മകന്റെ കൂട്ടുകാര് – 2

Related Posts


ഹായ്‌

കഴിഞ്ഞ തവണ പേജുകൾ കുറഞ്ഞു പോയി ഷെമികണം

മോനോട് എന്താ സംഭവം എന്ന് ഞാൻ തിരക്കി

അവൻ പറഞ്ഞു തുടങ്ങി

അമ്മക്ക് എന്റെ കൂട്ടുകാരൻ അഖിലിലെ അവനെ പറ്റിയ അവന്റെ വീട്ടിൽ വഴക്ക്

ഞാൻ (ജെസ്സി ): എന്ത് വഴക്ക്

മോൻ : അവനെ അവന്റെ അച്ഛൻ തല്ലി ഇറക്കി വിട്ടു വീട്ടിൽ നിന്നു

ജെസ്സി : എന്തിനു

മോൻ : അവന്റെ അച്ഛൻ കുടിക്കാൻ വച്ചിരുന്ന കുപ്പി കണ്ടില്ലെന്നു പറഞ്ഞു കുറെ ചീത്തയും ബഹളവും ഒക്കെ ആയി

ജെസ്സി : അത് അവരുടെ പ്രിശ്നം അല്ലെ നീ അതിൽ ഇടപെട്ടോ

മോൻ : ഞാൻ ഒന്നും മിണ്ടിയില്ല പക്ഷെ അഖിൽ ഇനി വീട്ടിലേക്കില്ലെന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി

ജെസ്സി : എങ്ങോട്ട്

മോൻ : ഇപ്പോ അവൻ ഗ്രൗണ്ടിനടുത്തുള്ള ചായക്കടയുടെ സൈഡിൽ ഇരിപ്പുണ്ട് ഇനി വീട്ടിലേക്കു ഇല്ലെന്ന പറയുന്നേ അവന്റെ അമ്മ മരിക്കാൻ ഒക്കെ കാരണം അവൻ ജനിച്ചത് കൊണ്ടാണെന്നൊക്കെപിന്നെ കുറെ എന്തൊക്കെയോ തെറിയും ബഹളവും

ജെസ്സി : അവൻ ഇനി ഇപ്പോ എന്ത് ചെയ്യുംഅവനു സ്വന്തക്കാര് ആരുമില്ലേ

മോൻ : ഇല്ലെന്നു തോന്നുന്നു

ജെസ്സി : ഇത്ര നേരം നീ അവന്റെ കൂടെ ആയിരുന്നോ

മോൻ : മ്മ്, ഞാൻ ഒരു കാര്യം ചോദിക്കട്ടെ അവനെ ഇവിടേയ്ക്ക് കൊണ്ടുവന്നാലോ

ജെസ്സി : എന്തിനു നീ എന്തിനാ ആവശ്യമില്ലാത്തൊക്കെ പറയുന്നേ അവന്റെ ദേഷ്യം ഒക്കെ കുറയുമ്പോൾ വീട്ടിലേക്കു പൊയ്ക്കോളും നീ അവിടെ മിണ്ടാതിരിക്

മോൻ : എന്നാലും അമ്മേ അവൻ ഒറ്റക്ക്

ജെസ്സി : അല്ലേലും നിനക്ക് ഇത്തിരി സന്മനസ്സ് കൂടുതലാ നിന്റെ അച്ഛനെ പോലെ ശെരി മതി പറഞ്ഞത് പോയി കുളിക്ക് ആകെ വിയർത്തു നീ കുളിച്ചിട്ട് വാ ചായ ചൂടാക്കാം

മോൻ : മ്മ് ശെരി
മോൻ കുളിക്കാൻ റൂമിലേക്ക്‌ കേറിയപ്പോ ഞാൻ അവനു കുടിക്കാൻ ചായ എടുക്കാൻ പോയി പിന്നെ ചായകുടിച്ചു ആഹാരവും ഒക്കെ കഴിച്ചു ഞങ്ങൾ രണ്ടാളും കിടന്നുറങ്ങി

രാവിലെ എണീറ്റു പണിയൊക്കെ തീർത്തു മോനെ റെഡി ആക്കി സ്കൂളിലേക്ക് അയച്ചു

മോൻ പോയി കഴിഞ്ഞു തുണിയൊക്കെ അലക്കാൻ വാഷിംഗ്‌ മെഷീനിൽ ഇട്ടിട്ടു രാവിലെ കഴിച്ചു വച്ച പാത്രങ്ങൾ ഓരോന്നായി കഴുകുമ്പോ പുറത് ബെല്ലടിക്കുന്ന സൗണ്ട്

