മങ്കയുടെ മാലീസ് – 1

മങ്കയുടെ മാലീസ് – 1

Makayude Maalis | Author : Rasputtin

 


 

മങ്ക എന്ന പേരു കേട്ട് തെറ്റിദ്ധരിക്കേണ്ട. മങ്ക സ്ത്രീയല്ല, ഒരു പുരുഷൻ ആണ്. അൻപതിനു മേൽ പ്രായമുളള ആരോഗ്യവാനായ പുരുഷൻ.

മങ്ക എസ്റ്റേറ്റ് മാനേജർ സണ്ണിക്കുട്ടിയുടെ വേലക്കാരൻ ആണ്. കങ്കാണി കറുപ്പൻ അടുത്ത കാലത്ത് കൊണ്ടുവന്നു കൊടുത്തതാണ് മങ്കയെ. സണ്ണിക്കുട്ടിയുടെ ഭാര്യ ഷെർളിയും കുട്ടികളും നാട്ടിലാണ്. കുട്ടികളുടെ പഠനാർത്ഥമാണ് ഷെർളി നാട്ടിൽ തന്നെ നിൽക്കുന്നത്. എങ്കിലും ഇടക്ക് ഷെർളി കുട്ടികളെ നാട്ടിൽ സണ്ണിക്കുട്ടിയുടെ മാതാപിതാക്കളുടെ അടുത്തു വിട്ടു  കുറവിലങ്ങാട്ടു നിന്നും എസ്റ്റേറ്റിലേക്കൊരു വരവുണ്ട്. തന്റെ വെണ്ണപ്പൂറ്റിലെ കടി സഹിക്കാനാവാതെ വരുമ്പോൾ ആണ് ആ വരവ്. രണ്ടു മൂന്നു ദിവസത്തെ താമസത്തിനിടയിൽ അവൾ സണ്ണിക്കുട്ടിയുടെ ചാറു മുഴുവനും ഊറ്റിയെടുക്കും. ഷെർളിയെപ്പറ്റി പറഞ്ഞാൽ ആളൊരു നെടുവരിയൻ അച്ചായത്തിയാണ്.

അതു വിട്. നമുക്ക് മങ്കയിലേക്കു വരാം. മങ്ക ജോലിക്കു കയറിയതിനു ശേഷം വന്ന ഒരു ഞായറാഴ്ച. ഞായറാഴ്ച ദിവസം സണ്ണിക്കുട്ടിക്ക് എണ്ണ തെളി ഒരു കുളിയുണ്ട്. ദേഹമാസകലം എണ്ണ തേച്ച് പ്രഭാതത്തിലെ ഇളം വെയിലിൽ കുറേ നേരം അങ്ങനെ ഇരിക്കും. അതു കഴിഞ്ഞാണ് കുളി. അന്നും സണ്ണിക്കുട്ടി എണ്ണക്കുപ്പിയുമെടുത്ത് ബെഡ്റൂമിൽ ഒരു കസേരയിൽ ഇരുന്നു. അപ്പോഴാണ് മങ്ക ചായയുമായി എത്തിയത്.

“സാറേ എണ്ണ ഞാൻ തേച്ചു തരട്ടെ? ” മങ്ക ചോദിച്ചു.

“വേണ്ടടാ,  അതു നിനക്ക് ബുദ്ധിമുട്ടാകും.” സണ്ണിക്കുട്ടി നിരസിച്ചു.

“എന്തു ബുദ്ധിമുട്ട് സാറെ,  സാറാ കുപ്പി കൊട്.”മങ്ക കുപ്പി വാങ്ങി സണ്ണിക്കുട്ടിയുടെ ദേഹത്ത് എണ്ണ തേക്കാൻ തുടങ്ങി. മങ്കയുടെ കൈകൾ അയാളുടെ ശരീരത്തിൽ അമർന്നു നീങ്ങിയപ്പോൾ സണ്ണിക്കുട്ടിയുടെ ശരീരമാകെ കുളിരു കോരി. ഷെർളി തനിക്ക് എണ്ണ തേച്ചു തരുന്നത് അയാൾക്ക് ഓർമ്മ വന്നു. ഷെർളിയുടെ ഓർമ്മ വന്നതും അയാളുടെ കുണ്ണയിൽ വിറയൽ തുടങ്ങി. മുണ്ടിനു മുകളിൽ കൂടാരമുയർന്നു. അതു ശ്രദ്ധിച്ച മങ്ക കള്ളച്ചിരിയോടെ ചോദിച്ചു.

