മണിമലയാർ – 2 2അടിപൊളി  

കുളിച്ചിട്ട് വരേണ്ട സമയം അതിക്രമിക്കും തോറും ശോഭന ഉള്ളിൽ സന്തോഷിച്ചു…

അതിരുകൾ താണ്ടില്ലെന്ന് അവൾക്ക് ഉറപ്പുണ്ട്.. അത്ര ക്ഷമ ഇല്ലാത്തവൻ അല്ല റോയിച്ചൻ.. ബുദ്ധി ഇല്ലാത്തവൾ അല്ല സോഫിയാ… മനസുകൾ തുറന്ന് കാണട്ടെ അവർ….

കുളിച്ചു കയറി കൈലി ഉടുത്ത ശേഷം കൈകൾ രണ്ടു വശത്തെക്കും വിരിച്ചു പിടിച്ചിട്ട് അവൻ പറഞ്ഞു…

തണുക്കുന്നു..”

അവൾ ആ കൈകൾക്കുള്ളിൽ ഒതുങ്ങി അവനെ ഇറുക്കി കെട്ടി പിടിച്ചു കൊണ്ട് ചോദിച്ചു…

തണുപ്പ് പോകാൻ ഈ ചൂട് മതിയോ..”

” ങ്ങുഹും ധാരാളം.. പക്ഷേ എനിക്ക് തണുക്കുമ്പോൾ ഒക്കെ ഈ ചൂട് കിട്ടുമോ.. ”

” ങ്ങു ഹും.. മരിക്കുവോളം….

ഊണു കഴിക്കുമ്പോൾ ശോഭന രണ്ടു പേരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ചെറിയ മാറ്റങ്ങൾ വന്നതുപോലെ അവൾക്ക് തോന്നി…

ഉറങ്ങാൻ കിടന്നപ്പോൾ ശോഭന മൈക്കിളുമായുള്ള പ്രേമ കാലത്തെ പറ്റി ഓർത്തു…

ഒന്നു കാണാൻ പോലും എത്ര പ്രയാസപ്പെട്ടിട്ടുണ്ട്… സംസാരിക്കാനുള്ള അവസരം അപൂർവം..

എങ്കിലും എനിക്ക് വിശ്വാസമായിരുന്നു എന്റെ സ്നേഹം പാഴാകില്ല എന്ന്..

സംസാരിക്കാൻ കിട്ടിയ അവസരത്തിലൊക്കെ അച്ചായന്റെ ധൈര്യവും ചങ്കൂറ്റവും എന്നിലെ വിശ്വാസത്തെ കൂടുതൽ ബാലപ്പെടുത്തി…

അന്നത്തെ തന്റെ മാനിസികാവസ്ഥയിൽ ആണ് തന്റെ മകൾ ഇന്ന്…

പ്രേമിക്കുമ്പോൾ മനസ്സിൽ എപ്പോഴും ഒരു വേദന ചൂഴ്ന്നു നിൽക്കും.. സുഖമുള്ള വേദന…..

മൈക്കിൾ അച്ചായനെ പോലെ തന്നെയാണ് റോയി.. അതേ പോലെ സ്നേഹമുള്ള മനസ്.. അതേപോലെ യുള്ള ചങ്കൂറ്റം.. കൂസലില്ലായ്മ…

അവൻ എന്റെ മോളേ കൈവിടില്ല.. ഞങ്ങളെയും.. ആശ്വാസത്തോടെ ശോഭന ഉറങ്ങി…

ശോഭന റോയിയെ കുറിച്ച് കരുതിയതൊക്കെ ശരിയായായിരുന്നു.. പക്ഷേ ആ ശരികൾക്കിടയിൽ പിന്നീട് ചില കൂട്ടിച്ചേർക്കലുകൾ വേണ്ടി വരും എന്ന് അപ്പോൾ അവൾക്ക് അറിയില്ലായിരുന്നു..

പിന്നീടുള്ള റോയി വീട്ടിൽ ഉള്ള ദിവസങ്ങളിൽ അവരുടെ പ്രേമം അതിന്റെ പീക്ക് പോയിന്റിൽ എത്തി..

