ഭാവന അപ്പാർട്ട്മെന്റ് – 1

ഭാവന അപ്പാർട്ട്മെന്റ് – 1

Bhavana Apartment | Author : John Locke


ഹലോ ഗയ്സ് ഞാൻ ഒരുപാടു നാളായീ ഈ സൈറ്റ്ഇലെ കഥ വായിക്കുന്ന ആളാണ്‌ ഒടുവിൽ ഞാനും ഒരു കഥ എഴുതി കളയാം എന്ന്‌ വിചാരിച്ചു എന്റെ ആദ്യ ശ്രെമം ആണ് തെറ്റുണ്ടെങ്കിൽ ഷെമിക്കുക 🙏

കോളേജ് കഴിഞ്ഞപ്പോൾ തന്നെ വായീനോക്കാൻ നില്കാതെ അജു നേരെ വണ്ടി ഓടിച്ചു വീട്ടിലോട്ട് പൊന്നു കാരണം മറ്റൊന്നും അല്ല തന്നെ ഉറ്റ ചങ്ങാതിയും അയൽവാസിയും ആയ നിക്കു എന്ന നിഖിൽ ഇന്ന് കോളേജ്ഇൽ വന്നില്ല

ഇന്നലെ രാത്രി വരെ കുഴപ്പം ഒന്നും ഇല്ലാതിരുന്ന അവനു ഇന്ന് രാവിലെ പെട്ടെന്ന് എന്താണ് ഒരു തലവേദന എന്ന്‌ ആലോചിച്ചു ആണ് അജുവിന്റെ വരവ് സംഗതി ഇന്ന് തിങ്കൾ ആയതിനാൽ കോളേജിൽ ഇൽ വരാൻ ഉള്ള മടിതന്നെ കാരണം എന്ന്‌ അവനു രാവിലെ തന്നെ മനസിലായായിരുന്നു

രാവിലെ റെഡി ആയീ വിട്ടിൽ നിന്നു ഇറങ്ങിയത് കൊണ്ട് പിന്നെ അജു കോളേജിൽ പോക്ക് മുടക്കിയില്ല

കാര്യം വേറൊന്നും അല്ല റെഡി ആയി ഇറങ്ങിയിട്ട് പിന്നെ തിരിച്ചു വീട്ടിലോട്ട് പോയാൽ പിന്നെ അമ്മയുടെ ഉപദേശം കുറച്ചധികം കേൾകേണ്ടി വരും അല്ലോ എന്ന ചിന്തയാണ് നിക്കുഇനെ മനസ്സിൽ തെറിപറഞ്ഞായാലും അവൻ കോളേജിൽ ഓട്ടു പോകാൻ ഉള്ള കാരണം

 

ഇനി ഞാൻ എന്നെ പറ്റിപറയാം എന്റെ പേര് അർജുൻ ഡിഗ്രി രണ്ടാം വർഷവിദ്യാർത്ഥി ആണ് വീട്ടിൽ അജു എന്ന്‌ വിളിക്കും അച്ഛനും അമ്മയും ആണ് വീട്ടിൽ ഉള്ളത് ഞാൻ ഒറ്റ മകൻ ആണ് അച്ഛൻ രാജീവ്‌ ഒരു ബാങ്കിൽ വർക്ക്‌ ചെയ്യുകയാണ് അമ്മ സ്മിത ഹൗസ് വൈഫ് ആണ് ഞങ്ങൾക്ക് ടൌൺഇൽ തന്നെ കുറച്ചു കടമുറികൾ ഉണ്ട് അതിൽ നിന്നും സാമാന്യം വാടക കിട്ടുന്നുണ്ട് അതു കൊണ്ട് തന്നെ സാമാന്യം തരക്കേടില്ലാതെ ജീവിച്ചു പോകുന്നു

എന്നെ പറ്റി പറയുകയാണെങ്കിൽ 19 വയസുള്ള ഒരു ഇരുനിറം ഉള്ള നല്ലവനായ ഒരു യുവാവ് എന്ന്‌ ഞാൻ സ്വയം വിശ്വസിക്കുന്നു 😁 ആവശ്യത്തിന് പൊക്കവും ജിംഇൽ പോകുന്നത് കൊണ്ട് തന്നെ നല്ല ഫിറ്റ്‌ ആയിട്ടുള്ള ബോഡിയും (ഫിറ്റ്‌ ബോഡി എന്ന്‌ വെച്ച് വെല്യ മസിൽ ഒന്നും ഇല്ല കേട്ടോ എല്ലാം ആവശ്യത്തിന് 😌) ആവശ്യത്തിന് വേണ്ട താടിയും മീശയും ഒക്കെ ആയീ ആവറേജ് ആയ ഒരു ചെറുപ്പക്കാരൻ

