മണിപ്പാലിലെ രാത്രികൾ – 2

എൻ്റെ മനസ്സും ശരീരവും പലതിനും കൊതിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ എൻ്റെ കുട്ടനും അനക്കം വെച്ചു തുടങ്ങി. ആദ്യമായിട്ടാണ് മറ്റൊരാളുടെ പൗരുഷം കയ്യിൽ പിടിക്കുന്നത്. ഇക്ക എൻ്റെ കൈ മുകളിലോട്ടും താഴോട്ടും ചലിപ്പിക്കാൻ തുടങ്ങി. അതിൻ്റെ ചൂടും ബലവും വലിപ്പവും ആസ്വദിച്ചു കൊണ്ട് ഞാനും അതിൽ പിടിച്ചു ഇക്കയുടെ കൈ ചലിപ്പിക്കുന്നതിനു അനുസരിച്ചു ചലിച്ചുകൊണ്ടിരുന്നു.

കുറച്ചു നേരം എന്നെ പരിശീലിപ്പിച്ച ശേഷം ഇക്ക എൻ്റെ കയ്യിലെ പിടി വിട്ടു. അതോടെ ഞാൻ ഒന്നും ചെയ്യാതെ അങ്ങനെ അതിന്മേൽ പിടിച്ചിരുന്നു. ഇക്കയുടെ കൈ പിന്നെ നേരെ വന്നത് എൻ്റെ കുട്ടനെ തേടിയാണ്.

ഇരുട്ടത്ത് ഇക്ക എൻ്റെ കുട്ടനെ തേടിപ്പിടിച്ചു. ഇക്കയുടെ കൈ തട്ടിയതും അവൻ പൂർണ്ണ കമ്പിയായി ട്രാക്ക് പാന്റിനുള്ളിൽ ഉയർന്നു നിന്നു. ഇക്ക ഒട്ടും വൈകിക്കാതെ ട്രാക്ക് പാന്റീനകത്തേക്ക് കൈ കടത്തി അവനെ പിടിച്ചു ഉഴിയാൻ തുടങ്ങി. വല്ലാത്തൊരു സുഖം. ശരീരമാകെ കുളിരുകോരി, എൻ്റെ രോമങ്ങൾ എഴുന്നേറ്റു നിന്നു. പുറത്തു നിന്നും ജനലിലൂടെ വീശുന്ന തണുത്ത കാറ്റുകൂടിയായപ്പോൾ വല്ലാത്ത ഒരു രസം.

ഇക്ക എൻ്റെ കുട്ടനെ ഉഴിയുന്ന പോലെ ഞാൻ ചേട്ടൻ്റെ കുട്ടനെയും ഉഴിഞ്ഞു സുഖിപ്പിച്ചു. കുറച്ചു നേരം ഇതു തുടർന്നപ്പോൾ ഇക്കയുടെ കുണ്ണയുടെ അറ്റത്ത് മദജലം പൊടിഞ്ഞു എൻ്റെ കൈ നനയാൻ തുടങ്ങി. പൂർണ്ണ വളർച്ചയെത്തിയ ഒരു പുരുഷൻ്റെ ലിംഗത്തിന് അത്രക്ക് വണ്ണവും വലിപ്പവും ഉണ്ടാവുമോയെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു. കാരണം എൻ്റെ ഒരു കൈക്ക് പിടിക്കാവുന്നതിനെക്കാൾ വണ്ണവും എന്റേതിനെക്കാൾ രണ്ടിരട്ടി നീളവുമുണ്ടതിന്.

കുറച്ചു കഴിഞ്ഞപ്പോൾ ഇക്ക എൻ്റെ നേരെ തിരിഞ്ഞു ചെരിഞ്ഞു കിടന്നു എൻ്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം ഇരുട്ടിലും എനിക്ക് കാണാമായിരുന്നു. എനിക്ക് പക്ഷെ നാണം കൊണ്ട് അധിക സമയം ഇക്കയുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല.

ഞാൻ കണ്ണു വെട്ടിച്ചപ്പോൾ എൻ്റെ മുഖം ഇക്കയുടെ വലത്തെ കൈ കൊണ്ട് പിടിച്ചുവെച്ചു എൻ്റെ ചുണ്ടുകളിൽ ശക്തമായി ചുംബിച്ചു. ചുണ്ടുകൾ വേർപ്പെടുത്തി വീണ്ടും എൻ്റെ കണ്ണുകളിലേക്ക് നോക്കി. വീണ്ടും ചുംബനം. അത് പല പ്രാവശ്യം തുടർന്നു.

