മഞ്ജു – 1 1

മഞ്ജു – 1

Manju | Author : Swasi

എല്ലാവരും കരയുന്നു…. ഞാൻ എന്താ കരയാതിരിക്കുന്നത്. മുന്നിൽ ചിരട്ട വിളക്കിന്റെ മുന്നിൽ വെള്ളതുണി കൊണ്ട് പൊതിഞ്ഞു കിടക്കുന്നതു എന്റെ കഴുത്തിൽ താലി കെട്ടിയവൻ അല്ലെ. എന്നിട്ടും ഒരിറ്റ് കണ്ണുനീർ വരുന്നില്ല.

വിവാഹം കഴിഞ്ഞ അന്ന് മുതൽ ഉപദ്രവിച്ചിട്ടേ ഉള്ളു… ആദ്യമൊക്കെ സങ്കടമായിരുന്നു പിന്നെ പിന്നെ ദേഷ്യം പിന്നെ വെറുത്തു അയാളെ…

ഞാൻ മഞ്ജു…. ഇന്ന് എന്റെ ഭർത്താവ് മരിച്ചു. മരിച്ചു എന്നറിഞ്ഞപ്പോൾ ഒരു നിസ്സംഗതാ മാത്രം… ഇനി അയാളുടെ അടിയും ഇടിയും കൊണ്ട് കാമപൂരണത്തിന് നിന്ന് കൊടുക്കണ്ടല്ലോ…

ബിജു മഞ്ജുവിന്റെ ഭർത്താവ് ഇന്നലെ രാത്രിയിൽ ഒരു ആക്‌സിഡന്റിൽ മരിച്ചു…

ശവസംസ്കാരങ്ങൾ എല്ലാം കഴിഞ്ഞു… ആളുകൾ എല്ലാം പിരിഞ്ഞു… ബിജുന്റെ വകയിലെ ഒരു അമ്മായി മാത്രമേ മഞ്ജുവിന്റെ കൂടെ ഉള്ളു…

അവർക്കു പോകാൻ വേറെ ഒരിടമില്ലാത്തതു കൊണ്ട് ബിജുന്റെ ആട്ടും തുപ്പും കേട്ടു അവരടെ കൂടെ ആയിരുന്നു താമസം…..

മഞ്ജു ആലോചിച്ചു ഇനി എന്ത്? എങ്ങനെ ജീവിക്കും?

അയാളുടെ സ്വഭാവം കാരണം എല്ലാവരെയും വെറുപ്പിച്ചു….

കുറച്ചു നാളുകൾ എടുത്തു പുതിയ ജീവിതവുമായി പൊരുത്തപെടുവാൻ.. പട്ടിണികിടന്നാലും സമാദാനം ഉണ്ടലോ എന്നവൾ ആശ്വസിച്ചു.എല്ലാവരും കരയുന്നു…. ഞാൻ എന്താ കരയാതിരിക്കുന്നത്. മുന്നിൽ ചിരട്ട വിളക്കിന്റെ മുന്നിൽ വെള്ളതുണി കൊണ്ട് പൊതിഞ്ഞു കിടക്കുന്നതു എന്റെ കഴുത്തിൽ താലി കെട്ടിയവൻ അല്ലെ. എന്നിട്ടും ഒരിറ്റ് കണ്ണുനീർ വരുന്നില്ല.

വിവാഹം കഴിഞ്ഞ അന്ന് മുതൽ ഉപദ്രവിച്ചിട്ടേ ഉള്ളു… ആദ്യമൊക്കെ സങ്കടമായിരുന്നു പിന്നെ പിന്നെ ദേഷ്യം പിന്നെ വെറുത്തു അയാളെ…

ഞാൻ മഞ്ജു…. ഇന്ന് എന്റെ ഭർത്താവ് മരിച്ചു. മരിച്ചു എന്നറിഞ്ഞപ്പോൾ ഒരു നിസ്സംഗതാ മാത്രം… ഇനി അയാളുടെ അടിയും ഇടിയും കൊണ്ട് കാമപൂരണത്തിന് നിന്ന് കൊടുക്കണ്ടല്ലോ…

ബിജു മഞ്ജുവിന്റെ ഭർത്താവ് ഇന്നലെ രാത്രിയിൽ ഒരു ആക്‌സിഡന്റിൽ മരിച്ചു…

ശവസംസ്കാരങ്ങൾ എല്ലാം കഴിഞ്ഞു… ആളുകൾ എല്ലാം പിരിഞ്ഞു… ബിജുന്റെ വകയിലെ ഒരു അമ്മായി മാത്രമേ മഞ്ജുവിന്റെ കൂടെ ഉള്ളു…

അവർക്കു പോകാൻ വേറെ ഒരിടമില്ലാത്തതു കൊണ്ട് ബിജുന്റെ ആട്ടും തുപ്പും കേട്ടു അവരടെ കൂടെ ആയിരുന്നു താമസം…..

മഞ്ജു ആലോചിച്ചു ഇനി എന്ത്? എങ്ങനെ ജീവിക്കും?

അയാളുടെ സ്വഭാവം കാരണം എല്ലാവരെയും വെറുപ്പിച്ചു….

കുറച്ചു നാളുകൾ എടുത്തു പുതിയ ജീവിതവുമായി പൊരുത്തപെടുവാൻ.. പട്ടിണികിടന്നാലും സമാദാനം ഉണ്ടലോ എന്നവൾ ആശ്വസിച്ചു…

ഒരുപാട്  സ്ഥലങ്ങളിൽ അവൾ ഒരു ജോലിക്കായി അലഞ്ഞു തിരിഞ്ഞു.. എല്ലായിടത്തും അവളുടെ ശരീരത്തിന് വേണ്ടി കടിപിടി കൂടുന്നവരെ മാത്രമേ  അവൾക്ക് കാണുവാൻ സാധിച്ചുള്ളൂ..

ഇനിയെന്ത് എന്നൊരു ചോദ്യം അവളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു…

ഒരു ദിവസം വീടിനു മുന്നിൽ വന്ന കാറിലേക് അവളെ അന്തിച്ചു നോക്കി. അതിലും അത്ഭുത മായിരുന്നു  കാറിൽ നിന്നിറങ്ങിയവളെ കണ്ടപ്പോൾ… ജൂലി.. തന്റെ ആത്മ മിത്രം…

ജൂലി ഓടി വന്നു അവളെ കെട്ടിപിടിച്ചു… മഞ്ജുവും അവളെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു..                 മഞ്ജുവിന്റെ കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ ജൂലിക്കു നല്ല വിഷമമായി…. അവളും ഒരു ജോലി ഒപ്പിക്കാൻ ശ്രമിക്കം എന്ന് വാക്ക് കൊടുത്തിട്ടാണ് അവർ പിരിഞ്ഞത്….

പിറ്റേന്ന് രാവിലെ ജൂലിയുടെ ഫോൺ മഞ്ജുവിനെ തേടി വന്നു….

എടി… നീ ഇനി ജോലി അനേഷിച്ചു നടക്കണ്ട… ടൗണിലെ ജൂലി ഫോട്ടോസ്റ്റാറ് കടയിൽ നിന്നെ ഞാൻ  അപ്പോയിന്മെന്റ് ചെയ്തിരിക്കുന്നു..

മഞ്ജു : നിന്നോട് എങ്ങനെ  ഞാൻ  എന്റെ നന്ദി അറിയിക്കും മോളെ.. നീ ഇല്ലായിരുന്നെങ്കിൽ രണ്ടു ജന്മങ്ങൾ പട്ടിണി കിടന്നു മരിച്ചേനെ….