“എന്ന സാർ അങ്കെയും മാലീസ് പണ്ണട്ടുമാ? ”

“പോടാ, വൃത്തികേടു പറയാതെ.”

“വൃത്തികേടല്ല സാർ. അതും വേണം. നല്ലാരുക്കും.” സണ്ണിക്കുട്ടിയുടെ എതിർപ്പു വക വെയ്ക്കാതെ മങ്ക അയാളുടെ കുണ്ണയിൽ പിടുത്തമിട്ടു. എണ്ണ പുരട്ടി അതിൽ നന്നായി ഉഴിയാൻ തുടങ്ങി. ഉഴിയും തോറും സണ്ണിക്കുട്ടിയുടെ കുണ്ണയിൽ രക്തയോട്ടം വർധിച്ചു. മങ്ക കുണ്ണയിൽ പിടിച്ചു മുന്നോട്ടും പിന്നോട്ടും അനക്കാൻ തുടങ്ങി.

“വേണ്ടടാ,  എനിക്കു വെളളം പോകും.” സണ്ണിക്കുട്ടി തടയാൻ ശ്രമിച്ചു.

“പോകട്ടെ സാർ. ഞാനൊരു സൂത്രം കാണിച്ചു തരാം.” മങ്ക പെട്ടെന്ന് സണ്ണിക്കുട്ടിയുടെ കുണ്ണ തന്റെ വായിലേക്ക് കടത്തി ഊമ്പാൻ തുടങ്ങി. സണ്ണിക്കുട്ടിക്ക് അതൊരു പുതിയ അനുഭവമായിരുന്നു. ഇതുവരെ ആരും അയാളുടെ കുണ്ണ ഊമ്പി കൊടുത്തിട്ടില്ല.

മങ്ക അയാളുടെ കുണ്ണ ചപ്പി വലിച്ചു. അതിന്റെ സുഖത്തിൽ സണ്ണിക്കുട്ടി കണ്ണുകളടച്ചു കസേരയിൽ ചാരി ഇരുന്നു. മങ്കയുടെ ഊമ്പൽ തുടരുകയാണ്. സണ്ണിക്കുട്ടിക്കു ദേഹമാസകലം വിറച്ചു. ശരീരത്തിലെ രക്തം മുഴുവനും കുണ്ണയിലേക്ക് ഇരച്ചു വരുന്നതു പോലെ തോന്നി.

“മങ്കേ എനിക്കു വെളളം ചീറ്റാറായി.” സുഖം മൂത്ത സണ്ണിക്കുട്ടി അമറി. മങ്ക വായിൽ നിന്നും കുണ്ണയൂരി കൈകൊണ്ടു വാണമടിച്ചു കൊടുക്കാൻ തുടങ്ങി. പെട്ടെന്ന് സണ്ണിക്കുട്ടി നടുവുയർത്തി. അയാളുടെ കുണ്ണയിൽ നിന്നും ചൂടു പാൽ ചീറ്റിത്തെറിച്ചു. സണ്ണിക്കുട്ടി കിതച്ചു.

“എങ്ങനെയുണ്ട് സാറെ,  എന്റെ മാലീസ്? ” ചിറി തുടച്ചു കൊണ്ട് മങ്ക ചോദിച്ചു.

“കൊള്ളാമെടാ. സൂപ്പർ. എത്രയോ കാലമായി ഇതുപോലെ ഒന്നു സുഖിച്ചിട്ട്.”

“വേണമെങ്കിൽ ദിവസവും ഞാനീ മാലീസ് ചെയ്തു തരാം.”

പിന്നെ സ്ഥിരമായി രാത്രി മങ്ക,  സണ്ണിക്കുട്ടിക്കു മാലീസ് ചെയ്തു കൊടുക്കാൻ തുടങ്ങി.

അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി. അപ്പോഴാണ് കുറവിലങ്ങാട്ടു നിന്നും കാമദാഹം കൊഴുത്ത മേനിയിൽ നിറച്ച രക്തയക്ഷിയുടെ വരവ്. ഷെർളി. കുട്ടികളുടെ പരീക്ഷ കാരണം ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഷെർളി എത്തിയത്.

പിന്നെ പണ്ണോടു പണ്ണു തന്നെയായിരുന്നു. സണ്ണിക്കുട്ടിയെ അവൾ നിലം തൊടീച്ചില്ല. രാത്രി കിടക്കുന്നതിനു മുൻപ്,  ഉച്ചയ്ക്കു സണ്ണിക്കുട്ടി ഊണു കഴിച്ചതിനു ശേഷം, വെളുപ്പാൻ കാലത്ത്  എന്നിങ്ങനെ സണ്ണിക്കുട്ടിയെ അവൾ പൊതിച്ചു തകർത്തു.