എൻ്റെ ആദ്യത്തെ ലിപ് ലോക്ക്. എൻ്റെ ശരീര ഭാരം കുറയുന്ന പോലെ വല്ലാത്ത ഒരു ഫീലിംഗ്. ആ വല്ലാത്ത ഒരവസ്ഥയിൽ എൻ്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു. ചിരി കണ്ടപ്പോൾ ഇക്ക എൻ്റെ ചുണ്ടുകൾ ഒന്നൊന്നായി കടിച്ചു വലിച്ചു കുടിക്കാൻ തുടങ്ങി. ഞാൻ എൻ്റെ കണ്ണുകൾ അടച്ചു കിടന്നു കൊടുത്തു. അപ്പോഴും ഞാൻ കൈകൾ കൊണ്ട് ഇക്കായുടെ കുണ്ണ പിടിച്ചു സുഖിപ്പിക്കുന്നുണ്ടായിരുന്നു.

ചുംബനത്തിൻ്റെ ലഹരിയിൽ ഇടക്ക് എൻ്റെ പിടുത്തം മുറുകിയപ്പോൾ ഇക്ക എന്നെ വിടുവിച്ചു. പിന്നീട് ഇക്ക എണീട്ടിരുന്നു എൻ്റെ ടീഷർട്ടും ട്രാക്പാന്റും വലിച്ചൂരിക്കളഞ്ഞു. ബെഡിൽ എണീട്ടിരുന്നും ചന്തി പൊക്കിയും ഞാനും സഹകരിച്ചു കൊടുത്തു.

അങ്ങനെ ഞാനും ഇക്കയും പരിപൂർണ്ണ നഗ്നരായി. ഇക്ക പിന്നീട് എൻ്റെ മേലെ കയറിക്കിടന്നു ചുണ്ടുകൾ വലിച്ചു കുടിച്ചു. അപ്പോൾ ഇക്കയുടെ കമ്പിക്കുണ്ണ എൻ്റെ തുടയിലേക്ക് കുത്തിക്കയറുന്നുണ്ടായിരുന്നു. ഇക്കയുടെ ചുണ്ടുകൾ എൻ്റെ ചുണ്ടുകളിൽ നിന്നും കവിളുകളിലേക്കും നെറ്റിയിലേക്കും കഴുത്തിലേക്കും പിന്നീട് രണ്ടു ചെവികളിലേക്കും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ആപ്പോഴൊക്കെ ഇക്കയുടെ കട്ടിമീശയും താടിയിലെ കുറ്റിരോമങ്ങളും അവിടങ്ങളിൽ കുത്തിയിഴഞ്ഞു എനിക്ക് ഒരു തരം സുഖനൊമ്പരം അനുഭവപ്പെട്ടു. അവിടങ്ങളിലൊക്കെ നക്കിയും പതിയെ കടിച്ചും എന്നെ സുഖത്തിൻ്റെ കൊടുമുടികളിലെത്തിച്ചു.

അതേ സമയം കൈകൾ എൻ്റെ വഷങ്ങളിലൂടെ ഉഴിഞ്ഞിറക്കി അൽപ്പം മാംസളമായ എൻ്റെ തുടകളെയും ചന്തികളെയും മാറി മാറി ഞെരിച്ചുടച്ചുകൊണ്ടിരുന്നു. ഇക്കയുടെ ശരീരഭാരം എൻ്റെ ദേഹത്താണെങ്കിലും എനിക്കത് ഭാരമായി തോന്നുന്നെയില്ലായിരുന്നു. ഇക്കയുടെ ചുണ്ടുകൾ എൻ്റെ കഴുത്തിലൂടെ താഴോട്ടിറങ്ങി എൻ്റെ കൊച്ചു മുലക്കണ്ണുകളിലേക്കെത്തി. ഇക്കയുടെ പല്ലുകൾ അവിടങ്ങളിൽ മാന്ത്രിക വിദ്യകൾ കാട്ടി. മുഖത്തെ കുറ്റി രോമങ്ങൾ അവിടങ്ങളിൽ വെച്ചുരച്ചു.

എൻ്റെ മുലക്കണ്ണുകൾക്ക് കനം വെച്ചു. ശരീരം മുഴുവൻ കോരിത്തരിച്ചു. ഓരോ മുലഞെട്ടുകളെയും ഇക്ക മാറി മാറി ചപ്പിവലിക്കാൻ തുടങ്ങി. ഞാൻ പരിസരം മറന്നു ഇക്കയെ ഇറുകെ പുണർന്നു. എൻ്റെ കാലുകൾ കൊണ്ട് ഇക്കയുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു. വല്ലാത്ത ഒരു സുഖവും ദേഹമാസകലം ഒരുതരം കുളിരും.

