കന്യകൻ – 2

കന്യകൻ 2

Kanyakan Part 2 | Author : Sorrow

[ Previous Part ] [www.kambi.pw ]


 

പിന്നീട് ബോധം വരുമ്പോൾ പകൽ ആയിട്ടുണ്ടായിരുന്നു. ഇന്നലെ കഴിച്ച ഭക്ഷണത്തിന്റെ എല്ലാം എഫക്ട് വയറിൽ അറിയാൻ പറ്റുന്നുണ്ട് രണ്ടിന് പോകാൻ വല്ലാത്ത ശങ്ക പക്ഷെ കുടിലിനുള്ളിലെ മറയിൽ തീർത്ത ബാത്റൂമിൽ പോകാൻ ഒരു മടി അത് കൊണ്ട് തന്നെ സഹിച്ചു കാർത്തികയുടെ വരവിനായി കാത്തിരുന്നു.

അതുമല്ല ഇന്ന് വയറൊഴികെ ബാക്കി എല്ലാ ഭാഗത്തിനും നല്ല ഭേദം കാണുന്നുണ്ട് ചിലപ്പോൾ പുറത്തിറങ്ങാൻ സാധിച്ചേക്കും.

എന്റെ ജീപ്പിന്റെ അവസ്ഥ എന്താണെന്നറിയണം ഇന്നലെ കേട്ട ശബ്ദങ്ങളുടെ പൊരുൾ അറിയണം എന്ത് കൊണ്ടാണ് ഇവിടെ രാത്രി ആരും പുറത്തുറങ്ങാത്തത് എന്നറിയണം ഇന്നലെ എന്നെ കാർത്തികയുടെ ശബ്ദത്തിൽ വന്നു വാതിലിൽ തട്ടി വിളിച്ചതാരാണെന്നറിയണം എന്റെ അമ്മയേം അച്ഛനേം കുറിച്ച് അന്വേഷിക്കണം ഫോണിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് നോക്കണം ഇല്ലെങ്കിൽ ചേച്ചിയെ വിളിക്കണം,

എന്താണ് അല്ലെങ്കിൽ ആരാണ് ഈ നാഗിൻ എന്ന് അറിയണം അങ്ങനെ ചെയ്തു തീർക്കാനുള്ള കാര്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി കഴിഞ്ഞപ്പോയെക്കും വാതിൽ തുറന്നു കാർത്തിക ഉള്ളിലേക്ക് വന്നു. ഒരു ഇളം ചുവപ്പ് നിറത്തിലുള്ള ഹാഫ് സാരി ആയിരുന്നു വേഷം.

ഒരു നിമിഷം ഞാൻ എന്റെ വയറിനെ മറന്നു നോക്കി നിന്ന് പോയി. ആ ഒരു ഡ്രെസ്സിൽ അവളെ കാണാൻ എന്തെന്നറിയില്ല ഒരു പ്രേത്യേക ഭംഗി.അവളുടെ ബോഡി എല്ലാം സ്കാൻ ചെയ്തു മുഖത്തേക്ക് നോക്കിയപ്പോഴാണ് അവളുടെ മുഖത്തെ ആശങ്ക ഞാൻ ശ്രേദ്ധിച്ചത്. അവടെ നിന്ന് എന്നെ ശെരിക്കു ശ്രേദ്ധിച്ച ശേഷം ഞാൻ ഒരു ചെറിയ ചിരി കൊടുത്തപ്പോൾ ആണ് അവളുടെ മുഖത്തെ ആശങ്ക മാറി ഒരു ചെറിയ ചിരി ചുണ്ടിൽ വിരിഞ്ഞത്.

“എന്താ നോക്കി നിക്കണേ… ജീവനുണ്ടോ ന്നു നോക്കുവാണോ ഞാൻ വാതിൽ തുറന്നില്ല ”

ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു. അപ്പൊ തന്നെ അവൾ ഒന്ന് കുണുങ്ങി ചിരിച്ചു കൊണ്ട് എന്റെ കട്ടിലിൽ വന്നിരുന്നു

“ഇന്നലെ നിറയെ കാര്യങ്ങൾ സൊല്ലാൻ ഉണ്ടായിരുന്നു പക്ഷെ ഒന്നിനും സമയം കെടക്കലെ പോണ രാത്രി ഒരു വാട്ടി തൂങ്കലേ തെരിയുമാ ”

അവൾ പരിഭവത്തോടെ പറഞ്ഞു ഒപ്പം തന്നെ അനുവാദം പോലും ചോദിക്കാതെ എന്റെ ഷർട്ട്‌ അഴിക്കാനും തുടങ്ങി. ഞാൻ അതിനെതിരൊന്നും പറഞ്ഞില്ല എന്റെ ശരീരത്തിൽ ഇനി അവൾ കാണാത്തതായി ഒന്നും തന്നെ കാണില്ല പിന്നെ തടഞ്ഞിട്ടെന്തു കാര്യം.