രണ്ടു ദിവസം കഴിഞ്ഞ് രാവിലെ സണ്ണിക്കുട്ടി മങ്കയെ വിളിച്ചു.

“എടാ മങ്കെ”

“എന്നാ സാർ? ” മങ്ക ഓടി വന്നു.

“എന്റെ നടുവിനു വല്ലാത്ത വേദന,  നീയൊന്നു മാലീസ് ചെയ്തു താ.” ടൗവലുമെടുത്ത് സണ്ണിക്കുട്ടി ബാത്റൂമിലേക്കു നടന്നു. പിന്നാലെ എണ്ണക്കുപ്പിയുമായി മങ്കയും. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞാണ് മങ്ക പുറമെ വന്നത്. ഷെർളിക്ക് അത്ഭുതം തോന്നി. ഇത്ര നേരം നീണ്ടു നില്ക്കുന്ന മാലീസോ. അതൊന്നു പരീക്ഷിച്ചു നോക്കണമല്ലോ. തുടർച്ചയായ പണ്ണൽ കാരണം അവളുടെ ദേഹത്തും നല്ല വേദന ഉണ്ടായിരുന്നു.  പ്രത്യേകിച്ചും നടുവിനും മുട്ടിനും. പൊതിക്കലായിരുന്നു അവളുടെ സ്പെഷ്യലൈസേഷൻ. മലർത്തി കിടത്തി എത്ര പറഞ്ഞാലും പൊതിക്കാതെ അവളുടെ കഴപ്പു തീരില്ലായിരുന്നു.  ഏതായാലും ഇയാളെ കൊണ്ട് ഒന്നു മാലീസ് ചെയ്യിക്കാം. സണ്ണിച്ചായനറിയണ്ടാ. അങ്ങേരു പോയതിനുശേഷം മതി.

ഒൻപതു മണി കഴിഞ്ഞു സണ്ണിക്കുട്ടി എസ്റ്റേറ്റിലേക്കു പോയി. മങ്കയോടൊപ്പം ഷെർളി അടുക്കളയിൽ പാചകത്തിലാണ്. ഷെർളി മങ്കയോടു ചോദിച്ചു.

“മങ്കേ,  സണ്ണിച്ചായനു ദിവസവും നീ മാലീസ് ചെയ്തു കൊടുക്കൂമോ?”

“ദിനസവുമില്ല. എല്ലാ ഞായറാഴ്ചയും.”

“മാലീസ് ചെയ്യുന്നതു കൊണ്ടു പ്രയോജനം എന്താ. “

“പ്രയോജനമാ, നല്ല പ്രയോജനം കൊച്ചമ്മാ. ബോഡിക്ക് നല്ല ഷേപ്പ് വരും. ബോഡി ഫിറ്റാകും. ആരോഗ്യം വരും. സ്ട്രോങ് ആകും. സാറിനേ കണ്ടില്ലേ. പണ്ടത്തേതിലും നല്ല ആരോഗ്യമില്ലേ.”

ശരിയാണ്. സണ്ണിച്ചായന്റെ പണ്ണലിനു പഴയതിലും നല്ല ശക്തിയുണ്ട്. നടു തകരുന്ന വിധത്തിലുള്ള ഊക്കൻ അടികളാണ് അടിക്കുന്നത്.

“മങ്കേ എനിക്കുമൊന്ന് മാലീസ് ചെയ്തു തരണം. എനിക്കും നടുവിന് നല്ല വേദന.”

“രണ്ടു പേർക്കും ഒരുപോലെ നടുവേദന എപ്പടി വന്നെന്ന് എനിക്കു മനസിലായി.” മങ്ക ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.

“പോടാ. ഷെർളി നാണത്തോടെ അയാളെ തള്ളി മാറ്റി.

“മാലീസ് എപ്പോ പണ്ണണം കൊച്ചമ്മാ?” മങ്ക ചോദിച്ചു.

സമയം പത്താകുന്നു. ഇപ്പോൾ ചെയ്തു താ. നീ ബെഡ്റൂമിൽ വാ.”

“അയ്യോ കൊച്ചമ്മാ ബെഡ്റൂമിൽ വേണ്ട. മാലീസ് ചെയ്തു കഴിഞ്ഞു ചൂടു തണ്ണിയിൽ കുളിക്കണം. എങ്കിലേ ഫലം കെടയ്ക്കൂ.”

Leave a Reply

Your email address will not be published. Required fields are marked *