എറണാകുളത്തു ആണ് വീട് തറവാട്ടിൽ നിന്നു ഇങ്ങോട്ട് മാറിയിട്ട് 12 കൊല്ലം ആകാറായീ ടൌൺഇനോട് ചേർന്ന് അച്ഛൻ ഒരു അപാർട്മെന്റ് വാങ്ങി ഇരുന്നു അമ്മയുടെ വീട്ടുകാരും കുറച്ചു സഹായിച്ചു

“ഭാവന അപ്പാർട്മെന്റ്സ്” തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള 15 ഓളം വീടുകളുള്ള ഒരു ചെറിയ അപാർട്മെന്റ്

അജു താഴെ വണ്ടി വെച്ച് സ്റ്റെപ് കയറി രണ്ടാം നിലയിൽ ഉള്ള തന്റെ വീട്ടിലോട്ടു ചെന്ന് ഡോർ ലോക്ക് അല്ലായിരുന്നു അവൻ അകത്തു കയറി അമ്മയെ നോക്കി

മാതാശ്രീ ഇവിടെ ഇല്ലെന്നു തോനുന്നു എന്ന്‌ പറഞ്ഞു അവൻ റൂമിൽ പോയി ഡ്രസ്സ്‌ മാറി ഒരു ഷോർട്സ് ഉം ടീഷർട് ഉം ഇട്ട് നേരെ നിക്കുവിന്റെ വീട്ടിലോട്ടു വിട്ടു മൂന്നാമത്തെ നിലയിൽ ആണ് അവന്റെ അപാർട്മെന്റ്

അവിടെ പോയി നിക്കു എന്ന്‌ വിളിച്ചു വാതിൽ തുറന്നു അകത്തോട്ടു കയറിയതും അതാ ഇരിക്കുന്നു സെറ്റിയിൽ എന്റെ അമ്മ ഉൾപ്പടെ കുറച്ചു യുവതികൾ (എല്ലാവരെയും കഥ മുൻപോട്ട് പോകുന്നതിനു അനുസരിച്ചു പരിജയപെടുത്താം )

പരദൂഷണകമ്മറ്റി ഇന്ന് ആരെയാണാവോ കൂട്ടം കൂടി ഇരുന്ന് വദിക്കുന്നത്… കയറിചെന്നാപാടെ ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു

ആഹ് വന്നോ കോളേജ്കുമാരൻ… വാതിലിനുഅടുത്ത് ഇരുന്ന രേഖ ആന്റി ചോദിച്ചു

ഞാൻ വന്നെന്നുകരുതി നിങ്ങൾ പരദൂഷണം നിർത്തണ്ട…. സോഫയിൽ ഇരിക്കുന്ന രേഖ ആന്റിയുടെ മുലചാലിലോട്ട് പൊടുന്നനെ ഒരു നോട്ടം നോക്കി ഞാൻ പറഞ്ഞു

നിന്നെ വധികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…. എന്റെ നോട്ടം കണ്ടിട്ടാണോ ഒരു ചിരിയോടെ ഭിത്തിയിൽ ചാരിനിന്ന ശോഭ ആന്റി പറഞ്ഞു

അതു കേട്ടു അവിടെ ഇരുന്ന എല്ലാരും ചിരിച്ചു….

പെട്ടെന്ന് എന്റെ ശ്രെദ്ധ അങ്ങോട്ടേക്ക് പാഞ്ഞു…..

അപ്പോളും ശോഭആന്റിയുടെ മുഖത്തുഒരു ആക്കിചിരി ഉണ്ടായിരുന്നു

ഇനി ഞാൻ നോക്കിയ കണ്ടു കാണുമോ എന്റെ മനസ്സിൽ ഞാൻ തന്നെ ചിന്തിച്ചു…

നിക്കു എവിടെ ആന്റി…..

വിഷയം മാറ്റാൻ വേണ്ടി ഞാൻ പെട്ടെന്ന് ചോദിച്ചു..