ഇതരണോ രാവിലെ എന്നാലോചിച്ചു പോയി ഡോർ തുറന്നപ്പോ മോൻ

ജെസ്സി : നീയെന്താ തിരിച്ചു വന്നേ ക്ലാസ്സ്‌ ഇല്ലേ ഇന്ന്

മോൻ : ഉണ്ട്‌ പക്ഷെ

ജെസ്സി : ഏന്തു പക്ഷെ കാര്യം പറയെടാ

മോൻ : പോകുന്ന വഴി അവനെ കണ്ടമ്മേ

ജെസ്സി : ആരെ

Mon: അഖിൽ അവൻ ഇന്നലെ വീട്ടിൽ പോയിട്ടില്ല ബസ് കാത്തു നില്കുമ്പോ അവൻ ആ ചായക്കടയുടെ സൈഡിൽ കിടക്കുന്നു

ജെസ്സി : അതെന്തിന് എന്നിട്ട് നീ അവനെ പോയി കണ്ടോ

ഞാൻ : മ്മ് ഇന്നലെ വീട്ടിൽ പോയില്ലേ എന്ന് ചോദിച്ചപ്പോ ഇല്ലെന്നു, ഒന്നും കഴിച്ചിട്ടില്ലെന്നു തോന്നുന്നു എന്നോട് കയ്യിൽ പൈസ വല്ലതും ഉണ്ടോന്നു ചോദിച്ചു ഞാൻ പറഞ്ഞു ഇല്ലെന്നു

ജെസ്സി : ആയ്യോാ എന്നിട്ട് ഇപ്പോ അവൻ എവിടെ

മോൻ : പുറത്തു ഗേറ്റിനു വെളിയിൽ നിൽപ്പുണ്ട് ഞാൻ അമ്മയോട് ചോദിക്കട്ടെ എന്ന് പറഞ്ഞു പോന്നതാ

ജെസ്സി : എന്നാ അവനെ വിളിക്ക് കഴിക്കാൻ എന്തേലും കൊടുക്കാം

മോൻ പോയി ഗേറ്റിനു പുറത്തു നിന്ന അഖിലിനേം കൊണ്ട് വീട്ടിലേക്കു വന്നു ആകെ മഴ നനഞ്ഞ മട്ടുണ്ട് ഇന്നലെ നനഞു കാണും

ജെസ്സി : മോൻ പോയി അവനു കുളിക്കാൻ ബാത്രൂം കാണിച്ചു കൊടുക്ക് ഞാൻ ആഹാരം എടുത്തു വക്കാം എന്നിട്ട് പെട്ടെന്ന് തന്നെ സ്കൂളിൽ പോകാൻ നോക്ക് ഇത്തിരി വൈകിയാലും കുഴപ്പമില്ല

മോൻ : മ്മ് ശെരി അമ്മ

മോൻ അവനെയും കൂട്ടി അകത്തു പോയി കുളിച്ചു

ജെസ്സി : വ കഴിഞ്ഞില്ലേ വേഗം കഴിച്ചിട്ട് പോകാൻ നോക്ക്

അന്നേരം സമയം ഏതാണ്ട് 9ആയി
വേഗം തന്നെ അഖിലിനും കൊണ്ടുപോകാൻ ഉള്ളത് റെഡി ആക്കി കൊടുത്തു അവർ ഇറങ്ങിയപ്പോ താമസിച്ചു എത്തും എന്ന് കരുതി അവർക്കു ഓട്ടോയിൽ പോകാൻ പൈസ കൊടുത്തു വിട്ടു

അവർ പോയ ശേഷം ഞാൻ എന്റെ ജോലിയും ചെയ്യാൻ പോയി ഉച്ചക്കൊക്കെ ടീവിയും കണ്ടിരുന്നു

ഇടയ്ക്കു ഉണ്ടായ കാര്യം ഭർത്താവിന്നിട് മെസ്സേജ് അയച്ചു പറഞ്ഞു

വൈകിട്ട് ആയപ്പോ ഭർത്താവ് അതേതായാലും നന്നായി എന്ന് പറഞ്ഞു മെസ്സേജ് അയച്ചു

മോൻ വരറാവുന്നു വേഗം തന്നെ കഴിക്കാൻ ഉള്ളതും ചായയും ഉണ്ടാക്കാൻ തുടങ്ങി എല്ലാം എടുത്തു വച്ചപ്പോ തന്നെ മോനും കൊട്ടുകാരനും വന്നു ബെൽ അടിച്ചു