ഇക്ക പതിയെ വീണ്ടും താഴോട്ടിറങ്ങി എൻ്റെ ഒതുങ്ങിയ വയറും പൊക്കിളും നുണഞ്ഞു വീണ്ടും താഴേക്ക്. എൻ്റെ നാഭിയിലെ കൊച്ചു രോമങ്ങളിൽ മുഖമമർത്തിയും, കുണ്ണയുടെ കടക്കൽ ഉമ്മ വെച്ചും, എൻ്റെ രോമമില്ലാത്ത തുടകളിൽ മുഖമുരുമ്മിയും എൻ്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുത്തു. ഞാൻ ഒരു പാവയെപ്പോലെ ഇക്കയുടെ ഇഷ്ടങ്ങൾക്കൊത്തു നിൽക്കാൻ തുടങ്ങി.

എൻ്റെ തുടകൾ പരസ്പരം അകന്നു. ഇക്കയുടെ ചുണ്ടുകൾ എൻ്റെ തുടയിടുക്കുകളെ നക്കിയും ഉമ്മവെച്ചും എൻ്റെ സഞ്ചിയിലെ രണ്ട് ഉണ്ടാകളെ വായിലാക്കി നുണഞ്ഞു. എൻ്റെ കുണ്ണ ശക്തമായി വിറക്കാനും കണ്ണീരൊലിപ്പിക്കാനും തുടങ്ങി.

കുറെ സമയം അങ്ങനെ തുടർന്നു. പിന്നീട് ഇക്ക ചുണ്ടുകൾ കൊണ്ട് എൻ്റെ കുണ്ണയുടെ അടിഭാഗത്ത് നിന്നും മുകളിലേക്ക് ഉഴിഞ്ഞു വന്ന് മകുടത്തിൻ്റെ അറ്റത്തുള്ള തേൻതുള്ളികൾ നാവു കൊണ്ട് നക്കിയെടുത്തു. എൻ്റെ ശരീരത്തിലൂടെ ആകെ വൈദ്യുതി കടത്തിവിട്ട പോലെ ഞാൻ സുഖം കൊണ്ട് പിടഞ്ഞു. പരിസരം മറന്ന് സിൽക്കാര ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി. ഇക്ക പതിയെ അതിൻ്റെ മകുടം വായിലാക്കി നുണഞ്ഞതും നിയന്ത്രണം വിട്ടു ഞാൻ ഉറക്കെ, “ആ..ഉം..ആ..” എന്നൊക്കെ ശബ്ദമുണ്ടാക്കാൻ തുടങ്ങി. ആരും കേൾക്കുമെന്ന ഭയമില്ലാത്തതിനാൽ ഇക്ക എൻ്റെ മകുടം മാത്രം വീണ്ടും വീണ്ടും ചപ്പിക്കൊണ്ടിരുന്നു.

എൻ്റെ ശരീരമാസകലം ഒന്നു വിറച്ചു. ഇക്കയുടെ വായുടെ ചൂടും ഉമിനീരിൻ്റെ വഴുവഴുപ്പും ആയപ്പോൾ അവൻ്റെ ഉള്ളിലെ ശുക്ലം അടുത്ത നിമിഷം തന്നെ പുറത്തേയ്ക്ക് ചീറ്റി. എൻ്റെ തലച്ചോറിനുള്ളിൽ ഒരു ഗുണ്ട് പൊട്ടിയ ഫീലിംഗ്.

ഇക്കയെ ഞാൻ ആവുന്നത്ര ശക്തിയിൽ തള്ളിമാറ്റി ബെഡിൽ കിടന്നു വിറച്ചു. എൻ്റെ പാല് വായുവിൽ ഉയർന്നുപൊങ്ങി എൻ്റെ തുടയിലേക്ക് തന്നെ പെയ്തിറങ്ങി, പല പ്രാവശ്യം..ഓരോ പ്രാവശ്യവും അതിൻ്റെ ശക്തി കുറഞ്ഞു വന്നു. അവസാനം കുണ്ണയിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങി. അത്ര ശക്തമായി ഞാൻ പാല് ചീറ്റുന്നത് ഇത് ആദ്യമായാണ്. സുഖം കൊണ്ട് ഇങ്ങനെ വിറക്കുന്ന ഒരവസ്ഥയും മുമ്പുണ്ടായിട്ടില്ല. എൻ്റെ വിറയലും കിതപ്പും അടങ്ങുന്നതിനു മുമ്പ് തന്നെ ഇക്ക എൻ്റെ മുകളിലേക്ക് പടർന്നു കയറി എൻ്റെ ചുണ്ടുകളെ വീണ്ടും വായിലാക്കി ചപ്പി. ഒപ്പം ഇക്കയുടെ മുഴുത്ത സാധനം എൻ്റെ തുടകൾക്കിടയിലേക്ക് തിരുക്കിവെച്ചു.