അവൻ റൂമിൽ ഉണ്ടെടാ…

നിക്കുവിനെ കുറിച്ച് പറയാൻ ഞാൻ മറന്നല്ലോ

ഞാൻ ഇവിടെക്ക് താമസം മാറിയത് മുതൽ ഞങ്ങൾ സുഹൃത്തുക്കൾ ആണ്

ആള് നല്ല വെളുത്തിട്ടാണ് പൊക്കം കുറച്ചു കുറവാണ് താടി ഇല്ല ചെറിയ രീതിക്കു മീശ ഉണ്ട് പിന്നെ കുടവയർ ഒന്നും ഇല്ലാത്ത നല്ല ഫിറ്റ്‌ ബോഡി ആണ് എന്റെ പോലെ

അച്ഛൻ അനിൽ ടൗണിൽ ഒരു ടെക്സ്റ്റയിൽസ് ഷോപ്പ് നടത്തുന്നുഅമ്മ ശോഭ ഹൗസ് വൈഫ് ആണ് പിന്നെ ഒരു അനിയത്തി ഉണ്ട് +2 ഇന് പഠിക്കുന്ന പേര് നിഖിത ഞങ്ങൾ എല്ലാം നിച്ചു എന്ന്‌ വിളിക്കും ആള് ക്ലാസ്സ്‌ കഴിഞ്ഞ് ട്യൂഷൻ ഒക്കെ കഴിഞ്ഞെ വീട്ടിൽ വരൂ അതാണ് വന്നപ്പോൾ കാണാഞ്ഞെ

ഞാൻ അവന്റെ റൂമിലോട്ട് കയറി ചെന്നു വാതിൽ അടച്ചു അല്ലെങ്കിൽ ഞങ്ങളുടെ സംസാരം ഹാളിൽ ഇരിക്കുന്ന യുവതികൾ കേൾക്കാൻ സാധ്യത ഉണ്ട് അതുകൊണ്ട് റിസ്ക് എടുക്കണ്ട 😁

ആള് അവിടെ കട്ടിലിൽ കിടന്നു നല്ല ഗെയിം കളി ആണ്

മാറിയോടാ മൈരേ നിന്റെ തല വേദന…?

ചെന്നപാടെ ഞാൻ ചോദിച്ചു

ഇന്ന് പെണ്പിള്ളേരുടെ മൂടും മുലയും ഒന്നും നോക്കാൻ നിന്നില്ല നീ….?

എന്നെ തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ട് നിക്കുവിന്റെ മറുചോദ്യം വന്നു

സ്ഥലത്തെ പ്രധാന കോഴിയും അളവെടുപ്പുകാരനും ഇല്ലാത്തതു കൊണ്ട് അതിനു നിൽകാതെ നേരെ ഇങ്ങു പോന്നു…

കിട്ടിയ അവസരം മുതലാക്കി നല്ലയൊരു താങ്ങു അവനിട്ടു കൊടുത്ത് ചിരിച്ചുകൊണ്ട് കട്ടിലിൽ ഇരുന്നു

അവൻ ഫോൺ മാറ്റി എന്റെ നേരെ ഇരുന്നു പറഞ്ഞു

ഇന്നലെ രാത്രിവന്നിട്ട് ഉറക്കം വരാണ്ട് കിടന്നപ്പോ ഒരു സിനിമ അങ്ങ് കണ്ടു അതു കണ്ടു കിടന്നപ്പോ സമയം 3 മണി ആയികാണുമെട അതാണ് മടി പിടിച്ചു പോയത്…..

ആഹ് നീ വരാത്തത് കൊണ്ട് ഇന്ന് പോസ്റ്റ്‌ ആയി ഇരുന്നപ്പോ അഞ്ജിതയോട് കുറേ സംസാരിച്ചു…..

ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു

എന്താണ് മോനെ അവളുടെ ബെസ്റ്റി ആകാൻ ഉള്ള പ്ലാൻ ആണോ…..?

ഒരു ആക്കി ചിരി ചിരിച്ചു നിക്കു എന്നോട് ചോദിച്ചു

അവൾക്കു എന്നോട് ഒരു ചായ്‌വ് ഫസ്റ്റ്ഇയർ തൊട്ടേ ഉള്ളതല്ലേ ഡാ

പിന്നെ അവളുടെ മൈന്റ് അറിയാല്ലോ ആള് ഓപ്പൺ മൈന്റ് ആണ് പോരാത്തതിന് നല്ല ആറ്റൻ സാധനവും

ഇന്ന് സംസാരിച്ചു ഒന്നു കൂടി സെറ്റ് ആക്കി വെച്ചിട്ടുണ്ട്

ഇനി നൈറ്റ്‌ ഒന്നു മെസ്സേജ് ഓ കാൾ ഓ ആക്കാം ഞങ്ങൾ ഒരു സൺ‌ഡേ കറക്കം ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ട് മോനെ….

ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു

ഇത്രേം നാള് ഒതുക്കി കൊണ്ട് നടന്നിട്ട് ഇപ്പോ എന്താടാ ഒരു ഇളക്കം….?

നിക്കു എന്നോട് ചോദിച്ചു…?

Leave a Reply

Your email address will not be published. Required fields are marked *