അവളെന്തായാലും അഴിച്ചെടുക്കും അപ്പൊ അഴിക്കട്ടെ എന്ന് വച്ചു. പിന്നെ അവൾ ഇപ്പൊ ശരീരത്തിൽ തൊടുമ്പോൾ ഒരു സുഖം ഉണ്ട്. അതായത് വയ്യായിക ഏറെക്കുറെ എല്ലാം ഭേദമയി ഇപ്പൊ മനസിന്റെ ചുടലതകളിൽ മൈൻഡ് കൊടുക്കാൻ പാകത്തിന് ശരീരത്തിന് ബലം വച്ചു എന്നർത്ഥം

“നിന്നോട് ഞാൻ ആദ്യമേ ചോദിച്ചതല്ലായിരുന്നോ ഇവിടെ എന്തൊക്കെ ശ്രെദ്ധിക്കണമെന്നു നീ പറഞ്ഞു തന്നില്ലാലോ ”

“നീയോ…?” “ചേച്ചി….”

ഞാൻ ഒരു ഇളിയിൽ കറക്റ്റ് ചെയ്തു

“മ്മ്മ് പറവയല്ലേ നാമ തനിയ ഇറുക്കുമ്പോത് എന്നാ വേണ കൂപ്ട് ആണാ ഊര് പക്കം ഇരിക്കുമ്പോത് ചേച്ചി ന്നോ അണ്ണി ന്നോ കൂപ്ട് ഒക്കെവാ…?”

“ഓക്കെ ”

എന്റെ മനസ്സിൽ ഒരു ലഡ്ഡു ചെറുതായി ബ്ലാസ്റ് ആയി.ഞങ്ങളുടെ ഇടയിൽ ഉള്ള രഹസ്യങ്ങൾ കൂടി കൂടി കൊണ്ടിരിക്കാ അവളെ എന്ത് വേണേലും ആരും കാണാതെ വിളിക്കാം എന്നാണ് പറഞ്ഞത് അതിൽ നിന്ന് അവളെ ആരും കാണാതെ എന്ത് വേണേലും ചെയ്യാം എന്ന നിലയിലേക്ക് ബഹുദൂരം ഉണ്ടേലും ഞാൻ കടമ്പകൾ കടക്കാൻ തയ്യാർ ആണ്.

ഇപ്പൊ അവൾ മുകളിലെ മുറിവുകൾ എല്ലാം ചെക്ക് ചെയ്തു കഴിഞ്ഞു. മുറിവിന്റെ റിസൾട്ടിൽ അവൾ സന്തുഷ്ട ആണെന്ന് മുഖം കണ്ടാൽ അറിയാം.

അത് കഴിഞ്ഞതേ അവൾ പാന്റിന്റെ ബട്ടൺ അഴിച്ചു പതിയെ താഴ്ത്തി അവൾ താഴ്ത്തികൊണ്ടിരിക്ക് എന്റെ മനസ് കാട് കയറി എന്തൊക്കെയോ ഉള്ളിലൂടെ മിന്നി അതോടെ എന്റെ കൊച്ചു പ്രത്യുഷും ഉണരാൻ തുടങ്ങി.

ബോക്സർ ഉണ്ടായിരുന്നെങ്കിലും ക്രമാദീധമായ ഉയർച്ച എനിക്ക് കിടന്നു കൊണ്ട് കാണാമായിരുന്നു പക്ഷെ അവൾ പാന്റ് ഊരി എടുക്കുന്ന തിരക്കിൽ ആയിരുന്നു.ഊരി കഴിഞ്ഞു എന്റെ കാലിലെ മുറിവെല്ലാം ചെക്ക് ചെയ്തോണ്ടിരുന്നപ്പോൾ അവളുടെ മൃതുവായ കയ്യാൽ ഉണ്ടാകുന്ന സ്പർശനം എന്റെ ശരീരത്തിലെ ഒരു പ്രേത്യേക അവയവം നന്നായിട്ടു ആസ്വദിച്ചു.

ഒടുവിൽ എല്ലാം ചെക്ക് ചെയ്തു ബോക്സർ കൂടെ അഴിക്കാൻ വേണ്ടി തലപൊക്കി നോക്കിയ ആവൾ കണ്ടത് ആ പ്രേത്യേക അവതാരത്തെ തന്നെ ആണ്. അത് കണ്ടതും അവൾ ഒന്ന് സ്റ്റക്ക് ആയി. മുഖഭാവത്തിൽ നിന്നും ഒന്നും വായിച്ചെടുക്കാൻ ആയില്ല ചെറുതല്ലാത്ത ഒരു പേടി എന്റെ ഉപ്പൂറ്റി മുതൽ അരിച്ചു തലയിലേക്ക് കയറാൻ തുടങ്ങി അതെന്റെ തലയിലെ കാമത്തിന്റെ മറ നീക്കി ലോജിക്കലി ചിന്തിക്കാൻ പ്രേരിപ്പിച്ചു.