ഞാൻ പോയി ഡോർ തുറന്നു

ജെസ്സി: ആഹാ എത്തിയോ രണ്ടും രാവിലെ നേരത്തെ ചെന്നോ സ്കൂളിൽ

മോൻ : കവലയിൽ നിന്നു ഓട്ടോ പിടിച്ചാണ് പോയത് അതുകൊണ്ട് പെട്ടെന്ന് എത്തി സ്കൂളിൽ, കഴിക്കാൻ എന്താ ഉള്ളത്

ജെസ്സി : കേറിവാ, മോനും കേറിവാ അവനെയും വിളിച്ചു ഞാൻ

അവർ ഡ്രെസ് ഒക്കെ മാറ്റി വന്നു അവന്റെ ബാഗ് രാവിലെ ഇവിടെ വച്ചിട്ടാണ് പോയത്

അവരു ഡ്രസ്സ്‌ മാറ്റി വന്നു

ജെസ്സി : വാ രണ്ടാളും ചായ കുടിക്ക്

മോനും അഖിലും കൂടി ചായ കുടിക്കാൻ ഇരുന്നു

ജെസ്സി :എന്നിട്ട് പറ വിശേഷങ്ങൾ

മോൻ : ഇന്ന് പ്രേത്യേകിച്ചു ഒന്നും ഉണ്ടായില്ല

ജെസ്സി അഖിലിനോട്

മോന് ഉച്ചക്ക് ഫുഡ്‌ ഇഷ്ടായോ

അങ്ങനെ വിളിച്ചപ്പോ എന്തോ അവന്റെ കണ്ണ് നിറയുന്നപോലെ തോന്നി എനിക്ക്

അഖിൽ : നന്നായിരുന്നു ആന്റി

മോൻ : അത്രയ്കും ടേസ്റ്റ് ഒന്നുല്ലായിരുന്നു

ജെസ്സി : ആണോടാ

അഖിൽ : അവൻ ചുമ്മാ പറയുന്നതാ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

അങ്ങനെ ഞങ്ങൾ ചായ കുടിച്ചു എന്നിട്ട്

ജെസ്സി : ഇനി എന്താ രണ്ടുപേരുടേം പ്ലാൻ,അഖിൽ നീ എന്ത് തീരുമാനിച്ചു വീട്ടിൽ പോണില്ലേ

അഖിൽ : എനിക്ക് അവിടം മടുത്തു ആന്റി ഇനിയും സഹിക്കാൻ വയ്യവിടെ

മോൻ : പാവം അമ്മേ
ജെസ്സി : മോന് സ്വന്തക്കാര് ആരുമില്ലേ

അഖിൽ : ഉണ്ട്‌ പക്ഷെ അച്ഛൻ കുടിക്കുന്ന കാരണം ആർക്കും ഇഷ്ടല്ല പിന്നെ ഞങ്ങളോട് മിണ്ടാറും ഇല്ല

ജെസ്സി : ഇനി എവിടെ പോയി താമസിക്കും, വാശി ഒക്കെ കളഞ്ഞു അവിടെ പോയി കിടന്നൂടെ വീട്ടിൽ

അഖിൽ : ഇനി വയ്യ അവിടെ പോയാൽ അച്ഛൻ എന്നെ കൊല്ലും ഞാൻ ഇനി ഇല്ല വീട്ടിലേക്കു

അതും പറഞ്ഞു അവൻ കരയാൻ തുടങ്ങി ചെറുതായി

കൂടെ മോനും സങ്കടമായി

എനിക്ക് എന്താ ചെയ്യണ്ടേ എന്ന് ഒരെത്തും ആലോചിച്ചിട്ട് കിട്ടുന്നില്ല

ജെസ്സി : മോൻ കരയല്ലേ ആന്റി വിഷമിപ്പിക്കാൻ പറഞ്ഞതല്ല വീടില്ലെങ്കിൽ എവിടെ കിടക്കും ആഹാരം കഴിക്കാനൊക്കെ

(അത് പറഞ്ഞു തീരുന്നതിനും മുന്നേ എന്റെ മോൻ ഇടയ്ക്കു ചാടി പറഞ്ഞു)

മോൻ : നമുക്കു ഇവിടെ കിടത്തം അമ്മേ ഇവനെ ഇവന്നു ഫുഡും കൊടുക്കാം

ജെസി : അത്.. അതുപിന്നെ

അഖിൽ : ആന്റി പേടിക്കണ്ട ഞാൻ വേറെ എവിടേലും കിടന്നോളാം ഭൂമിയിൽ എവിടെ വേണേലും കിടക്കാലോ ആരും ഇല്ലാത്തവനല്ലേ ആരും ചോദിക്കാൻ വരില്ല

അത് പറഞ്ഞപ്പോ മോൻ മെല്ലെ കരയാൻ തുടങ്ങി അഖിലും

Leave a Reply

Your email address will not be published. Required fields are marked *