കുളിക്കടവിലേക്ക് ആര് പോയാലും കൂടെ മറ്റേയാളും കാണും.. വീട്ടിൽ രണ്ടു പേരുടെയും സൗന്ദര്യ പിണക്കങ്ങളും ഉരുട്ടിപ്പിടിത്തവും മുറപോലെ നടന്നു…

ലില്ലി അടുത്ത് ഇല്ലങ്കിൽ റോയിയുടെ കൈകൾ സോഫിയുടെ ശരീരത്ത് എല്ലാ മേഘലക്കലിലും ഓടിയെത്തും..

അവന്റെ സാമീപ്യം പോലും അവളുടെ രഹസ്യ ഭാഗങ്ങളെ ഈറനണിയിക്കും..

ഒറ്റക്കിരിക്കുമ്പോൾ അതോർത്തു ലഞ്ജവിവശയാകും…

ശോഭന എല്ലാം കണ്ടിട്ടും കാണാത്തത്തപോലെ നടിക്കും…

ഒരു ദിവസം ഭക്ഷണം കഴിക്കുമ്പോൾ ശോഭന ചോദിച്ചു…

റോയിച്ചാ.. നിനക്ക് പത്തിരുപത്തിയഞ്ചു വയസായി കാണില്ലേ.. ”

“ആയിട്ടുണ്ട്.. സ്കൂളിൽ മൈക്കിള ച്ചായൻ കൊടുത്ത ഡെയ്‌റ്റാ എന്റെ ബെർത്ത്‌ ഡേയ്..”

ആ ഡേറ്റ് എന്നാ റോയിച്ചാ.. നമുക്ക് അതൊന്ന് ആഘോഷിക്കാം.. റോയി ച്ചന്റെ പിറനാൾ ആയിട്ട്…”

ലില്ലിയാണ് അത് പറഞ്ഞത്…

എന്റെ sslc സർട്ടിഫികെറ്റിൽ ആ ഡേറ്റ് ഉണ്ട്.. നമുക്ക് നോക്കാം ”

വീണ്ടും ശോഭന പറഞ്ഞു..” ഈ പ്രായത്തിൽ ആൺകുട്ടികൾ ചെയ്യുന്ന ഒരു കാര്യമുണ്ട്.. റോയിച്ചൻ അത് ഓർക്കാറുണ്ടോ.. ”

എന്താണ് എന്ന അർത്ഥത്തിൽ അവൻ ശോഭനയുടെ മുഖത്തേക്ക് നോക്കി…

“ഡാ.. പൊട്ടാ കല്യാണം.. നിനക്ക് ഒരു കല്യാണം കഴിക്കാനുള്ള പ്രായമായി.. ”

അമ്മ അത് പറഞ്ഞതോടെ സോഫിയ എഴുനേറ്റ് പതിയെ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ അടുക്കളയിലേക്ക് വലിഞ്ഞു.. എന്നിട്ട് ചെവിയോർത്തു….

അപ്പോൾ ലില്ലി പറഞ്ഞു.. ” റോയ്ച്ചന്റെ കല്യാണക്കാര്യം പറയുമ്പോൾ ഇവിടെ വേറെ ചിലർക്കാ നാണം വരുന്നത്.. ”

അത് കേട്ട് അടുക്കളയിൽ നിന്ന് സോഫിയ ലില്ലിയുടെ നേരെ കണ്ണുരുട്ടി…

റോയി ഒരു നിമിഷം മൗനമായി..

അതൊക്കെ നടത്തി തരാൻ എനിക്ക് ആരുമില്ലല്ലോ..”

അതു പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

അതുകണ്ട് സങ്കടം വന്ന ശോഭന അവന്റെ തലപിടിച്ചു മാറോട് ചേർത്തു കൊണ്ട് പറഞ്ഞു..

” ഇനി ഇങ്ങനെ പറഞ്ഞാൽ ഞാൻ നല്ല തല്ലു വെച്ചു തരും.. നിനക്ക് ഞാനില്ലേ.. ഞങ്ങളില്ലേ..ഞങ്ങൾക്ക് നീയില്ലേ.. നമ്മൾക്ക് അത് മതി..”