ആരോരേം അറിയാത്ത കാട്ടിൽ ഉള്ളിൽ ഒറ്റപെട്ട ഒരു സ്ഥലത്ത് വന്നു എന്നെ പരിചരിച്ച പെണ്ണിനോട് മോശമായി പെരുമാറിയാൽ സാധാരണ നാട്ടു നടപ്പ് പ്രകാരം വരത്തൻ പെട്ടിയിലാകും ഇവിടുത്തു കാട്ടുനടപ്പ് പ്രകാരം വിധി അതിലും മോശമായിരിക്കും. അവൾ എന്റെ മുഖത്തേക്ക് നോക്കാതെ ശങ്കിച്ചു നില്കുന്നത് കണ്ടപ്പോൾ എന്റെ പേടി എന്റെ കുട്ടനെയും ബാധിച്ചു അവൻ പതിയെ താഴാൻ തുടങ്ങി. എന്നാൽ അവൾ തലയൊന്നു കുടഞ്ഞുകൊണ്ട് ചെറു ചിരിയോടെ എന്നെ നോക്കി

“ഡേയ്…. ഇതൊന്നും ശെരിയല്ലട്ടോ…”

ഈണത്തിലുള്ള അവളുടെ ശബ്ദവും കുറച്ചു തുടുത്ത മുഖവും ചെറു ചിരിയും കണ്ടതെ മണികണ്ട സ്വാമിക്ക് സ്തുതിയും സ്മരിച്ചു ഞാൻ റിലാക്സ് ആയി.

“മൂത്രമൊഴിക്കാൻ ഉണ്ടായിരുന്നു അതാ…..”

ഞാൻ ജ്യാളതയിൽ പറഞ്ഞൊപ്പിച്ചു.

“ആമാ… തെരിയുമെ….”

അവളുടെ ആക്കികൊണ്ടുള്ള ആ പറച്ചിലിൽ ഞാൻ പിന്നേം റിലാക്സ് ആയി.

“.. നീ റൊമ്പ അഴകാന പൊണ്ണ്… എന്റെ ബോഡിയിൽ റിയാക്ഷൻ ഉണ്ടാകുന്നത് വച്ചു എന്നെ ജഡ്ജ് ചെയ്യരുത് പ്ലീസ്‌…എനിക്ക് കൺട്രോൾ ഇല്ലാത്ത കാര്യങ്ങൾ ആണ് കാർത്തി ഞാൻ എന്താ ചെയ്യാ…. എന്റെ ബിഹേവിയർ ഞാൻ കണ്ട്രോൾ ചെയ്യാം ”

ഞാൻ ദയനീയത എന്ന ഭടനെ യുദ്ധഭൂമിയിൽ ഇറക്കി. മുഖത്തു വാരി തേച്ച ദയനീയത വർക്ക്‌ ആയെന്ന് അവളുടെ മുഖത്തിലെ എക്സ്പ്രഷൻ കണ്ടപ്പയെ ബോധ്യമായി.

“ച്ചി…. സുമ്മ സ്വന്നെ ഡാ… ഫീൽ ആകാതെ… എങ്കിട്ടെ താനേ ഞാൻ ഏർകനവേ എല്ലാമേ പാതിട്ടേ ല്ലേ ഇത് എന്നാ പുതുസ്…”

അവൾ എന്നെ സമാധാനിപ്പിക്കാൻ ആണെന്നോണം എന്റെ നെഞ്ചത് ഒന്ന് തഴുകി ചെറിയ പുഞ്ചിരിയോടെ ആശ്വസിപ്പിച്ചു.എവിടുന്നോ വന്ന എന്നോട് ഇവൾ എന്താണിത്ര അടുത്ത് പെരുമാറുന്നെ എന്ന് വീണ്ടും എനിക്ക് സംശയം ആയി. ഇനിയെന്ത് വന്നാലും വേണ്ടില്ല ചോദിക്കാം എന്ന് തന്നെ വച്ചു. ഇത് വരെ ഉള്ള ഇന്ററക്ഷൻ നോക്കിയാൽ ഏറെ കാലം കാണാണ്ടിരുന്ന എന്റെ ഏതോ ആത്മാർത്ഥ സുഹൃത്തിനെ പോലെ ആണ് അവൾ പെരുമാറുന്നെ.

Leave a Reply

Your email address will not be published. Required fields are marked *