്ചും ഇല്ല .
അന്നത്തെ നീതുവിന്റെ ഉപ്പും പുളിയും നോക്കാനുള്ള വെപ്രാളത്തിൽ ഞാൻ അതൊന്നും കാര്യമായെടുത്തില്ല .
വർഷങ്ങൾക്ക് ശേഷം ഇതാ ഇവിടെ ഈ നിമിഷം ഇങ്ങനെ ഒരു ആഗ്രഹം എവിടുന്നോ പൊട്ടിമുളച്ചു.
എന്തായാലും വരും ദിവസങ്ങളിൽ ഡ്രസ്സ് മാറ്റി മാറ്റി ഉള്ള കളിയാണല്ലോ ?എന്തുകൊണ്ട് നീതുവിനെ കൊണ്ട് പഴയ കല്യാണസാരി വീണ്ടും ഉടുപ്പിച്ചു കൂടാ ?
അത് പഴയ പെട്ടിയിൽ എവിടെയോ കാണണം .

ഞാൻ നീതു വിനോട് കാര്യം പറഞ്ഞു .രാവിലെത്തെ ഉപദേശം കൊണ്ടോ എന്തോ എതിർത്ത് ഒന്നും പറഞ്ഞില്ല
നീ കൊച്ചിനെ കിടത്തി ഉറക്ക് ഞാൻ ഒന്ന് പുറത്തു പോയിട്ട് ഇപ്പോ വരാം എന്നും പറഞ്ഞു ഞാൻ അവിടെ നിന്നിറങ്ങി .
ഞാൻ ബൈക്ക് എടുത്ത് പുറത്ത് പോയി കുറച്ച് ആപ്പിളും, ഓറഞ്ചും , മുന്തിരിയും മുല്ലപ്പൂ ഒക്കെ വാങ്ങി.
തിരിച്ചു വീട്ടിൽ വന്ന് ബെഡ് റൂം ഒക്കെ എന്നാൽ കഴിയുന്ന വിധം അലങ്കരിച്ചു ,കട്ടിലിന് ചുറ്റും ഇത്തിരി സ്പ്രേ അടിച്ച് ഡോർ ലോക്ക് ചെയ്തു പുറത്തെ

ബാത്റൂമിലെക്ക് പോകുന്ന വഴി ഞാൻ ഇടങ്കണ്ണിട്ട് അപ്പുറത്തെ മുറിയിലേക്ക് ഒന്ന് നോക്കി അവൾ മാധവിനെ മടിയിൽ കിടത്തി ഉറക്കാനുള്ള തന്ത്രപ്പാടിലാണ് .
ഞാൻ പുറത്തെ ബാത്റൂമിൽ പോയി വിസ്തരിച്ച് ഒരു കുളിയും പാസാക്കി.
നീതു കല്യാണ പെണ്ണായി ഒരുങ്ങി വരുമ്പോൾ നമ്മൾ ഒട്ടും മോശമാക്കാൻ പാടില്ലല്ലോ, ഞാൻ കല്യാണ ഡ്രസ്സ് ഒന്നും ഇട്ടില്ല എങ്കിലും അപ്പച്ചിയുടെ മോളുടെ കല്യാണത്തിന് വാങ്ങിത്തന്ന പുതിയ കുർത്തയും മുണ്ടും എടുത്ത് ഇട്ടു ,
ഇത്തിരി സ്പ്രേ എടുത്ത് ദേഹത്ത് അടിച്ചു അവൾക്കായി കാത്തിരുന്നു .

പഴയ പെട്ടികളിൽ നിന്ന് എവിടുന്നോ തപ്പിയെടുത്ത സാരിയും കയ്യിൽ എടുത്തു കൊണ്ട് നീതു കുളിമുറിയിലേക്ക് പോയി.
പോകുന്നതിനു മുൻപ് ബെഡ് റൂമിന് മുന്നിൽ എത്തിയപ്പോൾ എന്നെ ഒന്ന് പാളി നോക്കുകയും ചെയ്തു . മാൻപേട കണ്ണുകളാണ് നീതുവിന്റെത് ആദ്യനാളുകളിൽ ഞാൻ കണ്ട അനുരാഗം തന്നെയല്ലേ ആ കണ്ണുകളിൽ വീണ്ടും കണ്ടത് ?
കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം എൻറെ ചെവികളിൽ പതിഞ്ഞു കൊണ്ടിരുന്നു ,ആ കുളി അവസാനിക്കുന്നിടത്ത് എൻറെ രണ്ടാം ആദ്യരാത്രിയാണ് .
നീതു കുളി കഴിഞ്ഞ് ഇറങ്ങി ,
ചുവന്ന കല്യാണ സാരി ആണ് ഉടുത്തിരുന്നത് കണ്ണാടിക്ക് മുന്നിൽ വന്ന് ഒരു വട്ടപ്പൊട്ടുo തൊട്ട് ഞങ്ങളുടെ മുറിയിലേക്ക് കയറിവന്നു

Leave a Reply

Your email address will not be published. Required fields are marked *